നേ​​​​വി​​​​യി​​​​ൽ 248 ട്രേ​​​​ഡ്സ്മാ​​​​ൻ
ഇ​​​​ന്ത്യ​​​​ൻ നേ​​​​വി​​​​ക്കു കീ​​​​ഴി​​​​ലെ നേ​​​​വ​​​​ൽ ആ​​​​ർ​​​​മ​​​​മെ​​​​ന്‍റ് ഡി​​​​പ്പോ​​​​ക​​​​ളി​​​​ൽ 248 ട്രേ​​​​ഡ്സ്മാ​​​​ൻ സ്കി​​​​ൽ​​​​ഡ് ഒ​​​​ഴി​​​​വു​​​​ക​​​​ളി​​​​ലേ​​​​ക്ക് അ​​​​പേ​​​​ക്ഷ ക്ഷ​​​​ണി​​​​ച്ചു.

ജ​​​​ന​​​​റ​​​​ൽ സെ​​​​ൻ​​​​ട്ര​​​​ൽ സ​​​​ർ​​​​വീ​​​​സ്, ഗ്രൂ​​​​പ്പ് സി, ​​​​നോ​​​​ണ്‍ ഗ​​​​സ​​​​റ്റ​​​​ഡ്, ഇ​​​​ൻ​​​​ഡ​​​​സ​​​​ട്രി​​​​യ​​​​ൽ ത​​​​സ്തി​​​​ക​​​​​​​​യാ​​​​ണ്.
വെ​​​​സ്റ്റേ​​​​ണ്‍ നേ​​​​വ​​​​ൽ​ ക​​​​മാ​​​​ൻ​​​​ഡി​​​​നു കീ​​​​ഴി​​​​ൽ വി​​​​ശാ​​​​ഖ​​​​പ​​​​ട്ട​​​​ണം, ആ​​​​ന്ധ്രാ​​​​പ്ര​​​​ദേ​​​​ശ്, ഓ​​​​ഡീ​​​​ഷ എ​​​​ന്നി​​​​വ​​​​ട​​​​ങ്ങ​​​​ളി​​​​ലാ​​​​ണ് നി​​​​യ​​​​മ​​​​നം. മാ​​​​ർ​​​​ച്ച് അ​​​​ഞ്ചുവ​​​​രെ ഓ​​​​ണ്‍ലൈ​​​​നാ​​​​യി അ​​​​പേ​​​​ക്ഷ സ​​​​മ​​​​ർ​​​​പ്പി​​​​ക്കാം.

ത​​​​സ്തി​​​​ക​​​​ക​​​​ൾ: മെ​​​​ഷി​​​​നി​​​​സ്റ്റ്, ഡ്രൈ​​​​വ​​​​ർ ക്രെ​​​​യി​​​​ൻ മൊ​​​​ബൈ​​​​ൽ, ഷി​​​​പ്റൈ​​​​റ്റ് (ജോ​​​​യി​​​​ന​​​​ർ), പെ​​​​യി​​​​ന്‍റ​​​​ർ, ഫി​​​​റ്റ​​​​ർ ആ​​​​ർ​​​​മ​​​​മെ​​​​ന്‍റ്, ഫി​​​​റ്റ​​​​ർ ജ​​​​ന​​​​റ​​​​ൽ മെ​​​​ക്കാ​​​​നി​​​​ക്ക്, ഫി​​​​റ്റ​​​​ർ ഇ​​​​ല​​​​ക്‌​​​ട്രോ​​​​ണി​​​​ക്സ്, ഫി​​​​റ്റ​​​​ർ ഇ​​​​ല​​​​ക്‌​​​ട്രി​​​​ക്ക​​​​ൽ, ജ​​​​ന​​​​റ​​​​ൽ മെ​​​​ക്കാ​​​​നി​​​​ക്ക് ഫി​​​​റ്റ​​​​ർ, സ്കി​​​​ൽ​​​​ഡ് (അ​​​​മ്യൂ​​​​ണി​​​​ഷ​​​​ൻ മെ​​​​ക്കാ​​​​നി​​​​ക്), ടോ​​​​ർ​​​​പി​​​​ഡോ ഫി​​​​റ്റ​​​​ർ.

യോ​​​​ഗ്യ​​​​ത: സ്കി​​​​ൽ (അ​​​​മ്യൂ​​​​ണി​​​​ഷ​​​​ൻ മെ​​​​ക്കാ​​​​നി​​​​ക്ക്). പ​​​​ത്താം​​​​ക്ലാ​​​​സ്/ ത​​​​ത്തു​​​​ല്യം. ഇ​​​​ല​​​​ക്‌​​​ട്രീ​​​​ഷ്യ​​​​ൻ/ ഇ​​​​ല​​​​ക്‌​​​ട്രോ​​​​ണി​​​​ക് മെ​​​​ക്കാ​​​​നി​​​​ക്ക്/ ഇ​​​​ല​​​​ക്‌​​​ട്രോ​​​​പ്ലേ​​​​റ്റ​​​​ർ/ ഫി​​​​റ്റ​​​​ർ/ ഇ​​​​ൻ​​​​സ്ട്രു​​​​മെ​​​​ന്‍റ് മെ​​​​ക്കാ​​​​നി​​​​ക്ക്/ മെ​​​​ഷീ​​​​നി​​​​സ്റ്റ്/ മെ​​​​ക്കാ​​​​നി​​​​ക്ക്/ ക​​​​മ്യൂ​​​​ണി​​​​ക്കേ​​​​ഷ​​​​ൻ എ​​​​ക്യു​​​​പ്മെ​​​​ന്‍റ് മെ​​​​യി​​​​ന്‍റ​​​​ന​​​​ൻ​​​​സ് ട്രേ​​​​ഡി​​​​ൽ ഐ​​​​ടി​​​​ഐ.
ശ​​​​ന്പ​​​​ളം: 19,900- 63,200 രൂ​​​​പ.

ഫീ​​​​സ്: 205 രൂ​​​​പ. പ​​​​ട്ടി​​​​ക​​​​വി​​​​ഭാ​​​​ഗം, വി​​​​മു​​​​ക്ത​​​​ഭ​​​​ട​​​​ൻ​​​​മാ​​​​ർ, സ്ത്രീ ​​​​എ​​​​ന്നി​​​​വ​​​​ർ​​​​ക്ക് ഫീ​​​​സി​​​​ല്ല. ഓ​​​​ണ്‍ലൈ​​​​നാ​​​​യി അ​​​​പേ​​​​ക്ഷ സ​​​​മ​​​​ർ​​​​പ്പി​​​​ക്ക​​​​ണം. വെ​​​​ബ്സൈ​​​​റ്റ്: www.joinindiannav y.gov.in.