ഭാ​​​ര​​​ത് ഇ​​​ല​​​ക്‌​​​ട്രോ​​​ണി​​​ക്സി​​​ൽ 100 എ​​​ൻ​​​ജി​​​നി​​​യ​​​ർ
ന​​​വ​​​ര​​​ത്ന റാ​​​ങ്കി​​​ലു​​​ള്ള പൊ​​​തു​​​മേ​​​ഖ​​​ലാ സ്ഥാ​​​പ​​​ന​​​മാ​​​യ ഭാ​​​ര​​​ത് ഇ​​​ല​​​ക്‌​​​ട്രോ​​​ണി​​​ക്സി​​​ൽ ട്രെ​​​യി​​​നി എ​​​ൻ​​​ജി​​​നി​​​യ​​​ർ, പ്രോ​​​ജ​​​ക്ട് എ​​​ൻ​​​ജി​​​നി​​​യ​​​ർ ത​​​സ്തി​​​ക​​​യി​​​ലേ​​​ക്ക് അ​​​പേ​​​ക്ഷി​​​ക്കാം. 100 ഒ​​​ഴി​​​വു​​​ണ്ട്. ബം​​​ഗ​​​ളൂ​​​രു​​​വി​​​ലെ സോ​​​ഫ്റ്റ്‌​​​വേ​​​ർ ഡെ​​​വ​​​ല​​​പ്മെ​​​ന്‍റ് സെ​​​ന്‍റ​​​റി​​​ലാ​​​ണ് നി​​​യ​​​മ​​​നം, ക​​​രാ​​​ർ അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ൽ ര​​​ണ്ടു​​​വ​​​ർ​​​ഷ​​​ത്തേ​​​ക്കാ​​​യി​​​രി​​​ക്കും നി​​​യ​​​മ​​​നം.

ട്രെ​​​യി​​​നി എ​​​ൻ​​​ജി​​​നി​​​യ​​​ർ: 40 ഒ​​​ഴി​​​വ്.
യോ​​​ഗ്യ​​​ത: ബി​​​ഇ/​​​ബി​​​ടെ​​​ക് (സി​​​എ​​​സ്ഇ/ ഐ​​​എ​​​സ്/​​​ഐ​​​ടി) ഉ​​​യ​​​ർ​​​ന്ന​​​പ്രാ​​​യം: 28 വ​​​യ​​​സ്. ശ​​​ന്പ​​​ളം: ആ​​​ദ്യ​​​വ​​​ർ​​​ഷം 30,000 രൂ​​​പ, ര​​​ണ്ടാം​​​വ​​​ർ​​​ഷം 35,000 രൂ​​​പ.
പ്രോ​​​ജ​​​ക്ട് എ​​​ൻ​​​ജി​​​നി​​​യ​​​ർ: 60 ഒ​​​ഴി​​​വ്.

യോ​​​ഗ്യ​​​ത: ബി​​​ഇ/ ബി​​​ടെ​​​ക്/ നാ​​​ലു​​​വ​​​ർ​​​ഷ​​​ത്തെ ബി​​​എ​​​സ്‌​​​സി എ​​​ൻ​​​ജി​​​നി​​​യ​​​റിം​​​ഗ് (ഇ​​​ല​​​ക്‌​​​ട്രോ​​​ണി​​​ക്സ്/ ടെ​​​ലി​​​ക​​​മ്യൂ​​​ണി​​​ക്കേ​​​ഷ​​​ൻ/ ഇ​​​ല​​​ക്‌​​​ട്രോ​​​ണി​​​ക്സ് ആ​​​ൻ​​​ഡ് ക​​​മ്യൂ​​​ണി​​​ക്കേ​​​ഷ​​​ൻ/ ഇ​​​ല​​​ക്‌​​​ട്രോ​​​ണി​​​ക്സ് ആ​​​ൻ​​​ഡ് ടെ​​​ലി​​​ക​​​മ്യൂ​​​ണി​​​ക്കേ​​​ഷ​​​ൻ/ മെ​​​ക്കാ​​​നി​​​ക്ക​​​ൽ/ കം​​​പ്യൂ​​​ട്ട​​​ർ സ​​​യ​​​ൻ​​​സ് ആ​​​ൻ​​​ഡ് എ​​​ൻ​​​ജി​​​നി​​​യ​​​റിം​​​ഗ്/ കം​​​പ്യൂ​​​ട്ട​​​ർ സ​​​യ​​​ൻ​​​സ്), സോ​​​ഫ്റ്റ്‌​​​വേ​​​ർ രം​​​ഗ​​​ത്ത് ര​​​ണ്ടു വ​​​ർ​​​ഷ​​​ത്തെ പ്ര​​​വൃ​​​ത്തി​​​പ​​​രി​​​ച​​​യം. ഉ​​​യ​​​ർ​​​ന്ന പ്രാ​​​യം: 32 വ​​​യ​​​സ്.

ആ​​​ദ്യ​​​ശ​​​ന്പ​​​ളം: 40,000 രൂ​​​പ. ര​​​ണ്ടാം​​​വ​​​ർ​​​ഷം- 45,000 രൂ​​​പ.
ര​​​ണ്ട് ത​​​സ്തി​​​ക​​​ക​​​ളി​​​ലേ​​​ക്കു​​​മു​​​ള്ള യോ​​​ഗ്യ​​​ത 55 ശ​​​താ​​​നം മാ​​​ർ​​​ക്കോ​​​ടെ നേ​​​ടി​​​യ​​​താ​​​യി​​​രി​​​ക്ക​​​ണം. എ​​​സ്‌​​​സി, എ​​​സ്ടി, ഭി​​​ന്ന​​​ശേ​​​ഷി വി​​​ഭാ​​​ഗ​​​ക്കാ​​​ർ​​​ക്ക് പാ​​​സ് മാ​​​ർ​​​ക്ക് മ​​​തി.

ഉ​​​യ​​​ർ​​​ന്ന പ്രാ​​​യ​​​പ​​​രി​​​ധി​​​യി​​​ൽ എ​​​സ്‌​​​സി, എ​​​സ്ടി വി​​​ഭാ​​​ഗ​​​ക്കാ​​​ർ​​​ക്ക് അ​​​ഞ്ചു​​​വ​​​ർ​​​ഷ​​​ത്തെ​​​യും ഒ​​​ബി​​​സി വി​​​ഭാ​​​ഗ​​​ക്കാ​​​ർ​​​ക്ക് മൂ​​​ന്നു​​​വ​​​ർ​​​ഷ​​​ത്തെ​​​യും ഇ​​​ള​​​വ് ല​​​ഭി​​​ക്കും. ഭി​​​ന്ന​​​ശേ​​​ഷി​​​ക്കാ​​​ർ​​​ക്കും നി​​​യ​​​മാ​​​നു​​​സൃ​​​ത വ​​​യ​​​സി​​​ള​​​വു​​​ണ്ട്.

അ​​​പേ​​​ക്ഷാ ഫീ​​​സ്: ജ​​​ന​​​റ​​​ൽ, ഒ​​​ബി​​​സി, ഇ​​​ഡ​​​ബ്ല്യു​​​എ​​​സ് വി​​​ഭാ​​​ഗ​​​ക്കാ​​​ർ​​​ക്ക് ട്രെ​​​യി​​​നി എ​​​ൻ​​​ജി​​​നി​​​യ​​​ർ-150 രൂ​​​പ. പ്രോ​​​ജ​​​ക്ട് എ​​​ൻ​​​ജി​​​നി​​​യ​​​ർ- 400 രൂ​​​പ (18 ശ​​​ത​​​മാ​​​നം ജി​​​എ​​​സ്ടി പു​​​റ​​​മേ) എ​​​ന്നി​​​ങ്ങ​​​നെ ഫീ​​​സു​​​ണ്ട്. ഓ​​​ണ്‍ലൈ​​​നാ​​​യി ഫീ​​​സ​​​ട​​​യ്ക്ക​​​ണം

വി​​​ശ​​​ദ​​​വി​​​വ​​​ര​​​ങ്ങ​​​ളും അ​​​പേ​​​ക്ഷാ​​​ഫോ​​​മും www.bel-india.in എ​​​ന്ന വെ​​​ബ്സൈ​​​റ്റി​​​ൽ ല​​​ഭി​​​ക്കും. അ​​​പേ​​​ക്ഷ സ്വീ​​​ക​​​രി​​​ക്കു​​​ന്ന അ​​​വ​​​സാ​​​ന തീ​​​യ​​​തി സെ​​​പ്റ്റം​​​ബ​​​ർ 23.