ആ​​​ർ​​​മി പ​​​ബ്ളി​​​ക് സ്കൂ​​​ളി​​​ൽ അ​​​ധ്യാ​​​പ​​​ക​​​രാ​​​കാം
രാ​​​ജ്യ​​​ത്തെ വി​​​വി​​​ധ ആ​​​ർ​​​മി പ​​​ബ്ലി​​​ക് സ്കൂ​​​ളു​​​ക​​​ളി​​​ലേ​​​ക്ക് അ​​​ധ്യാ​​​പ​​​ക​​​രെ നി​​​യ​​​മി​​​ക്കാ​​​നു​​​ള്ള ഓ​​​ണ്‍ലൈ​​​ൻ സ്ക്രീ​​​നിം​​​ഗ് ടെ​​​സ്റ്റി​​​ന് അ​​​പേ​​​ക്ഷ ക്ഷ​​​ണി​​​ച്ചു. പ്രൈ​​​മ​​​റി ടീ​​​ച്ച​​​ർ, ട്രെ​​​യി​​​ൻ​​​ഡ് ഗ്രാ​​​ജ്വേ​​​റ്റ് ടീ​​​ച്ച​​​ർ, പോ​​​സ്റ്റ് ഗ്രാ​​​ജ്വേ​​​റ്റ് ടീ​​​ച്ച​​​ർ ഒ​​​ഴി​​​വു​​​ക​​​ളി​​​ലെ നി​​​യ​​​മ​​​ന​​​ത്തി​​​ന് ഇ​​​തി​​​ന്‍റെ സ്കോ​​​ർ പ​​​രി​​​ഗ​​​ണി​​​ക്കും.
യോ​​​ഗ്യ​​​ത:

പോ​​​സ്റ്റ് ഗ്രാ​​​ജ്വേ​​​റ്റ് ടീ​​​ച്ച​​​ർ: ബ​​​ന്ധ​​​പ്പെ​​​ട്ട വി​​​ഷ​​​യ​​​ത്തി​​​ൽ 50 ശ​​​ത​​​മാ​​​നം മാ​​​ർ​​​ക്കി​​​ൽ കു​​​റ​​​യാ​​​ത്ത ബി​​​രു​​​ദാ​​​ന​​​ന്ത​​​ബി​​​രു​​​ദ​​​വും ബി​​​എ​​​ഡും.

ട്രെ​​​യ​​​ൻ​​​ഡ് ഗ്രാ​​​ജ്വേ​​​റ്റ് ടീ​​​ച്ച​​​ർ: ബ​​​ന്ധ​​​പ്പെ​​​ട്ട വി​​​ഷ​​​യ​​​ത്തി​​​ൽ 50 ശ​​​ത​​​മാ​​​നം മാ​​​ർ​​​ക്കി​​​ൽ കു​​​റ​​​യാ​​​ത്ത ബി​​​രു​​​ദ​​​വും ബി​​​എ​​​ഡും.
പ്രൈ​​​മ​​​റി ടീ​​​ച്ച​​​ർ; ബ​​​ന്ധ​​​പ്പെ​​​ട്ട വി​​​ഷ​​​യ​​​ത്തി​​​ൽ 50 ശ​​​ത​​​മാ​​​നം മാ​​​ർ​​​ക്കി​​​ൽ കു​​​റ​​​യാ​​​ത്ത ബി​​​രു​​​ദ​​​വും ഡി​​​എ​​​ൽ​​​എ​​​ഡ്/ ബി​​​എ​​​ൽ​​​എ​​​ഡ്/ ബി​​​എ​​​ഡ്.
പ്രാ​​​യം: 40 വ​​​യ​​​സ്.

2023 ഏ​​​പ്രി​​​ൽ ഒ​​​ന്ന് അ​​​ടി​​​സ്ഥാ​​​ന​​​മാ​​​ക്കി​​​യാ​​​ണ് പ്രാ​​​യം ക​​​ണ​​​ക്കാ​​​ക്കു​​​ന്ന​​​ത്.
തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ്: മൂ​​​ന്നു ഘ​​​ട്ട​​​ങ്ങ​​​ളി​​​ലാ​​​യാ​​​ണ് തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ്. ന​​​വം​​​ബ​​​ർ അ​​​ഞ്ച്, ആ​​​റ് തീ​​​യ​​​തി​​​ക​​​ളി​​​ൽ ടെ​​​സ്റ്റ് ന​​​ട​​​ക്കും.

കേ​​​ര​​​ള​​​ത്തി​​​ൽ തി​​​രു​​​വ​​​ന​​​ന്ത​​​പു​​​ര​​​മാ​​​ണ് പ​​​രീ​​​ക്ഷാ കേ​​​ന്ദ്രം. കോ​​​യ​​​ന്പ​​​ത്തൂ​​​ർ, ചെ​​​ന്നൈ, ബാം​​​ഗ്ലൂ​​​ർ എ​​​ന്നി​​​വി​​​ട​​​ങ്ങ​​​ളി​​​ൽ പ​​​രീ​​​ക്ഷ​​​യു​​​ണ്ടാ​​​കും.

അ​​​പേ​​​ക്ഷി​​​ക്കേ​​​ണ്ട വി​​​ധം: www.awesindia.com എ​​​ന്ന വെ​​​ബ്സൈ​​​റ്റി​​​ലൂ​​​ടെ ഓ​​​ണ്‍ലൈ​​​ൻ അ​​​പേ​​​ക്ഷ സ​​​മ​​​ർ​​​പ്പി​​​ക്കു​​​ക. അ​​​പേ​​​ക്ഷ സ്വീ​​​ക​​​രി​​​ക്കു​​​ന്ന അ​​​വ​​​സാ​​​ന തീ​​​യ​​​തി ഒ​​​ക്ടോ​​​ബ​​​ർ അ​​​ഞ്ച്. കൂ​​​ടു​​​ത​​​ൽ വി​​​വ​​​ര​​​ങ്ങ​​​ൾ​​​ക്ക് വെ​​​ബ്സൈ​​​റ്റ് സ​​​ന്ദ​​​ർ​​​ശി​​​ക്കു​​​ക.