ബെ​​​ല്ലി​​​ൽ 50 ഗ്രാ​​​ജ്വേ​​​റ്റ് അ​​​പ്ര​​​ന്‍റി​​​സ്
ഭാ​​​ര​​​ത് ഇ​​​ല​​​ക്‌​​​ട്രോ​​​ണി​​​ക്സി​​​ന്‍റെ ഗാ​​​സി​​​യാ​​​ബാ​​​ദ് (ഉ​​​ത്ത​​​ർ​​​പ്ര​​​ദേ​​​ശ്) യൂ​​​ണി​​​റ്റി​​​ൽ ഗ്രാ​​​ജ്വേ​​​റ്റ് അ​​​പ്ര​​​ന്‍റി​​​സ്ഷി​​​പ്പി​​​ന് അ​​​പേ​​​ക്ഷ ക്ഷ​​​ണി​​​ച്ചു.

വി​​​വി​​​ധ വി​​​ഭാ​​​ഗ​​​ങ്ങ​​​ളി​​​ലാ​​​യി 50 ഒ​​​ഴി​​​വു​​​ണ്ട്. ഒ​​​രു വ​​​ർ​​​ഷ​​​മാ​​​ണ് പ​​​രി​​​ശീ​​​ല​​​ന ക​​​ലാ​​​വ​​​ധി.

ഒ​​​ഴി​​​വു​​​ക​​​ൾ: മെ​​​ക്കാ​​​നി​​​ക്ക​​​ൽ എ​​​ൻ​​​ജി​​​നി​​​യ​​​റിം​​​ഗ്- 20, കം​​​പ്യൂ​​​ട്ട​​​ർ സ​​​യ​​​ൻ​​​സ് (കം​​​പ്യൂ​​​ട്ട​​​ർ സ​​​യ​​​ൻ​​​സ് ആ​​​ൻ​​​ഡ് എ​​​ൻ​​​ജി​​​നി​​​യ​​​റിം​​​ഗ്, കം​​​പ്യൂ​​​ട്ട​​​ർ സ​​​യ​​​ൻ​​​സ് ആ​​​ൻ​​​ഡ് ടെ​​​ക്നോ​​​ള​​​ജി, കം​​​പ്യൂ​​​ട്ട​​​ർ ടെ​​​ക്നോ​​​ള​​​ജി ആ​​​ൻ​​​ഡ് കം​​​പ്യൂ​​​ട്ട​​​ർ എ​​​ൻ​​​ജി​​​നി​​​യ​​​റിം​​​ഗ്)- 10, ഇ​​​ല​​​ക്‌​​​ട്രോ​​​ണി​​​ക്സ് (ഇ​​​ല​​​ക്‌​​​ട്രോ​​​ണി​​​ക്സ് ആ​​​ൻ​​​ഡ് ക​​​മ്യൂ​​​ണി​​​ക്കേ​​​ഷ​​​ൻ എ​​​ൻ​​​ജി​​​നി​​​യ​​​റിം​​​ഗ്, ഇ​​​ല​​​ക്‌​​​ട്രോ​​​ണി​​​ക്സ് ആ​​​ൻ​​​ഡ് ടെ​​​ലി​​​ക​​​മ്യൂ​​​ണി​​​ക്കേ​​​ഷ​​​ൻ, ഇ​​​ല​​​ക്‌​​​ട്രോ​​​ണി​​​ക്സ് ആ​​​ൻ​​​ഡ് ടെ​​​ലി​​​ക​​​മ്യൂ​​​ണി​​​ക്കേ​​​ഷ​​​ൻ എ​​​ൻ​​​ജി​​​നി​​​യ​​​റിം​​​ഗ് ആ​​​ൻ​​​ഡ് ഇ​​​ല​​​ക്‌​​​ട്രോ​​​ണി​​​ക്സ്)- 10, സി​​​വി​​​ൽ എ​​​ൻ​​​ജി​​​നി​​​യ​​​റിം​​​ഗ്- 10.

യോ​​​ഗ്യ​​​ത: ബ​​​ന്ധ​​​പ്പെ​​​ട്ട എ​​​ൻ​​​ജി​​​നി​​​യ​​​റിം​​​ഗ് ശാ​​​ഖ​​​യി​​​ൽ 30.09.2019 നോ ​​​അ​​​തി​​​ന് ശേ​​​ഷ​​​മോ ബി​​​ഇ/ ബി​​​ടെ​​​ക് പാ​​​സാ​​​യി​​​രി​​​ക്ക​​​ണം.

പ്രാ​​​യം: 30.09.2022ന് 25 ​​​വ​​​യ​​​സ് ക​​​വി​​​യ​​​രു​​​ത്. എ​​​സ്‌​​​സി, എ​​​സ്ടി വി​​​ഭാ​​​ഗ​​​ക്കാ​​​ർ​​​ക്ക് അ​​​ഞ്ചും ഒ​​​ബി​​​സി വി​​​ഭാ​​​ഗ​​​ക്കാ​​​ർ​​​ക്ക് മൂ​​​ന്നും വ​​​ർ​​​ഷ​​​ത്തെ ഇ​​​ള​​​വ് ല​​​ഭി​​​ക്കും.
സ്റ്റൈ​​​പ്പ​​​ൻ​​​ഡ്: 11,100 രൂ​​​പ.

ഗാ​​​സി​​​യ​​​ബാ​​​ദി​​​ൽ ന​​​ട​​​ത്തു​​​ന്ന അ​​​ഭി​​​മു​​​ഖം വ​​​ഴി​​​യാ​​​യി​​​രി​​​ക്കും തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ്.
അ​​​പേ​​​ക്ഷ ഗ​​​വ​​​ണ്‍മെ​​​ന്‍റി​​​ന്‍റെ പോ​​​ർ​​​ട്ട​​​ലാ​​​യ www.mhrd.net വ​​​ഴി സ​​​മ​​​ർ​​​പ്പി​​​ക്ക​​​ണം. അ​​​വ​​​സാ​​​ന തീ​​​യ​​​തി സെ​​​പ്റ്റം​​​ബ​​​ർ 19. വി​​​ശ​​​ദ​​​വി​​​വ​​​ര​​​ങ്ങ​​​ൾ​​​ക്ക് www.bel-india.inൽ ​​​ല​​​ഭി​​​ക്കും.