വെ​​​​​ങ്കി​​​​​ടേ​​​​​ശ്വ​​​​​ര കോ​​​​​ള​​​​​ജി​​​​​ല്‍ 133 അ​​​​​സി​​​​​സ്റ്റ​​​​​ന്‍റ് പ്ര​​​​​ഫ​​​​​സ​​​​​ര്‍
ഡ​​​​​ല്‍ഹി യൂ​​​​​ണി​​​​​വേ​​​​​ഴ്‌​​​​​സി​​​​​റ്റി​​​​​ക്ക് കീ​​​​​ഴി​​​​​ലു​​​​​ള്ള ശ്രീ ​​​​​വെ​​​​​ങ്കി​​​​​ടേ​​​​​ശ്വ​​​​​ര കോ​​​​​ള​​​​​ജി​​​​​ല്‍ അ​​​​​സി​​​​​സ്റ്റ​​​​​ന്‍റ് പ്ര​​​​​ഫ​​​​​സ​​​​​റു​​​​​ടെ ഒ​​​​​ഴി​​​​​വു​​​​​ക​​​​​ളി​​​​​ലേ​​​​​ക്ക് അ​​​​​പേ​​​​​ക്ഷ ക്ഷ​​​​​ണി​​​​​ച്ചു.

വി​​​​​വി​​​​​ധ വി​​​​​ഷ​​​​​യ​​​​​ങ്ങ​​​​​ളി​​​​​ലാ​​​​​യി 133 ഒ​​​​​ഴി​​​​​വു​​​​​ക​​​​​ളു​​​​​ണ്ട്.
ഒ​​​​​ഴി​​​​​വു​​​​​ക​​​​​ള്‍: ബ​​​​​യോ കെ​​​​​മി​​​​​സ്ട്രി- ര​​​​​ണ്ട്, ബോ​​​​​ട്ട​​​​​ണി-14, കെ​​​​​മി​​​​​സ്ട്രി- 18, കൊ​​​​​മേ​​​​​ഴ്‌​​​​​സ്- 15, ഇ​​​​​ക്ക​​​​​ണോ​​​​​മി​​​​​ക്‌​​​​​സ്- ഏ​​​​​ഴ്, ഇ​​​​​ല​​​​​ക്‌​​​ട്രോ​​​​​ണി​​​​​ക്‌​​​​​സ്- അ​​​​​ഞ്ച്, ഇം​​​​​ഗ്ലീ​​​​​ഷ്- എ​​​​​ട്ട്, എ​​​​​ന്‍വ​​​​​യോ​​​​​ണ്‍മെ​​​​​ന്‍റ​​​ല്‍ സ​​​​​യ​​​​​ന്‍സ്- ര​​​​​ണ്ട്, ഹി​​​​​ന്ദി- ര​​​​​ണ്ട്, ഹി​​​​​സ്റ്റ​​​​​റി- ആ​​​​​റ്, മാ​​​​​ത്ത​​​​​മാ​​​​​റ്റി​​​​​ക്‌​​​​​സ്- പ​​​​​ത്ത്, ഫി​​​​​സി​​​​​ക്‌​​​​​സ്- അ​​​​​ഞ്ച്, പൊ​​​​​ളി​​​​​ക്ക​​​​​റ്റി​​​​​ക്ക​​​​​ല്‍ സ​​​​​യ​​​​​ന്‍സ്- ഏ​​​​​ഴ്, സം​​​​​സ്‌​​​​​കൃ​​​​​തം- നാ​​​​​ല്, സോ​​​​​ഷ്യോ​​​​​ള​​​​​ജി- നാ​​​​​ല്, സ്റ്റാ​​​​​റ്റി​​​​​സ്റ്റി​​​​​ക്‌​​​​​സ്- എ​​​​​ട്ട്, തെ​​​​​ലു​​​​​ങ്ക്- ര​​​​​ണ്ട്, സു​​​​​വോ​​​​​ള​​​​​ജി- 14.

അ​​​​​പേ​​​​​ക്ഷാ ഫീ​​​​​സ്: ജ​​​​​ന​​​​​റ​​​​​ല്‍, ഒ​​​​​ബി​​​​​സി, ഇ​​​​​ഡ​​​​​ബ്ല്യു​​​​​എ​​​​​സ് വി​​​​​ഭാ​​​​​ഗ​​​​​ക്കാ​​​​​ര്‍ക്ക് 500 രൂ​​​​​പ (വ​​​​​നി​​​​​ത​​​​​ക​​​​​ള്‍ക്കും എ​​​​​സ്‌​​​​​സി, എ​​​​​സ്ടി, വി​​​​​ഭാ​​​​​ഗ​​​​​ക്കാ​​​​​ര്‍ക്കും ഭി​​​​​ന്ന​​​​​ശേ​​​​​ഷി​​​​​ക്കാ​​​​​ര്‍ക്കും ബാ​​​​​ധ​​​​​ക​​​​​മ​​​​​ല്ല). ഫീ​​​​​സ് ഓ​​​​​ണ്‍ലൈ​​​​​നാ​​​​​യാ​​​​​ണ് അ​​​​​ട​​​​​യ്‌​​​​​ക്കേ​​​​​ണ്ട​​​​​ത്. അ​​​​​പേ​​​​​ക്ഷ ഓ​​​​​ണ്‍ലൈ​​​​​നാ​​​​​യി സ​​​​​മ​​​​​ര്‍പ്പി​​​​​ക്ക​​​​​ണം. വി​​​​​ശ​​​​​ദ​​​​​വി​​​​​വ​​​​​ര​​​​​ങ്ങ​​​​​ള്‍ www.svcac.in എ​​​​​ന്ന വെ​​​​​ബ്‌​​​​​സൈ​​​​​റ്റി​​​​​ല്‍ ല​​​​​ഭി​​​​​ക്കും. അ​​​​​പേ​​​​​ക്ഷ സ്വീ​​​​​ക​​​​​രി​​​​​ക്കു​​​​​ന്ന അ​​​​​വ​​​​​സാ​​​​​ന തീ​​​​​യ​​​​​തി ഒ​​​​​ക്ടോ​​​​​ബ​​​​​ര്‍ 14.