കൊ​​​​ച്ചി​​​​ൻ ഷി​​​​പ്പ്‌​​​യാ​​​​ർ​​​​ഡി​​​​ൽ 142 അ​​​​പ്ര​​​​ന്‍റി​​​​സ്
കേ​​​​ന്ദ്ര പൊ​​​​തു​​​​മേ​​​​ഖ​​​​ലാ സ്ഥാ​​​​പ​​​​ന​​​​മാ​​​​യ കൊ​​​​ച്ചി​​​​ൻ ഷി​​​​പ്പ്‌​​​യാ​​​​ർ​​​​ഡ് ഗ്രാ​​​​ജ്വേ​​​​റ്റ് ടെ​​​​ക്നീ​​​​ഷ്യ​​​​ൻ അ​​​​പ്ര​​​​ന്‍റി​​​​സു​​​​മാ​​​​രു​​​​ടെ ഒ​​​​ഴി​​​​വു​​​​ക​​​​ളി​​​​ലേ​​​​ക്ക് അ​​​​പേ​​​​ക്ഷ ക്ഷ​​​​ണി​​​​ച്ചു. ഗ്രാ​​​​ജ്വേ​​​​റ്റ് അ​​​​പ്ര​​​​ന്‍റി​​​​സ്- 70, ടെ​​​​ക്നീ​​​​ഷ്യ​​​​ൻ അ​​​​പ്ര​​​​ന്‍റി​​​​സ്- 70. ഒ​​​​രു വ​​​​ർ​​​​ഷ​​​​ത്തേ​​​​ക്കാ​​​​ണ് നി​​​​യ​​​​മ​​​​നം. യോ​​​​ഗ്യ​​​​താ പ​​​​രീ​​​​ക്ഷ​​​​യി​​​​ൽ നേ​​​​ടി​​​​യ മാ​​​​ർ​​​​ക്കി​​​​ന്‍റെ അ​​​​ടി​​​​സ്ഥാ​​​​ന​​​​ത്തി​​​​ലാ​​​​യി​​​​രി​​​​ക്കും തെ​​​​ര​​​​ഞ്ഞെു​​​​ടുപ്പ്.

ഗ്രാ​​​​ജ്വേ​​​​റ്റ് അ​​​​പ്ര​​​​ന്‍റി​​​​സ്: ഇ​​​​ല​​​​ക്‌​​​ട്രി​​​​ക്ക​​​​ൽ എ​​​​ൻ​​​​ജി​​​​നി​​​​യ​​​​റിം​​​​ഗ്- 12, മെ​​​​ക്കാ​​​​നി​​​​ക്ക​​​​ൽ എ​​​​ൻ​​​​ജി​​​​നി​​​​യ​​​​റിം​​​​ഗ്- 20, ഇ​​​​ല​​​​ക്‌​​​ട്രോ​​​​ണി​​​​ക്സ് എ​​​​ൻ​​​​ജി​​​​നി​​​​യ​​​​റിം​​​​ഗ്- ആ​​​​റ്, സി​​​​വി​​​​ൽ എ​​​​ൻ​​​​ജി​​​​നി​​​​യ​​​​റിം​​​​ഗ്- 14, കം​​​​പ്യൂ​​​​ട്ട​​​​ർ സ​​​​യ​​​​ൻ​​​​സ്/ കം​​​​പ്യൂ​​​​ട്ട​​​​ർ ആ​​​​പ്ലി​​​​ക്കേ​​​​ഷ​​​​ൻ/ കം​​​​പ്യൂ​​​​ട്ട​​​​ർ എ​​​​ൻ​​​​ജി​​​​നി​​​​യ​​​​റിം​​​​ഗ്/ ഇ​​​​ൻ​​​​ഫ​​​​ർ​​​​മേ​​​​ഷ​​​​ൻ ടെ​​​​ക്നോ​​​​ള​​​​ജി- 9, സേ​​​​ഫ്റ്റി എ​​​​ൻ​​​​ജി​​​​നി​​​​യ​​​​റിം​​​​ഗ്- നാ​​​​ല്, മ​​​​റൈ​​​​ൻ എ​​​​ൻ​​​​ജി​​​​നി​​​​യ​​​​റിം​​​​ഗ്- നാ​​​​ല്, നേ​​​​വ​​​​ൽ ആ​​​​ർ​​​​ക്കി​​​​ടെ​​​​ക്ച​​​​ർ ആ​​​​ൻ​​​​ഡ് ഷി​​​​പ്പ് ബി​​​​ൽ​​​​ഡിം​​​​ഗ്- നാ​​​​ല്.

ടെ​​​​ക്നീ​​​​ഷ്യ​​​​ൻ (ഡി​​​​പ്ലോ​​​​മ) അ​​​​പ്ര​​​​ന്‍റി​​​​സ്- ഇ​​​​ല​​​​ക്‌​​​ട്രി​​​ക്ക​​​​ൽ എ​​​​ൻ​​​​ജി​​​​നി​​​​യ​​​​റിം​​​​ഗ്- 14, മെ​​​​ക്കാ​​​​നി​​​​ക്ക​​​​ൽ എ​​​​ൻ​​​​ജി​​​​നി​​​​യ​​​​റിം​​​​ഗ്- 20, ഇ​​​​ല​​​​ക്‌​​​ട്രോ​​​​ണി​​​​ക്സ് എ​​​​ൻ​​​​ജി​​​​നി​​​​യ​​​​റിം​​​​ഗ്- 10.

യോ​​​​ഗ്യ​​​​ത: ബ​​​​ന്ധ​​​​പ്പെ​​​​ട്ട ബ്രാ​​​​ഞ്ചി​​​​ൽ എ​​​​ൻ​​​​ജി​​​​നി​​​​യ​​​​റിം​​​​ഗ് ബി​​​​രു​​​​ദം/ ഡി​​​​പ്ലോ​​​​മ. നേ​​​​ര​​​​ത്തെ ഏ​​​​തെ​​​​ങ്കി​​​​ലും അ​​​​പ്ര​​​​ന്‍റി​​​​സ്ഷി​​​​പ്പ് ട്രെ​​​​യി​​​​നിം​​​​ഗി​​​​ൽ പ​​​​ങ്കെ​​​​ടു​​​​ത്ത​​​​വ​​​​രും നി​​​​ല​​​​വി​​​​ൽ ട്രെ​​​​യി​​​​നിം​​​​ഗി​​​​ന്‍റെ ഭാ​​​​ഗ​​​​മാ​​​​യു​​​​ള്ള​​​​വ​​​​രും അ​​​​പേ​​​​ക്ഷി​​​​ക്കാ​​​​ൻ അ​​​​ർ​​​​ഹ​​​​ര​​​​ല്ല.

പ്രാ​​​​യം: 2022 ന​​​​വം​​​​ബ​​​​ർ 30 ന് 18 ​​​​വ​​​​യ​​​​സി​​​​ന് മു​​​​ക​​​​ളി​​​​ൽ പ്രാ​​​​യ​​​​മു​​​​ണ്ടാ​​​​യി​​​​രി​​​​ക്ക​​​​ണം.
സ്റ്റൈ​​​​പ്പ​​​​ന്‍റ്: ഗ്രാ​​​​ജ്വേ​​​​റ്റ് അ​​​​പ്ര​​​​ന്‍റി​​​​സു​​​​മാ​​​​ർ​​​​ക്ക് 12,000 രൂ​​​​പ​​​​യും ടെ​​​​ക്നീ​​​​ഷ്യ​​​​ൻ അ​​​​പ്ര​​​​ന്‍റി​​​​സു​​​​മാ​​​​ർ​​​​ക്ക് 10,200 രൂ​​​​പ​​​​യു​​​​മാ​​​​ണ് പ്ര​​​​തി​​​​മാ​​​​സ സ്റ്റൈ​​​​പ്പ​​​​ൻ​​​​ഡ്.

അ​​​​പേ​​​​ക്ഷ: നാ​​​​ഷ​​​​ണ​​​​ൽ അ​​​​പ്ര​​​​ന്‍റി​​​​സ്ഷി​​​​പ്പ് ട്രെ​​​​യി​​​​നിം​​​​ഗ് സ്കീ​​​​മി​​​​ന്‍റെ വെ​​​​ബ്പോ​​​​ർ​​​​ട്ട​​​​ലാ​​​​യ portal.mhrdnats.gov.in ൽ ​​​​ര​​​​ജി​​​​സ്റ്റ​​​​ർ ചെ​​​​യ്ത് ഇ​​​​തേ വെ​​​​ബ്സൈ​​​​റ്റ് വ​​​​ഴി അ​​​​പേ​​​​ക്ഷി​​​​ക്ക​​​​ണം. റി​​​​ക്രൂ​​​​ട്ട്മെ​​​​ന്‍റ് സം​​​​ബ​​​​ന്ധി​​​​ച്ച സം​​​​ശ​​​​യ​​​​ങ്ങ​​​​ൾ​​​​ക്ക് [email protected] എ​​​​ന്ന ഇ-​​​​മെ​​​​യി​​​​ൽ വ​​​​ഴി ഉ​​​​ന്ന​​​​യി​​​​ക്കാ​​​​വു​​​​ന്ന​​​​താ​​​​ണ്.
അ​​​​വ​​​​സാ​​​​ന തീ​​​​യ​​​​തി ഡി​​​​സം​​​​ബ​​​​ർ ഏ​​​​ഴ്.