എം​​​എ​​​സ്എം​​​ഇ ടെ​​​ക്‌​​​നോ​​​ള​​​ജി സെ​​​ന്‍റ​​​റു​​​ക​​​ളി​​​ല്‍ 28 അ​​​വ​​​സ​​​രം
സൂ​​​ക്ഷ്മ, ചെ​​​റു​​​കി​​​ട, ഇ​​​ട​​​ത്ത​​​രം സം​​​രം​​​ഭ​​​ങ്ങ​​​ള്‍ക്കാ​​​യു​​​ള്ള (മൈ​​​ക്രോ, സ്മോ​​​ള്‍ ആ​​​ന്‍ഡ് മീ​​​ഡി​​​യം എ​​​ന്‍റ​​​ര്‍പ്രൈ​​​സ​​​സ്) കേ​​​ന്ദ്ര​​​മ​​​ന്ത്രാ​​​ല​​​യ​​​ത്തി​​​നു കീ​​​ഴി​​​ലു​​​ള​​​ഇ​​​ള വി​​​വി​​​ധ എം​​​എ​​​സ്എം​​​ഇ ടെ​​​ക്‌​​​നോ​​​ള​​​ജി സെ​​​ന്‍റ​​​റു​​​ക​​​ളി​​​ലെ ഒ​​​ഴി​​​വു​​​ക​​​ളി​​​ലേ​​​ക്ക് അ​​​പേ​​​ക്ഷ ക്ഷ​​​ണി​​​ച്ചു. കൊ​​​ച്ചി​​​യി​​​ല്‍ അ​​​ഞ്ച് ഒ​​​ഴി​​​വും ഹി​​​മാ​​​ച​​​ല്‍പ്ര​​​ദേ​​​ശി​​​ലെ ബ​​​ഡ്ഡി​​​യി​​​ല്‍ 14 ഒ​​​ഴി​​​വും ഛത്തീ​​​സ്ഗ​​​ഡി​​​ലെ ദു​​​ര്‍ഗി​​​ല്‍ 10 ഒ​​​ഴി​​​വു​​​മാ​​​ണ് ഉ​​​ള്ള​​​ത്. ഡി​​​പ്ലോ​​​മ​​​ക്കാ​​​ര്‍ക്കും എ​​​ന്‍ജി​​​നി​​​യ​​​റിം​​​ഗ്/ കൊ​​​മേ​​​ഴ്‌​​​സ് ബി​​​രു​​​ദ​​​ധാ​​​രി​​​ക​​​ള്‍ക്കു​​​മാ​​​ണ് അ​​​വ​​​സ​​​രം.

കൊ​​​ച്ചി: മാ​​​നേ​​​ജ​​​ര്‍ (മെ​​​ക്കാ​​​നി​​​ക്ക​​​ല്‍), അ​​​സി​​​സ്റ്റ​​​ന്‍റ് മാ​​​നേ​​​ജ​​​ര്‍ (അ​​​ഡ്മി​​​ന്‍ ആ​​​ന്‍ഡ് അ​​​ക്കൗ​​​ണ്ട്‌​​​സ്), സീ​​​നി​​​യ​​​ര്‍ എ​​​ന്‍ജി​​​നി​​​യ​​​ര്‍ (ട്രെ​​​യി​​​നിം​​​ഗ്), എ​​​ന്‍ജി​​​നി​​​യ​​​ര്‍ (ട്രെ​​​യി​​​നി), സ്‌​​​റ്റോ​​​ഴ്‌​​​സ് ഓ​​​ഫീ​​​സ​​​ര്‍ ത​​​സ്തി​​​ക​​​ക​​​ളി​​​ല്‍ ഓ​​​രോ ഒ​​​ഴി​​​വാ​​​ണു​​​ള്ള​​​ത്. എ​​​ല്ലാ ഒ​​​ഴി​​​വു​​​ക​​​ളും ജ​​​ന​​​റ​​​ല്‍ വി​​​ഭാ​​​ഗ​​​ത്തി​​​ലാ​​​ണ് .

പ്രാ​​​യ​​​പ​​​രി​​​ധി: അ​​​സി​​​സ്റ്റ​​​ന്‍റ് മാ​​​നേ​​​ജ​​​ര്‍, സീ​​​നി​​​യ​​​ര്‍ എ​​​ന്‍ജി​​​നി​​​യ​​​ര്‍ ത​​​സ്തിക​​​ക​​​ളി​​​ല്‍ 35 വ​​​യ​​​സ്. എ​​​ന്‍ജി​​​നി​​​യ​​​ര്‍, സ്റ്റോ​​​ഴ്‌​​​സ് ഓ​​​ഫീ​​​സ​​​ര്‍ ത​​​സ്തി​​​ക​​​ക​​​ളി​​​ല്‍ 32 വ​​​യ​​​സ് എ​​​ന്നി​​​ങ്ങ​​​നെ​​​യാ​​​ണ് ഉ​​​യ​​​ര്‍ന്ന പ്രാ​​​യ​​​പ​​​രി​​​ധി. വി​​​ശ​​​ദ​​​വി​​​വ​​​ര​​​ങ്ങ​​​ള്‍ക്കും അ​​​പേ​​​ക്ഷാ​​​ഫോ​​​മി​​​നും www.tctcgov.in എ​​​ന്ന വെ​​​ബ്‌​​​സൈ​​​റ്റി​​​ല്‍ ല​​​ഭി​​​ക്കും. രേ​​​ഖ​​​ക​​​ളും സ്വ​​​യം സാ​​​ക്ഷ്യ​​​പ്പെ​​​ടു​​​ത്തി​​​യ പ​​​ക​​​ര്‍പ്പു​​​ക​​​ള്‍ സ​​​ഹി​​​ത​​​മാ​​​ണ് അ​​​പേ​​​ക്ഷ അ​​​യ​​​യ്‌​​​ക്കേ​​​ണ്ട​​​ത്. അ​​​പേ​​​ക്ഷ സ്വീ​​​ക​​​രി​​​ക്കു​​​ന്ന അ​​​വ​​​സാ​​​ന തീ​​​യ​​​തി സെ​​​പ്റ്റം​​​ബ​​​ര്‍ 30.

ബ​​​ഡ്ഡി (ഹി​​​മാ​​​ച​​​ല്‍പ്ര​​​ദേ​​​ശ്): മാ​​​നേ​​​ജ​​​ര്‍ (മാ​​​ര്‍ക്ക​​​റ്റിം​​​ഗ്)- ഒ​​​ന്ന്, സീ​​​നി​​​യ​​​ര്‍ എ​​​ന്‍ജി​​​നി​​​യ​​​ര്‍ (ഡി​​​സൈ​​​ന്‍)- ഒ​​​ന്ന്, എ​​​ന്‍ജി​​​നി​​​യ​​​ര്‍ -മൂ​​​ന്ന് (പ്രൊ​​​ഡ​​​ക്ഷ​​​ന്‍)- ഒ​​​ന്ന്, ട്രെ​​​യി​​​നിം​​​ഗ്- ഒ​​​ന്ന്, മാ​​​ര്‍ക്ക​​​റ്റിം​​​ഗ്- ഒ​​​ന്ന്, പ​​​ര്‍ച്ചേ​​​സ് ഒാ​​​ഫീ​​​സ​​​ര്‍- ഒ​​​ന്ന്, അ​​​ക്കൗ​​​ണ്ട്‌​​​സ് ഓ​​​ഫീ​​​സ​​​ര്‍- ഒ​​​ന്ന്, ഫോ​​​ര്‍മാ​​​ന്‍- ഒ​​​ന്ന്, സീ​​​നി​​​യ​​​ര്‍ ടെ​​​ക്‌​​​നീ​​​ഷ്യ​​​ന്‍- നാ​​​ല് (പ്രൊ​​​ഡ​​​ക്‌​​​ഷ​​​ന്‍- ര​​​ണ്ട്, ട്രെ​​​യി​​​നിം​​​ഗ്- ര​​​ണ്ട്), സീ​​​നി​​​യ​​​ര്‍ടെ​​​ക്‌​​​നീ​​​ഷ്യ​​​ന്‍ മെ​​​യി​​​ന്‍റ​​​ന​​​ന്‍സ്- ര​​​ണ്ട് (മെ​​​ക്കാ​​​നി​​​ക്ക​​​ല്‍- ഒ​​​ന്ന്, ഇ​​​ല​​​ക്‌​​​ട്രി​​​ക്ക​​​ല്‍- ഒ​​​ന്ന്). എ​​​ന്നി​​​ങ്ങ​​​നെ​​​യാ​​​ണ് ഒ​​​ഴി​​​വു​​​ക​​​ള്‍.

വി​​​ശ​​​ദ​​​വി​​​വ​​​ര​​​ങ്ങ​​​ളും അ​​​പേ​​​ക്ഷാ ഫോ​​​മും www.msmetchbaddi.org എ​​​ന്ന വെ​​​ബ്‌​​​സൈ​​​റ്റി​​​ല്‍ ല​​​ഭി​​​ക്കും. അ​​​പേ​​​ക്ഷ സ്വീ​​​ക​​​രി​​​ക്കു​​​ന്ന അ​​​വ​​​സാ​​​ന തീ​​​യ​​​തി: ഒ​​​ക്ടോ​​​ബ​​​ര്‍ പ​​​ത്ത് .

ദു​​​ര്‍ഗ് (ഛത്തീ​​​സ്ഗ​​​ഡ്): സീ​​​നി​​​യ​​​ര്‍ ടെ​​​ക്‌​​​നീ​​​ഷ്യ​​​ന്‍ (ട്രെ​​​യി​​​നിം​​​ഗ്) ത​​​സ്തി​​​ക​​​യി​​​ല്‍ ര​​​ണ്ടൊ​​​ഴി​​​വും മാ​​​നേ​​​ജ​​​ര്‍ (പ്രൊ​​​ഡ​​​ക്‌​​​ഷ​​​ന്‍), അ​​​സി​​​സ്റ്റ​​​ന്‍റ് മാ​​​നേ​​​ജ​​​ര്‍ (അ​​​ഡ്മി​​​ന്‍ ആ​​​ന്‍ഡ് അ​​​ക്കൗ​​​ണ്ട്‌​​​സ്), സീ​​​നി​​​യ​​​ര്‍ എ​​​ന്‍ജി​​​നി​​​യ​​​ര്‍ (പ്രൊ​​​ഡ​​​ക്‌​​​ഷ​​​ന്‍), എ​​​ന്‍ജി​​​നി​​​യ​​​ര്‍ (മാ​​​ര്‍ക്കി​​​റ്റിം​​​ഗ്), പ​​​ര്‍ച്ചേ​​​സ് ഓ​​​ഫീ​​​സ​​​ര്‍, ഫോ​​​ര്‍മാ​​​ന്‍, സീ​​​നി​​​യ​​​ര്‍ ടെ​​​ക്‌​​​നീ​​​ഷ്യ​​​ന്‍ (പ്രൊ​​​ഡ​​​ക്‌​​​ഷ​​​ന്‍), സീ​​​നി​​​യ​​​ര്‍ ടെ​​​ക്‌​​​നീ​​​ഷ്യ​​​ന്‍ മെ​​​യി​​​ന്‍റ​​​ന​​​ന്‍സ് (മെ​​​ക്കാ​​​നി​​​ക്ക​​​ല്‍) ത​​​സ്തി​​​ക​​​ക​​​ളി​​​ല്‍ ഓ​​​രോ ഒ​​​ഴി​​​വു​​​മാ​​​ണ് ഉ​​​ള്ള​​​ത്.

വി​​​ശ​​​ദ​​​വി​​​വ​​​ര​​​ങ്ങ​​​ൾക്കും അ​​​പേ​​​ക്ഷാ ഫോ​​​മിനും www.msmetcdurg.org എ​​​ന്ന വെ​​​ബ്‌​​​സൈ​​​റ്റി​​​ല്‍ ല​​​ഭി​​​ക്കും. അ​​​പേ​​​ക്ഷ സ്വീ​​​ക​​​രി​​​ക്കു​​​ന്ന അ​​​വ​​​സാ​​​ന തീ​​​യ​​​തി സെ​​​പ്റ്റം​​​ബ​​​ര്‍ 30.