ബി​​​​​എ​​​​​സ്എ​​​​​ഫി​​​​​ല്‍ കോ​​​​​ണ്‍സ്റ്റ​​​​​ബി​​​​​ള്‍
ബോ​​​​​ര്‍ഡ​​​​​ര്‍ സെ​​​​​ക്യൂ​​​​​രി​​​​​റ്റി ഫോ​​​​​ഴ്‌​​​​​സി​​​​​ല്‍ 72 ഒ​​​​​ഴി​​​​​വു​​​​​ക​​​​​ളി​​​​​ലേ​​​​​ക്ക് അ​​​​​പേ​​​​​ക്ഷ ക്ഷ​​​ണി​​​​​ച്ചു. ഗ്രൂ​​​​​പ്പ് സി ​​​​​പോ​​​​​സ്റ്റി​​​​​ലേ​​​​​ക്ക് നേ​​​​​രി​​​​​ട്ടു​​​​​ള്ള നി​​​​​യ​​​​​മ​​​​​ന​​​മാ​​​ണ്. സ്ത്രീ​​​​​ക​​​​​ള്‍ക്കും പു​​​​​രു​​​​​ഷ​​​​​ന്മാ​​​​​ര്‍ക്കും അ​​​​​പേ​​​​​ക്ഷി​​​​​ക്കാം. ഓ​​​​​ണ്‍ലൈ​​​​​നാ​​​​​യി അ​​​​​പേ​​​​​ക്ഷി​​​​​ക്ക​​​​​ണം.

എ​​​​​എ​​​​​സ്‌​​​​​ഐ (ഡ്രാ​​​​​ഫ്റ്റ്‌​​​​​സ്മാ​​​​​ന്‍ ഗ്രേ​​​​​ഡ് മൂ​​​​​ന്ന്): ഒ​​​​​രു ഒ​​​​​ഴി​​​​​വ്.
യോ​​​​​ഗ്യ​​​​​ത: പ​​​​​ത്താം​​​​​ക്ലാ​​​​​സ് വി​​​​​ജ​​​​​യം അ​​​​​ല്ലെ​​​​​ങ്കി​​​​​ല്‍ ത​​​​​ത്തു​​​​​ല്യം. ഡ്രാ​​​​​ഫ്റ്റ്‌​​​​​സ​​​​​മാ​​​​​ന്‍ (സി​​​​​വി​​​​​ല്‍) ഡി​​​​​പ്ലോ​​​​​മ. സി​​​​​വി​​​​​ല്‍ എ​​​​​ന്‍ജി​​​​​നി​​​​​യ​​​​​റിം​​​​​ഗ് ഡി​​​​​പ്ലോ​​​​​മ അ​​​​​ഭി​​​​​ല​​​​​ഷ​​​​​ണീ​​​​​യം.

എ​​​​​ച്ച്‌​​​​​സി (കാ​​​​​ര്‍പെ​​​​​ന്‍റ​​​​​ര്‍)- നാ​​​​​ല്
യോ​​​​​ഗ്യ​​​​​ത: പ​​​​​ത്താം​​​​​ക്ലാ​​​​​സ് വി​​​​​ജ​​​​​യ​​​​​വും കാ​​​​​ര്‍പെ​​​​​ന്‍റ​​​ര്‍ ട്രേ​​​​​ഡി​​​​​ല്‍ ഐ​​​​​ടി​​​​​ഐ സ​​​​​ര്‍ട്ടി​​​​​ഫി​​​​​ക്ക​​​​​റ്റ്. അ​​​​​ല്ലെ​​​​​ങ്കി​​​​​ല്‍ മൂ​​​​​ന്നു​​​​​വ​​​​​ര്‍ഷ​​​​​ത്തെ പ്ര​​​​​വൃ​​​​​ത്തി​​​​​പ​​​​​രി​​​​​ച​​​​​യം.

എ​​​​​ച്ച്‌​​​​​സി (പ്ലം​​​​​ബ​​​​​ര്‍)- ര​​​​​ണ്ട്
യോ​​​​​ഗ്യ​​​​​ത: പ​​​​​ത്താം​​​​​ക്ലാ​​​​​സ് വി​​​​​ജ​​​​​യ​​​​​വും പ്ലം​​​​​ബ​​​​​ര്‍ ട്രേ​​​​​ഡി​​​​​ല്‍ ഐ​​​​​ടി​​​​​ഐ സ​​​​​ര്‍ട്ടി​​​​​ഫി​​​​​ക്ക​​​​​റ്റും. അ​​​​​ല്ലെ​​​​​ങ്കി​​​​​ല്‍ മൂ​​​​​ന്ന് വ​​​​​ര്‍ഷ​​​​​ത്തെ പ്ര​​​​​വൃ​​​​​ത്തി​​​​​പ​​​​​രി​​​​​ച​​​​​യം.

കോ​​​​​ണ്‍സ്റ്റ​​​​​ബി​​​​​ള്‍ (സ്യൂ​​​​​യ​​​​​ര്‍മാ​​​​​ന്‍)- ര​​​​​ണ്ട്
യോ​​​​​ഗ്യ​​​​​ത: പ​​​​​ത്താം​​​​​ക്ലാ​​​​​സ് വി​​​​​ജ​​​​​യം അ​​​​​ല്ലെ​​​​​ങ്കി​​​​​ല്‍ ത​​​​​ത്തു​​​​​ല്യം. ബ​​​​​ന്ധ​​​​​പ്പെ​​​​​ട്ട ട്രേ​​​​​ഡി​​​​​ല്‍ അ​​​​​റി​​​​​വു​​​​​ണ്ടാ​​​​​യി​​​​​രി​​​​​ക്ക​​​​​ണം.

കോ​​​​​ണ്‍സ്റ്റ​​​​​ബി​​​​​ള്‍ (ജ​​​​​ന​​​​​റേ​​​​​റ്റ​​​​​ര്‍ ഓ​​​​​പ്പ​​​​​റേ​​​​​റ്റ​​​​​ര്‍): 24
യോ​​​​​ഗ്യ: പ​​​​​ത്താം​​​​​ക്ലാ​​​​​സ് വി​​​​​ജ​​​​​യം അ​​​​​ല്ലെ​​​​​ങ്കി​​​​​ല്‍ ത​​​​​ത്തു​​​​​ല്യം. ഇ​​​​​ല​​​​​ക്‌​​​ട്രീ​​​​​ഷ​​​​ന്‍/ വ​​​​​യ​​​​​ര്‍മാ​​​​​ന്‍/ ഡീ​​​​​സ​​​​​ല്‍ (മോ​​​​​ട്ടോ​​​​​ര്‍/ മെ​​​​​ക്കാ​​​​​നി​​​​​ക്ക്) ട്രേ​​​​​ഡി​​​​​ല്‍ ഐ​​​​​ടി​​​​​ഐ സ​​​​​ര്‍ട്ടി​​​​​ഫി​​​​​ക്ക​​​​​റ്റ്. മൂ​​​​​ന്ന് വ​​​​​ര്‍ഷ​​​​​ത്തെ പ്ര​​​​​വൃ​​​​​ത്തി​​​​​പ​​​​​രി​​​​​ച​​​​​യം.

കോ​​​​​ണ്‍സ്റ്റ​​​​​ബി​​​​​ള്‍ (ജ​​​​​ന​​​​​റേ​​​​​റ്റ​​​​​ര്‍ മെ​​​​​ക്കാ​​​​​നി​​​​​ക്ക്): 28
യോ​​​​​ഗ്യ​​​​​ത: മെ​​​​​ട്രി​​​​​ക്കു​​​​​ലേ​​​​​ഷ​​​​​ന്‍/ ത​​​​​ത്തു​​​​​ല്യം. ഡീ​​​​​സ​​​​​ല്‍/ മോ​​​​​ട്ടോ​​​​​ര്‍ മെ​​​​​ക്കാ​​​​​നി​​​​​ക്ക് ട്രേ​​​​​ഡി​​​​​ല്‍ ഐ​​​​​ടി​​​​​ഐ സ​​​​​ര്‍ട്ടി​​​​​ഫി​​​​​ക്ക​​​​​റ്റ്. മൂ​​​​​ന്നു വ​​​​​ര്‍ഷ​​​​​ത്തെ പ്ര​​​​​വൃ​​​​​ത്തി​​​​​പ​​​​​രി​​​​​ച​​​​​യം.

കോ​​​​​ണ്‍സ്റ്റ​​​​​ബി​​​​​ള്‍ (ലൈ​​​​​ന്‍മാ​​​​​ന്‍)- 11
യോ​​​​​ഗ്യ​​​​​ത: പ​​​​​ത്താം​​​​​ക്ലാ​​​​​സ് വി​​​​​ജ​​​​​യം/ ത​​​​​ത്തു​​​​​ല്യം. ഇ​​​​​ല​​​​​ക്‌​​​ട്രി​​​​​ക്ക​​​​​ല്‍ വ​​​​​യ​​​​​ര്‍മാ​​​​​ന്‍/ ലൈ​​​​​ന്‍മാ​​​​​ന്‍ ട്രേ​​​​​ഡി​​​​​ല്‍ ഐ​​​​​ടി​​​​​ഐ സ​​​​​ര്‍ട്ടി​​​​​ഫി​​​​​ക്ക​​​​​റ്റ്. മൂ​​​​​ന്ന് വ​​​​​ര്‍ഷ​​​​​ത്തെ പ്ര​​​​​വൃ​​​​​ത്തി​​​​​പ​​​​​രി​​​​​ച​​​​​യം.
പ്രാ​​​​​യം: 18- 25 വ​​​​​യ​​​​​സ്.

വി​​​​​ശ​​​​​ദ​​​​​വി​​​​​വ​​​​​ര​​​​​ങ്ങ​​​​​ൾ​​​ക്കും അ​​​​​പേ​​​​​ക്ഷി​​​​​ക്കു​​​​​ന്ന​​​​​തി​​​​​നും www.bsf.gov.in എ​​​​​ന്ന വെ​​​​​ബ്‌​​​​​സൈ​​​​​റ്റ് കാ​​​​​ണു​​​​​ക. അ​​​​​പേ​​​​​ക്ഷ സ്വീ​​​​​ക​​​​​രി​​​​​ക്കു​​​​​ന്ന അ​​​​​വ​​​​​സാ​​​​​ന തീ​​​​​യ​​​​​തി: ഡി​​​​​സം​​​​​ബ​​​​​ര്‍ 24.