എ​​​​​​​​സ്ബി​​​​​​​​ഐ​​​​​​​​യി​​​​​​​​ൽ പ്രൊ​​​​​​​​ബേ​​​​​​​​ഷ​​​​​​​​ണ​​​​​​​​റി ഓ​​​​​​​​ഫീ​​​​​​​​സ​​​​​​​​ർ
സ്റ്റേ​​​​​​​​​​​​​​റ്റ് ബാ​​​​​​​​​​​​​​ങ്ക് ഓ​​​​​​​​​​​​​​ഫ് ഇ​​​​​​​​​​​​​​ന്ത്യ​​​​​​​​​​​​​​യി​​​​​​​​​​​​​​ൽ പ്രൊ​​​​​​​​​​​​​​ബേ​​​​​​​​​​​​​​ഷ​​​​​​​​​​​​​​ണ​​​​​​​​​​​​​​റി ഓ​​​​​​​​​​​​​​ഫീ​​​​​​​​​​​​​​സ​​​​​​​​​​​​​​ർ ത​​​​​​​​​​​​​​സ്തി​​​​​​​​​​​​​​ക​​​​​​​​​​​​​​യി​​​​​​​​​​​​​​ലെ ഒ​​​​​​​​​​​​​​ഴി​​​​​​​​​​​​​​വു​​​​​​​​​​​​​​ക​​​​​​​​​​​​​​ളി​​​​​​​​​​​​​​ലേ​​​​​​​​​​​​​​ക്ക് അ​​​​​​​​​​​​​​പേ​​​​​​​​​​​​​​ക്ഷ ക്ഷ​​​​​​​​​​​​​​ണി​​​​​​​​​​​​​​ച്ചു.

പ്രൊ​​​​​​​​​​​​​​ബേ​​​​​​​​​​​​​​ഷ​​​​​​​​​​​​​​ണ​​​​​​​​​​​​​​റി ഓ​​​​​​​​​​​​​​ഫീ​​​​​​​​​​​​​​സ​​​​​​​​​​​​​​ർ: 1,673 ഒ​​​​​​​​​​​​​​ഴി​​​​​​​​​​​​​​വ്.
യോ​​​​​​​​​​​​​​ഗ്യ​​​​​​​​​​​​​​ത: കേ​​​​​​​​​​​​​​ന്ദ്ര സ​​​​​​​​​​​​​​ർ​​​​​​​​​​​​​​ക്കാ​​​​​​​​​​​​​​രി​​​​​​​​​​​​​​ന്‍റെ അം​​​​​​​​​​​​​​ഗീ​​​​​​​​​​​​​​കാ​​​​​​​​​​​​​​ര​​​​​​​​​​​​​​മു​​​​​​​​​​​​​​ള്ള യൂ​​​​​​​​​​​​​​ണി​​​​​​​​​​​​​​വേ​​​​​​​​​​​​​​ഴ്സി​​​​​​​​​​​റ്റി, സ്ഥാ​​​​​​​​​​​​​​പ​​​​​​​​​​​​​​നം എ​​​​​​​​​​​​​​ന്നി​​​​​​​​​​​​​​വ​​​​​​​​​​​​​​യി​​​​​​​​​​​​​​ൽ​​​​​​​​​​​​​​നി​​​​​​​​​​​​​​ന്ന് ഏ​​​​​​​​​​​​​​തെ​​​​​​​​​​​​​​ങ്കി​​​​​​​​​​​​​​ലും ബി​​​​​​​​​​​​​​രു​​​​​​​​​​​​​​ദം. അ​​​​​​​​​​​​​​വ​​​​​​​​​​​​​​സാ​​​​​​​​​​​​​​ന വ​​​​​​​​​​​​​​ർ​​​​​​​​​​​​​​ഷ​​​​​​​​​​​​​​ക്കാ​​​​​​​​​​​​​​ർ​​​​​​​​​​​​​​ക്കും അ​​​​​​​​​​​​​​പേ​​​​​​​​​​​​​​ക്ഷി​​​​​​​​​​​​​​ക്കാം. അ​​​​​​​​​​​​​​വ​​​​​​​​​​​​​​സാ​​​​​​​​​​​​​​ന വ​​​​​​​​​​​​​​ർ​​​​​​​​​​​​​​ഷ​​​​​​​​​​​​​​ക്കാ​​​​​​​​​​​​​​ർ 2022 ഡി​​​​സം​​​​ബ​​​​ർ 31 മു​​​​​​​​​​​​​​ന്പ് ബി​​​​​​​​​​​​​​രു​​​​​​​​​​​​​​ദം പാ​​​​​​​​​​​​​​സാ​​​​​​​​​​​​​​യി എ​​​​​​​​​​​​​​ന്ന രേ​​​​​​​​​​​​​​ഖ ഇ​​​​​​​​​​​​​​ന്‍റ​​​​​​​​​​​​​​ർ​​​​​​​​​​​​​​വ്യൂ​​​​​​​​​​​​​​വി​​​​​​​​​​​​​​നു ക്ഷ​​​​​​​​​​​​​​ണി​​​​​​​​​​​​​​ക്ക​​​​​​​​​​​​​​പ്പെ​​​​​​​​​​​​​​ട്ടാ​​​​​​​​​​​​​​ൽ ഹാ​​​​​​​​​​​​​​ജ​​​​​​​​​​​​​​രാ​​​​​​​​​​​​​​ക്ക​​​​​​​​​​​​​​ണം.

പ്രാ​​​​​​​​​​​​​​യം: 2022 ഏ​​​​​​​​​​​​​​പ്രി​​​​​​​​​​​​​​ൽ ഒ​​​​​​​​​​​​​​ന്ന് അ​​​​​​​​​​​​​​ടി​​​​​​​​​​​​​​സ്ഥാ​​​​​​​​​​​​​​ന​​​​​​​​​​​​​​മാ​​​​​​​​​​​​​​ക്കി 21- 30 വ​​​​​​​​​​​​​​യ​​​​​​​​​​​​​​സ്. 02-04-1992നും 01-04-2001 നും ഇ​​​​​​​​​​​​​​ട​​​​​​​​​​​​​​യി​​​​​​​​​​​​​​ൽ ജ​​​​​​​​​​​​​​നി​​​​​​​​​​​​​​ച്ച​​​​​​​​​​​​​​വ​​​​​​​​​​​​​​രാ​​​​​​​​​​​​​​യി​​​​​​​​​​​​​​രി​​​​​​​​​​​​​​ക്ക​​​​​​​​​​​​​​ണം.

ശ​​​​​​​​​​​ന്പ​​​​​​​​​​​ളം: 36,000- 63,840 രൂ​​​​​​​​​​​പ.
അ​​​​​​​​​​​പേ​​​​​​​​​​​ക്ഷാ ഫീ​​​​​​​​​​​സ്:750 രൂ​​​​​​​​​​​പ. ഓ​​​​​​​​​​​ൺ​​​​​​​​​​​ലൈ​​​​​​​​​​​നാ​​​​​​​​​​​യി അ​​​​​​​​​​​ട​​​​​​​​​​​യ്ക്ക​​​​​​​​​​​ണം. എ​​​​​​​​​​​സ്‌​​​​​​​​​​​സി, എ​​​​​​​​​​​സ്ടി, വി​​​​​​​​​​​ക​​​​​​​​​​​ലാം​​​​​​​​​​​ഗ വി​​​​​​​​​​​ഭാ​​​​​​​​​​​ഗ​​​​​​​​​​​ക്കാ​​​​​​​​​​​ർ​​​​​​​​​​​ക്ക് ഫീ സില്ല
അ​​​​​​​​​​​​​​പേ​​​​​​​​​​​​​​ക്ഷ സ്വീ​​​​​​​​​​​​​​ക​​​​​​​​​​​​​​രി​​​​​​​​​​​​​​ക്കു​​​​​​​​​​​​​​ന്ന അ​​​​​​​​​​​​​​വ​​​​​​​​​​​​​​സാ​​​​​​​​​​​​​​ന തീ​​​​​​​​​​​​​​യ​​​​​​​​​​​​​​തി: ഒക്ടോബർ 12.

അ​​​​​​​​​​​​​​പേ​​​​​​​​​​​​​​ക്ഷി​​​​​​​​​​​​​​ക്കേ​​​​​​​​​​​​​​ണ്ട​​​​​​​​​​​​​​വി​​​​​​​​​​​​​​ധം- 2022 ഒക്ടോബർ 12 രാ​​​​ത്രി 12ന് ​​​​​​​​​​​മു​​​​​​​​​​​​​​ന്പാ​​​​​​​​​​​​​​യി സ്റ്റേ​​​​​​​​​​​​​​റ്റ് ബാ​​​​​​​​​​​​​​ങ്കി​​​​​​​​​​​​​​ന്‍റെ വെ​​​​​​​​​​​​​​ബ്സൈ​​​​​​​​​​​​​​റ്റി​​​​​​​​​​​​​​ലൂ​​​​​​​​​​​​​​ടെ ഓ​​​​​​​​​​​​​​ണ്‍ലൈ​​​​​​​​​​​​​​നാ​​​​​​​​​​​​​​യി അ​​​​​​​​​​​​​​പേ​​​​​​​​​​​​​​ക്ഷ സ​​​​​​​​​​​​​​മ​​​​​​​​​​​​​​ർ​​​​​​​​​​​​​​പ്പി​​​​​​​​​​​​​​ക്കാ​​​​​​​​​​​​​​വു​​​​​​​​​​​​​​ന്ന​​​​​​​​​​​​​​താ​​​​​​​​​​​​​​ണ്. അ​​​​​​​​​​​​​​പേ​​​​​​​​​​​​​​ക്ഷാ​​​​​​​​​​​​​​ഫോം സ​​​​​​​​​​​​​​മ​​​​​​​​​​​​​​ർ​​​​​​​​​​​​​​പ്പി​​​​​​​​​​​​​​ച്ച ശേ​​​​​​​​​​​​​​ഷം ഉ​​​​​​​​​​​​​​ദ്യോ​​​​​​​​​​​​​​ഗാ​​​​​​​​​​​​​​ർ​​​​​​​​​​​​​​ഥി​​​​​​​​​​​​​​ക​​​​​​​​​​​​​​ൾ ഓ​​​​​​​​​​​​​​ണ്‍ലൈ​​​​​​​​​​​​​​ൻ ആ​​​​​​​​​​​​​​പ്ലി​​​​​​​​​​​​​​ക്കേ​​​​​​​​​​​​​​ഷ​​​​​​​​​​​​​​ൻ ഫോ​​​​​​​​​​​​​​മി​​​​​​​​​​​​​​ന്‍റെ പ്രി​​​​​​​​​​​​​​ന്‍റൗ​​​​​​​​​​​​​​ട്ട് എ​​​​​​​​​​​​​​ടു​​​​​​​​​​​​​​ക്ക​​​​​​​​​​​​​​ണം.
കൂ​​​​​​​​​​​​​​ടു​​​​​​​​​​​​​​ത​​​​​​​​​​​​​​ൽ വി​​​​​​​​​​​​​​വ​​​​​​​​​​​​​​ര​​​​​​​​​​​​​​ങ്ങ​​​​​​​​​​​​​​ൾ​​​​​​​​​​​​​​ക്ക്: www.sbi.co.in എ​​​​​​​​​​​​​​ന്ന വെ​​​​​​​​​​​​​​ബ്സൈ​​​​​​​​​​​​​​റ്റ് സ​​​​​​​​​​​​​​ന്ദ​​​​​​​​​​​​​​ർ​​​​​​​​​​​​​​ശി​​​​​​​​​​​​​​ക്കു​​​​​​​​​​​​​​ക.