ന​​​ബാ​​​ർ​​​ഡി​​​ൽ 177 ഡെ​​​വ​​​ല​​​പ്മെ​​​ന്‍റ് അ​​​സി​​​സ്റ്റ​​​ന്‍റ്
നാ​​​ഷ​​​ണ​​​ൽ ബാ​​​ങ്ക് ഫോ​​​ർ അ​​​ഗ്രി​​​ക്ക​​​ൾ​​​ച്ച​​​ർ ആ​​​ൻ​​​ഡ് റൂ​​​റ​​​ൽ ഡെ​​​വ​​​ല​​​പ്മെ​​​ന്‍റി​​​ൽ (ന​​​ബാ​​​ർ​​​ഡ്) ഡെ​​​വ​​​ല​​​പ്മെ​​​ന്‍റ് അ​​​സി​​​സ്റ്റ​​​ന്‍റി​​​ന്‍റെ ഒ​​​ഴി​​​വു​​​ക​​​ളി​​​ലേ​​​ക്ക് അ​​​പേ​​​ക്ഷ ക്ഷ​​​ണി​​​ച്ചു. ഡെ​​​വ​​​ല​​​പ്മെ​​​ന്‍റ് അ​​​സി​​​സ്റ്റ​​​ന്‍റ്- 173, ഡെ​​​വ​​​പ്മെ​​​ന്‍റ് അ​​​സി​​​സ്റ്റ​​​ന്‍റ് (ഹി​​​ന്ദി)- നാ​​​ല് എ​​​ന്നി​​​ങ്ങ​​​നെ​​​യാ​​​ണ് ഒ​​​ഴി​​​വു​​​ക​​​ൾ.

ഡെ​​​വ​​​ല​​​പ്മെ​​​ന്‍റ് അ​​​സി​​​സ്റ്റ​​​ന്‍റ്- 173
യോ​​​ഗ്യ​​​ത: അം​​​ഗീ​​​കൃ​​​ത സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല​​​യി​​​ൽ​​​നി​​​ന്ന് ഏ​​​തെ​​​ങ്കി​​​ലും വി​​​ഷ​​​യ​​​ത്തി​​​ൽ ബി​​​രു​​​ദം.

ഡെ​​​വ​​​ല​​​പ്മെ​​​ന്‍റ് അ​​​സി​​​സ്റ്റ​​​ന്‍റ് (ഹി​​​ന്ദി)- നാ​​​ല്
യോ​​​ഗ്യ​​​ത: അം​​​ഗീ​​​കൃ​​​ത സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല​​​യി​​​ൽ​​​നി​​​ന്ന് ഇം​​​ഗ്ലീ​​​ഷ്/ ഹി​​​ന്ദി മാ​​​ധ്യ​​​മ​​​മാ​​​യും നി​​​ർ​​​ബ​​​ന്ധി​​​ത/ ഐ​​​ച്ഛീ​​​ക വി​​​ഷ​​​യ​​​മാ​​​യും പ​​​ഠി​​​ച്ച് നേ​​​ടി​​​യ ബി​​​രു​​​ദം. അ​​​ല്ലെ​​​ങ്കി​​​ൽ ഹി​​​ന്ദി​​​യും ഇം​​​ഗ്ലീ​​​ഷും പ്ര​​​ധാ​​​ന​​​വി​​​ഷ​​​യ​​​ങ്ങ​​​ളാ​​​യി കു​​​റ​​​ഞ്ഞ​​​ത് 60 ശ​​​ത​​​മാ​​​നം മാ​​​ർ​​​ക്കോ​​​ടെ നേ​​​ടി​​​യ ബി​​​രു​​​ദം.

പ്രാ​​​യം: 2022 സെ​​​പ്റ്റം​​​ബ​​​ർ ഒ​​​ന്നി​​​ന് 21- 35 വ​​​യ​​​സ്.
ശ​​​ന്പ​​​ളം: 13,150- 34,990 രൂ​​​പ.

വി​​​ശ​​​ദ​​​മാ​​​യ വി​​​ജ്ഞാ​​​പ​​​ന​​​ത്തി​​​നാ​​​യി www.nabard.org എ​​​ന്ന വെ​​​ബ്സൈ​​​റ്റ് കാ​​​ണു​​​ക. അ​​​പേ​​​ക്ഷ സ്വീ​​​ക​​​രി​​​ക്കു​​​ന്ന അ​​​വ​​​സാ​​​ന തീ​​​യ​​​തി ഒ​​​ക്ടോ​​​ബ​​​ർ 10.