നാ​​​ഷ​​​ണ​​​ൽ അ​​​ഗ്രി-​​​ഫു​​​ഡ് ബ​​​യോ​​​ടെ​​​ക്നോ​​​ള​​​ജി ഇ​​​ൻ​​​സ്റ്റി​​​റ്റ്യൂ​​​ട്ടി​​​ൽ ഒ​​​ഴി​​​വ്
നാ​​​ഷ​​​ണ​​​ൽ അ​​​ഗ്രി-​​​ഫു​​​ഡ് ബ​​​യോ ടെ​​​ക്നോ​​​ള​​​ജി ഇ​​​ൻ​​​സ്റ്റി​​​റ്റ്യൂ​​​ട്ടി​​​ൽ അ​​​ഡ്മി​​​നി​​​സ്ട്രേ​​​റ്റീ​​​വ്, ടെ​​​ക്നി​​​ക്ക​​​ൽ ത​​​സ്തി​​​ക​​​ക​​​ളി​​​ലെ ഒ​​​ഴി​​​വു​​​ക​​​ളി​​​ലേ​​​ക്ക് അ​​​പേ​​​ക്ഷ ക്ഷ​​​ണി​​​ച്ചു.

അ​​​ഡ്മി​​​നി​​​സ്ട്രേ​​​റ്റീ​​​വ് ത​​​സ്തി​​​ക​​​ക​​​ൾ
സീ​​​നി​​​യ​​​ർ പ്രൈ​​​വ​​​റ്റ് സെ​​​ക്ര​​​ട്ട​​​റി-1
യോ​​​ഗ്യ​​​ത: ബി​​​രു​​​ദ​​​വും എം​​​ബി​​​എ​​​യും. കേ​​​ന്ദ്ര/ സം​​​സ്ഥാ​​​ന സ​​​ർ​​​ക്കാ​​​ർ/ സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല​​​ക​​​ൾ/ പൊ​​​തു​​​മേ​​​ഖ​​​ലാ സ്ഥാ​​​പ​​​ന​​​ങ്ങ​​​ൾ/ സ​​​ർ​​​ക്കാ​​​ർ ധ​​​ന​​​സ​​​ഹാ​​​യ​​​ത്തോ​​​ടെ പ്ര​​​വ​​​ർ​​​ത്തി​​​ക്കു​​​ന്ന ഗ​​​വേ​​​ഷ​​​ണ സ്ഥാ​​​ന​​​ങ്ങ​​​ൾ/ ഇ​​​ൻ​​​സ്റ്റി​​​റ്റ്യൂ​​​ട്ടു​​​ക​​​ളി​​​ൽ ആ​​​റു വ​​​ർ​​​ഷ​​​ത്തെ പ്ര​​​വൃ​​​ത്തി​​​പ​​​രി​​​ച​​​യം.
ശ​​​ന്പ​​​ളം: 47,600- 1,51,100 രൂ​​​പ.

മാ​​​നേ​​​ജ്മെ​​​ന്‍റ് അ​​​സി​​​സ്റ്റ​​​ന്‍റ്: ഒ​​​ന്ന്
യോ​​​ഗ്യ​​​ത: ബി​​​രു​​​ദം കേ​​​ന്ദ്ര/ സം​​​സ്ഥാ​​​ന സ​​​ർ​​​ക്കാ​​​ർ/ സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല​​​ക​​​ൾ/ പൊ​​​തു​​​മേ​​​ഖ​​​ലാ സ്ഥാ​​​ന​​​ങ്ങ​​​ൾ/ സ​​​ർ​​​ക്കാ​​​ർ ധ​​​ന​​​സ​​​ഹാ​​​യ​​​ത്തോ​​​ടെ പ്ര​​​വ​​​ർ​​​ത്തി​​​ക്കു​​​ന്ന ഗ​​​വേ​​​ഷ​​​ണ സ്ഥാ​​​പ​​​ന​​​ങ്ങ​​​ൾ/ ഇ​​​ൻ​​​സ്റ്റി​​​റ്റ്യൂ​​​ട്ടു​​​ക​​​ളി​​​ൽ ര​​​ണ്ടു വ​​​ർ​​​ഷ​​​ത്തെ പ്ര​​​വൃ​​​ത്തി​​​പ​​​രി​​​ച​​​യം. അ​​​ല്ലെ​​​ങ്കി​​​ൽ എം​​​ബി​​​എ​​​യും പ്ര​​​മു​​​ഖ സ്ഥാ​​​പ​​​ന​​​ത്തി​​​ൽ ര​​​ണ്ടു വ​​​ർ​​​ഷ​​​ത്തെ പ്ര​​​വൃ​​​ത്തി​​​പ​​​രി​​​ച​​​യ​​​വും.
ശ​​​ന്പ​​​ളം: 35,400- 1,12,400 രൂ​​​പ.

ടെ​​​ക്നി​​​ക്ക​​​ൽ അ​​​സി​​​സ്റ്റ​​​ന്‍റ്:
അ​​​സി​​​സ്റ്റ​​​ന്‍റ് എ​​​ൻ​​​ജി​​​നി​​​യ​​​ർ ര​​​ണ്ട്,
സീ​​​നി​​​യ​​​ർ ടെ​​​ക്നി​​​ക്ക​​​ൽ ഓ​​​ഫീ​​​സ​​​ർ ഒ​​​ന്ന്
സി​​​സ്റ്റം അ​​​ന​​​ലി​​​സ്റ്റ്- ഒ​​​ന്ന്
ടെ​​​ക്നി​​​ക്ക​​​ൽ ഓ​​​ഫീ​​​സ​​​ർ- ഒ​​​ന്ന്
സീ​​​നി​​​യ​​​ർ ടെ​​​ക്നി​​​ക്ക​​​ൽ അ​​​സി​​​സ്റ്റ​​​ന്‍റ്- ര​​​ണ്ട്
പ്രാ​​​യ​​​പ​​​രി​​​ധി: 30 വ​​​യ​​​സ്.

അ​​​പേ​​​ക്ഷ: www.nabi.res.in എ​​​ന്ന വെ​​​ബ്സൈ​​​റ്റി​​​ലൂ​​​ടെ ഓ​​​ണ്‍ലൈ​​​നാ​​​യി അ​​​പേ​​​ക്ഷ സ​​​മ​​​ർ​​​പ്പി​​​ക്കാം.
ഓ​​​ണ്‍ലൈ​​​ൻ അ​​​പേ​​​ക്ഷ​​​യു​​​ടെ അ​​​വ​​​സാ​​​ന തീ​​​യ​​​തി: സെ​​​പ്റ്റം​​​ബ​​​ർ 25.
അ​​​വ​​​സാ​​​ന തീ​​​യ​​​തി ഒ​​​ക്ടോ​​​ബ​​​ർ അ​​​ഞ്ച്.