കം​​​​​​​​​ബൈ​​​​​​​​​ൻ​​​​​​​​​ഡ് ജി​​​​​​​​​യോ സ​​​​​​​​​യ​​​​​​​​​ന്‍റി​​​​​​​​​സ്റ്റ് പ​​​​​​​​​രീ​​​​​​​​​ക്ഷ
കം​​​​​​​​​ബൈ​​​​​​​​​ൻ​​​​​​​​​ഡ് ജി​​​​​​​​​യോ സ​​​​​​​​​യ​​​​​​​​​ന്‍റി​​​​​​​​​സ്റ്റ്-​​​​​​​​​ജി​​​​​​​​​യോ​​​​​​​​​ള​​​​​​​​​ജി​​​​​​​​​സ്റ്റ് പ​​​​​​​​​രീ​​​​​​​​​ക്ഷ 2023ന് ​​​​​​​​​യൂ​​​​​​​​​ണി​​​​​​​​​യ​​​​​​​​​ൻ പ​​​​​​​​​ബ്ലി​​​​​​​​​ക് സ​​​​​​​​​ർ​​​​​​​​​വീ​​​​​​​​​സ് ക​​​​​​​​​മ്മീ​​​​​​​​​ഷ​​​​​​​​​ൻ അ​​​​​​​​​പേ​​​​​​​​​ക്ഷ ക്ഷ​​​​​​​​​ണി​​​​​​​​​ച്ചു. പ്രി​​​​​​​​​ല​​​​​​​​​ിമി​​​​​​​​​നി​​​​​​​​​റി മെ​​​​​​​​​യി​​​​​​​​​ൻ പ​​​​​​​​​രീ​​​​​​​​​ക്ഷ​​​​​​​​​യു​​​​​​​​​ടെ​​​​​​​​​യും പേ​​​​​​​​​ഴ്സ​​​​​​​​​ണാ​​​​​​​​​ലി​​​​​​​​​റ്റി ടെ​​​​​​​​​സ്റ്റി​​​​​​​​​ന്‍റെ​​​​​​​​​യും അ​​​​​​​​​ടി​​​​​​​​​സ്ഥാ​​​​​​​​​ന​​​​​​​​​ത്തി​​​​​​​​​ലാ​​​​​​​​​ണ് തെ​​​​​​​​​ര​​​​​​​​​ഞ്ഞെ​​​​​​​​​ടു​​​​​​​​​പ്പ്.

2023 ഫെ​​​​ബ്രു​​​​വ​​​​രി 19നാ​​​​​​​​​ണ് പ്രി​​​​​​​​​ലി​​​​​​​​​മി​​​​​​​​​ന​​​​​​​​​റി പ​​​​​​​​​രീ​​​​​​​​​ക്ഷ. മെ​​​​യി​​​​ൻ പരീക്ഷ 2023 ജൂ​​​​ണി​​​​ൽ ന​​​​ട​​​​ക്കും. ആ​​​​​​​​​കെ 285ഒ​​​​​​​​​ഴി​​​​​​​​​വു​​​​​​​​​ക​​​​​​​​​ളാ​​​​ണു​​​​ള്ള​​​​ത്.

പ്രാ​​​​​​​​​യം: ജി​​​​​​​​​യോ​​​​​​​​​ള​​​​​​​​​ജി​​​​​​​​​സ്റ്റ്, ജി​​​​​​​​​യോ​​​​​​​​​ഫി​​​​​​​​​സി​​​​​​​​​സ്റ്റ്, കെ​​​​​​​​​മി​​​​​​​​​സ്റ്റ് ത​​​​​​​​​സ്തി​​​​​​​​​ക​​​​​​​​​യ്ക്ക്: 21- 32 (2023 ജ​​​​​​​​​നു​​​​​​​​​വ​​​​​​​​​രി ഒ​​​​​​​​​ന്ന് അ​​​​​​​​​ടി​​​​​​​​​സ്ഥാ​​​​​​​​​ന​​​​​​​​​മാ​​​​​​​​​ക്കി).

ജൂ​​​​​​​​​ണി​​​​​​​​​യ​​​​​​​​​ർ ഹൈ​​​​​​​​​ഡ്രോ​​​​​​​​​ള​​​​​​​​​ജി​​​​​​​​​സ്റ്റ് ത​​​​​​​​​സ്തി​​​​​​​​​ക​​​​​​​​​യ്ക്ക്: 21- 35 (20223 ജ​​​​​​​​​നു​​​​​​​​​വ​​​​​​​​​രി ഒ​​​​​​​​​ന്ന് അ​​​​​​​​​ടി​​​​​​​​​സ്ഥാ​​​​​​​​​ന​​​​​​​​​മാ​​​​​​​​​ക്കി).
യോ​​​​​​​​​​​​ഗ്യ​​​​​​​​​​​​ത

ജി​​​​​​​​​യോ​​​​​​​​​ള​​​​​​​​​ജി​​​​​​​​​സ്റ്റ് ഗ്രൂ​​​​​​​​​പ്പ് എ: ​​​​​​​​​ജി​​​​​​​​​​​​​​​യോ​​​​​​​​​​​​​​​ള​​​​​​​​​​​​​​​ജി​​​​​​​​​​​​​​​ക്ക​​​​​​​​​​​​​​​ൽ സ​​​​​​​​​​​​​​​ർ​​​​​​​​​​​​​​​വേ ഓ​​​​​​​​​​​​​​​ഫ് ഇ​​​​​​​​​​​​​​​ന്ത്യ: ജി​​​​​​​​​​​​​​​യോ​​​​​​​​​​​​​​​ള​​​​​​​​​​​​​​​ജി​​​​​​​​​​​​​​​ക്ക​​​​​​​​​​​​​​​ൽ സ​​​​​​​​​​​​​​​യ​​​​​​​​​​​​​​​ൻ​​​​​​​​​​​​​​​സ്/ ജി​​​​​​​​​​​​​​​യോ​​​​​​​​​​​​​​​ള​​​​​​​​​​​​​​​ജി/ അ​​​​​​​​​​​​​​​പ്ലൈ​​​​​​​​​​​​​​​ഡ് ജി​​​​​​​​​​​​​​​യോ​​​​​​​​​​​​​​​ള​​​​​​​​​​​​​​​ജി/ ജി​​​​​​​​​​​​​​​യോ എ​​​​​​​​​​​​​​​ക്സ്പ്ലൊ​​​​​​​​​​​​​​​റേ​​​​​​​​​​​​​​​ഷ​​​​​​​​​​​​​​​ൻ/ മി​​​​​​​​​​​​​​​ന​​​​​​​​​​​​​​​റ​​​​​​​​​​​​​​​ൽ എ​​​​​​​​​​​​​​​ക്സ്പ്ലൊ​​​​​​​​​​​​​​​റേ​​​​​​​​​​​​​​​ഷ​​​​​​​​​​​​​​​ൻ/ എ​​​​​​​​​​​​​​​ൻ​​​​​​​​​​​​​​​ജി​​​​​​​​​​​​​​​നി​​​​​​​​​​​​​​​യി​​​​​​​​​​​​​​​റിം​​​​​​​​​​​​​​​ഗ് ജി​​​​​​​​​​​​​​​യോ​​​​​​​​​​​​​​​ള​​​​​​​​​​​​​​​ജി/ മ​​​​​​​​​​​​​​​റൈ​​​​​​​​​​​​​​​ൻ ജി​​​​​​​​​​​​​​​യോ​​​​​​​​​​​​​​​ള​​​​​​​​​​​​​​​ജി/ എ​​​​​​​​​​​​​​​ർ​​​​​​​​​​​​​​​ത്ത് സ​​​​​​​​​​​​​​​യ​​​​​​​​​​​​​​​ൻ​​​​​​​​​​​​​​​സ് ആ​​​​​​​​​​​​​​​ൻ​​​​​​​​​​​​​​​ഡ് റി​​​​​​​​​​​​​​​സോ​​​​​​​​​​​​ഴ്സ് മാ​​​​​​​​​​​​​​​നേ​​​​​​​​​​​​​​​ജ്മെ​​​​​​​​​​​​​​​ന്‍റ്/ ഓ​​​​​​​​​​​​​​​ഷ്യാ​​​​​​​​​​​​​​​നോ​​​​​​​​​​​​​​​ഗ്രഫി ആ​​​​​​​​​​​​​​​ൻ​​​​​​​​​​​​​​​ഡ് കോ​​​​​​​​​​​​​​​സ്റ്റ​​​​​​​​​​​​​​​ൽ ഏ​​​​​​​​​​​​​​​രി​​​​​​​​​​​​​​​യ സ്റ്റ​​​​​​​​​​​​​​​ഡീ​​​​​​​​​​​​​​​സ്/ പെ​​​​​​​​​​​​​​​ട്രോ​​​​​​​​​​​​​​​ളി​​​​​​​​​​​​​​​യം ജി​​​​​​​​​​​​​​​യോ​​​​​​​​​​​​​​​സ​​​​​​​​​​​​​​​യ​​​​​​​​​​​​​​​ൻ​​​​​​​​​​​​​​​സ​​​​​​​​​​​​​​​സ്/ പെ​​​​​​​​​​​​​​​ട്രോ​​​​​​​​​​​​​​​ളി​​​​​​​​​​​​​​​യം എ​​​​​​​​​​​​​​​ക്സ്പ്ലൊ​​​​​​​​​​​​​​​റേ​​​​​​​​​​​​​​​ഷ​​​​​​​​​​​​​​​ൻ/​​​​​​​​​​​​​​​ജി​​​​​​​​​​​​​​​യോ​​​​​​​​​​​​​​​കെ​​​​​​​​​​​​​​​മി​​​​​​​​​​​​​​​സ്ട്രി/ ജി​​​​​​​​​​​​​​​യോ​​​​​​​​​​​​​​​ള​​​​​​​​​​​​​​​ജി​​​​​​​​​​​​​​​ക്ക​​​​​​​​​​​​​​​ൽ ടെ​​​​​​​​​​​​​​​ക്നോ​​​​​​​​​​​​​​​ള​​​​​​​​​​​​​​​ജി/ ജി​​​​​​​​​​​​​​​യോ​​​​​​​​​​​​​​​ഫി​​​​​​​​​​​​​​​സി​​​​​​​​​​​​​​​ക്ക​​​​​​​​​​​​​​​ൽ ടെ​​​​​​​​​​​​​​​ക്നോ​​​​​​​​​​​​​​​ള​​​​​​​​​​​​​​​ജി എ​​​​​​​​​​​​​​​ന്നി​​​​​​​​​​​​​​​വ​​​​​​​​​​​​​​​യി​​​​​​​​​​​​​​​ൽ മാ​​​​​​​​​​​​​​​സ്റ്റ​​​​​​​​​​​​​​​ർ ബി​​​​​​​​​​​​​​​രു​​​​​​​​​​​​​​​ദം.

ജി​​​​​​​​​യോ​​​​​​​​​ഫി​​​​​​​​​സി​​​​​​​​​സി​​​​​​​​​സ്റ്റ്, ഗ്രൂ​​​​​​​​​പ്പ് എ: ​​​​​​​​​ഫി​​​​​​​​​സി​​​​​​​​​ക്സി​​​​​​​​​ൽ എം​​​​​​​​​എ​​​​​​​​​സ്‌​​​​​​​​​സി അ​​​​​​​​​ല്ലെ​​​​​​​​​ങ്കി​​​​​​​​​ൽ അ​​​​​​​​​പ്ലൈ​​​​​​​​​ഡ് ഫി​​​​​​​​​സി​​​​​​​​​ക്സി​​​​​​​​​ൽ എം​​​​​​​​​എ​​​​​​​​​സ്‌​​​​​​​​​സി അ​​​​​​​​​ല്ലെ​​​​​​​​​ങ്കി​​​​​​​​​ൽ ജി​​​​​​​​​യോ​​​​​​​​​ഫി​​​​​​​​​സി​​​​​​​​​ക്സി​​​​​​​​​ൽ എം​​​​​​​​​എ​​​​​​​​​സ്‌​​​​​​​​​സി. അ​​​​​​​​​ല്ലെ​​​​​​​​​ങ്കി​​​​​​​​​ൽ എ​​​​​​​​​ക്സ്പ്ലോ​​​​​​​​​റേ​​​​​​​​​ഷ​​​​​​​​​ൻ ജി​​​​​​​​​യോ​​​​​​​​​ഫി​​​​​​​​​സി​​​​​​​​​ക്സി​​​​​​​​​ൽ എം​​​​​​​​​എ​​​​​​​​​സ്‌​​​​​​​​​സി അ​​​​​​​​​ല്ലെ​​​​​​​​​ങ്കി​​​​​​​​​ൽ മ​​​​​​​​​റൈ​​​​​​​​​ൻ ജി​​​​​​​​​യോ​​​​​​​​​ഫി​​​​​​​​​സി​​​​​​​​​ക്സി​​​​​​​​​ൽ എം​​​​​​​​​എ​​​​​​​​​സ്‌​​​​​​​​​സി അ​​​​​​​​​ല്ലെ​​​​​​​​​ങ്കി​​​​​​​​​ൽ അ​​​​​​​​​പ്ലൈ​​​​​​​​​ഡ് ജി​​​​​​​​​യോ​​​​​​​​​ഫി​​​​​​​​​സി​​​​​​​​​ക്സി​​​​​​​​​ൽ എം​​​​​​​​​എ​​​​​​​​​സ്‌​​​​​​​​​സി എം​​​​​​​​​ടെ​​​​​​​​​ക്.

അ​​​​​​​​​​​​​​​പേ​​​​​​​​​​​​​​​ക്ഷാ ഫീ​​​​​​​​​​​​​​​സ്- 200 രൂ​​​​​​​​​​​​​​​പ. എ​​​​​​​​​​​​​​​സ്ബി​​​​​​​​​​​​​​​ഐ ബ്രാ​​​​​​​​​​​​​​​ഞ്ചു​​​​​​​​​​​​​​​ക​​​​​​​​​​​​​​​ള്‍ മു​​​​​​​​​​​​​​​ഖേ​​​​​​​​​​​​​​​ന ഫീ​​​​​​​​​​​​​​​സ​​​​​​​​​​​​​​​ട​​​​​​​​​​​​​​​യ്ക്കാം. അ​​​​​​​​​​​​​​​പേ​​​​​​​​​​​​​​​ക്ഷി​​​​​​​​​​​​​​​ക്കേ​​​​​​​​​​​​​​​ണ്ട വി​​​​​​​​​​​​​​​ധം- www.ups conline.­­nic.in എ​​​​​​​​​​​​​​​ന്ന വെ​​​​​​​​​​​​​​​ബ്‌​​​​​​​​​​​​​​​സൈ​​​​​​​​​​​​​​​റ്റി​​​​​​​​​​​​​​​ലൂ​​​​​​​​​​​​​​​ടെ ഓ​​​​​​​​​​​​​​​ണ്‍ലൈ​​​​​​​​​​​​​​​നാ​​​​​​​​​​​​​​​യി അ​​​​​​​​​​​​​​​പേ​​​​​​​​​​​​​​​ക്ഷ സ​​​​​​​​​​​​​​​മ​​​​​​​​​​​​​​​ര്‍പ്പി​​​​​​​​​​​​​​​ക്കാം. അ​​​​​​​​​​​​പേ​​​​​​​​​​​​ക്ഷ സ്വീ​​​​​​​​​​​​ക​​​​​​​​​​​​രി​​​​​​​​​​​​ക്കു​​​​​​​​​​​​ന്ന അ​​​​​​​​​​​​വ​​​​​​​​​​​​സാ​​​​​​​​​​​​ന തീ​​​​​​​​​​​​യ​​​​​​​​​​​​തി ഒ​​​​​​​​​ക്ടോ​​​​​​​​​ബ​​​​​​​​​ർ 11. വെ​​​​ബ്സൈ​​​​റ്റ് സ​​​​ന്ദ​​​​ർ​​​​ശി​​​​ക്കു​​​​ക.