സ്‌​​​പോ​​​ര്‍ട്‌​​​സ് അ​​​ഥോ​​​റി​​​റ്റി​​​യി​​​ല്‍ 102 ഒ​​​ഴി​​​വ്
സ്പോ​​​ര്‍ട്‌​​​സ് അ​​​ഥോ​​​റി​​​റ്റി ഓ​​​ഫ് ഇ​​​ന്ത്യ വി​​​വി​​​ധ ത​​​സ്തി​​​ക​​​ക​​​ളി​​​ലാ​​​യി 102 ഒ​​​ഴി​​​വു​​​ക​​​ളി​​​ലേ​​​ക്ക് അ​​​പേ​​​ക്ഷ ക്ഷ​​​ണി​​​ച്ചു. പെ​​​ര്‍ഫോ​​​മ​​​ന്‍സ് അ​​​ന​​​ലി​​​സ്റ്റ്, യ​​​ങ് പ്ര​​​ഫ​​​ഷ​​​ണ​​​ല്‍, ജൂ​​​ണി​​​യ​​​ര്‍ ക​​​ണ്‍സ​​​ള്‍ട്ട​​​ന്‍റ് വി​​​ഭാ​​​ഗ​​​ത്തി​​​ലാ​​​ണ് ഒ​​​ഴി​​​വു​​​ക​​​ള്‍.

പെ​​​ര്‍ഫോ​​​മ​​​ന്‍സ് അ​​​ന​​​ലി​​​സ്റ്റ്: ഫി​​​സി​​​യോ തെ​​​റാ​​​പ്പി​​​സ്റ്റ്: 20 ഒ​​​ഴി​​​വ്.
യോ​​​ഗ്യ​​​ത: ഫി​​​സി​​​യോ തെ​​​റാ​​​പ്പി​​​യി​​​ല്‍ ബി​​​രു​​​ദം/ ത​​​ത്തു​​​ല്യം.

സ്‌​​​ട്രെ​​​ങ്ത് ആ​​​ന്‍ഡ് ക​​​ണ്ടീ​​​ഷ​​​നിം​​​ഗ് എ​​​ക്‌​​​സ്‌​​​പേ​​​ര്‍ട്ട്- 20
യോ​​​ഗ്യ​​​ത: സ്‌​​​പോ​​​ർ​​​ട്‌​​​സ് ആ​​​ന്‍ഡ് എ​​​ക്‌​​​സൈ​​​സ് സ​​​യ​​​ന്‍സ്/ സ്‌​​​പോ​​​ര്‍ട്‌​​​സ് സ​​​യ​​​ന്‍സ്/ ഫി​​​സി​​​ക്ക​​​ല്‍ എ​​​ഡ്യൂ​​​ക്കേ​​​ഷ​​​ന്‍ ബി​​​രു​​​ദം/ സ്‌​​​പോ​​​ര്‍ട്‌​​​സ് കോ​​​ച്ചിം​​​ഗ് ഡി​​​പ്ലോ​​​മ/ ത​​​ത്തു​​​ല്യം.

ഫി​​​സി​​​യോ​​​ള​​​ജി​​​സ്റ്റ്: പ​​​ത്ത്
യോ​​​ഗ്യ​​​ത: മെ​​​ഡി​​​ക്ക​​​ല്‍/ ഹ്യൂ​​​മ​​​ന്‍/ സ്പോ​​​ര്‍ട്‌​​​സ് ആ​​​ന്‍ഡ് എ​​​ക്‌​​​സൈ​​​സ് ഫി​​​സി​​​യോ​​​ള​​​ജി/ ലൈ​​​ഫ് സ​​​യ​​​ന്‍സ് ബി​​​രു​​​ദം/​​​ത​​​ത്തു​​​ല്യം.

സൈ​​​ക്കോ​​​ള​​​ജി​​​സ്റ്റ്- പ​​​ത്ത്
യോ​​​ഗ്യ​​​ത: സൈ​​​ക്കോ​​​ള​​​ജി​​​യി​​​ല്‍ ബി​​​രു​​​ദം/ ത​​​ത്തു​​​ല്യം.

ബ​​​യോ മെ​​​ക്കാ​​​നി​​​ക്ക്: പ​​​ത്ത്
യോ​​​ഗ്യ​​​ത: ബ​​​യോ മെ​​​ക്കാ​​​നി​​​ക്ക​​​ല്‍ ബി​​​രു​​​ദം/ ത​​​ത്തു​​​ല്യം.

ന്യൂ​​​ട്രീ​​​ഷ്യ​​​നി​​​സ്റ്റ്- പ​​​ത്ത്
യോ​​​ഗ്യ​​​ത: ന്യൂ​​​ട്രീ​​​ഷ്യ​​​ന്‍ ആ​​​ന്‍ഡ് ഡ​​​യ​​​റ്റെ​​​റ്റി​​​ക്‌​​​സ്/ ഫു​​​ഡ് സ​​​യ​​​ന്‍സ് ആ​​​ന്‍ഡ് ന്യൂ​​​ടീ​​​ഷ്യ​​​നി​​​ല്‍ ബി​​​രു​​​ദം/ ത​​​ത്തു​​​ല്യം.

ആ​​​ന്ത്രോ​​​പോ​​​മെ​​​ട്രി​​​ക്‌​​​സ്- 13
യ​​​ങ് പ്ര​​​ഫ​​​ഷ​​​ണ​​​ല്‍: അ​​​ത്‌​​​ല​​​റ്റ് റി​​​ലേ​​​ഷ​​​ന്‍ മാ​​​നേ​​​ജ​​​ര്‍- നാ​​​ല്
പ്രോ​​​ജ​​​ക്ട് ആ​​​ന്‍ഡ് അ​​​ഡ്മി​​​ന്‍- ഒ​​​ന്ന്

ജ​​​ന​​​റ​​​ല്‍- ര​​​ണ്ട്
ജൂ​​​ണി​​​യ​​​ര്‍ ക​​​ണ്‍സ​​​ള്‍ട്ട​​​ന്‍റ്: പെ​​​ര്‍ഫോ​​​മ​​​ന്‍സ് മോ​​​ണി​​​ട്ട​​​റിം​​​ഗ്: ഒ​​​ന്ന്
ഇ​​​ന്‍ഫ്രാ- ഒ​​​ന്ന്

അ​​​പേ​​​ക്ഷ: https://sportsauthorityofindia.nic.in/saijosb എ​​​ന്ന ലി​​​ങ്ക് വ​​​ഴി ഓ​​​ണ്‍ലൈ​​​നാ​​​യി അ​​​പേ​​​ക്ഷി​​​ക്ക​​​ണം. അ​​​വ​​​സാ​​​ന തീ​​​യ​​​തി: യ​​​ങ് പ്ര​​​ഫ​​​ഷ​​​ണ​​​ല്‍, ജൂ​​​ണി​​​യ​​​ര്‍ ക​​​ണ്‍സ​​​ള്‍ട്ട​​​ന്‍റ് വി​​​ഭാ​​​ഗ​​​ങ്ങ​​​ളി​​​ലേ​​​ക്ക് സെ​​​പ്റ്റം​​​ബ​​​ര്‍ 26 വ​​​രെ​​​യും പെ​​​ര്‍ഫോ​​​മ​​​ന്‍സ് അ​​​ന​​​ലി​​​സ്റ്റ് ത​​​സ്തി​​​ക​​​യി​​​ലേ​​​ക്ക് സെ​​​പ്റ്റം​​​ബ​​​ര്‍ 30 വ​​​രെ​​​യും അ​​​പേ​​​ക്ഷി​​​ക്കാം.