ആ​​​ര്‍മി വെ​​​റ്റ​​​റി​​​ന​​​റി കോ​​​റി​​​ല്‍ അ​​​വ​​​സ​​​രം
ആ​​​ര്‍മി റീ​​​മൗ​​​ണ്ട് വെ​​​റ്റ​​​റി​​​ന​​​റി കോ​​​റി​​​ല്‍ വെ​​​റ്റ​​​റി​​​ന​​​റി ബി​​​രു​​​ദ​​​ധാ​​​രി​​​ക​​​ള്‍ക്ക് ഷോ​​​ര്‍ട്ട് സ​​​ര്‍വീ​​​സ് ക​​​മ്മീ​​​ഷ​​​നി​​​ല്‍ അ​​​പേ​​​ക്ഷ ക്ഷ​​​ണി​​​ക്കുന്നു. വിജ്ഞാപനം വൈകാതെ പുറപ്പെടുവിക്കും.
യോ​​​ഗ്യ​​​ത: ബി​​​വി​​​എ​​​സ്‌​​​സി.

തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ്: ആ​​​ര്‍മി ഡ​​​യ​​​റ​​​ക്ട​​​റേ​​​റ്റ് ജ​​​ന​​​റ​​​ല്‍ റീ​​​മൗ​​​ണ്ട് വെ​​​റ്റ​​​റി​​​ന​​​റി കോ​​​ര്‍ അ​​​പേ​​​ക്ഷ​​​ക​​​രെ ഷോ​​​ര്‍ട്ട് ലി​​​സ്റ്റ് ചെ​​​യ്യും. എ​​​സ്എ​​​സ്ബി ഇ​​​ന്‍റ​​​ര്‍വ്യൂ ന​​​ട​​​ത്തി യോ​​​ഗ്യ​​​രാ​​​യ​​​വ​​​രെ ക​​​ണ്ടെ​​​ത്തും. വെബ്സൈറ്റ്: ww.joinindianarmy.nic.in.