ഐ​​​​ടി മി​​​​ഷ​​​​നി​​​​ൽ അ​​​​ന​​​​ലി​​​​സ്റ്റ്/ എ​​​​ൻ​​​​ജി​​​​നി​​​​യ​​​​ർ
ഇ​​​​ല​​​​ക്‌​​​ട്രോ​​​​ണി​​​​ക്സ് ആ​​​​ൻ​​​​ഡ് ഇ​​​​ൻ​​​​ഫ​​​​ർ​​​​മേ​​​​ഷ​​​​ൻ ടെ​​​​ക്നോ​​​​ള​​​​ജി വ​​​​കു​​​​പ്പി​​​​നു കീ​​​​ഴി​​​​ൽ തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​ര​​​​ത്തെ കേ​​​​ര​​​​ള സ്റ്റേ​​​​റ്റ് ഐ​​​​ടി മി​​​​ഷ​​​​നി​​​​ൽ ആ​​​​റ് ക​​​​രാ​​​​ർ ഒ​​​​ഴി​​​​വു​​​​ക​​​​ളി​​​​ലേ​​​​ക്ക് അ​​​​പേ​​​​ക്ഷ ക്ഷ​​​​ണി​​​​ച്ചു.
ഫെ​​​​ബ്രു​​​​വ​​​​രി 15 വ​​​​രെ അ​​​​പേ​​​​ക്ഷി​​​​ക്കാം.

സീ​​​​നി​​​​യ​​​​ർ ഇ​​​​ൻ​​​​ഫ​​​​ർ​​​​മേ​​​​ഷ​​​​ൻ സെ​​​​ക്യൂ​​​​രി​​​​റ്റി അ​​​​ന​​​​ലി​​​​സ്റ്റ്: ബി​​​​ഇ/ ബി​​​​ടെ​​​​ക് (സി​​​​എ​​​​സ്/​​​​ഇ​​​​സി/​​​​ഐ​​​​ടി/​​​​എം​​​​സി​​​​എ), പ്ര​​​​ഫ​​​​ഷ​​​​ണ​​​​ൽ ഇ​​​​ൻ​​​​ഫ​​​​ർ​​​​മേ​​​​ഷ​​​​ൻ സെ​​​​ക്യൂ​​​​രി​​​​റ്റി സ​​​​ർ​​​​ട്ടി​​​​ഫി​​​​ക്ക​​​​റ്റ്, നാ​​​​ലു മു​​​​ത​​​​ൽ ആ​​​​റു വ​​​​ർ​​​​ഷ​​​​ത്തെ പ്ര​​​​വൃ​​​​ത്തി​​​​പ​​​​രി​​​​ച​​​​യം.
ശ​​​​ന്പ​​​​ളം: 80,000 രൂ​​​​പ.

സീ​​​​നി​​​​യ​​​​ർ സെ​​​​ക്യൂ​​​​രി​​​​റ്റി എ​​​​ൻ​​​​ജി​​​​നി​​​​യ​​​​ർ (സൈ​​​​ബ​​​​ർ ഫൊ​​​​റ​​​​ൻ​​​​സി​​​​ക്, നെ​​​​റ്റ് വ​​​​ർ​​​​ക്ക്, സി​​​​സ്റ്റം, പ്രോ​​​​ഗ്രാ​​​​മ​​​​ർ): ബി​​​​ഇ/ ബി​​​​ടെ​​​​ക് (സി​​​​എ​​​​സ്/​​​ഇ​​​​സി/​​​ഐ​​​​ടി) എം​​​​സി​​​​എ, പ്ര​​​​ഫ​​​​ഷ​​​​ണ​​​​ൽ ഇ​​​​ൻ​​​​ഫ​​​​ർ​​​​മേ​​​​ഷ​​​​ൻ സെ​​​​ക്യൂ​​​​രി​​​​റ്റി സ​​​​ർ​​​​ട്ടി​​​​ഫി​​​​ക്ക​​​​റ്റ്. മൂ​​​​ന്നു മു​​​​ത​​​​ൽ അ​​​​ഞ്ചു വ​​​​ർ​​​​ഷം പ്ര​​​​വൃ​​​​ത്തി​​​​പ​​​​രി​​​​ച​​​​യം.
ശ​​​​ന്പ​​​​ളം: 75,000 രൂ​​​​പ.

സൈ​​​​ബ​​​​ർ സെ​​​​ക്യൂ​​​​രി​​​​റ്റി എ​​​​ൻ​​​​ജി​​​​നി​​​​യ​​​​റിം​​​​ഗ് (ട്രെ​​​​യി​​​​നിം​​​​ഗ് ആ​​​​ൻ​​​​ഡ് കോ-​​​​ഓ​​​​ർ​​​​ഡി​​​​നേ​​​​ഷ​​​​ൻ): ബി​​​​ഇ/ ബി​​​​ടെ​​​​ക് (സി​​​​എ​​​​സ്/​​​ഇ​​​​സി/​​​ഐ​​​​ടി)/ എം​​​​സി​​​​എ, ര​​​​ണ്ടു മ​​​​തു​​​​ൽ അ​​​​ഞ്ചു വ​​​​ർ​​​​ഷ​​​​ത്തെ പ​​​​രി​​​​ച​​​​യം.
ശ​​​​ന്പ​​​​ളം: 50,000 രൂ​​​പ.

പ്രാ​​​​യ പ​​​​രി​​​​ധി: 40 വ​​​​യ​​​​സ്.
വെ​​​​ബ്സൈ​​​​റ്റ്: www.itmission.kerala.gov.in