നോ​​​ള​​​ജ് ഇ​​​ക്കോ​​​ണ​​​മി മി​​​ഷ​​​നി​​​ൽ 20 അ​​​വ​​​സ​​​രം
കേ​​​ര​​​ള ഡെ​​​വ​​​ല​​​പ്മെ​​​ന്‍റ് ആ​​​ൻ​​​ഡ് ഇ​​​ന്നൊ​​​വേ​​​ഷ​​​ൻ സ്ട്രാ​​​റ്റ​​​ജി കൗ​​​ണ്‍സി​​​ൽ വി​​​വി​​​ധ ത​​​സ്തി​​​ക​​​ക​​​ളി​​​ലെ 20 ഒ​​​ഴി​​​വു​​​ക​​​ളി​​​ലേ​​​ക്ക് അ​​​പേ​​​ക്ഷ ക്ഷ​​​ണി​​​ച്ചു. കേ​​​ര​​​ള നോ​​​ള​​​ജ് ഇ​​​ക്കോ​​​ണ​​​മി മി​​​ഷ​​​ന് കീ​​​ഴി​​​ലാ​​​യി​​​രി​​​ക്കും നി​​​യ​​​മ​​​നം. സി​​​എം​​​ഡി മു​​​ഖേ​​​ന​​​യാ​​​ണ് അ​​​പേ​​​ക്ഷ ക്ഷ​​​ണി​​​ച്ചി​​​രി​​​ക്കു​​​ന്ന​​​ത്.

അ​​​പേ​​​ക്ഷ സ്വീ​​​ക​​​രി​​​ക്കു​​​ന്ന അ​​​വ​​​സാ​​​ന തീ​​​യ​​​തി ഡി​​​സം​​​ബ​​​ർ 31. കൂ​​​ടു​​​ത​​​ൽ വി​​​വ​​​ര​​​ങ്ങ​​​ൾ​​​ക്ക് ww w.kcmd.in എ​​​ന്ന വെ​​​ബ്സൈ​​​റ്റ് സ​​​ന്ദ​​​ർ​​​ശി​​​ക്കു​​​ക.