കേ​​​​​​​ന്ദ്ര സ​​​​​​​ർ​​​​​​​വീ​​​​​​​സി​​​​​​​ലേ​​​​​​​ക്കു സ്റ്റെ​​​​​​​നോ​​​​​​​ഗ്രാ​​​​​​​ഫ​​​​​​​ർ പ​​​​​​​രീ​​​​​​​ക്ഷ
കേ​​​​​​​ന്ദ്ര സ​​​​​​​ർ​​​​​​​വീ​​​​​​​സി​​​​​​​ലെ വി​​​​​​​വി​​​​​​​ധ മ​​​​​​​ന്ത്രാ​​​​​​​ല​​​​​​​യ​​​​​​​ങ്ങ​​​​​​​ളി​​​​​​​ലെ ഒ​​​​​​​ഴി​​​​​​​വു​​​​​​​ക​​​​​​​ളി​​​​​​​ലേ​​​​​​​ക്ക് സ്റ്റെ​​​​​​​നോ​​​​​​​ഗ്രാ​​​​​​​ഫ​​​​​​​ർ​​​​​​​മാ​​​​​​​രെ നി​​​​​​​യ​​​​​​​മി​​​​​​​ക്കു​​​​​​​ന്ന​​​​​​​തി​​​​​​​ന് സ്റ്റാ​​​​​​​ഫ് സെ​​​​​​​ല​​​​​​​ക്‌​​​ഷ​​​ൻ ക​​​​​​​മ്മീ​​​​​​​ഷ​​​​​​​ൻ സ്റ്റെ​​​​​​​നോ​​​​​​​ഗ്രാ​​​​​​​ഫ​​​​​​​ർ ഗ്രേ​​​​​​​ഡ് സി, ​​​​​​​ഗ്രേ​​​​​​​ഡ് ഡി ​​​​​​​എ​​​​​​​ക്സാ​​​​​​​മി​​​​​​​നേ​​​​​​​ഷ​​​​​​​ൻ-2022​​​​​​ന് അ​​​​​​​പേ​​​​​​​ക്ഷ ക്ഷ​​​​​​​ണി​​​​​​​ച്ചു.

യോ​​​​​​​ഗ്യ​​​​​​​ത: 12-ാം ക്ലാ​​​​​​​സ് പാ​​​​​​​സ്.
പ്രാ​​​​​​​യം: ഗ്രൂ​​​പ്പ് സി ​​​ത​​​സ്തി​​​കയ്​​​ക്ക് 18- 27 വ​​​​​​​യ​​​​​​​സ്. ഗ്രൂ​​​പ്പ് ഡി​​​ക്ക് 18- 30 വ​​​യ​​​സ്. 2022 ജ​​​നു​​​വ​​​രി ഒ​​​​​​​ന്ന് അ​​​​​​​ടി​​​​​​​സ്ഥാ​​​​​​​ന​​​​​​​മാ​​​​​​​ക്കി​​​​​​​യാ​​​​​​​ണ് പ്രാ​​​​​​​യം ക​​​​​​​ണ​​​​​​​ക്കാ​​​​​​​ക്കു​​​​​​​ന്ന​​​​​​​ത്.

എ​​​​​​​സ്‌​​​​​​സി, എ​​​​​​​സ്ടി വി​​​​​​​ഭാ​​​​​​​ഗ​​​​​​​ക്കാ​​​​​​​ർ​​​​​​​ക്ക് അ​​​​​​​ഞ്ചും ഒ​​​​​​​ബി​​​​​​​സി വി​​​​​​​ഭാ​​​​​​​ഗ​​​​​​​ക്കാ​​​​​​​ർ​​​​​​​ക്കു മൂ​​​​​​​ന്നും വി​​​​​​​മു​​​​​​​ക്ത​​​​​​​ഭ​​​​​​​ട​​​​​​​ൻ​​​​​​​മാ​​​​​​​ർ​​​​​​​ക്കു പ​​​​​​​ത്തും വി​​​​​​​ക​​​​​​​ലാം​​​​​​​ഗ​​​​​​​ർ​​​​​​​ക്കു പ​​​​​​​ത്തും വ​​​​​​​ർ​​​​​​​ഷം ഉ​​​​​​​യ​​​​​​​ർ​​​​​​​ന്ന പ്രാ​​​​​​​യ​​​​​​​ത്തി​​​​​​​ൽ ഇ​​​​​​​ള​​​​​​​വ് ല​​​​​​​ഭി​​​​​​​ക്കും.
ശ​​​​​​​ന്പ​​​​​​​ളം: 9,300- 34,800 രൂ​​​​​​​പ.
ഗ്രേ​​​​​​​ഡ് പേ: 4,600 ​​​​​​​രൂ​​​​​​​പ.

അ​​​​​​​പേ​​​​​​​ക്ഷാ​​​​​​​ഫീ​​​​​​​സ്: 100 രൂ​​​​​​​പ. പ​​​​​​​ട്ടി​​​​​​​ക​​​​​​​വി​​​​​​​ഭാ​​​​​​​ഗ​​​​​​​ക്കാ​​​​​​​ർ/ വി​​​​​​​ക​​​​​​​ലാം​​​​​​​ഗ​​​​​​​ർ/ വി​​​​​​​മു​​​​​​​ക്ത​​​​​​​ഭ​​​​​​​ട​​​​​​​ൻ/ വ​​​​​​​നി​​​​​​​ത​​​​​​​ക​​​​​​​ൾ എ​​​​​​​ന്നി​​​​​​​വ​​​​​​​ർ​​​​​​​ക്കു ഫീ​​​​​​​സി​​​​​​​ല്ല. ഓ​​​​​​​ഫ് ലൈ​​​​​​​ൻ അ​​​​​​​പേ​​​​​​​ക്ഷ​​​​​​​ക​​​​​​​ർ സെ​​​​​​​ൻ​​​​​​​ട്ര​​​​​​​ൽ റി​​​​​​​ക്രൂ​​​​​​​ട്ട്മെ​​​​​​​ന്‍റ് ഫീ​​​സ്റ്റാ​​​​​​​ന്പ് മു​​​​​​​ഖേ​​​​​​​ന അ​​​​​​​ട​​​​​​​യ്ക്ക​​​​​​​ണം.

അ​​​​​​​പേ​​​​​​​ക്ഷി​​​​​​​ക്കേ​​​​​​​ണ്ട വി​​​​​​​ധം- www.ssco nline.nic.in അ​​​​​​​ല്ലെ​​​​​​​ങ്കി​​​​​​​ൽwww.ssconline2 .gov.in എ​​​​​​​ന്ന വെ​​​​​​​ബ്സൈ​​​​​​​റ്റി​​​​​​​ലൂ​​​​​​​ടെ ഓ​​​​​​​ണ്‍​ലൈ​​​​​​​ൻ ര​​​​​​​ജി​​​​​​​സ്ട്രേ​​​​​​​ഷ​​​​​​​ൻ ന​​​​​​​ട​​​​​​​ത്ത​​​​​​​ണം. പാ​​​​​​​ർ​​​​​​​ട്ട്-1, പാ​​​​​​​ർ​​​​​​​ട്ട്-2 എ​​​​​​​ന്നീ ര​​​​​​​ണ്ട് ഘ​​​​​​​ട്ട​​​​​​​ങ്ങ​​​​​​​ളി​​​​​​​ലൂ​​​​​​​ടെ​​​​​​​യാ​​​​​​​ണ് അ​​​​​​​പേ​​​​​​​ക്ഷ സ​​​​​​​മ​​​​​​​ർ​​​​​​​പ്പി​​​​​​​ക്കേ​​​​​​​ണ്ട​​​​​​​ത്. പ്രാ​​​​​​​ഥ​​​​​​​മി​​​​​​​ക വി​​​​​​​വ​​​​​​​ര​​​​​​​ങ്ങ​​​​​​​ൾ ന​​​​​​​ൽ​​​​​​​കി​​​​​​​യ​​ശേ​​​​​​​ഷം പാ​​​​​​​ർ​​​​​​​ട്ട്-1 ര​​​​​​​ജി​​​​​​​സ്ട്രേ​​​​​​​ഷ​​​​​​​ൻ പൂ​​​​​​​ർ​​​​​​​ത്തി​​​​​​​യാ​​​​​​​ക്കു​​​​​​​ക.

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി സെപ്റ്റം ബർ അഞ്ച്. കൂ​​​ടു​​​ത​​​ൽ വി​​​വ​​​ര​​​ങ്ങ​​​ൾ​​​ക്ക് വെ​​​ബ്സൈ​​​റ്റ് സ​​​ന്ദ​​​ർ​​​ശി​​​ക്കു​​​ക.