സൗ​​​​​ദി​​​​​യി​​​​​ൽ പു​​​​​രു​​​​​ഷ ന​​​​​ഴ്സ്
സൗ​​​​​ദി അ​​​​​റേ​​​​​ബ്യ​​​​​യി​​​​​ലെ വ്യ​​​​​വ​​​​​സാ​​​​​യ​​​​​മേ​​​​​ഖ​​​​​ല​​​​​ക​​​​​ളി​​​​​ലേ​​​​​ക്ക് പു​​​​​രു​​​​​ഷ ന​​​​​ഴ്സു​​​​​മാ​​​​​രെ കേ​​​​​ര​​​​​ള ഗ​​​​​വ​​​​​ൺ​​​​​മെ​​​​​ന്‍റ് സ്ഥാ​​​​​പ​​​​​നാ​​​​​യ ഓ​​​​​വ​​​​​ർ​​​​​സീ​​​​​സ് ഡെ​​​​​വ​​​​​ല​​​​​പ്മെ​​​​​ന്‍റ് ആ​​​​​ൻ​​​​​ഡ് എം​​​​​പ്ലോ​​​​​യ്മെ​​​​​ന്‍റ് പ്ര​​​​​മോ​​​​​ഷ​​​​​ൻ് ക​​​​​ൺ​​​​​സ​​​​​ൾ​​​​​ട്ട​​​​​ന്‍റ് (ഒ​​​​​ഡേ​​​​​പെ​​​​​ക്) മു​​​​​ഖേ​​​​​ന റി​​​​​ക്രൂ​​​​​ട്ട് ചെ​​​​​യ്യു​​​​​ന്നു.

യോ​​​​​ഗ്യ​​​​​ത: ബി​​​​​എ​​​​​സ്‌​​​​​സി, ന​​​​​ഴ്സിം​​​​​ഗ്/​​​​​പി​​​​​ബി​​​​​ബി​​​​​എ​​​​​സ്‌​​​​​സി, ന​​​​​ഴ്സിം​​​​​ഗ്/​​​​​എം​​​​​എ​​​​​സ്‌​​​​​സി ന​​​​​ഴ്സിം​​​​​ഗ്. ര​​​​​ണ്ടു വ​​​​​ർ​​​​​ഷ​​​​​ത്തെ പ്ര​​​​​വൃ​​​​​ത്തി​​​​​പ​​​​​രി​​​​​ച​​​​​യം വേ​​​​​ണം.

പ്രാ​​​​​യം: 40 വ​​​​​യ​​​​​സി​​​​​ൽ താ​​​​​ഴെ​​​​​യാ​​​​​യി​​​​​രി​​​​​ക്ക​​​​​ണം.
ശ​​​​​ന്പ​​​​​ളം: 4,500 സൗ​​​​​ദി റി​​​​​യാ​​​​​ൽ. ര​​​​​ണ്ടു വ​​​​​ർ​​​​​ഷ​​​​​ത്തെ ക​​​​​രാ​​​​​ർ ആ​​​​​യി​​​​​രി​​​​​ക്കും.

അ​​​​​പ്ഡേ​​​​​റ്റ് ചെ​​​​​യ്ത ബ​​​​​യോ​​​​​ഡേ​​​​​റ്റ​​​​​യും പാ​​​​​സ്പോ​​​​​ർ​​​ട്ടും Male Nurses to Saudi Arabia എ​​​​​ന്ന സ​​​​​ബ്ജ​​​​​ക്ട് ലൈ​​​​​നോ​​​​​ടെ [email protected] എ​​​​​ന്ന വി​​​​​ല​​​​​സ​​​​​ത്തി​​​​​ലേ​​​​​ക്ക് ഓ​​​​​ഗ​​​​​സ്റ്റ് 25 ന​​​​​കം ഇ-​​​​​മെ​​​​​യി​​​​​ൽ ചെ​​​​​യ്യു​​​​​ക.