42 തസ്തികകളിൽ വിജ്ഞാപനം പുറപ്പെടുവിക്കാൻ പിഎസ്സി യോഗം തീരുമാനിച്ചു.
ജനറൽ റിക്രൂട്ട്മെന്റ് സംസ്ഥാന തലം :
സാങ്കേതിക വിദ്യാഭ്യാസ വകുപ്പിൽ (പോളി ടെക്നിക് കോളജുകൾ)ലക്ചറൽ ഇൻ പ്രിന്റിംഗ് ടെക്നോളജി, ഹോമിയോപ്പതി വകുപ്പിൽ മെഡിക്കൽ ഓഫീസർ (ഹോമിയോ ), ഹൗസിംഗ് ഡിപ്പാർട്ട്മെന്റ് (ടെക്നിക്കൽ സെൽ) അസിസ്റ്റന്റ് എൻജിനിയർ സിവിൽ, കേരള വനം, വന്യജീവിവകുപ്പിൽ റേഞ്ച് ഫോറസ്റ്റ് ഓഫീസർ (തസ്തി കമാ റ്റം വഴി ), ഗ്രാമ വികസന വകുപ്പിൽ ലക്ചറർ ഗ്രേ ഡ് 1 ( തസ്തിക മാറ്റം വഴി ),
മോട്ടോർ വാഹന വകുപ്പിൽ അസിസ്റ്റന്റ് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ, മിൽമയി ൽ അക്കൗണ്ട്സ് ഓഫീസർ ( ജനറൽ കാറ്റഗറി ), മിൽമയിൽ അക്കൗണ്ട്സ് ഓഫീസർ ( സൊസൈറ്റി കാറ്റഗറി ), ഹൈഡ്രോ ഗ്രാഫിക് സർവേ വിഭാഗത്തിൽ ഫീൽഡ് അസി സ്റ്റന്റ്, കേരളത്തിലെ സർവകലാ ശാലകളിൽ ഓവർസിയർ, കേരള സംസ്ഥാന സഹകരണ ബാങ്കിൽ ഐടി ഓഫീസർ (ജനറൽ കാറ്റഗറി ), കേരള സംസ്ഥാന സഹകരണ ബാ ങ്കിൽ അസിസ്റ്റന്റ് എൻജിനീയർ സിവിൽ (ജനറൽ കാറ്റഗറി ), കേരള സംസ്ഥാന സഹകരണ ബാങ്കിൽ അസിസ്റ്റന്റ് എൻജിനീയർ ഇലക്ട്രി ക്കൽ (ജനറൽ കാറ്റഗറി ), ആരോഗ്യ വകുപ്പിൽ ഡെന്റൽ എക്യൂപ്മെന്റ് മെയിന്റനൻസ് ടെക്നീഷ്യൻ,
കേരള സംസ്ഥാന സഹകരണ വകുപ്പിൽ പ്രോജക്ട് സ്പെഷ്യലിസ്റ്റ്/ ക്രെഡിറ്റ് സ്പെഷ്യ ലി സ്റ്റ് ( ജനറൽ കാറ്റഗറി ), മിൽമയിൽ മാർക്കറ്റിംഗ് ഓർഗനൈസർ ( ജനറൽ കാറ്റഗറി ), മിൽമയിൽ മാർക്കറ്റിംഗ് ഓർഗനൈസർ (സൊസൈറ്റി കാറ്റഗറി ), കയർഫെഡിൽ മെറ്റീരിയൽസ് മാ നേജർ ( ജനറൽ കാറ്റഗറി), കേരള ട്രാൻസ്ഫോമേഴ്സ് ആന്ഡ് ഇലക്ട്രിക്കൽസിൽ ഓഫീസ് അസിസ്റ്റന്റ്, കേരള സംസ്ഥാന ഫാമിംഗ് കോർപറേഷനിൽ കംന്പോണ്ടർ.
ജനറൽ റിക്രൂട്ട്മെന്റ് ജില്ലാതലം:
വിദ്യാഭ്യാസ വകുപ്പിൽ ഹൈസ്ക്കൂൾ ടീച്ചർ ഗണിതം (കന്നട മീഡിയം ), വിദ്യാഭ്യാസ വകുപ്പിൽ ഹൈസ്ക്കൂൾ ടീച്ചർ ഹിന്ദി, വിദ്യാഭ്യാസ വകുപ്പിൽ ഹൈസ്ക്കൂൾ ടീച്ചർ മലയാളം ( തസ്തിക മാറ്റം വഴി ), വിദ്യാഭ്യാസ വകുപ്പിൽ ഫുൾ ടൈം ജൂനിയർ ലാംഗ്വേജ് ടീച്ചർ (അറബിക്)് എൽപിഎസ്, വിദ്യാഭ്യാസ വകുപ്പിൽ ഫുൾ ടൈം ജൂനിയർ ലാം ഗ്വേജ് ടീച്ചർ (അറബിക്) എൽപിഎസ് ( തസ്തിക മാറ്റം വഴി ), പോലീസ് വകുപ്പിൽ പോലീസ് കോണ്സ്റ്റബിൾ ( ആംഡ് പോ ലീ സ് ബറ്റാലിയൻ)
സ്പെഷൽ റിക്രൂട്ട്മെന്റ് ജില്ലാതലം:
ഹയർ സെക്കൻഡറി വിദ്യാഭ്യാസ വകുപ്പിൽ ലബോറട്ടറി അസിസ്റ്റന്റ് ( പട്ടിക ജാതി /പട്ടിക വർഗം ), ഹയർ സെക്കൻഡറി വിദ്യാഭ്യാസ വകുപ്പിൽ ലബോറട്ടറി അസിസ്റ്റന്റ് ( പട്ടിക വർഗം ), എൻസിസി / സൈനിക ക്ഷേമ വകുപ്പിൽ ലാസ്റ്റ് ഗ്രേഡ് സർവന്റ്സ്, എൻസിസി / സൈനിക ക്ഷേമ വകുപ്പിൽ ലാസ്റ്റ് ഗ്രേഡ് സർവന്റ്സ്്.
എൻസിഎ റിക്രൂട്ട്മെന്റ് സംസ്ഥാ നതലം:
ഹയർ സെക്കൻഡറി വിദ്യാഭ്യാസ വകുപ്പിൽ ഹയർസെക്കൻഡറി സ്കൂൾ ടീച്ചർ (ജൂനിയർ) അറബിക്. രണ്ടാം എൻസിഎ ഒബിസി, ഈഴവ, ഹയർ സെക്കൻഡറി വിദ്യാഭ്യാസ വകുപ്പിൽ ഹയർസെക്കന്ററി സ്കൂൾ ടീച്ചർ (ജൂനിയർ) അറബിക്. ഒന്നാം എൻസിഎ എസ്സിസിസി, ആരോഗ്യവകുപ്പിൽ ഡെന്റൽ ഹൈജീനിസ്റ്റ്, കയർ ഫെഡിൽ ഫിനാൻസ് മാനേജർ ഒന്നാം എൻസിഎ ഈഴവ/ ബില്ലവ/തീയ്യ, കേരള ഇലക്ട്രിക്കൽ ആൻഡ് അലിയഡ് എൻജിനിയറിംഗ് കന്പനി ലിമിറ്റഡിൽ ഡ്രാഫ്റ്റ്സ്മാൻ ഗ്രേഡ്.
എൻസിഎ റിക്രൂട്ട്മെന്റ് ജില്ലാ തലം:
വിദ്യാഭ്യാസ വകുപ്പിൽ ഹൈസ്ക്കൂൾ ടീച്ചർ (ഉറുദു) രണ്ടാം എൻസിഎ എൽസി /എഐ, ഹോമിയോപ്പതി വകുപ്പിൽ ഫാർമസിസ്റ്റ്, വിദ്യാഭ്യാസ വകുപ്പിൽ പാർട്ട് ടൈം എച്ച്എസ്ടി. (അറബിക്) രണ്ടാം എൻസി എ എൽസി /എഐ, ഈഴവ/തീയ്യ/ബില്ലവ, വിദ്യാഭ്യാസ വകുപ്പിൽ പാർട്ട് ടൈം ജൂനിയർ ലാംഗ്വേജ് ടീച്ചർ അറബിക് (യുപിഎസ് ) രണ്ടാം എൻസിഎ വിശ്വകർമ, വിദ്യാഭ്യാസ വകുപ്പിൽ പാർട്ട് ടൈം ജൂനിയർ ലാംഗ്വേജ് ടീച്ചർ അറബിക് (എൽപിഎസ്) ആറാം എൻസിഎ പട്ടിക വർഗം, വിവിധ വകുപ്പുകളിൽ (ആയ) ഒന്നാം എൻസിഎ, വനം വന്യജീവി വകുപ്പിൽ ബീറ്റ് ഫോറസ്റ്റ് ഓഫീസർ ഒന്നാം എൻസിഎ.