കോ​​​​ള്‍ഫീ​​​​ല്‍ഡ്‌​​​​സി​​​​ല്‍ അ​​​​വ​​​​സ​​​​രം
സെ​​​ൻ​​​ട്ര​​​ൽ കോ​​​ള്‍ ഫീ​​​ല്‍ഡ് ലി​​​മി​​​റ്റ​​​ഡി​​​ല്‍ അ​​​പ്ര​​​ന്‍റീ​​​സ് ത​​​സ്തി​​​ക​​​യി​​​ലെ ഒ​​​ഴി​​​വു​​​ക​​​ളി​​​ലേ​​​ക്ക് അ​​​പേ​​​ക്ഷ ക്ഷ​​​ണി​​​ച്ചു. വിജ്ഞാ പനം വൈകാതെ പുറപ്പെടുവിക്കും.

ഗ്രാ​​​​ജ്വേ​​​റ്റ് അ​​​​പ്ര​​​​ന്‍റി​​​​സ്, ടെ​​​​ക്‌​​​​നീ​​​​ഷ്യ​​​​ന്‍ അ​​​​പ്ര​​​​ന്‍റി​​​​സ്, ഫി​​​റ്റ​​​ര്‍, വെ​​​ല്‍ഡ​​​ര്‍, ഇ​​​ല​​​ക്‌​​​ട്രീ​​​ഷ്യ​​​ന്‍, മെ​​​ക്കാ​​​നി​​​ക്ക് (റി​​​പ്പ​​​യ​​​ര്‍ ആ​​​ന്‍ഡ് മെ​​​യി​​​ന്‍റ​​​ന​​​ന്‍സ് ഓ​​​ഫ് ഹെ​​​വി വെ​​​ഹി​​​ക്കി​​​ള്‍), കം​​​പ്യൂ​​​ട്ട​​​ര്‍ ഓ​​​പ്പ​​​റേ​​​റ്റ​​​ര്‍ ആ​​​ന്‍ഡ് പ്രോ​​​ഗ്രാ​​​മിം​​​ഗ് അ​​​സി​​​സ്റ്റ​​​ന്‍റ്, ഇ​​​ന്‍ഫ​​​ര്‍മേ​​​ഷ​​​ന്‍ ആ​​​ന്‍ഡ് ക​​​മ്യൂ​​​ണി​​​ക്കേ​​​ഷ​​​ന്‍ ടെ​​​ക്‌​​​നോ​​​ള​​​ജി സി​​​സ്റ്റം മെ​​​യി​​​ന്‍റ​​​ന​​​ന്‍സ്, മെ​​​ഷ​​​നി​​​സ്റ്റ്, ട​​​ര്‍ണ​​​ര്‍ തസ്തിക കളിലാണ് അവസരം.

ഗ്രാ​​​​ജ്വേ​​​റ്റ് അ​​​​പ്ര​​​​ന്‍റി​​​​സ്: മൈ​​​​ന്‍ എ​​​​ന്‍ജി​​​​നി​​​​യ​​​​റിം​​​​ഗി​​​​ല്‍ ബി​​​​ഇ/ ബി​​​​ടെ​​​​ക്. എ​​​​ന്‍എ​​​​ടി​​​​എ​​​​സ് പോ​​​​ര്‍ട്ട​​​​ലി​​​​ല്‍ എ​​​ൻ‌​​​റോ​​​​ള്‍ ചെ​​​​യ്യ​​​​ണം.

ടെ​​​​ക്‌​​​​നീ​​​​ഷ്യ​​​​ന്‍ അ​​​​പ്ര​​​​ന്‍റി​​​​സ്: മൈ​​​​നിം​​​​ഗ്/ മൈ​​​​നിം​​​​ഗ് ആ​​​​ന്‍ഡ് മൈ​​​​ന്‍ സ​​​​ര്‍വേ​​​​യിം​​​​ഗ് ഡി​​​​പ്ലോ​​​​മ. എ​​​​ന്‍എ​​​​ടി​​​​എ​​​​സ് പോ​​​​ര്‍ട്ട​​​​ലി​​​​ല്‍ എ​​​ൻ‌​​​റോ​​​ള്‍ ചെ​​​​യ്യ​​​​ണം.

പ്രാ​​​യം: 18 - 30 വ​​​യ​​​സ്. 2022 ഒ​​​ക്ടോ​​​ബ​​​ര്‍ അ​​​ടി​​​സ്ഥാ​​​ന​​​മാ​​​ക്കി​​​യാ​​​ണ് പ്രാ​​​യം ക​​​ണ​​​ക്കാ​​​ക്കു​​​ന്ന​​​ത്. എ​​​സ്‌​​​സി, എ​​​സ്ടി വി​​​ഭാ​​​ഗ​​​ക്കാ​​​ര്‍ക്ക് അ​​​ഞ്ചും ഒ​​​ബി​​​സി വി​​​ഭാ​​​ഗ​​​ക്കാ​​​ര്‍ക്ക് മൂ​​​ന്നും വ​​​ര്‍ഷം ഉ​​​യ​​​ര്‍ന്ന പ്രാ​​​യ​​​ത്തി​​​ല്‍ ഇ​​​ള​​​വ് ല​​​ഭി​​​ക്കും.

സ്റ്റൈ​​​പ്പ​​​ന്‍ഡ്: 7,000 രൂ​​​പ.
യോ​​​ഗ്യ​​​ത: പ​​​ത്താം​​​ക്ലാ​​​സും ഐ​​​ടി​​​ഐ പാ​​​സും.

അ​​​പേ​​​ക്ഷി​​​ക്കേ​​​ണ്ട വി​​​ധം: www.apprenticesh ip.gov.in എ​​​ന്ന വെ​​​ബ്‌​​​സൈ​​​റ്റി​​​ലൂ​​​ടെ ഓ​​​ണ്‍ലൈ​​​നാ​​​യി അ​​​പേ​​​ക്ഷ സ​​​മ​​​ര്‍പ്പി​​​ക്കു​​​ക. വെ​​​ബ്‌​​​സൈ​​​റ്റ് സ​​​ന്ദ​​​ര്‍ശി​​​ക്കു​​​ക.