എ​സ്ബി​ഐ​യി​ൽ 64 മാ​നേ​ജ​ർ
സ്റ്റേ​റ്റ് ബാ​ങ്ക് ഓ​ഫ് ഇ​ന്ത്യ​യി​ൽ സ്പെ​ഷ​ലി​സ്റ്റ് കേ​ഡ​ർ ഓ​ഫീ​സ​ർ​മാ​രു​ടെ 64 ഒ​ഴി​വു​ക​ളി​ലേ​ക്ക് അ​പേ​ക്ഷ ക്ഷ​ണി​ച്ചു. മാ​നേ​ജ​ർ ത​സ്തി​ക​യി​ലാ​ണ് അ​വ​സ​രം. ക്രെ​ഡി​റ്റ് അ​ന​ലി​സ്റ്റ്, പ്രോ​ജ​ക്ട്സ്, പ്രോ​ജ​ക്ട് വി​ഭാ​ഗ​ങ്ങ​ളി​ലാ​ണ് ഒ​ഴി​വ്. ര​ണ്ട് വി​ജ്ഞാ​പ​ന​ങ്ങ​ളി​ലാ​യാ​ണ് അ​പേ​ക്ഷ ക്ഷ​ണി​ച്ചി​രി​ക്കു​ന്ന​ത്.

മാ​നേ​ജ​ർ (ക്രെ​ഡി​റ്റ് അ​ന​ലി​സ്റ്റ്): 55 ഒ​ഴി​വ്.
യോ​ഗ്യ​ത: ഏ​തെ​ങ്കി​ലും വി​ഷ​യ​ത്തി​ൽ ബി​രു​ദ​വും ഫു​ൾ​ടൈം എം​ബി​എ (ഫി​നാ​ൻ​സ്)/ പി​ജി​ഡി​ബി​എ/ പി​ജി​ഡി​ബി​എം/​എം​എം​എ​സ് (ഫി​നാ​ൻ​സ്)/ സി​എ/ സി​എ​ഫ്ഐ/ ഐ​സി​ഡ​ബ്ല്യു​എ ബ​ന്ധ​പ്പെ​ട്ട മേ​ഖ​ല​യി​ൽ മൂ​ന്നു വ​ർ​ഷ​ത്തെ പ്ര​വ​ർ​ത്ത​ന​പ​രി​ച​യം വേ​ണം.
ശ​ന്പ​ളം: 63,840- 78,230 രൂ​പ.

മാ​നേ​ജ​ർ: പ്രോ​ജ​ക്ട്-​ഡി​ജി​റ്റ​ൽ പേ​യ്മെ​ന്‍റ്- അ​ഞ്ച്, പ്രോ​ഡ​ക്ട്സ്-​ഡി​ജി​റ്റ​ൽ പേ​യ്മെ​ന്‍റ്സ്/ കാ​ർ​ഡ്- ര​ണ്ട്, പ്രോ​ഡ​ക്ട്സ്-​ഡി​ജി​റ്റ​ൽ പ്ലാ​റ്റ്ഫോം​സ്- ര​ണ്ട് എ​ന്നി​ങ്ങ​നെ​യാ​ണ് ഒ​ഴി​വ്. നി​യ​മ​നം മും​ബൈ​യി​ലാ​യി​രി​ക്കും.

യോ​ഗ്യ​ത: ഏ​തെ​ങ്കി​ലും വി​ഷ​യ​ത്തി​ൽ ബി​ഇ/ ബി​ടെ​ക്. അ​ല്ലെ​ങ്കി​ൽ എം​സി​എ/​ബി​ടെ​ക്. അ​ല്ലെ​ങ്കി​ൽ എം​സി​എ/​എം​ബി​എ/ ത​ത്തു​ല്യം. ഫു​ൾ​ടൈം കോ​ഴ്സാ​യി 60 ശ​മ​താ​നം മാ​ർ​ക്കോ​ടെ നേ​ടി​യ​താ​യി​രി​ക്ക​മം. യോ​ഗ്യ​ത: അ​ഞ്ചു​വ​ർ​ഷ​ത്തെ പ്ര​വൃ​ത്തി​പ​രി​ച​യം വേ​ണം.

പ്രാ​യം: 18- 35 വ​യ​സ്.
ശ​ന്പ​ളം: 63840- 78,230 രൂ​പ.

ഫീ​സ്: 750 രൂ​പ. എ​സ്‌​സി, എ​സ്ടി, ഭി​ന്ന​ശേ​ഷി വി​ഭാ​ഗ​ക്കാ​ർ​ക്ക് ഫീ​സി​ല്ല. ഓ​ണ്‍​ലൈ​നാ​യി ഫീ​സ​ട​യ്ക്ക​ണം. വി​വ​ര​ങ്ങ​ൾ​ക്ക് www.sbi.co.in/carees സ​ന്ദ​ർ​ശി​ക്കു​ക. അ​പേ​ക്ഷ ഓ​ണ്‍​ലൈ​നാ​യി സ​മ​ർ​പ്പി​ക്ക​ണം. അ​പേ​ക്ഷ സ്വീ​ക​രി​ക്കു​ന്ന അ​വ​സാ​ന തീ​യ​തി ഡി​സം​ബ​ർ 12.