പി​​​​ജി​​​​മെ​​​​റി​​​​ൽ അ​​​​വ​​​​സ​​​​രം
ച​​​​ണ്ഡി​​​​ഗ​​​​ഢി​​​​ലെ​​​​പോ​​​​സ്റ്റ് ഗ്രാ​​​​ജ്വേ​​​​റ്റ് ഇ​​​​ൻ​​​​സ്റ്റി​​​​റ്റ്യൂ​​​​ട്ട് ഓ​​​​ഫ് മെ​​​​ഡി​​​​ക്ക​​​​ൽ എ​​​​ഡ്യൂ​​​​ക്കേ​​​​ഷ​​​​ൻ ആ​​​​ൻ​​​​ഡ് റി​​​​സേ​​​​ർ​​​​ച്ചി​​​​ൽ (പി​​​​ജി​​​​മെ​​​​ർ) വി​​​​വി​​​​ധ ത​​​​സ്തി​​​​ക​​​​ക​​​​ളി​​​​ലാ​​​​യി 256 ഒ​​​​ഴി​​​​വു​​​​ക​​​​ളി​​​​ലേ​​​​ക്ക് അ​​​​പേ​​​​ക്ഷ ക്ഷ​​​​ണി​​​​ച്ചു. 195 ഒ​​​​ഴി​​​​വ് ന​​​​ഴ്സിം​​​​ഗ് ഓ​​​ഫീ​​​സ​​​​റു​​​​ടെ​​​​താ​​​​ണ്. ച​​​​ണ്ഡി​​​​ഗ​​​​ഡി​​​​ലെ പി​​​​ജി​​​​മെ​​​​റി​​​​ലും പ​​​​ഞ്ചാ​​​​ബി​​​​ലെ സം​​​​ഗ്രൂ​​​​രി​​​​ലു​​​​ള്ള പി​​​​ജി​​​​ഐ സാ​​​​റ്റ​​​​ലൈ​​​​റ്റ് സെ​​​​ന്‍റ​​​​റി​​​​ലു​​​​മാ​​​​ണ് അ​​​​വ​​​​സ​​​​രം.

ന​​​​ഴ്സിം​​​​ഗ് ഓ​​​​ഫീ​​​​സ​​​​ർ: 195 ഒ​​​​ഴി​​​​വ്.
ശ​​​​ന്പ​​​​ളം: 44,900- 1,42,400 രൂ​​​​പ.
യോ​​​​ഗ്യ​​​​ത: ന​​​​ഴ്സിം​​​​ഗി​​​​ൽ ബി​​​​എ​​​​സ്‌​​​സി ഓ​​​​ണേ​​​​ഴ്സ്/ ബി​​​​എ​​​​സ്‌​​​സി ന​​​​ഴ്സിം​​​​ഗ് അ​​​​ല്ലെ​​​​ങ്കി​​​​ൽ ജ​​​​ന​​​​റ​​​​ൽ ന​​​​ഴ്സിം​​​​ഗ് ആ​​​​ൻ​​​​ഡ് മി​​​​ഡ് വൈ​​​​ഫ​​​​റി​​​​യി​​​​ൽ ഡി​​​​പ്ലോ​​​​മ​​​​യും ഒ​​​​രു വ​​​​ർ​​​​ഷ​​​​ത്തെ പ്ര​​​​വൃ​​​​ത്തി​​​​പ​​​​രി​​​​ച​​​​യ​​​​വും. അ​​​​പേ​​​​ക്ഷ​​​​ക​​​​ർ സ്റ്റേ​​​​റ്റ് ന​​​​ഴ്സിം​​​​ഗ് കൗ​​​​ണ്‍സി​​​​ൽ ന​​​​ഴ്സ്/ ന​​​​ഴ്സ് ആ​​​​ൻ​​​​ഡ് മി​​​​ഡ് വൈ​​​​ഫ് ആ​​​​യി ര​​​​ജി​​​​സ്റ്റ​​​​ർ ചെ​​​​യ്ത​​​​വ​​​​രാ​​​​യി​​​​രി​​​​ക്ക​​​​ണം.
പ്രാ​​​​യം: 18- 35 വ​​​​യ​​​​സ്.

ജൂ​​​​ണി​​​​യ​​​​ർ അ​​​​ഡ്മി​​​​നി​​​​സ്ട്രേ​​​​റ്റീ​​​​വ് അ​​​​സി​​​​സ്റ്റ​​​​ന്‍റ് (എ​​​​ൽ​​​​ഡി​​​​സി): 37 ഒ​​​​ഴി​​​​വ്.
യോ​​​​ഗ്യ​​​​ത: പ​​​​ന്ത്ര​​​​ണ്ടാം​​​​ക്ലാ​​​​സ്/ ത​​​​ത്തു​​​​ല്യം. കം​​​​പ്യൂ​​​​ട്ട​​​​റി​​​​ൽ മി​​​​നി​​​​റ്റി​​​​ൽ 35 വാ​​​​ക്ക്/ ഹി​​​​ന്ദി 30 വാ​​​​ക്ക് ടൈ​​​​പ്പിം​​​​ഗ് വേ​​​​ഗം. പ്രാ​​​​യം: 18- 30 വ​​​​യ​​​​സ്.

ജൂ​​​​ണി​​​​യ​​​​ർ ലാ​​​​ബ് ടെ​​​​ക്നീ​​​​ഷ്യ​​​​ൻ: 10 ഒ​​​​ഴി​​​​വ്.
ശ​​​​ന്പ​​​​ളം: 35,400- 1,12,400 രൂ​​​​പ.
യോ​​​​ഗ്യ​​​​ത: ബി​​​​എ​​​​സ്‌​​​സി മെ​​​​ഡി​​​​ക്ക​​​​ൽ ലാ​​​​ബ് ടെ​​​​ക്നോ​​​​ള​​​​ജി അ​​​​ല്ലെ​​​​ങ്കി​​​​ൽ ബി​​​​എ​​​​സ്‌​​​സി​​​​യും മെ​​​​ഡി​​​​ക്ക​​​​ൽ ലാ​​​​ബ് ടെ​​​​ക്നോ​​​​ള​​​​ജി​​​​യി​​​​ൽ ഡി​​​​പ്ലോ​​​​മ​​​​യും.
പ്രാ​​​​യം: 18 -30 വ​​​​യ​​​​സ്.
ജൂ​​​​ണി​​​​യ​​​​ർ ടെ​​​​ക്നീ​​​​ഷ്യ​​​​ൻ (എ​​​​ക്സ്റെ): ര​​​​ണ്ട് ഒ​​​​ഴി​​​​വ്.

യോ​​​​ഗ്യ​​​​ത: ബി​​​​എ​​​​സ്‌​​​സി മെ​​​​ഡി​​​​ക്ക​​​​ൽ ടെ​​​​ക്നോ​​​​ള​​​​ജി (എ​​​​ക്സ്റെ)/ ബി​​​​എ​​​​സ്‌​​​സി മെ​​​​ഡി​​​​ക്ക​​​​ൽ ടെ​​​​ക്നോ​​​​ള​​​​ജി റേ​​​​ഡി​​​​യോ​​​​ള​​​​ജി/ ബി​​​​എ​​​​സ്‌​​​സി മെ​​​​ഡി​​​​ക്ക​​​​ൽ ടെ​​​​ക്നോ​​​​ള​​​​ജി റേ​​​​ഡി​​​​യോ ഡ​​​​യ​​​​ഗ്നോ​​​​സി​​​​സ്/ ബി​​​​എ​​​​സ്‌​​​സി മെ​​​​ഡി​​​​ക്ക​​​​ൽ ടെ​​​​ക്നോ​​​​ള​​​​ജി റേ​​​​ഡി​​​​യോ ഡ​​​​യ​​​​ഗ്നോ​​​​സി​​​​സ് ആ​​​​ൻ​​​​ഡ് ഇ​​​​മേ​​​​ജിം​​​​ഗ് ടെ​​​​ക്നോ​​​​ള​​​​ജി. പ്രാ​​​​യം: 18- 30 വ​​​​യ​​​​സ്.

മ​​​​റ്റ് ഒ​​​​ഴി​​​​വു​​​​ക​​​​ൾ: മെ​​​​ഡി​​​​ക്ക​​​​ൽ ഓ​​​​ഫീ​​​​സ​​​​ർ- ഒ​​​​ന്ന്, അ​​​​സി​​​​സ്റ്റ​​​​ന്‍റ് അ​​​​ഡ്മി​​​​നി​​​​സ്ട്രേ​​​​റ്റീ​​​​വ് ഓ​​​​ഫീ​​​​സ​​​​ർ- ഒ​​​​ന്ന്, സ്റ്റോ​​​​ർ കീ​​​​പ്പ​​​​ർ- ഒ​​​​ന്ന്, ജൂ​​​​ണി​​​​യ​​​​ർ സ്പീ​​​​ച്ച് തെ​​​​റാ​​​​പ്പി​​​​സ്റ്റ്- ഒ​​​​ന്ന്, മെ​​​​ഡി​​​​ക്ക​​​​ൽ റെ​​​​ക്കോ​​​​ഡ് ടെ​​​​ക്നീ​​​​ഷ്യ​​​​ൻ- ര​​​​ണ്ട്, സി​​​​എ​​​​സ്ആ​​​​ർ അ​​​​സി​​​​സ്റ്റ​​​​ന്‍റ് ഗ്രേ​​​​ഡ് ര​​​​ണ്ട്- ര​​​​ണ്ട്, ലാ​​​​ബോ​​​​റ​​​​ട്ട​​​​റി അ​​​​റ്റ​​​​ൻ​​​​ഡ​​​​ന്‍റ് ഗ്രേ​​​​ഡ് ര​​​​ണ്ട്- ര​​​​ണ്ട്, മെ​​​​യി​​​​ൻ ഫോ​​​​ൾ​​​​ഡ് ടെ​​​​ക്നീ​​​​ഷ്യ​​​​ൻ ഗ്രേ​​​​ഡ് നാ​​​​ല്- ര​​​​ണ്ട്.

സം​​​​വ​​​​ര​​​​ണ ത​​​​സ്തി​​​​ക​​​​ക​​​​ളി​​​​ൽ അ​​​​ത​​​​ത് വി​​​​ഭാ​​​​ഗ​​​​ക്കാ​​​​ർ​​​​ക്ക് ഉ​​​​യ​​​​ർ​​​​ന്ന പ്രാ​​​​യ​​​​പ​​​​രി​​​​ധി​​​​യി​​​​ൽ ഇ​​​​ള​​​​വ് ല​​​​ഭി​​​​ക്കും. എ​​​​സ്‌​​​സി, എ​​​​സ്ടി വി​​​​ഭാ​​​​ഗ​​​​ക്കാ​​​​ർ​​​​ക്ക് അ​​​​ഞ്ചു വ​​​​ർ​​​​ഷ​​​​ത്തെ​​​​യും ഒ​​​​ബി​​​​സി വി​​​​ഭാ​​​​ഗ​​​​ക്കാ​​​​ർ​​​​ക്ക് മൂ​​​​ന്നു വ​​​​ർ​​​​ഷ​​​​ത്തെ​​​​യും ഇ​​​​ള​​​​വ് ല​​​​ഭി​​​​ക്കും. ഭി​​​​ന്ന​​​​ശേ​​​​ഷി​​​​ക്കാ​​​​ർ​​​​ക്കും വി​​​​മു​​​​ക്ത​​​​ഭ​​​​ട​​​​ൻ​​​​മാ​​​​ർ​​​​ക്കും നി​​​​യ​​​​മാ​​​​നു​​​​സൃ​​​​ത ഇ​​​​ള​​​​വ് ല​​​​ഭി​​​​ക്കും.

അ​​​​പേ​​​​ക്ഷാ ഫീ​​​​സ്: ജ​​​​ന​​​​റ​​​​ൽ, ഒ​​​​ബി​​​​സി, ഇ​​​​ഡ​​​​ബ്ല്യു​​​​എ​​​​സ് വി​​​​ഭാ​​​​ഗ​​​​ക്കാ​​​​ർ​​​​ക്ക് 1500 രൂ​​​​പ​​​​യും എ​​​​സ്‌​​​സി, എ​​​​സ്ടി വി​​​​ഭാ​​​​ഗ​​​​ക്കാ​​​​ർ​​​​ക്ക് 800 രൂ​​​​പ​​​​യു​​​​മാ​​​​ണ് ഫീ​​​​സ്. \
ഭി​​​​ന്ന​​​​ശേ​​​​ഷി​​​​ക്കാ​​​​ർ​​​​ക്ക് ഫീ​​​​സ് ബാ​​​​ധ​​​​ക​​​​മ​​​​ല്ല. ഓ​​​​ണ്‍ലൈ​​​​നാ​​​​യാ​​​​ണ് ഫീ​​​​സ് അ​​​​ട​​​​യ്ക്കേ​​​​ണ്ട​​​​ത്.
കം​​​​പ്യൂ​​​​ട്ട​​​​ർ അ​​​​ധി​​​​ഷ്ഠി​​​​ത പ​​​​രീ​​​​ക്ഷ (സി​​​​ബി​​​​ടി) ന​​​​ട​​​​ത്തി​​​​യാ​​​​വും തി​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പ്. തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം പ​​​​രീ​​​​ക്ഷാ കേ​​​​ന്ദ്ര​​​​മാ​​​​ണ്. \
അ​​​​പേ​​​​ക്ഷ: ഓ​​​​ണ്‍ലൈ​​​​നാ​​​​യാ​​​​ണ് അ​​​​പേ​​​​ക്ഷ സ​​​​മ​​​​ർ​​​​പ്പി​​​​ക്കേ​​​​ണ്ട​​​​ത് www.pgimer.edu.in എ​​​​ന്ന വെ​​​​ബ്സൈ​​​​റ്റ് സ​​​​ന്ദ​​​​ർ​​​​ശി​​​​ക്കു​​​​ക. \
അ​​​​പേ​​​​ക്ഷ സ്വീ​​​​ക​​​​രി​​​​ക്കു​​​​ന്ന അ​​​​വ​​​​സാ​​​​ന തീ​​​​യ​​​​തി ന​​​​വം​​​​ബ​​​​ർ 28.