മി​​​​​ലി​​​​​ട്ട​​​​​റി കോ​​​​​ള​​​​​ജി​​​​​ല്‍ 18 അ​​​​​സി​​​​​സ്റ്റ​​​​​ന്‍റ് പ്ര​​​​​ഫ​​​​​സ​​​​​ര്‍
കേ​​​​​ഡ​​​​​റ്റ്‌​​​​​സ് ട്രെ​​​​​യി​​​​​നിം​​​​​ഗ് വിം​​​​​ഗ് ഓ​​​​​ഫ് മി​​​​​ലി​​​​​ട്ട​​​റി കോ​​​​​ള​​​​​ജ് ഓ​​​​​ഫ് ടെ​​​​​ലി​​​​​ക​​​​​മ്യൂ​​​​​ണി​​​​​ക്കേ​​​​​ഷ​​​​​ന്‍ എ​​​​​ന്‍ജി​​​​​നി​​​​​യ​​​​​റിം​​​​​ഗി​​​​​ല്‍ (മ​​​​​ഹൂ മ​​​​​ധ്യ​​​​​പ്ര​​​​​ദേ​​​​​ശ്) അ​​​​​സി​​​​​സ്റ്റ​​​​​ന്‍റ് പ്ര​​​​​ഫ​​​​​സ​​​​​ര്‍മാ​​​​​രു​​​​​ടെ ഒ​​​​​ഴി​​​​​വി​​​​​ലേ​​​​​ക്ക് അ​​​​​പേ​​​​​ക്ഷ ക്ഷ​​​​​ണി​​​​​ച്ചു. വി​​​​​വി​​​​​ധ വി​​​​​ഷ​​​​​യ​​​​​ങ്ങ​​​​​ളി​​​​​ലാ​​​​​യി 18 ഒ​​​​​ഴി​​​​​വു​​​​​ക​​​​​ളാ​​​​​ണു​​​​​ള്ള​​​​​ത്. ഒ​​​​​രു വ​​​​​ര്‍ഷ​​​​​ത്തെ ക​​​​​രാ​​​​​ര്‍ നി​​​​​യ​​​​​മ​​​​​നമാ​​​​​ണ്.

ഒ​​​​​ഴി​​​​​വു​​​​​ക​​​​​ള്‍: ഇ​​​​​ല​​​​​ക്‌​​​ട്രോ​​​​​ണി​​​​​ക്‌​​​​​സ് ആ​​​​​ന്‍ഡ് ടെ​​​​​ലി​​​​​ക​​​​​മ്യൂ​​​​​ണി​​​​​ക്കേ​​​​​ഷ​​​​​ന്‍ എ​​​​​ന്‍ജി​​​​​നി​​​​​യ​​​​​റിം​​​​​ഗ്- അ​​​​​ഞ്ച്, കം​​​​​പ്യൂ​​​​​ട്ട​​​​​ര്‍ എ​​​​​ന്‍ജി​​​​​നി​​​​​യ​​​​​റിം​​​​​ഗ് ആ​​​​​ന്‍ഡ് ഇ​​​​​ന്‍ഫ​​​​​ര്‍മേ​​​ഷ​​​ന്‍ ​​ടെ​​​​​ക്‌​​​​​നോ​​​​​ള​​​​​ജി- എ​​​​​ട്ട്, എ​​​​​ന്‍ജി​​​​​നി​​​​​യ​​​​​റിം​​​​​ഗ് മാ​​​​​ത്ത​​​​​മാ​​​​​റ്റി​​​​​ക്‌​​​​​സ്- ര​​​​​ണ്ട്, അ​​​​​പ്ലൈ​​​​​ഡ് ഫി​​​​​സി​​​​​ക്‌​​​​​സ്- ര​​​​​ണ്ട്, ഇം​​​​​ഗ്ലീ​​​​​ഷ് ലാം​​​​​ഗ്വേ​​​​​ജ്/ ഹ്യു​​​​​മാ​​​​​നി​​​​​റ്റീ​​​​​സ്- ഒ​​​​​ന്ന്.

യോ​​​​​ഗ്യ​​​​​ത: ഒ​​​​​ന്നാം​​​​​ക്ലാ​​​​​സ് ബി​​​​​രു​​​​​ദം. ബി​​​​​ഇ/ ബി​​​​​ടെ​​​​​ക്, എം​​​​​ടെ​​​​​ക്/ ത​​​​​ത്തു​​​​​ല്യം. പി​​​​​എ​​​​​ച്ച്ഡി ഉ​​​​​ള്ള​​​​​വ​​​​​ര്‍ക്ക് മു​​​​​ന്‍ഗ​​​​​ണ​​​​​ന. ഒ​​​​​ന്നാം ക്ലാ​​​​​സ് ബി​​​​​രു​​​​​ദം എം​​​​​എ​​​​​സ്‌​​​സി/ ത​​​​​ത്തു​​​​​ല്യം. എം​​​​​ഫി​​​​​ല്‍/ പി​​​​​എ​​​​​ച്ച്ഡി ഉ​​​​​ള്ള​​​​​വ​​​​​ര്‍ക്ക് മു​​​​​ന്‍ഗ​​​​​ണ​​​​​ന. ഒ​​​​​ന്നാം​​​​​ക്ലാ​​​​​സ് ബി​​​​​രു​​​​​ദം. എം​​​​​എ ഇം​​​​​ഗ്ലീ​​​​​ഷ് ലി​​​​​റ്റ​​​​​റേ​​​​​ച്ച​​​​​ര്‍/ ത​​​​​ത്തു​​​​​ല്യം. എം​​​​​ഫി​​​​​ല്‍/ പി​​​​​എ​​​​​ച്ച്ഡി ഉ​​​​​ള്ള​​​​​വ​​​​​ര്‍ക്ക് മു​​​​​ന്‍ഗ​​​​​ണ​​​​​ന. (യോ​​​​​ഗ്യ​​​​​ത​​​​​യി​​​​​ല്‍ എ​​​​​സ്​​​​​സി, എ​​​​​സ്ടി, ഭി​​​​​ന്ന​​​​​ശേ​​​​​ഷി വി​​​​​ഭാ​​​​​ഗ​​​​​ക്കാ​​​​​ര്‍ക്ക് ഇ​​​​​ള​​​​​വു​​​​​ണ്ട്)

ര​​​​​ണ്ടു​​​​​വ​​​​​ര്‍ഷ​​​​​ത്തെ അ​​​​​ധ്യാ​​​​​പ​​​​​ന​​​​​പ​​​​​രി​​​​​ച​​​​​യ​​​​​മു​​​​​ള്ള​​​​​വ​​​​​ര്‍ക്ക് മു​​​​​ന്‍ഗ​​​​​ണ​​​​​ന. അ​​​​​പേ​​​​​ക്ഷാ ഫോം ​​​​​ഇ-​​​​​മെ​​​​​യി​​​​​ലി​​​​​ല്‍ ആ​​​​​വ​​​​​ശ്യ​​​​​പ്പെ​​​​​ട്ട് വാ​​​​​ങ്ങ​​​​​ണം. അ​​​​​പേ​​​​​ക്ഷ-​​​​​ഇ​​​​​മെ​​​​​യി​​​​​ലോ ത​​​​​പാ​​​​​ല്‍ വ​​​​​ഴി​​​​​യോ അ​​​​​യ​​​​​യ്ക്ക​​​​​ണം. അ​​​​​പേ​​​​​ക്ഷ സ്വീ​​​​​ക​​​​​രി​​​​​ക്കു​​​​​ന്ന അ​​​​​വ​​​​​സാ​​​​​ന തീ​​​​​യ​​​​​തി ന​​​​​വം​​​​​ബ​​​​​ര്‍ ആ​​​​​റ്.