സ്പൈ​​​​സ​​​​സ് ബോ​​​​ർ​​​​ഡി​​​​ൽ 20 ട്രെ​​​​യി​​​​നി
കൊ​​​​ച്ചി​​​​യി​​​​ലെ കേ​​​​ന്ദ്ര​​​​സ​​​​ർ​​​​ക്കാ​​​​ർ സ്ഥാ​​​​പ​​​​ന​​​​മാ​​​​യ സ്പൈ​​​​സ​​​​സ് ബോ​​​​ർ​​​​ഡ് സ്പൈ​​​​സ​​​​സ് റി​​​​സേ​​​​ർ​​​​ച്ച് ട്രെ​​​​യി​​​​നി ത​​​​സ്തി​​​​ക​​​​യി​​​​ലെ ഒ​​​​ഴി​​​​വുക​​​​ളി​​​​ലേ​​​​ക്ക് അ​​​​പേ​​​​ക്ഷ ക്ഷ​​​​ണി​​​​ച്ചു.

എ​​​​സ്‌​​​സി/​​​​എ​​​​സ്ടി വി​​​​ഭാ​​​​ഗ​​​​ക്കാ​​​​ർ മാ​​​​ത്രം അ​​​​പേ​​​​ക്ഷി​​​​ച്ചാ​​​​ൽ മ​​​​തി. ഇ​​​​ടു​​​​ക്കി- മൈ​​​​ലാ​​​​ടും​​​​പാ​​​​റ, ക​​​​ർ​​​​ണാ​​​​ട​​​​ക- സ​​​​ക​​​​ലേ​​​​ഷ്പു​​​​ര, സി​​​​ക്കിം- ട​​​​ഡോ​​​​ങ് എ​​​ന്നി​​​​വി​​​​ട​​​​ങ്ങ​​​​ളി​​​​ലെ ഏ​​​​ലം ഗ​​​​വേ​​​​ഷ​​​​ണ കേ​​​​ന്ദ്ര​​​​ത്തി​​​​ലാ​​​​യി​​​​രി​​​​ക്കും നി​​​​യ​​​​മ​​​​നം. പ​​​​രി​​​​ശീ​​​​ല​​​​ന കാ​​​​ലം ര​​​​ണ്ടു വ​​​​ർ​​​​ഷ​​​​മാ​​​​ണ്.

മൈ​​​​ലാ​​​​ടും​​​​പാ​​​​റ ഇ​​​​ടു​​​​ക്കി- ക്രോ​​​​പ് ഇം​​​​പ്രൂ​​​​വ്മെ​​​​ന്‍റ്-1, ബ​​​​യോ​​​​ടെ​​​​ക്നോ​​​​ള​​​​ജി- നാ​​​​ല്, അ​​​​ഗ്രോ​​​​ണ​​​​മി & സോ​​​​യി​​​​ൽ സ​​​​യ​​​​ൻ​​​​സ്- നാ​​​​ല്, പ്ലാ​​​​ന്‍റ് പ​​​​തോ​​​​ളി- നാ​​​​ല്.

സ​​​​ക​​​​ലേ​​​​ഷ്പു​​​​ര- ക​​​​ർ​​​​ണാ​​​​ട​​​ക- ക്രോ​​​​പ് ഇം​​​​പ്രൂ​​​​വ്മെ​​​​ന്‍റ്- ഒ​​​​ന്ന്, അ​​​​ഗ്രോ​​​​ണ​​​​മി/ സോ​​​​യി​​​​ൽ സ​​​​യ​​​​ൻ​​​​സ്- ഒ​​​​ന്ന്, പ്ലാ​​​​ന്‍റ് പ​​​​തോ​​​​ള​​​​ജി- ഒ​​​​ന്ന്.

ട​​​​ഡോ​​​​ങ് സി​​​​ക്കിം- ക്രോ​​​​പ് ഇം​​​​പ്രൂ​​​​വ്മെ​​​​ന്‍റ്- ഒ​​​​ന്ന്, പ്ലാ​​​​ന്‍റ് പ​​​​തോ​​​​ള​​​​ജി- 2, എ​​​​ന്‍റ​​​​മോ​​​​ള​​​​ജി- ഒ​​​​ന്ന്.
സ്റ്റൈ​​​​പ്പ​​​​ൻ​​​​ഡ്- 21,000 രൂ​​​​പ.

യോ​​​​ഗ്യ​​​​ത: അ​​​​നു​​​​ബ​​​​ന്ധ വി​​​​ഷ​​​​യ​​​​ത്തി​​​​ൽ എം​​​​എ​​​​സ്‌​​​സി (ബോ​​​​ട്ട​​​​ണി/ ബ​​​​യോ​​​​ടെ​​​​ക്നോ​​​​ള​​​​ജി/ കെ​​​​മി​​​​സ്ട്രി/ അ​​​​ഗ്രി​​​​ക്ക​​​​ൾ​​​​ച്ച​​​​ർ (പ്ലാ​​​​ന്‍റ് പ​​​​തോ​​​​ള​​​​ജി)/ മൈ​​​​ക്രോ ബ​​​​യോ​​​​ള​​​​ജി/ അ​​​​ഗ്രി​​​​ക്ക​​​​ൾ​​​​ച്ച​​​​ർ/ അ​​​​ഗ്രി​​​​ക്ക​​​​ൾ​​​​ച്ച​​​​ർ (എ​​​​ന്‍റ​​​​മോ​​​​ള​​​​ജി/​​​​നെ​​​​മ​​​​റ്റോ​​​​ള​​​​ജി/ സു​​​​വോ​​​​ള​​​​ജി).

പ്രാ​​​​യം: 30 വ​​​​യ​​​​സ് ക​​​​വി​​​​യ​​​​രു​​​​ത്. വാ​​​​ക്ക്-​​​​ഇ​​​​ൻ ഇ​​​​ന്‍റ​​​​ർ​​​​വ്യൂ​​​​വി​​​​ന്‍റെ​​​​യും എ​​​​ഴു​​​​ത്തു​​​​പ​​​​രീ​​​​ക്ഷ​​​​യു​​​​ടെ​​​​യും അ​​​​ടി​​​​സ്ഥാ​​​​ന​​​​ത്തി​​​​ലാ​​​​ണ് തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പ്. എ​​​​ഴു​​​​ത്തു​​​​പ​​​​രീ​​​​ക്ഷാ തീ​​​​യ​​​​തി ഡി​​​​സം​​​​ബ​​​​ർ ഏ​​​​ഴ്.
എ​​​​ഴു​​​​ത്തു​​​​പ​​​​രീ​​​​ക്ഷ​​​​യ്ക്ക് അ​​​​താ​​​​ത് കേ​​​​ന്ദ്ര​​​​ങ്ങ​​​​ളി​​​​ൽ പാ​​​​സ്പോ​​​​ർ​​​​ട്ട് സൈ​​​​സ് ഫോ​​​​ട്ടോ, ഒ​​​​റി​​​​ജി​​​​ന​​​​ൽ സ​​​​ർ​​​​ട്ടി​​​​ഫി​​​​ക്ക​​​​റ്റു​​​​ക​​​​ൾ, സ്വ​​​​യം സാ​​​​ക്ഷ്യ​​​​പ്പെ​​​​ടു​​​​ത്തി​​​​യ പ​​​​ക​​​​ർ​​​​പ്പു​​​​ക​​​​ൾ എ​​​​ന്നി​​​​വ സ​​​​ഹി​​​​തം നേ​​​​രി​​​​ട്ട് എ​​​​ത്ത​​​​ണം.

ഇ​​​​ടു​​​​ക്കി മൈ​​​​ലാ​​​​ടും​​​​പാ​​​​റ​​​​യി​​​​ലേ​​​​ക്ക് അ​​​​പേ​​​​ക്ഷി​​​​ക്കു​​​​ന്ന​​​​വ​​​​ർ എ​​​​ഴു​​​​ത്തു​​​​പ​​​​രീ​​​​ക്ഷ​​​​യ്ക്ക് എ​​​​ത്തേ​​​​ണ്ട സ്ഥ​​​​ലം: Indian Cardamom Research Institute, Spicecs Board, Kailasanadu P.O, Myladumpara, Idukki. വി​​​​ശ​​​​ദ​​​​വി​​​​വ​​​​ര​​​​ങ്ങ​​​​ൾ​​​​ക്ക് വെ​​​​ബ്: www.indianspices.com.