കിഫ്ബി​​​​​​​​യി​​​​​​​​ൽ 21 അ​​​​​​​​വ​​​​​​​​സ​​​​​​​​രം
കേ​​​​​​​​ര​​​​​​​​ള ഇ​​​​​​​​ൻ​​​​​​​​ഫ്ര​​​​​​​​സ്ട്രാ​​​​​​​​ക്ച​​​​​​​​ർ ഇ​​​​​​​​ൻ​​​​​​​​വെ​​​​​​​​സ്റ്റ്മെ​​​​​​​​ന്‍റ് ഫ​​​​​​​​ണ്ട് ബോ​​​​​​​​ർ​​​​​​​​ഡ് (കി​​​​​​​​ഫ്ബി) വി​​​​​​​​വി​​​​​​​​ധ ത​​​​​​​​സ്തി​​​​​​​​ക​​​​​​​​ക​​​​​​​​ളി​​​​​​​​ലെ 21 ഒ​​​​​​​​ഴി​​​​​​​​വു​​​​​​​​ക​​​​​​​​ളി​​​​​​​​ലേ​​​​​​​​ക്ക് അ​​​​​​​​പേ​​​​​​​​ക്ഷ ക്ഷ​​​​​​​​ണി​​​​​​​​ച്ചു. സെ​​​​​​​​ന്‍റ​​​​​​​​ർ​​​​​​​​ഫോ​​​​​​​​ർ മാ​​​​​​​​നേ​​​​​​​​ജ്മെ​​​​​​​​ന്‍റ് ഡെ​​​​​​​​വ​​​​​​​​ല​​​​​​​​പ്മെ​​​​​​​​ന്‍റ് മു​​​​​​​​ഖേ​​​​​​​​ന​​​​​​​​യാ​​​​​​​​ണ് അ​​​​​​​​പേ​​​​​​​​ക്ഷ ക്ഷ​​​​​​​​ണി​​​​​​​​ച്ചി​​​​​​​​രി​​​​​​​​ക്കു​​​​​​​​ന്ന​​​​​​​​ത്. ടെ​​​​​​​​ക്നി​​​​​​​​ക്ക​​​​​​​​ൽ റി​​​​​​​​സോ​​​​​​​​ഴ്സ് സെ​​​​​​​​ന്‍റ​​​​​​​​റി​​​​​​​​ൽ (ടി​​​​​​​​ആ​​​​​​​​ർ​​​​​​​​സി) ക​​​​​​​​രാ​​​​​​​​ർ അ​​​​​​​​ടി​​​​​​​​സ്ഥാ​​​​​​​​ന​​​​​​​​ത്തി​​​​​​​​ലാ​​​​​​​​യി​​​​​​​​രി​​​​​​​​ക്കും നി​​​​​​​​യ​​​​​​​​മ​​​​​​​​നം.

ജൂ​​​​​​​​ണി​​​​​​​​യ​​​​​​​​ർ ക​​​​​​​​ണ്‍സ​​​​​​​​ൾ​​​​​​​​ട്ട​​​​​​​​ന്‍റ് (ട്രാ​​​​​​​​ൻ​​​​​​​​സ്പോ​​​​​​​​ർ​​​​​​​​ട്ടേ​​​​​​​​ഷ​​​​​​​​ൻ)- അ​​​​​​​​ഞ്ച്, ജൂ​​​​​​​​ണി​​​​​​​​യ​​​​​​​​ർ ക​​​​​​​​ണ്‍സ​​​​​​​​ൾ​​​​​​​​ട്ട​​​​​​​​ന്‍റ് (ഇ​​​​​​​​ല​​​​​​​​ക്‌​​​​​​ട്രി​​​​​​​​ക്ക​​​​​​​​ൽ)- അ​​​​​​​​ഞ്ച്, ജൂ​​​​​​​​ണി​​​​​​​​യ​​​​​​​​ർ ക​​​​​​​​ണ്‍സ​​​​​​​​ൾ​​​​​​​​ട്ട​​​​​​​​ന്‍റ് വി​​​​​​​​ഡി​​​​​​​​സി(​​​​​​​​ആ​​​​​​​​ർ​​​​​​​​ക്കി​​​​​​​​ടെ​​​​​​​​ക്ച​​​​​​​​ർ)- ര​​​​​​​​ണ്ട്, ജൂ​​​​​​​​ണി​​​​​​​​യ​​​​​​​​ർ ക​​​​​​​​ണ്‍സ​​​​​​​​ൾ​​​​​​​​ട്ട​​​​​​​​ന്‍റ് വി​​​​​​​​ഡി​​​​​​​​സി (എം​​​​​​​​ഇ​​​​​​​​പി)- ര​​​​​​​​ണ്ട്, ഡ്രാ​​​​​​​​ഫ്റ്റ്സ്മാ​​​​​​​​ൻ (പി​​​​​​​​എ​​​​​​​​സ്‌​​​​​​സി)- നാ​​​​​​​​ല് (സി​​​​​​​​വി​​​​​​​​ൽ- ര​​​​​​​​ണ്ട്, ഇ​​​​​​​​ല​​​​​​​​ക്‌​​​​​​ട്രി​​​​​​​​ക്ക​​​​​​​​ൽ- ഒ​​​​​​​​ന്ന്, മെ​​​​​​​​ക്കാ​​​​​​​​നി​​​​​​​​ക്ക​​​​​​​​ൽ- ഒ​​​​​​​​ന്ന്), ക​​​​​​​​ണ്‍സ​​​​​​​​ൾ​​​​​​​​ട്ട​​​​​​​​ന്‍റ് പി​​​​​​​​എ​​​​​​​​സ്‌​​​​​​സി (ട്രാ​​​​​​​​ൻ​​​​​​​​സ്പോ​​​​​​​​ർ​​​​​​​​ട്ടേ​​​​​​​​ഷ​​​​​​​​ൻ)- ഒ​​​​​​​​ന്ന്, ക​​​​​​​​ണ്‍സ​​​​​​​​ൾ​​​​​​​​ട്ട​​​​​​​​ന്‍റ് പി​​​​​​​​എ​​​​​​​​സ്‌​​​​​​സി (ബി​​​​​​​​ൽ​​​​​​​​ഡിം​​​​​​​​ഗ് ആ​​​​​​​​ൻ​​​​​​​​ഡ് ജ​​​​​​​​ന​​​​​​​​റ​​​​​​​​ൽ സി​​​​​​​​വി​​​​​​​​ൽ വ​​​​​​​​ർ​​​​​​​​ക്സ്)- ഒ​​​​​​​​ന്ന്.

അ​​​​​​​​പേ​​​​​​​​ക്ഷി​​​​​​​​ക്കാ​​​​​​​​നാ​​​​​​​​വ​​​​​​​​ശ്യ​​​​​​​​മാ​​​​​​​​യ യോ​​​​​​​​ഗ്യ​​​​​​​​ത, പ്രാ​​​​​​​​യ​​​​​​​​പ​​​​​​​​രി​​​​​​​​ധി, പ്ര​​​​​​​​വൃ​​​​​​​​ത്തി​​​​​​​​പ​​​​​​​​രി​​​​​​​​ച​​​​​​​​യം എ​​​​​​​​ന്നി​​​​​​​​വ​​​​​​​​യ്ക്കാ​​​​​​​​യി വെ​​​​​​​​ബ്സൈ​​​​​​​​റ്റ് സ​​​​​​​​ന്ദ​​​​​​​​ർ​​​​​​​​ശി​​​​​​​​ക്കു​​​​​​​​ക.

അ​​​​​​​​പേ​​​​​​​​ക്ഷ: സി​​​​​​​​എം​​​​​​​​ഡി വെ​​​​​​​​ബ്സൈ​​​​​​​​റ്റി​​​​​​​​ലൂ​​​​​​​​ടെ ഓ​​​​​​​​ണ്‍ലൈ​​​​​​​​നാ​​​​​​​​യി അ​​​​​​​​പേ​​​​​​​​ക്ഷ സ​​​​​​​​മ​​​​​​​​ർ​​​​​​​​പ്പി​​​​​​​​ക്കാം. അ​​​​​​​​പേ​​​​​​​​ക്ഷ സ്വീ​​​​​​​​ക​​​​​​​​രി​​​​​​​​ക്കു​​​​​​​​ന്ന അ​​​​​​​​വ​​​​​​​​സാ​​​​​​​​ന തീ​​​​​​​​യ​​​​​​​​തി ഫെ​​​​​​​​ബ്രു​​​​​​​​വ​​​​​​​​രി പ​​​​​​​​ത്ത് വൈ​​​​​​​​കു​​​​​​​​ന്നേ​​​​​​​​രം അ​​​​​​​​ഞ്ച്. വെ​​​​​​​​ബ്സൈ​​​​​​​​റ്റ്: www.kcmd.in.