ഹൈരാബാദിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അഗ്രിക്കൾച്ചർ എക്സ്റ്റെൻഷൻ മാനേജ്മെന്റിൽ (മാനേജ്) റിസർച്ച് അസോസിയേറ്റ് ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. നേരിട്ടുള്ള നിയമനമാണ്.
മൂന്ന് ഒഴിവുകളാണുള്ളത്.
യോഗ്യത: അഗ്രിക്കൾച്ചർ എക്സ്റ്റൻഷൻ/ അഗ്രി-ബിസിനസ് മാനേജ്മെന്റ്/ അഗ്രിക്കൾച്ചർ മാർക്കറ്റിംഗിൽ ഒന്നാം ക്ലാസോടെ ബിരുദാനന്തരബിരുദം. ബന്ധപ്പെട്ട മേഖലയിലെ പിഎച്ച്ഡി അഭികാമം.
ശന്പളം: 35,400- 2,18,200 രൂപ. പ്രായം 35 വയസ് കഴിയരുത്.
അപേക്ഷാ ഫീസ്: 500 രൂപ. ഡിമാൻഡ് ഡ്രാഫ്റ്റായാണ് ഫീസ് അടയ്ക്കേണ്ടത്.
www.manage.gov.in സന്ദർശിക്കുക. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഡിസംബർ 11.