മ​​​​ല​​​​ബാ​​​​ർ സി​​​​മ​​​​ന്‍റ്സി​​​​ൽ ഫീ​​​​ൽ​​​​ഡ് ഓ​​​​ഫീ​​​​സ​​​​ർ
പാ​​​​ല​​​​ക്കാ​​​​ട് ആ​​​​സ്ഥാ​​​​ന​​​​മാ​​​​യി പ്ര​​​​വ​​​​ർ​​​​ത്തി​​​​ക്കു​​​​ന്ന മ​​​​ല​​​​ബാ​​​​ർ സി​​​​മ​​​​ന്‍റ്സ് ലി​​​​മി​​​​റ്റ​​​​ഡ് (എം​​​​സി​​​​എ​​​​ൽ) ഫീ​​​​ൽ​​​​ഡ് ഓ​​​ഫീ​​​സ​​​​ർ​​​​മാ​​​​രെ ക​​​​രാ​​​​ർ അ​​​​ടി​​​​സ്ഥാ​​​​ന​​​​ത്തി​​​​ൽ നി​​​​യ​​​​മി​​​​ക്കു​​​​ന്നു. ര​​​​ണ്ടു വ​​​​ർ​​​​ഷ​​​​മാ​​​​ണ് നി​​​​യ​​​​മ​​​​ന കാ​​​​ലാ​​​​വ​​​​ധി.

ഫീ​​​​ൽ​​​​ഡ് ഓ​​​​ഫീ​​​​സ​​​​ർ (മാ​​​​ർ​​​​ക്ക​​​​റ്റിം​​​​ഗ്)
തു​​​​ട​​​​ക്ക​​​​ത്തി​​​​ൽ പാ​​​​ല​​​​ക്കാ​​​​ട്, മ​​​​ല​​​​പ്പു​​​​റം, തൃ​​​​ശൂ​​​​ർ, കോ​​​​ട്ട​​​​യം, പ​​​​ത്ത​​​​നം​​​​തി​​​​ട്ട, ഇ​​​​ടു​​​​ക്കി ജി​​​​ല്ലാ​​​​ക​​​​ളി​​​​ലാ​​​​യി​​​​രി​​​​ക്കും നി​​​​യ​​​​മ​​​​നം.

ശ​​​​ന്പ​​​​ളം: 25,000 രൂ​​​​പ+ ഇ​​​​ൻ​​​​സെ​​​​ന്‍റീ​​​​വ്. യോ​​​​ഗ്യ​​​​ത: ബി​​​​രു​​​​ദ​​​​വും സി​​​​മ​​​​ന്‍റ് മാ​​​​ർ​​​​ക്ക​​​​റ്റിം​​​​ഗി​​​​ൽ കേ​​​​ര​​​​ള​​​​ത്തി​​​​ൽ അ​​​​ഞ്ചു​​​​വ​​​​ർ​​​​ഷ​​​​ത്തെ പ്ര​​​​വൃ​​​​ത്തി​​​​പ​​​​രി​​​​ച​​​​യ​​​​വും വേ​​​​ണം. പ്രാ​​​​യം: 45 വ​​​​യ​​​​സ്.

ഫീ​​​​ൽ​​​​ഡ് ഓ​​​​ഫീ​​​​സ​​​​ർ (മാ​​​​ർ​​​​ക്ക​​​​റ്റിം​​​​ഗ്)

കോ​​​​യ​​​​ന്പ​​​​ത്തൂ​​​​ർ, തി​​​​രു​​​​പ്പൂ​​​​ർ ജി​​​​ല്ല​​​​ക​​​​ളി​​​​ലാ​​​​യി​​​​രി​​​​ക്കും നി​​​​യ​​​​മ​​​​നം. ശ​​​​ന്പ​​​​ളം: 25,000 രൂ​​​​പ+ ഇ​​​​ൻ​​​​സെ​​​​ന്‍റീ​​​​വ്.
യോ​​​​ഗ്യ​​​​ത: ബി​​​​രു​​​​ദ​​​​വും സി​​​​മ​​​​ന്‍റ് മാ​​​​ർ​​​​ക്ക​​​​റ്റിം​​​​ഗി​​​​ൽ ത​​​​മി​​​​ഴ്നാ​​​​ട്ടി​​​​ൽ അ​​​​ഞ്ചു വ​​​​ർ​​​​ഷ​​​​ത്തെ പ്ര​​​​വൃ​​​​ത്തി​​​​പ​​​​രി​​​​ച​​​​യ​​​​വും. പ്രാ​​​​യം: 45 വ​​​​യ​​​​സ്.

അ​​​​പേ​​​​ക്ഷ www.malabarc ements.co.in വെ​​​​ബ്സൈ​​​​റ്റി​​​​ൽ​​​​നി​​​​ന്ന് ഡൗ​​​​ണ്‍ലോ​​​​ഡ് ചെ​​​​യ്തെ​​​​ടു​​​​ക്കു​​​​ക. അ​​​​പേ​​​​ക്ഷ സ്വീ​​​​ക​​​​രി​​​​ക്കു​​​​ന്ന അ​​​​വ​​​​സാ​​​​ന തീ​​​​യ​​​​തി ജ​​​​നു​​​​വ​​​​രി ആ​​​​റ്.

ഡെ​​​​പ്യൂ​​​​ട്ടി/ അ​​​​സി. മാ​​​​നേ​​​​ജ​​​​ർ, ജി​​​​യോ​​​​ള​​​​ജി​​​​സ്റ്റ്

ഡെ​​​​പ്യൂ​​​​ട്ടി മൈ​​​​ൻ​​​​സ് മാ​​​​നേ​​​​ജ​​​​ർ-​​​​ഒ​​​​ന്ന്, അ​​​​സി. മാ​​​​നേ​​​​ജ​​​​ർ (മൈ​​​​ൻ​​​​സ്)-​​​​ഒ​​​​ന്ന്, ജി​​​​യോ​​​​ള​​​​ജി- ഒ​​​​ന്ന്, എ​​​​ന്നീ ത​​​​സ്തി​​​​ക​​​​യി​​​​ലേ​​​​ക്കും അ​​​​പേ​​​​ക്ഷ ക്ഷ​​​​ണി​​​​ച്ചി​​​​ട്ടു​​​​ണ്ട്. അ​​​​വ​​​​സാ​​​​ന തീ​​​​യ​​​​തി ഡി​​​​സം​​​​ബ​​​​ർ 22. വെ​​​​ബ്സ​​​​റ്റ്:www.malabarcements.co.in