ആം​​​ഡ് ഫോ​​​ഴ്സി​​​ൽ മെ​​​​​​​ഡി​​​​​​​ക്ക​​​​​​​ല്‍ ഓ​​​​​​​ഫീ​​​​​​​സ​​​​​​​ര്‍
ആം​​​ഡ് ഫോ​​​ഴ്സ് മെ​​​ഡി​​​ക്ക​​​ൽ കോ​​​ള​​​ജി​​​ൽ ഡോ​​​​​​​ക്ട​​​​​​​ര്‍മാ​​​​​​​രു​​​​​​​ടെ 420 ഒ​​​​​​​ഴി​​​​​​​വു​​​​​​​ക​​​​​​​ളി​​​​​​​ലേ​​​​​​​ക്ക് അ​​​​​​​പേ​​​​​​​ക്ഷ ക്ഷ​​​​​​​ണി​​​​​​​ക്കു​​​ന്നു. ഷോ​​​ർ​​​ട്ട് സ​​​ർ​​​വീ​​​സ​​​സ് ക​​​മ്മീ​​​ഷ​​​ൻ​​​ഡ് ഓ​​​ഫീ​​​സ​​​റാ​​​കാ​​​നാ​​​ണ് അ​​​വ​​​സ​​​രം. സ്ത്രീ​​​​​​​ക​​​​​​​ള്‍ക്കും പു​​​​​​​രു​​​​​​​ഷ​​​​​​​ന്മാ​​​​​​​ര്‍ക്കും അ​​​​​​​പേ​​​​​​​ക്ഷി​​​​​​​ക്കാം.

സെ​​​​​​​ന്‍ട്ര​​​​​​​ല്‍ ആം​​​​​​​ഡ് പോ​​​​​​​ലീ​​​​​​​സി​​​​​​​ലു​​​​​​ള്ള ബി​​​​​​​എ​​​​​​​സ്എ​​​​​​​ഫ്, സി​​​​​​​ആ​​​​​​​ര്‍പി​​​​​​​എ​​​​​​​ഫ്, ഐ​​​​​​​ടി​​​​​​​ബി​​​​​​​പി, എ​​​​​​​സ്എ​​​​​​​സ്ബി, ആ​​​​​​​സം റൈ​​​​​​​ഫി​​​​​​​ള്‍സ് എ​​​​​​​ന്നി​​​​​​​വി​​​​​​​ട​​​​​​​ങ്ങളി​​​​​​​ലാ​​​​​​​ണ് നി​​​​​​​യ​​​​​​​മ​​​​​​​നം. ഓ​​​​​​​ണ്‍ലൈ​​​​​​​നാ​​​​​​​യി അ​​​​​​​പേ​​​​​​​ക്ഷി​​​​​​​ക്ക​​​​​​​ണം. സെ​​​പ്റ്റം​​​ബ​​​ർ 18 വ​​​രെ അ​​​പേ​​​ക്ഷ സ​​​മ​​​ർ​​​പ്പി​​​ക്കാം.

യോ​​​​​​​ഗ്യ​​​​​​​ത: എം​​​​​​​ബി​​​​​​​ബി​​​​​​​എ​​​​​​​സ് അ​​​​​​​ല്ലെ​​​​​​​ങ്കി​​​​​​​ല്‍ ത​​​​​​​ത്തു​​​​​​​ല്യം. ബ​​​​​​​ന്ധ​​​​​​​പ്പെ​​​​​​​ട്ട മേ​​​​​​​ഖ​​​​​​​ല​​​​​​​യി​​​​​​​ല്‍ സ്‌​​​​​​​പെ​​​​​​​ഷലൈ​​​​​​​സേ​​​​​​​ഷ​​​​​​​നും കൗ​​​​​​​ണ്‍സി​​​​​​​ല്‍ ര​​​​​​​ജി​​​​​​​സ്‌​​​​​​​ട്രേ​​​​​​​ഷ​​​​​​​നും ഉ​​​​​​​ണ്ടാ​​​​​​​യി​​​​​​​രി​​​​​​​ക്ക​​​​​​​ണം. വി​​​ജ്ഞാ​​​പ​​​നം ഉ​​​ട​​​ൻ പു​​​റ​​​പ്പെ​​​ടു​​​വി​​​ക്കും. കൂ​​​ടു​​​ത​​​ൽ വി​​​വ​​​ര​​​ങ്ങ​​​ൾ​​​ക്ക് www.amcsscentry.gov .in എ​​​ന്ന വെ​​​ബ്സൈ​​​റ്റ് സ​​​ന്ദ​​​ർ​​​ശി​​​ക്കു​​​ക.