സി-​​​​​ഡാ​​​​​ക്കി​​​​​ല്‍ 530 ഒ​​​​​ഴി​​​​​വ്
കേ​​​​​ന്ദ്ര​​​​​സ​​​​​ര്‍ക്കാ​​​​​രി​​​​​ന്‍റെ ഇ​​​​​ല​​​​​ക്‌​​​ട്രോ​​​​​ണി​​​​​ക്‌​​​​​സ് ആ​​​​​ന്‍ഡ് ഇ​​​​​ന്‍ഫ​​​​​ര്‍മേ​​​​​ഷ​​​​​ന്‍ ടെ​​​​​ക്‌​​​​​നോ​​​​​ള​​​​​ജി മ​​​​​ന്ത്രാ​​​​​ല​​​​​യ​​​​​ത്തി​​​​​നു​​​​​കീ​​​​​ഴി​​​​​ല്‍ സൊ​​​​​സൈ​​​​​റ്റി​​​​​യാ​​​​​യി പ്ര​​​​​വ​​​​​ര്‍ത്തി​​​​​ക്കു​​​​​ന്ന സി-​​​​​ഡാ​​​​​ക്ക് 530 ഒ​​​​​ഴി​​​​​വു​​​​​ക​​​​​ളി​​​​​ലേ​​​​​ക്ക് അ​​​​​പേ​​​​​ക്ഷ ക്ഷ​​​​​ണി​​​​​ച്ചു. പ്രോ​​​​​ജ​​​​​ക്ട് എ​​​​​ന്‍ജി​​​​​നി​​​​​യ​​​​​ര്‍- 250, സീ​​​​​നി​​​​​യ​​​​​ര്‍ എ​​​​​ന്‍ജി​​​​​നി​​​​​യ​​​​​ര്‍- 200, പ്രോ​​​​​ജ​​​​​ക്ട് മാ​​​​​നേ​​​​​ജ​​​​​ര്‍- 200, പ്രോ​​​​​ജ​​​​​ക്ട് മാ​​​​​നേ​​​​​ജ​​​​​ര്‍- 50, പ്രോ​​​​​ജ​​​​​ക്ട് അ​​​​​സോ​​​​​സി​​​​​യേ​​​​​റ്റ്- 30 എ​​​​​ന്നി​​​​​ങ്ങ​​​​​നെ​​​​​യാ​​​​​ണ് ഒ​​​​​ഴി​​​​​വു​​​​​ക​​​​​ള്‍.

ക​​​​​രാ​​​​​ര്‍ നി​​​​​യ​​​​​മ​​​​​ന​​​​​മാ​​​​​ണ്. തു​​​​​ട​​​​​ക്ക​​​​​ത്തി​​​​​ല്‍ മൂ​​​​​ന്നു​​​​​വ​​​​​ര്‍ഷ​​​​​ത്തേ​​​​​ക്കാ​​​​​ണ് നി​​​​​യ​​​​​മ​​​​​നം. തി​​​​​രു​​​​​വ​​​​​ന​​​​​ന്ത​​​​​പു​​​​​രം, ബം​​​​​ഗ​​​​​ളൂ​​​​​രു, ചെ​​​​​ന്നൈ, ഡ​​​​​ല്‍ഹി, ഹൈ​​​​​ദ​​​​​രാ​​​​​ബാ​​​​​ദ്, മും​​​​​ബൈ, നോ​​​​​യി​​​​​ഡ, പു​​​​​നെ, പാ​​​​​റ്റ്‌​​​​​ന, മും​​​​​ബൈ, സി​​​​​ല്‍ച്ചാ​​​​​ര്‍, ഗോ​​​​​ഹ​​​​​ട്ടി, ശ്രീ​​​​​ന​​​​​ഗ​​​​​ര്‍, ഛണ്ഡി​​​​​ഗ​​​​​ഡ് എ​​​​​ന്നി​​​​​വി​​​​​ട​​​​​ങ്ങ​​​​​ളി​​​​​ലാ​​​​​ണ് ഒ​​​​​ഴി​​​​​വ്. ഓ​​​​​ണ്‍ലൈ​​​​​നാ​​​​​യി അ​​​​​പേ​​​​​ക്ഷ സ​​​​​മ​​​​​ര്‍പ്പി​​​​​ക്ക​​​​​ണം.

പ്രോ​​​​​ജ്ക്ട് എ​​​​​ന്‍ജി​​​​​നി​​​​​യ​​​​​ര്‍- 250
യോ​​​​​ഗ്യ​​​​​ത: 60 ശ​​​​​ത​​​​​മാ​​​​​നം മാ​​​​​ര്‍ക്കോ​​​​​ടെ ബി​​​​​ഇ/ ബി​​​​​ടെ​​​​​ക്/ ത​​​​​ത്തു​​​​​ല്യ ബി​​​​​രു​​​​​ദം അ​​​​​ല്ലെ​​​​​ങ്കി​​​​​ല്‍ 60 ശ​​​ത​​​മാ​​​നം മാ​​​​​ര്‍ക്കോ​​​​​ടെ കം​​​​​പ്യൂ​​​​​ട്ട​​​​​ര്‍ ആ​​​​​പ്ലി​​​​​ക്കേ​​​​​ഷ​​​​​നി​​​​​ലോ സ​​​​​യ​​​​​ന്‍സി​​​​​ലോ ബി​​​​​രു​​​​​ദാ​​​​​ന​​​​​ന്ത​​​​​ര​​​​​ബി​​​​​രു​​​​​ദം. അ​​​​​ല്ലെ​​​​​ങ്കി​​​​​ല്‍ എം​​​​​ഇ/ എം​​​​​ടെ​​​​​ക്/ ത​​​​​ത്തു​​​​​ല്യം. അ​​​​​ല്ലെ​​​​​ങ്കി​​​​​ല്‍ ബ​​​​​ന്ധ​​​​​പ്പെ​​​​​ട്ട വി​​​​​ഷ​​​​​യ​​​​​ത്തി​​​​​ല്‍ പി​​​​​എ​​​​​ച്ച്ഡി.
പ്രാ​​​​​യം: 35 ക​​​​​വി​​​​​യ​​​​​രു​​​​​ത്.
ശ​​​​​മ്പ​​​​​ളം: വ​​​​​ര്‍ഷം 4.49 ല​​​​​ക്ഷം മു​​​​​ത​​​​​ല്‍ 7.11 ല​​​​​ക്ഷം വ​​​​​രെ.

സീ​​​​​നി​​​​​യ​​​​​ര്‍ പ്രോ​​​​​ജ​​​​​ക്ട് എ​​​​​ന്‍ജി​​​​​നി​​​​​യ​​​​​ര്‍: 200
യോ​​​​​ഗ്യ​​​​​ത: 60 ശ​​​​​ത​​​​​മാ​​​​​നം മാ​​​​​ര്‍ക്കോ​​​​​ടെ ബി​​​​​ഇ/ ബി​​​​​ടെ​​​​​ക്/ ത​​​​​ത്തു​​​​​ല്യ ബി​​​​​രു​​​​​ദം. അ​​​​​ല്ലെ​​​​​ങ്കി​​​​​ല്‍ 60 ശ​​​​​ത​​​​​മാ​​​​​നം മാ​​​​​ര്‍ക്കോ​​​​​ടെ കം​​​​​പ്യൂ​​​​​ട്ട​​​​​ര്‍ ആ​​​​​പ്ലി​​​​​ക്കേ​​​​​ഷ​​​​​നി​​​​​ലോ സ​​​​​യ​​​​​ന്‍സി​​​​​ലോ ബി​​​​​രു​​​​​ദാ​​​​​ന​​​​​ന്ത​​​​​ര​​​​​ബി​​​​​രു​​​​​ദം. അ​​​​​ല്ലെ​​​​​ങ്കി​​​​​ല്‍ എം​​​​​ഇ/​​​​​എം​​​​​ടെ​​​​​ക്/ ത​​​​​ത്തു​​​​​ല്യം. അ​​​​​ല്ലെ​​​​​ങ്കി​​​​​ല്‍ ബ​​​​​ന്ധ​​​​​പ്പെ​​​​​ട്ട വി​​​​​ഷ​​​​​യ​​​​​ത്തി​​​​​ല്‍ പി​​​​​എ​​​​​ച്ച്ഡി.
പ്രാ​​​​​യം: 56 വ​​​​​യ​​​​​സ്.
ശ​​​​​മ്പ​​​​​ളം: വ​​​​​ര്‍ഷം 8.49 മു​​​​​ത​​​​​ല്‍ 14 ല​​​​​ക്ഷം രൂ​​​​​പ വ​​​​​രെ.

പ്രോ​​​​​ജ​​​​​ക്ട് മാ​​​​​നേ​​​​​ജ​​​​​ര്‍: 50
യോ​​​​​ഗ്യ​​​​​ത: 60 ശ​​​​​ത​​​​​മാ​​​​​നം മാ​​​​​ര്‍ക്കോ​​​​​ടെ ബി​​​​​ഇ/ ബി​​​​​ടെ​​​​​ക്/ ത​​​​​ത്തു​​​​​ല്യ ബി​​​​​രു​​​​​ദം. അ​​​​​ല്ലെ​​​​​ങ്കി​​​​​ല്‍ 60 ശ​​​​​ത​​​​​മാ​​​​​നം മാ​​​​​ര്‍ക്കോ​​​​​ടെ കം​​​​​പ്യൂ​​​​​ട്ട​​​​​ര്‍ ആ​​​​​പ്ലി​​​​​ക്കേ​​​​​ഷ​​​​​നി​​​​​ലെ സ​​​​​യ​​​​​ന്‍സി​​​​​ലോ ബി​​​​​രു​​​​​ദാ​​​​​ന​​​​​ന്ത​​​​​ര​​​​​ബി​​​​​രു​​​​​ദം. അ​​​​​ല്ലെ​​​​​ങ്കി​​​​​ല്‍ എം​​​​​ഇ/​​​​​എം​​​​​ടെ​​​​​ക്/ ത​​​​​ത്തു​​​​​ല്യം. അ​​​​​ല്ലെ​​​​​ങ്കി​​​​​ല്‍ ബ​​​​​ന്ധ​​​​​പ്പെ​​​​​ട്ട വി​​​​​ഷ​​​​​യ​​​​​ത്തി​​​​​ല്‍ പി​​​​​എ​​​​​ച്ച്ഡി.
പ്രാ​​​​​യം: 56
ശ​​​​​മ്പ​​​​​ളം: വ​​​​​ര്‍ഷം 12.63 മു​​​​​ത​​​​​ല്‍ 22.9 ല​​​​​ക്ഷം രൂ​​​​​പ.

പ്രോ​​​​​ജ​​​​​ക്ട് അ​​​​​സോ​​​​​സി​​​​​യേ​​​​​റ്റ്: 30
യോ​​​​​ഗ്യ​​​​​ത: ബി​​​​​ഇ/​​​​​ബി​​​​​ടെ​​​​​ക്/ ത​​​​​ത്തു​​​​​ല്യ ബി​​​​​രു​​​​​ദം. അ​​​​​ല്ലെ​​​​​ങ്കി​​​​​ല്‍ കം​​​​​പ്യൂ​​​​​ട്ട​​​​​ര്‍ ആ​​​​​പ്ലി​​​​​ക്കേ​​​​​ഷ​​​​​നി​​​​​ലോ സ​​​​​യ​​​​​ന്‍സി​​​​​ലോ ബി​​​​​രു​​​​​ദാ​​​​​ന​​​​​ന്ത​​​​​ര​​​​​ബി​​​​​രു​​​​​ദം. അ​​​​​ല്ലെ​​​​​ങ്കി​​​​​ല്‍ എം​​​​​ഇ/​​​​​എം​​​​​ടെ​​​​​ക്/ ത​​​​​ത്തു​​​​​ല്യം. പി​​​​​എ​​​​​ച്ച്ഡി.
പ്രാ​​​​​യം: 30 വ​​​​​യ​​​​​സ്.

ശ​​​​​മ്പ​​​​​ളം: 3.6 മു​​​​​ത​​​​​ല്‍ 5.04 ല​​​​​ക്ഷം രൂ​​​​​പ വ​​​​​രെ.
ഉ​​​​​യ​​​​​ര്‍ന്ന പ്രാ​​​​​യ​​​​​ത്തി​​​​​ല്‍ സം​​​​​വ​​​​​ര​​​​​ണ വി​​​​​ഭാ​​​​​ഗ​​​​​ക്കാ​​​​​ര്‍ക്ക് ഇ​​​​​ള​​​​​വ് ല​​​​​ഭി​​​​​ക്കും. പ്രാ​​​​​യം, യോ​​​​​ഗ്യ​​​​​ത, പ്ര​​​​​വൃ​​​​​ത്തി​​​​​പ​​​​​രി​​​​​ച​​​​​യം എ​​​​​ന്നി​​​​​വ ക​​​​​ണ​​​​​ക്കാ​​​​​ക്കു​​​​​ന്ന​​​​​തി​​​​​ന് 2022 ഒ​​​​​ക്ടോ​​​​​ബ​​​​​ര്‍ 20 അ​​​​​ടി​​​​​സ്ഥാ​​​​​ന​​​​​മാ​​​​​ക്കി​​​​​യാ​​​​​ണ്. ഒ​​​​​ന്നി​​​​​ലേ​​​​​റെ ത​​​​​സ്തി​​​​​ക​​​​​ക​​​​​ളി​​​​​ലേ​​​​​ക്ക് അ​​​​​പേ​​​​​ക്ഷി​​​​​ക്കു​​​​​ന്ന​​​​​വ​​​​​ര്‍ ഓ​​​​​രോ​​​​​ന്നി​​​​​നും വെ​​​​​വ്വേ​​​​​റെ അ​​​​​പേ​​​​​ക്ഷ ന​​​​​ല്‍ക​​​​​ണം. അ​​​​​പേ​​​​​ക്ഷാ ഫീ​​​​​സി​​​​​ല്ല.

അ​​​​​പേ​​​​​ക്ഷ: www.cda.in എ​​​​​ന്ന വെ​​​​​ബ്‌​​​​​സൈ​​​​​റ്റി​​​​​ലൂ​​​​​ടെ ഓ​​​​​ണ്‍ലൈ​​​​​നാ​​​​​യി സ​​​​​മ​​​​​ര്‍പ്പി​​​​​ക്കു​​​​​ക. അ​​​​​പേ​​​​​ക്ഷ സ്വീ​​​​​ക​​​​​രി​​​​​ക്കു​​​​​ന്ന അ​​​​​വ​​​​​സാ​​​​​ന തീ​​​​​യ​​​​​തി ഒ​​​​​ക്ടോ​​​​​ബ​​​​​ര്‍ 20. കൂ​​​​​ടു​​​​​ത​​​​​ല്‍ വി​​​​​വ​​​​​ര​​​​​ങ്ങ​​​​​ള്‍ക്ക് വെ​​​​​ബ്‌​​​​​സൈ​​​​​റ്റ് സ​​​​​ന്ദ​​​​​ര്‍ശി​​​​​ക്കു​​​​​ക.