40 ത​​​സ്തി​​​ക​​​ക​​​ളി​​​ല്‍ പി​​​എ​​​സ്‌​​​സി വി​​​ജ്ഞാ​​​പ​​​നം
കേ​​​ര​​​ള പ​​​ബ്‌​​​ളി​​​ക് സ​​​ര്‍വീ​​​സ് ക​​​മ്മീ​​​ഷ​​​ന്‍ 40 ത​​​സ്തി​​​ക​​​ക​​​ളി​​​ലെ ഒ​​​ഴി​​​വു​​​ക​​​ളി​​​ലേ​​​ക്ക് അ​​​പേ​​​ക്ഷ ക്ഷ​​​ണി​​​ച്ചു. അ​​​സി​​​സ്റ്റ​​​ന്‍റ് പ്ര​​​ഫ​​​സ​​​ര്‍, നോ​​​ണ്‍ വൊ​​​ക്കേ​​​ഷ​​​ണ​​​ല്‍ ടീ​​​ച്ച​​​ര്‍, കെ​​​എ​​​സ്ഇ​​​ബി സ​​​ബ് എ​​​ന്‍ജി​​​നി​​​യ​​​ര്‍ തു​​​ട​​​ങ്ങി​​​യ ത​​​സ്തി​​​ക​​​ളി​​​ലാ​​​ണ് വി​​​ജ്ഞാ​​​പ​​​നം.

അ​​​സാ​​​ധാ​​​ര​​​ണ ഗ​​​സ​​​റ്റ് തീ​​​യ​​​തി: 01.10.2022. അ​​​പേ​​​ക്ഷ സ്വീ​​​ക​​​രി​​​ക്കു​​​ന്ന അ​​​വ​​​സാ​​​ന തീ​​​യ​​​തി 02.11.2022 രാ​​​ത്രി 12 വ​​​രെ. ഉ​​​ദ്യോ​​​ഗാ​​​ര്‍ഥി​​​ക​​​ള്‍ കേ​​​ര​​​ള പ​​​ബ്‌​​​ളി​​​ക് സ​​​ര്‍വീ​​​സ് ക​​​മ്മീ​​​ഷ​​​ന്‍റെ ഔ​​​ദ്യോ​​​ഗി​​​ക വെ​​​ബ്‌​​​സൈ​​​റ്റാ​​​യ www.keralapsc.gov.in വ​​​ഴി ഒ​​​റ്റ​​​ത്ത​​​വ​​​ണ ര​​​ജി​​​സ്‌​​​ട്രേ​​​ഷ​​​ന്‍ പ്ര​​​കാ​​​രം ര​​​ജി​​​സ്റ്റ​​​ര്‍ ചെ​​​യ്ത​​​ശേ​​​ഷ​​​മാ​​​ണ് അ​​​പേ​​​ക്ഷി​​​ക്കേ​​​ണ്ട​​​ത്.

കാ​​​റ്റ​​​ഗ​​​റി ന​​​മ്പ​​​ര്‍: 397/2022
അ​​​സി​​​സ്റ്റ​​​ന്‍റ് പ്ര​​​ഫ​​​സ​​​ര്‍ ഇ​​​ന്‍ ഹോം ​​​സ​​​യ​​​ന്‍സ് (ജ​​​ന​​​റ​​​ല്‍)
കേ​​​ര​​​ള കോ​​​ള​​​ജ് വി​​​ദ്യാ​​​ഭ്യാ​​​സം

കാ​​​റ്റ​​​ഗ​​​റി ന​​​മ്പ​​​ര്‍: 398/2022
ല​​​ക്ച​​​ര്‍ ഇ​​​ന്‍ പോ​​​ളി​​​മ​​​ര്‍ ടെ​​​ക്‌​​​നോ​​​ള​​​ജി
(പോ​​​ളി​​​ടെ​​​ക്‌​​​നി​​​ക്കു​​​ക​​​ള്‍)
സാ​​​ങ്കേ​​​തി വി​​​ദ്യാ​​​ഭ്യാ​​​സം

കാ​​​റ്റ​​​ഗ​​​റി ന​​​മ്പ​​​ര്‍: 399/2022
നോ​​​ണ്‍ വൊ​​​ക്കേ​​​ഷ​​​ണ​​​ല്‍ ടീ​​​ച്ച​​​ര്‍
കൊ​​​മേ​​​ഴ്‌​​​സ് (സീ​​​നി​​​യ​​​ര്‍)

കാ​​​റ്റ​​​ഗ​​​റി ന​​​മ്പ​​​ര്‍: 400/2022
നോ​​​ണ്‍ വൊ​​​ക്കേ​​​ഷ​​​ണ​​​ല്‍ ടീ​​​ച്ച​​​ര്‍, കെ​​​മി​​​സ്ട്രി
(സീ​​​നി​​​യ​​​ര്‍)

കാ​​​റ്റ​​​ഗ​​​റി ന​​​മ്പ​​​ര്‍: 401/2022
നോ​​​ണ്‍ വൊ​​​ക്കേ​​​ഷ​​​ണ​​​ല്‍ ടീ​​​ച്ച​​​ര്‍
ഇം​​​ഗ്ലീ​​​ഷ് (സീ​​​നി​​​യ​​​ര്‍)

കാ​​​റ്റ​​​ഗ​​​റി ന​​​മ്പ​​​ര്‍: 402/2022
നോ​​​ണ്‍ വൊ​​​ക്കേ​​​ഷ​​​ണ​​​ല്‍ ടീ​​​ച്ച​​​ര്‍
മാ​​​ത്ത​​​മാ​​​റ്റി​​​ക്‌​​​സ്
(സീ​​​നി​​​യ​​​ര്‍)

കാ​​​റ്റ​​​ഗ​​​റി ന​​​മ്പ​​​ര്‍: 403/2022
സ​​​ബ് എ​​​ന്‍ജി​​​നി​​​യ​​​ര്‍
(സി​​​വി​​​ല്‍)

കാ​​​റ്റ​​​ഗ​​​റി ന​​​മ്പ​​​ര്‍: 404/2022
ഫോ​​​ര്‍മാ​​​ന്‍/ സ്‌​​​റ്റോ​​​ര്‍ ഇ​​​ന്‍ചാ​​​ര്‍ജ്
ഭൂ​​​ജ​​​ലം

കാ​​​റ്റ​​​ഗ​​​റി ന​​​മ്പ​​​ര്‍: 405/200
ഇ​​​ന്‍സ്ട്ര​​​ക്ട​​​ര്‍ ഇ​​​ന്‍ ഫി​​​സി​​​ക്ക​​​ല്‍ എ​​​ഡ്യൂ​​​ക്കേ​​​ഷ​​​ന്‍
(ഫി​​​സി​​​ക്ക​​​ല്‍ ഇ​​​ന്‍സ്ട്ര​​​ക്ട​​​ര്‍)
സാ​​​ങ്കേ​​​തി​​​ക വി​​​ദ്യാ​​​ഭ്യാ​​​സം
(ഗ​​​വ​​​ണ്‍മെ​​​ന്‍റ് പോ​​​ളി​​​ടെ​​​ക്‌​​​നി​​​ക്കു​​​ക​​​ള്‍)

കാ​​​റ്റ​​​ഗ​​​റി ന​​​മ്പ​​​ര്‍: 406/2022
ഡെ​​​പ്യൂ​​​ട്ടി മാ​​​നേ​​​ജ​​​ര്‍ (പ്രൊ​​​ഡ​​​ക്ഷ​​​ന്‍)

കാ​​​റ്റ​​​ഗ​​​റി ന​​​മ്പ​​​ര്‍: 407/2022
ഡെ​​​പ്യൂ​​​ട്ടി മാ​​​നേ​​​ജ​​​ര്‍ (ഫി​​​നാ​​​ന്‍സ്, അ​​​ക്കൗ​​​ണ്ട്‌​​​സ് & സെ​​​ക്ര​​​ട്ടേ​​​റി​​​യ​​​ല്‍)
ട്രാ​​​വ​​​ന്‍കൂ​​​ര്‍ ഷു​​​ഗ​​​ര്‍സ് & കെ​​​മി​​​ക്ക​​​ല്‍സ് ലി​​​മി​​​റ്റ​​​ഡ്

കാ​​​റ്റ​​​ഗ​​​റി ന​​​മ്പ​​​ര്‍: 408/2022
അ​​​സി​​​സ്റ്റ​​​ന്‍റ് ഇ​​​ന്‍സ്ട്ര​​​ക്ട​​​ര്‍ ഇ​​​ന്‍ ഷോ​​​ര്‍ട്ട് ഹാ​​​ന്‍ഡ് (പോ​​​ളി​​​ടെ​​​ക്‌​​​നി​​​ക്‌​​​സ്)
സാ​​​ങ്കേ​​​തി​​​ക​​​വി​​​ദ്യാ​​​ഭ്യാ​​​സ വ​​​കു​​​പ്പ്

കാ​​​റ്റ​​​ഗ​​​റി ന​​​മ്പ​​​ര്‍: 409/2022
സെ​​​ക്യൂ​​​രി​​​റ്റി ഗാ​​​ര്‍ഡ്
(വി​​​മു​​​ക്ത​​​ഭ​​​ട​​​ന്മാ​​​ര്‍ മാ​​​ത്രം)
ഗ​​​വ​​​ണ്‍മെ​​​ന്‍റ് സെ​​​ക്ര​​​ട്ടേ​​​റി​​​യ​​​റ്റ്/ കേ​​​ര​​​ള പ​​​ബ്‌​​​ളി​​​ക്‌​​​സ് സ​​​ര്‍വീ​​​സ് ക​​​മ്മീ​​​ഷ​​​ന്‍

കാ​​​റ്റ​​​ഗ​​​റി ന​​​മ്പ​​​ര്‍: 411/2022
ട്രേ​​​സ​​​ര്‍
സ​​​ര്‍വേ​​​യും ഭൂ​​​രേ​​​ഖ​​​യും
ജ​​​ന​​​റ​​​ല്‍ റി​​​ക്രൂ​​​ട്ട്‌​​​മെ​​​ന്‍റ് ജി​​​ല്ലാ​​​ത​​​ലം

കാ​​​റ്റ​​​ഗ​​​റി ന​​​മ്പ​​​ര്‍: 412/2022
ഹൈ​​​സ്‌​​​കൂ​​​ള്‍ ടീ​​​ച്ച​​​ര്‍ (സോ​​​ഷ്യ​​​ല്‍ സ​​​യ​​​ന്‍സ്)
മ​​​ല​​​യാ​​​ളം മാ​​​ധ്യ​​​മം (ത​​​സ്തി​​​ക​​​മാ​​​റ്റം വ​​​ഴി)
വി​​​ദ്യാ​​​ഭ്യാ​​​സം

കാ​​​റ്റ​​​ഗ​​​റി ന​​​മ്പ​​​ര്‍: 413/2022
ഫു​​​ള്‍ടൈം ജൂ​​​ണി​​​യ​​​ര്‍ ലാം​​​ഗ്വേ​​​ജ് ടീ​​​ച്ച​​​ര്‍
(അ​​​റ​​​ബി​​​ക് എ​​​ല്‍പി​​​എ​​​സ്)
വി​​​ദ്യാ​​​ഭ്യാ​​​സം

കാ​​​റ്റ​​​ഗ​​​റി ന​​​മ്പ​​​ര്‍ 414/2022
ല​​​ബോ​​​റ​​​ട്ട​​​റി അ​​​റ്റ​​​ന്‍ഡ​​​ര്‍
ഹോ​​​മി​​​യോ​​​പ്പ​​​തി.

കാ​​​റ്റ​​​ഗ​​​റി ന​​​മ്പ​​​ര്‍ 415/2022 മു​​​ത​​​ല്‍ കാ​​​റ്റ​​​ഗ​​​റി ന​​​മ്പ​​​ര്‍ 436/2022 വ​​​രെ സം​​​വ​​​ര​​​ണ​​​വി​​​ഭാ​​​ഗ​​​ക്കാ​​​ര്‍ക്കു​​​ള്ള എ​​​ന്‍സി​​​എ നി​​​യ​​​മ​​​ന​​​മാ​​​ണ്.