ഇ​​​ന്ത്യ​​​ൻ ബാ​​​ങ്കി​​​ൽ സ്പെ​​​ഷ​​​ലി​​​സ്റ്റ് ഓ​​​ഫീ​​​സ​​​ർ
ചെ​​​ന്നൈ ആ​​​സ്ഥാ​​​ന​​​മാ​​​യു​​​ള്ള പൊ​​​തു​​​മേ​​​ഖ​​​ലാ ബാ​​​ങ്കാ​​​യ ഇ​​​ന്ത്യ​​​ൻ ബാ​​​ങ്കി​​​ൽ സ്പെ​​​ഷ​​​ലി​​​സ്റ്റ് ഓ​​​ഫീ​​​സ​​​ർ​​​മാ​​​രു​​​ടെ ഒ​​​ഴി​​​വു​​​ക​​​ളി​​​ലേ​​​ക്ക് അ​​​പേ​​​ക്ഷ ക്ഷ​​​ണി​​​ച്ചു. 203 ഒ​​​ഴി​​​വു​​​ക​​​ളാ​​​ണ് ഉ​​​ള്ള​​​ത്. സ്കെ​​​യി​​​ൽ ഒ​​​ന്ന്, സ്കെ​​​യി​​​ൽ ര​​​ണ്ട്, സ്കെ​​​യി​​​ൽ മൂ​​​ന്ന്, സ്കെ​​​യി​​​ൽ നാ​​​ല് ത​​​സ്തി​​​ക​​​ക​​​ളി​​​ലാ​​​ണ് അ​​​വ​​​സ​​​രം.

ഒ​​​ഴി​​​വ്: അ​​​സി​​​സ്റ്റ​​​ന്‍റ് മാ​​​നേ​​​ജ​​​ർ (സ്കെ​​​യി​​​ൽ ഒ​​​ന്ന്)- 50 മാ​​​നേ​​​ജ​​​ർ, മാ​​​നേ​​​ജ​​​ർ (സ്കെ​​​യി​​​ൽ-​​​ര​​​ണ്ട്)- 42, സീ​​​നി​​​യ​​​ർ മാ​​​നേ​​​ജ​​​ർ (സ്കെ​​​യി​​​ൽ-​​​മൂ​​​ന്ന്)- 61, ചീ​​​ഫ് മാ​​​നേ​​​ജ​​​ർ (സ്കെ​​​യി​​​ൽ-​​​നാ​​​ല്)- 50 എ​​​ന്നി​​​ങ്ങ​​​നെ​​​യാ​​​ണ് ഒ​​​ഴി​​​വു​​​ക​​​ൾ. ഫി​​​നാ​​​ൻ​​​ഷ്യ​​​ൽ അ​​​ന​​​ലി​​​സ്റ്റ് (ക്രെ​​​ഡി​​​റ്റ് ഓ​​​ഫീ​​​സ​​​ർ),

റി​​​സ്ക് ഓ​​​ഫീ​​​സ​​​ർ, ഐ​​​ടി, കം​​​പ്യൂ​​​ട്ട​​​ർ ഓ​​​ഫീ​​​സ​​​ർ, ഇ​​​ൻ​​​ഫ​​​ർ​​​മേ​​​ഷ​​​ൻ സെ​​​ക്യൂ​​​രി​​​റ്റി, മാ​​​ർ​​​ക്ക​​​റ്റിം​​​ഗ് ഓ​​​ഫീ​​​സ​​​ർ, ട്ര​​​ഷ​​​റി ഓ​​​ഫീ​​​സ​​​ർ (ഡീ​​​ല​​​ർ ഫോ​​​ർ ട്ര​​​ഷ​​​റി) ഫോ​​​റ​​​ക്സ് ഓ​​​ഫീ​​​സ​​​ർ, ഇ​​​ൻ​​​ഡ​​​സ്ട്രി ഡെ​​​വ​​​ല​​​പ്മെ​​​ന്‍റ് ഓ​​​ഫീ​​​സ​​​ർ, എ​​​ച്ച്ആ​​​ർ ഓ​​​ഫീ​​​സ​​​ർ ത​​​സ്തി​​​ക​​​ക​​​ളി​​​ലാ​​​ണ് അവ​​​സ​​​രം.

യോ​​​ഗ്യ​​​ത: ബി​​​രു​​​ദം, ബി​​​രു​​​ദാ​​​ന​​​ന്ത​​​ര​​​ബി​​​രു​​​ദം, സി​​​എ, ഐ​​​സി ഡ​​​ബ്ല്യു​​​എ, എം​​​ബി​​​എ, പി​​​ജി ഡി​​​പ്ലോ​​​മ തു​​​ട​​​ങ്ങി​​​യ യോ​​​ഗ്യ​​​ത​​​യു​​​ള്ള​​​വ​​​ർ​​​ക്ക് അ​​​പേ​​​ക്ഷി​​​ക്കാം. അ​​​സി​​​സ്റ്റ​​​ന്‍റ് മാ​​​നേ​​​ജ​​​ർ ത​​​സ്തി​​​ക​​​യി​​​ലേ​​​ക്ക് അ​​​പേ​​​ക്ഷി​​​ക്കാ​​​ൻ പ്ര​​​വ​​​ർ​​​ത്ത​​​ന​​​പ​​​രി​​​ച​​​യം ആ​​​വ​​​ശ്യ​​​മി​​​ല്ല. മാ​​​നേ​​​ജ​​​ർ​​​ക്ക് മൂ​​​ന്നു​​​വ​​​ർ​​​ഷ​​​ത്തെ​​​യും സീ​​​നി​​​യ​​​ർ മാ​​​നേ​​​ജ​​​ർ​​​ക്ക് അ​​​ഞ്ചു​​​വ​​​ർ​​​ഷ​​​ത്തെ​​​യും ചീ​​​ഫ് മാ​​​നേ​​​ജ​​​ർ​​​ക്ക് ഏ​​​ഴു​​​വ​​​ർ​​​ഷ​​​ത്തെ​​​യും പ്ര​​​വ​​​ർ​​​ത്ത​​​ന​​​പ​​​രി​​​ച​​​യം വേ​​​ണം.

പ്രാ​​​യം: അ​​​സി​​​സ്റ്റ​​​ന്‍റ് മാ​​​നേ​​​ജ​​​ർ 21- 30 വ​​​യ​​​സ്. മാ​​​നേ​​​ജ​​​ർ 25- 35 വ​​​യ​​​സ്. സീ​​​നി​​​യ​​​ർ മാ​​​നേ​​​ജ​​​ർ 27- 38 വ​​​യ​​​സ്. ചീ​​​ഫ് മാ​​​നേ​​​ജ​​​ർ 29- 40 വ​​​യ​​​സ്. സം​​​വ​​​ര​​​ണ വി​​​ഭാ​​​ഗ​​​ക്കാ​​​ർ​​​ക്ക് നി​​​യ​​​മാ​​​നു​​​സൃ​​​ത ഇ​​​ള​​​വ് ല​​​ഭി​​​ക്കും.
അ​​​പേ​​​ക്ഷാ ഫീ​​​സ്: എ​​​സ്‌​​​സി, എ​​​സ്ടി വി​​​ഭാ​​​ഗ​​​ക്കാ​​​ർ​​​ക്ക് 175 രൂ​​​പ മ​​​റ്റു​​​ള്ള​​​വ​​​ർ​​​ക്ക് 850 രൂ​​​പ. ഓ​​​ണ്‍ലൈ​​​നാ​​​യി ഫീ​​​സ​​​ട​​​യ്ക്ക​​​ണം. കൂ​​​ടു​​​ത​​​ൽ വി​​​വ​​​ര​​​ങ്ങ​​​ൾ​​​ക്ക് www.indianbank.in സ​​​ന്ദ​​​ർ​​​ശി​​​ക്കു​​​ക.