സ്റ്റേ​​​റ്റ് ബാ​​​ങ്ക് ഓ​​​ഫ് ഇ​​​ന്ത്യ​​​യി​​​ൽ സ്പെ​​​ഷ​​​ലി​​​സ്റ്റ് ഓ​​​ഫീ​​​സ​​​ർ
സ്റ്റേ​​​റ്റ് ബാ​​​ങ്ക് ഓ​​​ഫ് ഇ​​​ന്ത്യ​​​യി​​​ൽ സ്പെ​​​ഷ​​​ലി​​​സ്റ്റ് കേ​​​ഡ​​​ർ ഓ​​​ഫീ​​​സ​​​റു​​​ടെ 54 ഒ​​​ഴി​​​വു​​​ക​​​ളി​​​ലേ​​​ക്ക് അ​​​പേ​​​ക്ഷ ക്ഷ​​​ണി​​​ച്ചു. മൂ​​​ന്നു വി​​​ജ്ഞാ​​​പ​​​ന​​​ങ്ങ​​​ളി​​​ലാ​​​ണ് അ​​​പേ​​​ക്ഷ ക്ഷ​​​ണി​​​ച്ചി​​​രി​​​ക്കു​​​ന്ന​​​ത്. മും​​​ബൈ​​​യാ​​​ണ് നി​​​യ​​​മ​​​ന സാ​​​ധ്യ​​​താ മേ​​​ഖ​​​ല.

ഡെ​​​പ്യൂ​​​ട്ടി മാ​​​നേ​​​ജ​​​ർ -16
ഡേ​​​റ്റാ​​​ബേ​​​സ് അ​​​ഡ്മി​​​നി​​​സ്ട്രേ​​​റ്റ​​​ർ-6, ഇ​​​ൻ​​​ഫ്രാ​​​സ്ട്ര​​​ക്ച​​​ർ എ​​​ൻ​​​ജി​​​നി​​​യ​​​ർ-​​​ര​​​ണ്ട്, ജാ​​​വാ ഡെ​​​വ​​​ല​​​പ്പ​​​ർ- അ​​​ഞ്ച്, വാ​​​സ് അ​​​ഡ്മി​​​നി​​​സ്ട്രേ​​​റ്റ​​​ർ- മൂ​​​ന്ന്.

സീ​​​നി​​​യ​​​ർ എ​​​ക്സി​​​ക്യൂ​​​ട്ടീ​​​വ്-17
ഫ്രോ​​​ണ്ട​​​ന്‍റ് ആ​​​ങ്കു​​​ല​​​ർ ഡെ​​​വ​​​ല​​​പ്പ​​​ർ- മൂ​​​ന്ന്, പി​​​എ​​​ൽ ആ​​​ൻ​​​ഡ് എ​​​സ്ക്യു​​​എ​​​ൽ ഡെ​​​വ​​​ല​​​പ്പ​​​ർ-​​​മൂ​​​ന്ന്, ജാ​​​വാ ഡെ​​​വ​​​ല​​​പ്പ​​​ർ- പ​​​ത്ത്, ടെ​​​ക്നി​​​ക്ക​​​ൽ സ​​​പ്പോ​​​ർ​​​ട്ട്- ഒ​​​ന്ന്.

എ​​​ക്സി​​​ക്യൂ​​​ട്ടീ​​​വ്- ര​​​ണ്ട്, സീ​​​നി​​​യ​​​ർ സ്പെ​​​ഷ്യ​​​ൽ എ​​​ക്സി​​​ക്യൂ​​​ട്ടീ​​​വ്- ഒ​​​ന്ന്.
സെ​​​ക്ട​​​ർ ക്രെ​​​ഡി​​​റ്റ് സ്പെ​​​ഷ​​​ലി​​​സ്റ്റ്- 16

യോ​​​ഗ്യ​​​ത: സി​​​എ/ എം​​​ബി​​​എ (ഫി​​​നാ​​​ൻ​​​സ്)/ ഫി​​​നാ​​​ൻ​​​സ് ക​​​ണ്‍ട്രോ​​​ൾ/ മാ​​​നേ​​​ജ്മെ​​​ന്‍റ് സ്റ്റ​​​ഡീ​​​സി​​​ൽ മാ​​​സ്റ്റേ​​​ഴ്സ് ബി​​​രു​​​ദം/ പി​​​ജി​​​ടി​​​എം (ഫി​​​നാ​​​ൻ​​​സ്) അ​​​ല്ലെ​​​ങ്കി​​​ൽ ത​​​ത്തു​​​ല്യം. അ​​​ഞ്ചു മു​​​ത​​​ൽ എ​​​ട്ടു​​​വ​​​ർ​​​ഷ​​​ത്തെ പ്ര​​​വൃ​​​ത്തി​​​പ​​​രി​​​ച​​​യം.

ഡേ​​​റ്റാ പ്രൊ​​​ട്ട​​​ക്ഷ​​​ൻ ഓ​​​ഫീ​​​സ​​​ർ-​​​ഒ​​​ന്ന്, അ​​​സി​​​സ്റ്റ​​​ന്‍റ് ഡേ​​​റ്റാ പ്രൊ​​​ട്ട​​​ക്ഷ​​​ൻ ഓ​​​ഫീ​​​സ​​​ർ-​​​ഒ​​​ന്ന്.
യോ​​​ഗ്യ​​​ത: ബി​​​രു​​​ദ​​​വും സി​​​ഐ​​​പി​​​പി-​​​ഇ/​​​സി​​​ഐ​​​പി​​​പി-​​​എ/​​​സി​​​ഐ​​​പി​​​എം/ എ​​​ഫ്ഐ​​​പി/ ഡി​​​സി​​​പി​​​പി/ ഡി​​​സി​​​പി​​​എ​​​ൽ​​​എ​​​യി​​​ൽ സ​​​ർ​​​ട്ടി​​​ഫി​​​ക്ക​​​റ്റും.

അ​​​പേ​​​ക്ഷാ ഫീ​​​സ്: 750 രൂ​​​പ. ഫീ​​​സ് ഓ​​​ണ്‍ലൈ​​​നാ​​​യി അ​​​ട​​​യ്ക്ക​​​ണം. എ​​​സ്‌​​​സി, എ​​​സ്ടി, ഭി​​​ന്ന​​​ശേ​​​ഷി വി​​​ഭാ​​​ഗ​​​ക്കാ​​​ർ​​​ക്ക് ഫീ​​​സ​​​ട​​​യ്ക്കേ​​​ണ്ട​​​തി​​​ല്ല. ഫീ​​​സ​​​ട​​​യ്ക്കാ​​​നും അ​​​പേ​​​ക്ഷി​​​ക്കാ​​​നു​​​മു​​​ള്ള അ​​​വ​​​സാ​​​ന തീ​​​യ​​​തി: ഡി​​​സം​​​ബ​​​ർ 29. വെ​​​ബ്സൈ​​​റ്റ്: www.sbi.co.in സ​​​ന്ദ​​​ർ​​​ശി​​​ക്കു​​​ക.