പ​ഞ്ചാ​ബ് സി​ന്ധ് ബാ​ങ്കി​ൽ ലാ​റ്റ​റ​ൽ സ്പെ​ഷ​ലി​സ്റ്റ് ഓ​ഫീ​സ​ർ
ന്യൂ​ഡ​ൽ​ഹി ഹെ​ഡ് ക്വാ​ർ​ട്ടേ​ഴ്സാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന പ​ഞ്ചാ​ബ് ആ​ൻ​ഡ് സി​ന്ധ് ബാ​ങ്കി​ൽ ലാ​റ്റ​റ​ൽ സ്പെ​ഷ​ലി​സ്റ്റ് ഓ​ഫീ​സ​ർ അ​പേ​ക്ഷ ക്ഷ​ണി​ച്ചു.

ടെ​ക്നി​ക്ക​ൽ ഓ​ഫീ​സ​ർ ആ​ർ​ക്കി​ടെ​ക്ട്- ര​ണ്ട്
ഫ​യ​ർ സേ​ഫ്റ്റി ഓ​ഫീ​സ​ർ- ഒ​ന്ന്
ഫോ​റെ​ക്സ് സേ​ഫ്റ്റി ഓ​ഫീ​സ​ർ- 13
മാ​ർ​ക്ക​റ്റിം​ഗ് ഓ​ഫീ​സ​ർ/ റി​ലേ​ഷ​ൻ​ഷി​പ്പ് മാ​നേ​ജ​ർ- 25
ഫോ​റെ​ക്സ് ഓ​ഫീ​സ​ർ- മൂ​ന്ന്
ഫോ​റെ​ക്സ് ഡീ​ല​ർ- ര​ണ്ട്
ട്ര​ഷ​റി ഡീ​ല​ർ- ര​ണ്ട്
ഡേ​റ്റ അ​ന​ലി​സ്റ്റ്- ര​ണ്ട്

അ​പേ​ക്ഷാ ഫീ​സ്: 1003 രൂ​പ. എ​സ്‌​സി, എ​സ്ടി, വി​ക​ലാം​ഗ​ർ എ​ന്നി​വ​ർ​ക്ക് 177 രൂ​പ.
അ​പേ​ക്ഷി​ക്കേ​ണ്ട വി​ധം: www.punjabandsindhbank.co.in എ​ന്ന വെ​ബ്സൈ​റ്റി​ലൂ​ടെ ഓ​ണ്‍​ലൈ​നാ​യി അ​പേ​ക്ഷ സ​മ​ർ​പ്പി​ക്കു​ക. അ​പേ​ക്ഷ സ​മ​ർ​പ്പി​ക്കേ​ണ്ട അ​വ​സാ​ന തീ​യ​തി ന​വം​ബ​ർ 11.