നേ​​​​വി​​​​യി​​​​ൽ 1,500 അ​​​​ഗ്നി​​​​വീ​​​​ർ
നാ​​​​വി​​​​ക​​​​സേ​​​​ന 2023 മേ​​​​യ് ബാ​​​​ച്ചി​​​​ലേ​​​​ക്കു​​​​ള്ള അ​​​​ഗ്നി​​​​വീ​​​​ർ റി​​​​ക്രൂ​​​​ട്ട​​​​് മെ​​​​ന്‍റി​​​​ന് അ​​​​പേ​​​​ക്ഷ ക്ഷ​​​​ണി​​​​ച്ചു. ആ​​​​കെ 1,500 ഒ​​​​ഴി​​​​വു​​​​ക​​​​ളി​​​​ലേ​​​​ക്കാ​​​​ണ് റി​​​​ക്രൂ​​​​ട്ട്മെ​​​​ന്‍റ് ന​​​​ട​​​​ത്തു​​​​ന്ന​​​​ത്. ഇ​​​​തി​​​​ൽ 100 ഒ​​​​ഴി​​​​വു​​​​ക​​​​ൾ മെ​​​​ട്രി​​​​ക് റി​​​​ക്രൂ​​​​ട്ട്സ് (എം​​​​ആ​​​​ർ) വി​​​​ഭാ​​​​ഗ​​​ത്തി​​​ലും 1,400 ഒ​​​​ഴി​​​​വ് സീ​​​​നി​​​​യ​​​​ർ സെ​​​​ക്ക​​​​ൻ​​​​ഡ​​​​റി റി​​​​ക്രൂ​​​​ട്ട്സി​​​​ലും (എ​​​​സ്എ​​​​സ്ആ​​​​ർ) ആ​​​​ണ്.

ര​​​​ണ്ടി​​​​നു വെ​​​​വ്വേ​​​​റെ വി​​​​ജ്ഞാ​​​​പ​​​​ന​​​​ങ്ങ​​​​ളാ​​​​ണു​​​​ള്ള​​​​ത്. ര​​​​ണ്ടു​​​​വി​​​​ഭാ​​​​ഗ​​​​ത്തി​​​​ലു​​​​മാ​​​​യി 300 ഒ​​​​ഴി​​​​വു​​​​ക​​​​ൾ വ​​​​നി​​​​ത​​​​ക​​​​ൾ​​​​ക്കാ​​​​യി മാ​​​​റ്റി വ​​​​ച്ചി​​​​ട്ടു​​​​ണ്ട്. അ​​​​വി​​​​വാ​​​​ഹി​​​​ത​​​​ർ​​​ക്ക് മാ​​​​ത്ര​​​​മേ അ​​​​പേ​​​​ക്ഷി​​​​ക്കാ​​​​നാ​​​​കൂ. നാ​​​​ല് വ​​​​ർ​​​​ഷ​​​​ത്തേ​​​​ക്കാ​​​​യി​​​​രി​​​​ക്കും നി​​​​യമ​​​​ന​​​​ം. സേ​​​​വ​​​​ന മി​​​​ക​​​​വ് പ​​​​രി​​​​ഗ​​​​ണി​​​​ച്ച് 25 ശ​​​​ത​​​​മാ​​​​നം പേ​​​​ർ​​​​ക്ക് പി​​​​ന്നീ​​​​ട് സ്ഥി​​​​ര​​​​നി​​​​യ​​​​മ​​​​നം ല​​​​ഭി​​​​ക്കും.

യോ​​​​ഗ്യ​​​​ത: മെ​​​​ട്രി​​​​ക് റി​​​​ക്രൂ​​​​ട്ട്സി​​​​ന് പ​​​​ത്താം​​​​ക്ലാ​​​​സ് വി​​​​ജ​​​​യ​​​​മാ​​​​ണ് യോ​​​​ഗ്യ​​​​ത. എ​​​​സ്എ​​​​സ്ആ​​​​ർ വി​​​​ഭാ​​​​ഗ​​​​ത്തി​​​​ൽ അ​​​​പേ​​​​ക്ഷി​​​​ക്കാ​​​​ൻ മാ​​​​ത്ത​​​​മാ​​​​റ്റി​​​​ക്സ്, ഫി​​​​സി​​​​ക്സ് എ​​​​ന്നി​​​​വ​​​​യും കെ​​​​മി​​​​സ്ട്രി/ ബ​​​​യോ​​​​ള​​​​ജി/ കം​​​​പ്യൂ​​​​ട്ട​​​​ർ സ​​​​യ​​​​ൻ​​​​സ് എ​​​​ന്നി​​​​വ​​​​യി​​​​ലൊ​​​​ന്നും വി​​​​ഷ​​​​യ​​​​മാ​​​​യി പ​​​​ഠി​​​​ച്ച പ്ല​​​​സ്ടു ജ​​​​യി​​​​ച്ചി​​​​രി​​​​ക്ക​​​​ണം.

പു​​​​രു​​​​ഷ​​​​ൻ​​​​മാ​​​​ർ​​​​ക്ക് കു​​​​റ​​​​ഞ്ഞ​​​​ത് 157 സെ​​​​മീ​​​​റ്ററും വ​​​​നി​​​​ത​​​​ക​​​​ൾ​​​​ക്ക് 152 സെ​​​​മീ​​​​റ്ററും ഉ​​​​യ​​​​ര​​​​മു​​​​ണ്ടാ​​​​യി​​​​രി​​​​ക്ക​​​​ണം.

പ്രാ​​​​യ​​​​പ​​​​രി​​​​ധി: 17 1/2 - 21 വ​​​​യ​​​​സ്. 2022 മേ​​​​യ് ഒ​​​​ന്നി​​​​നും 2005 ഒ​​​​ക്ടോ​​​​ബ​​​​ർ 31നും ​​​​മ​​​​ധ്യേ. (ര​​​​ണ്ടു തീ​​​​യ​​​​തി​​​​ക​​​​ളും ഉ​​​​ൾ​​​​പ്പെ​​​​ടെ) ജ​​​​നി​​​​ച്ച​​​​വ​​​​രാ​​​​ക​​​​ണം.

തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പ്: ര​​​​ണ്ട് ഘ​​​​ട്ട​​​​മാ​​​​യു​​​​ള്ള ഓ​​​​ണ്‍ലൈ​​​​ൻ എ​​​​ഴു​​​​ത്തു​​​​പ​​​​രീ​​​​ക്ഷ. ശാ​​​​രീ​​​​രി​​​​ക ക്ഷ​​​​മ​​​​താ പ​​​​രീ​​​​ക്ഷ, വൈ​​​​ദ്യ​​​​പ​​​​രി​​​​ശോ​​​​ധ​​​​ന എ​​​​ന്നി​​​​വ​​​​യു​​​​ടെ അ​​​​ടി​​​​സ്ഥാ​​​​ന​​​​ത്തി​​​​ലാ​​​​യി​​​​രി​​​​ക്കും തെ​​​​ര​​​​ഞ്ഞ​​​​ടു​​​​പ്പ്. ഒ​​​​ഡീ​​​​ഷ​​​​യി​​​​ലെ ഐ​​​​എ​​​​ൻ​​​​എ​​​​സ് ചി​​​​ൽ​​​​ക്ക​​​​യി​​​​ലാ​​​​യി​​​​രി​​​​ക്കും പ​​​​രി​​​​ശീ​​​​ല​​​​നം.

അ​​​​പേ​​​​ക്ഷി​​​​ക്കേ​​​​ണ്ട വി​​​​ധം: www.joinindiannavy.gov.in എ​​​​ന്ന വെ​​​​ബ്സൈ​​​​റ്റി​​​​ലൂ​​​​ടെ ഓ​​​​ണ്‍ലൈ​​​​നാ​​​​യി അ​​​​പേ​​​​ക്ഷി​​​​ക്കാം. ഡി​​​​സം​​​​ബ​​​​ർ എ​​​​ട്ടു മു​​​​ത​​​​ൽ 17 വ​​​​രെ അ​​​​പേ​​​​ക്ഷി​​​​ക്കാം. കൂ​​​​ടു​​​​ത​​​​ൽ വി​​​​വ​​​​ര​​​​ങ്ങ​​​​ൾ​​​​ക്ക് വെ​​​​ബ്സൈ​​​​റ്റ് സ​​​​ന്ദ​​​​ർ​​​​ശി​​​​ക്കു​​​​ക.