സി​​​​​ഡി​​​​​എ​​​​​സ് വി​​​​​ജ്ഞാ​​​​​പ​​​​​നം ഉടൻ
ഇ​​​​​​​​ന്ത്യ​​​​​​​​ൻ മി​​​​​​​​ലി​​​​​​​​ട്ട​​​​​​​​റി അ​​​​​​​​ക്കാ​​​​​​​​ഡ​​​​​​​​മി, ഇ​​​​​​​​ന്ത്യ​​​​​​​​ൻ നേ​​​​​​​​വ​​​​​​​​ൽ അ​​​​​​​​ക്കാ​​​​​​​​ഡ​​​​​​​​മി, എ​​​​​​​​യ​​​​​​​​ർ ഫോ​​​​​​​​ഴ്സ് അ​​​​​​​​ക്കാ​​​​​​​​ഡ​​​​​​​​മി എ​​​​​​​​ന്നി​​​​​​​​വി​​​​​​​​ട​​​​​​​​ങ്ങ​​​​​​​​ളി​​​​​​​​ലെ വി​​​​​​​​വി​​​​​​​​ധ കോ​​​​​​​​ഴ്സു​​​​​​​​ക​​​​​​​​ളി​​​​​​​​ലേ​​​​​​​​ക്കു​​​​​​​​ള്ള പ്ര​​​​​​​​വേ​​​​​​​​ശ​​​​​​​​ന​​​​​​​​ത്തി​​​​​​​​നാ​​​​​​​​യി യൂ​​​​​​​​ണി​​​​​​​​യ​​​​​​​​ൻ പ​​​​​​​​ബ്ലി​​​​​​​​ക് സ​​​​​​​​ർ​​​​​​​​വീ​​​​​​​​സ് ക​​​​​​​​മ്മീ​​​​​​​​ഷ​​​​​​​​ൻ ന​​​​​​​​ട​​​​​​​​ത്തു​​​​​​​​ന്ന കം​​​​​​​​ബൈ​​​​​​​​​​​​​ൻ​​​​​​​​ഡ് ഡി​​​​​​​​ഫ​​​​​​​​ൻ​​​​​​​​സ് സ​​​​​​​​ർ​​​​​​​​വീ​​​​​​​​സ​​​​​​​​സ്(​​​​​​​​സി​​​​​​​​ഡി​​​​​​​​എ​​​​​​​​സ്) എ​​​​​​​​ക്സാ​​​​​​​​മി​​​​​​​​നേ​​​​​​​​ഷൻ(I) വിജ്ഞാപനം ഉടൻ പ്രസിദ്ധീകരി ക്കും. 345 ഒ​​​​​ഴി​​​​​വു​​​​​ക​​​​​ളാ​​​​​ണ് പ്രതീക്ഷിക്കുന്നത്.

2023 ഏപ്രിൽ പത്തിനായിരിക്കും പ​​​​​​​​രീ​​​​​​​​ക്ഷ. ഇ​​​​​​​​ന്ത്യ​​​​​​​​ൻ മി​​​​​​​​ലി​​​​​​​​ട്ട​​​​​​​​റി അ​​​​​​​​ക്കാ​​​​​​​​ഡ​​​​​​​​മി, ഡെ​​​​​​​​റാ​​​​​​​​ഡൂ​​​​​​​​ണ്‍: (അ​​​​​​​​വി​​​​​​​​വാ​​​​​​​​ഹി​​​​​​​​ത​​​​​​​​രാ​​​​​​​​യ പു​​​​​​​​രു​​​​​​​​ഷ​​​​​​​​ൻ​​​​​​​​മാ​​​​​​​​ർ​​​​​​​​ക്ക്)- 100ഒ​​​​​​​​ഴി​​​​​​​​വു​​​​​​​​ക​​​​​​​​ൾ. ഇ​​​​​​​​ന്ത്യ​​​​​​​​ൻ നേ​​​​​​​​വ​​​​​​​​ൽ അ​​​​​​​​ക്കാ​​​​​​​​ഡ​​​​​​​​മി, ഏ​​​​​​​​ഴി​​​​​​​​മ​​​​​​​​ല: എ​​​​​​​​ക്സി​​​​​​​​ക്യൂ​​​​​​​​ട്ടീ​​​​​​​​വ്(​​​​​​​​ഹൈ​​​​​​​​ഡ്രോ/​​​​​​​​ജ​​​​​​​​ന​​​​​​​​റ​​​​​​​​ൽ സ​​​​​​​​ർ​​​​​​​​വീ​​​​​​​​സ്)(​​​​​​​​അ​​​​​​​​വി​​​​​​​​വാ​​​​​​​​ഹി​​​​​​​​ത​​​​​​​​രാ​​​​​​​​യ പു​​​​​​​​രു​​​​​​​​ഷ​​​​​​​​ൻ​​​​​​​​മാ​​​​​​​​ർ​​​​​​​​ക്ക്)- 26 ഒ​​​​​​​​ഴി​​​​​​​​വു​​​​​​​​ക​​​​​​​​ൾ. എ​​​​​​​​യ​​​​​​​​ർ​​​​​​​​ഫോ​​​​​​​​ഴ്സ് അ​​​​​​​​ക്കാ​​​​​​​​ഡ​​​​​​​​മി, ഹൈ​​​​​​​​ദ​​​​​​​​രാ​​​​​​​​ബാ​​​​​​​​ദ്: (പ്രീ-​​​​​​​​ഫ്ളൈ​​​​​​​​യിം​​​​​​​​ഗ്) ട്രെ​​​​​​​​യി​​​​​​​​നിം​​​​​​​​ഗ് കോ​​​​​​​​ഴ്സ്(​​​​​​​​അ​​​​​​​​വി​​​​​​​​വാ​​​​​​​​ഹി​​​​​​​​ത​​​​​​​​രാ​​​​​​​​യ പു​​​​​​​​രു​​​​​​​​ഷ​​​​​​​​ൻ​​​​​​​​മാ​​​​​​​​ർ​​​​​​​​ക്ക്)- 32 ഒ​​​​​​​​ഴി​​​​​​​​വു​​​​​​​​ക​​​​​​​​ൾ.

ഓ​​​​​​​​ഫീ​​​​​​​​സേ​​​​​​​​ഴ്സ് ട്രെ​​​​​​​​യി​​​​​​​​നിം​​​​​​​​ഗ് അ​​​​​​​​ക്കാ​​​​​​​​ഡ​​​​​​​​മി, ചെ​​​​​​​​ന്നൈ: പു​​​​​​​​രു​​​​​​​​ഷ​​​​​​​​ൻ​​​​​​​​മാ​​​​​​​​ർ​​​​​​​​ക്കാ​​​​​​​​യു​​​​​​​​ള്ള എ​​​​​​​​സ്എ​​​​​​​​സ്‌​​​​​സി കോ​​​​​​​​ഴ്സ്-170 ഒ​​​​​​​​ഴി​​​​​​​​വു​​​​​​​​ക​​​​​​​​ൾ. ഓ​​​​​​​​ഫീ​​​​​​​​സേ​​​​​​​​ഴ്സ് ട്രെ​​​​​​​​യി​​​​​​​​നിം​​​​​​​​ഗ് അ​​​​​​​​ക്കാ​​​​​​​​ഡ​​​​​​​​മി, ചെ​​​​​​​​ന്നൈ: എ​​​​​​​​സ്എ​​​​​സ്‌​​​​​സി (അ​​​​​​​​വി​​​​​​​​വാ​​​​​​​​ഹി​​​​​​​​ത​​​​​​​​രാ​​​​​​​​യ സ്ത്രീ​​​​​​​​ക​​​​​​​​ൾ)(​​​​​​​​നോ​​​​​​​​ണ്‍-​​​​​​​​ടെ​​​​​​​​ക്നി​​​​​​​​ക്ക​​​​​​​​ൽ) കോ​​​​​​​​ഴ്സ്- 17 ഒ​​​​​​​​ഴി​​​​​​​​വു​​​​​​​​ക​​​​​​​​ൾ. www.upsconline.nic.in എ​​​​​​​​ന്ന വെ​​​​​​​​ബ്സൈ​​​​​​​​റ്റ് വ​​​​​​​​ഴി മാ​​​​​​​​ത്രം അ​​​​​​​​പേ​​​​​​​​ക്ഷ സ​​​​​​​​മ​​​​​​​​ർ​​​​​​​​പ്പി​​​​​​​​ക്കു​​​​​​​​ക.