എ​യിം​സ് ഋ​ഷി​കേ​ശി​ൽ അ​വ​സ​രം
ഓ​ൾ ഇ​ന്ത്യ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് മെ​ഡി​ക്ക​ൽ സ​യ​ൻ​സ് (എ​യിം​സ്) ഋ​ഷി​കേ​ശ് (ഉ​ത്ത​രാ​ഖ​ണ്ഡ്) ഗ്രൂ​പ്പ്-​എ, ഗ്രൂ​പ്പ്-​ബി, ഗ്രൂ​പ്പ്-​സി ത​സ്തി​ക​യി​ലെ ഒ​ഴി​വു​ക​ളി​ലേ​ക്ക് അ​പേ​ക്ഷ ക്ഷ​ണി​ച്ചു.

മെ​റ്റേ​ണി​റ്റി ആ​ൻ​ഡ് ചൈ​ൽ​ഡ് വെ​ൽ​ഫ​യ​ർ ഓ​ഫീ​സ​ർ,മെ​ഡി​ക്ക​ൽ റി​ക്കാ​ർ​ഡ് ഓ​ഫീ​സ​ർ, മെ​ഡി​ക്ക​ൽ റി​ക്കാ​ർ​ഡ് ടെ​ക്നീ​ഷ്യ​ൻ, സീ​നി​യ​ർ മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ (ആ​യു​ഷ്), മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ (ആ​യു​ഷ്), (ആ​യു​ർ​വേ​ദം, യോ​ഗ ആ​ൻ​ഡ് നാ​ച്ചു​റോ​പ​തി, യു​നാ​നി, സി​ദ്ധ, ഹോ​മി​യോ​പ​തി), ജൂ​ണി​യ​ർ മെ​ഡി​ക്ക​ൽ റി​ക്കോ​ർ​ഡ് ഓ​ഫീ​സ​ർ (റി​സ​പ്ഷ​നി​സ്റ്റ്), സോ​ഷ്യ​ൽ വ​ർ​ക്ക​ർ, കോ​ഡിം​ഗ് ക്ല​ർ​ക്ക്: ഒ​ന്ന് അ​പേ​ക്ഷി​ക്കേ​ണ്ട വി​ധം: www.aiimsrishikesh.edu.in ഓ​ണ്‍​ലൈ​നാ​യി അ​ഫേ​ക്ഷ സ​മ​ർ​പ്പി​ക്കാം. അ​പേ​ക്ഷ സ്വീ​ക​രി​ക്കു​ന്ന അ​വ​സാ​ന തീ​യ​തി ജൂ​ണ്‍ 18.