ബാ​​​​​ങ്ക് ഓ​​​​​ഫ് ബ​​​​​റോ​​​​​ഡ​​​​​യി​​​​​ല്‍ 346 മാ​​​​​നേ​​​​​ജ​​​​​ര്‍
ബാ​​​​​ങ്ക് ഓ​​​​​ഫ് ബ​​​​​റോ​​​​​ഡ​​​​​യി​​​​​ല്‍ വെ​​​​​ല്‍ത്ത് മാ​​​​​നേ​​​​​ജ്‌​​​​​മെ​​​ന്‍റ് സ​​​​​ര്‍വീ​​​​​സി​​​​​ല്‍ വി​​​​​വി​​​​​ധ ത​​​​​സ്തി​​​​​ക​​​​​ക​​​​​ളി​​​​​ലേ​​​​​ക്ക് അ​​​​​പേ​​​​​ക്ഷ ക്ഷ​​​​​ണി​​​​​ച്ചു. 346 ഒ​​​​​ഴി​​​​​വു​​​​​ക​​​​​ളാ​​​​​ണു​​​​​ള്ള​​​​​ത്. 320 ഒ​​​​​ഴി​​​​​വ് സീ​​​​​നി​​​​​യ​​​​​ര്‍ റി​​​​​ലേ​​​​​ഷ​​​​​ന്‍ഷി​​​​​പ്പ് മാ​​​​​നേ​​​​​ജ​​​​​ര്‍ ത​​​​​സ്തി​​​​​ക​​​​​യി​​​​​ലാ​​​​​ണ്.

ഇ​​​​​വെ​​​​​ല്‍ത്ത് റി​​​​​ലേ​​​​​ഷ​​​​​ന്‍ഷി​​​​​പ്പ് മാ​​​​​നേ​​​​​ജ​​​​​ര്‍, ഗ്രൂ​​​​​പ്പ് സെ​​​​​യി​​​​​ല്‍സ് (വെ​​​​​ര്‍ച്വ​​​​​ല്‍ ആ​​​​​ര്‍എം സെ​​​​​യി​​​​​ല്‍സ് ഹെ​​​​​ഡ്), ഓ​​​​​പ്പ​​​​​റേ​​​​​ഷ​​​​​ന്‍സ് ഹെ​​​​​ഡ് വെ​​​​​ല്‍ത്ത് എ​​​​​ന്നി​​​​​വ​​​​​യാ​​​​​ണ് ഒ​​​​​ഴി​​​​​വു​​​​​ള്ള മ​​​​​റ്റു ത​​​​​സ്തി​​​​​ക​​​​​ക​​​​​ള്‍. ക​​​​​രാ​​​​​ര്‍ നി​​​​​യ​​​​​ന​​​​​മാ​​​​​ണ്. കോ​​​​​യ​​​​​മ്പ​​​​​ത്തൂ​​​​​ര്‍, ബം​​​​​ഗ​​​​​ളൂ​​​​​രു, മും​​​​​ബൈ, കോ​​​​​ല്‍ക്ക​​​​​ത്ത, ന്യൂ​​​​​ഡ​​​​​ല്‍ഹി തു​​​​​ട​​​​​ങ്ങി വി​​​​​വി​​​​​ധ കേ​​​​​ന്ദ്ര​​​​​ങ്ങ​​​​​ളി​​​​​ലാ​​​​​യി​​​​​രി​​​​​ക്കും നി​​​​​യ​​​​​മ​​​​​നം.

സീ​​​​​നി​​​​​യ​​​​​ര്‍ റി​​​​​ലേ​​​​​ഷ​​​​​ന്‍ഷി​​​​​പ്പ് മാ​​​​​നേ​​​​​ജ​​​​​ര്‍- 320 ഒ​​​​​ഴി​​​​​വ്.
യോ​​​​​ഗ്യ​​​​​ത: ഏ​​​​​തെ​​​​​ങ്കി​​​​​ലും വി​​​​​ഷ​​​​​യ​​​​​ത്തി​​​​​ല്‍ ബി​​​​​രു​​​​​ദം. മാ​​​​​നേ​​​​​ജ്‌​​​​​മെ​​​​​ന്‍റി​​​ല്‍ ദ്വി​​​​​വ​​​​​ത്സ​​​​​ര പി​​​​​ജി ഡി​​​​​പ്ലോ​​​​​മ​​​​​യും എ​​​​​ന്‍ഐ​​​​​എ​​​​​സ്എം/ ഐ​​​​​ആ​​​​​ര്‍ഡി​​​​​എ പോ​​​​​ലു​​​​​ള്ള സ​​​​​ര്‍ട്ടി​​​​​ഫി​​​​​ക്കേ​​​​​ഷ​​​​​നും ര​​​​​ണ്ട് വ​​​​​ര്‍ഷ​​​​​ത്തെ പ്ര​​​​​വൃ​​​​​ത്തി​​​​​പ​​​​​രി​​​​​ച​​​​​യ​​​​​വും പ്രാ​​​​​ദേ​​​​​ശി​​​​​ക ഭാ​​​​​ഷ​​​​​യി​​​​​ല്‍ അ​​​​​റി​​​​​വും ഉ​​​​​ള്ള​​​​​വ​​​​​ര്‍ക്ക് മു​​​​​ന്‍ഗ​​​​​ണ​​​​​ന ല​​​​​ഭി​​​​​ക്കും.
പ്രാ​​​​​യം: 24- 40 വ​​​​​യ​​​​​സ്.

ഇ-​​​​​വെ​​​​​ല്‍ത്ത് റി​​​​​ലേ​​​​​ഷ​​​​​ന്‍ഷി​​​​​പ്പ് മാ​​​​​നേ​​​​​ജ​​​​​ര്‍- 24

യോ​​​​​ഗ്യ​​​​​ത: ഏ​​​​​തെ​​​​​ങ്കി​​​​​ലും വി​​​​​ഷ​​​​​യ​​​​​ത്തി​​​​​ല്‍ ബി​​​​​രു​​​​​ദം. മാ​​​​​നേ​​​​​ജ്‌​​​​​മെ​​​​​ന്‍റി​​​ല്‍ ദ്വി​​​​​വ​​​​​ത്സ​​​​​ര പി​​​​​ജി ഡി​​​​​പ്ലോ​​​​​മ​​​​​യും എ​​​​​ന്‍ഐ​​​​​എ​​​​​സ്എം/ ഐ​​​​​ആ​​​​​ര്‍ഡി​​​​​എ പോ​​​​​ലു​​​​​ള്ള സ​​​​​ര്‍ട്ടി​​​​​ഫി​​​​​ക്കേ​​​​​നും ഒ​​​​​ന്ന​​​​​ര വ​​​​​ര്‍ഷ​​​​​ത്തെ പ്ര​​​​​വ​​​​​ര്‍ത്ത​​​​​ന​​​​​പ​​​​​രി​​​​​ച​​​​​യ​​​​​വും ഉ​​​​​ള്ള​​​​​വ​​​​​ര്‍ക്ക് മു​​​​​ന്‍ഗ​​​​​ണ​​​​​ന ല​​​​​ഭി​​​​​ക്കും.
പ്രാ​​​​​യം: 23-35 വ​​​​​യ​​​​​സ്.

ഗ്രൂ​​​​​പ്പ് സെ​​​​​യി​​​​​ല്‍സ് ഹെ​​​​​ഡ് (വെ​​​​​ര്‍ച്വ​​​​​ല്‍ ആ​​​​​ര്‍എം സെ​​​​​യി​​​​​ല്‍സ് ഹെ​​​​​ഡ്)- ഒ​​​​​ന്ന്

യോ​​​​​ഗ്യ​​​​​ത: ഏ​​​​​തെ​​​​​ങ്കി​​​​​ലും വി​​​​​ഷ​​​​​യ​​​​​ത്തി​​​​​ല്‍ ബി​​​​​രു​​​​​ദം. മാ​​​​​നേ​​​​​ജ്‌​​​​​മെ​​​ന്‍റി​​​ല്‍ ദ്വി​​​​​വ​​​​​ത്സ​​​​​ര പി​​​​​ജി ഡി​​​​​പ്ലോ​​​​​മ​​​​​യു​​​​​ള്ള​​​​​വ​​​​​ര്‍ക്ക് മു​​​​​ന്‍ഗ​​​​​ണ​​​​​ന ല​​​​​ഭി​​​​​ക്കും. പ​​​​​ത്ത് വ​​​​​ര്‍ഷ​​​​​ത്തെ പ്ര​​​​​വൃ​​​​​ത്തി​​​​​പ​​​​​രി​​​​​ച​​​​​യം വേ​​​​​ണം.
പ്രാ​​​​​യം: 31- 45 വ​​​​​യ​​​​​സ്.

ഓ​​​​​പ്പ​​​​​റേ​​​​​ഷ​​​​​ന്‍സ് ഹെ​​​​​ഡ് വെ​​​​​ല്‍ത്ത്- ഒ​​​​​ന്ന്

യോ​​​​​ഗ്യ​​​​​ത: ബി​​​​​രു​​​​​ദം (എം​​​​​ബി​​​​​എ/ ത​​​​​ത്തു​​​​​ല്യ യോ​​​​​ഗ്യ​​​​​ത​​​​​യു​​​​​ള്ള​​​​​വ​​​​​ര്‍ക്ക് മു​​​​​ന്‍ഗ​​​​​ണ​​​​​ന). പ​​​​​ത്ത് വ​​​​​ര്‍ഷ​​​​​ത്തെ പ്ര​​​​​വ​​​​​ര്‍ത്ത​​​​​ന​​​​​പ​​​​​രി​​​​​ച​​​​​യം. പ്രാ​​​​​യം: 35- 45 വ​​​​​യ​​​​​സ്.

പ്രാ​​​​​യം, യോ​​​​​ഗ്യ​​​​​ത, പ്ര​​​​​വൃ​​​​​ത്തി​​​​​പ​​​​​രി​​​​​ച​​​​​യം എ​​​​​ന്നി​​​​​വ 01.10.2022 അ​​​​​ടി​​​​​സ്ഥാ​​​​​ന​​​​​മാ​​​​​ക്കി​​​​​യാ​​​​​ണ് ക​​​​​ണ​​​​​ക്കാ​​​​​ക്കു​​​​​ന്ന​​​​​ത്. ഉ​​​​​യ​​​​​ര്‍ന്ന പ്രാ​​​​​യ​​​​​പ​​​​​രി​​​​​ധി​​​​​യി​​​​​ല്‍ സം​​​​​വ​​​​​ര​​​​​ണ വി​​​​​ഭാ​​​​​ഗ​​​​​ക്കാ​​​​​ര്‍ക്ക് നി​​​​​യ​​​​​മാ​​​​​നു​​​​​സൃ​​​​​ത ഇ​​​​​ള​​​​​വ് ല​​​​​ഭി​​​​​ക്കും.
അ​​​​​പേ​​​​​ക്ഷാ ഫീ​​​​​സ്: വ​​​​​നി​​​​​ത​​​​​ക​​​​​ള്‍ക്കും ഭി​​​​​ന്ന​​​​​ശേ​​​​​ഷി​​​​​ക്കാ​​​​​ര്‍ക്കും എ​​​​​സ്എ​​​​​സ്, എ​​​​​സ്ടി വി​​​​​ഭാ​​​​​ഗ​​​​​ക്കാ​​​​​ര്‍ക്കും 100 രൂ​​​​​പ​​​​​യും ജ​​​​​ന​​​​​റ​​​​​ല്‍, ഒ​​​​​ബി​​​​​സി വി​​​​​ഭാ​​​​​ഗ​​​​​ക്കാ​​​​​ര്‍ക്ക് 600 രൂ​​​​​പ​​​​​യു​​​​​മാ​​​​​ണ് ഫീ​​​​​സ്. (പു​​​​​റ​​​​​മേ ജി​​​​​എ​​​​​സ്ടി). ഫീ​​​​​സ് ഓ​​​​​ണ്‍ലൈ​​​​​നാ​​​​​യി അ​​​​​ട​​​​​യ്ക്ക​​​​​ണം.

അ​​​​​പേ​​​​​ക്ഷ ഓ​​​​​ണ്‍ലൈ​​​​​നാ​​​​​യി സ​​​​​മ​​​​​ര്‍പ്പി​​​​​ക്ക​​​​​ണം. വി​​​​​ശ​​​​​ദ​​​​​വി​​​​​വ​​​​​ര​​​​​ങ്ങ​​​​​ള്‍ക്ക് www.bankofbaroda.in എ​​​​​ന്ന വെ​​​​​ബ്‌​​​​​സൈ​​​​​റ്റി​​​​​ല്‍ ല​​​​​ഭി​​​​​ക്കും അ​​​​​വ​​​​​സാ​​​​​ന തീ​​​​​യ​​​​​തി ഒ​​​​​ക്ടോ​​​​​ബ​​​​​ര്‍ 20.