HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
CLASSIFIEDS
TRAVEL
BACK ISSUES
ABOUT US
STRINGER LOGIN
ANNUAL REPORT 2024
MGT-9
RDLERP
Career Smart
എന്‍ട്രന്‍സ് പരീക്ഷ ഇല്ല; പകരം ഓണ്‍ലൈന്‍ ഇന്റര്‍വ്യൂ; അമൃത സര്‍വകലാശാലയില്‍ എം. ടെക്., എം. എസ് സി
അമൃത വിശ്വവിദ്യാപീഠം യൂണിവേഴ്സിറ്റിയുടെ കീഴിലുള്ള കൊച്ചി കാമ്പസിലെ അമൃത സ്കൂൾ ഓഫ് നാനോസയന്‍സ് ആന്‍ഡ് മൊളിക്യൂലാര്‍ മെഡിസിന് വിഭാഗത്തില്‍ എം. ടെക്., എം. എസ് സി., കോഴ്സുകളിലേക്കും അമൃത - അമേരിക്കയിലെ അരിസോണ സര്‍വകലാശാലകള്‍ ചേര്‍ന്ന് നടത്തുന്ന എം. എസ് സി. - എം. എസ്., എം. ടെക്. - എം. എസ്. ഡ്യൂവല്‍ ഡിഗ്രി കോഴ്സുകളിലേക്കും അപേക്ഷ ക്ഷണിച്ചു.
എം. ടെക്. പ്രോഗ്രാമുകള്‍: നാനോബയോടെക്നോളജി, മൊളിക്യൂലാര്‍ മെഡിസിന്, നാനോയിലെക്ട്രോണിക്സ് ആൻഡ് നാനോഎൻജിനീയറിങ്
എം. എസ് സി പ്രോഗ്രാമുകള്‍: നാനോബയോടെക്നോളജി, മൊളിക്യൂലാര്‍ മെഡിസിന്, നാനോയിലെക്ട്രോണിക്സ് ആൻഡ് നാനോഎൻജിനീയറിങ്
യോഗ്യത:
എം. എസ് സി നാനോബയോടെക്നോളജി: അംഗീകൃത സര്‍വ്വകലാശാലയില്‍ നിന്നും കുറഞ്ഞത് 60 ശതമാനം മാര്‍ക്കോടെ, മെഡിക്കല്‍ നാനോടെക്നോളജി, നാനോടെക്നോളജി, മെഡിക്കല്‍ ബയോടെക്നോളജി, ബയോമെഡിക്കല്‍ സയന്‍സസ്, മെഡിക്കല്‍ ജെനറ്റിക്സ്, മെഡിക്കല്‍ മൈക്രോബയോളജി, മൈക്രോബയോളജി, ബയോടെക്നോളജി,
ബയോകെമിസ്ട്രി, ബയോഇന്‍ഫര്‍മാറ്റിക്സ്, ഹെല്‍ത്ത് ഇന്‍ഫര്‍മാറ്റിക്സ്, ക്ലിനിക്കല്‍ റിസര്‍ച്ച്, ഫുഡ് സയന്‍സ് ആന്‍ഡ് ന്യുട്രീഷ്യന്‍, എന്‍വയന്‍മെന്റല്‍ സയന്‍സ്, എന്‍വയന്‍മെന്റല്‍ ഹെല്‍ത്ത് സയന്‍സസ്, ബോട്ടണി, സുവോളജി, കെമിസ്ട്രി, ഫിസിക്സ്, അലൈഡ് ഹെല്‍ത്ത് സയന്‍സസ്, പ്രോസ്തെറ്റിക്സ് ആൻഡ് ഓർത്തോടിക്സ്, ഫിസിയോതെറാപ്പി, എന്നിവയില്‍ അല്ലെങ്കില്‍ ഏതെങ്കിലും ബയോസയന്‍സ് കോഴ്സുകളില്‍ നേടിയ ബിരുദം അഥവാ തത്തുല്യം.
എം. ടെക് നാനോബയോടെക്നോളജി: അംഗീകൃത സര്‍വ്വകലാശാലയില്‍ നിന്നും കുറഞ്ഞത് 60 ശതമാനം മാര്‍ക്കോടെ, നാനോടെക്നോളജി, ബയോ എൻജിനീയറിങ്, ബയോടെക്നോളജി, ജനറ്റിക് എഞ്ചിനീയറിംഗ്, ബയോമെഡിക്കല്‍ എഞ്ചിനീയറിംഗ്, കെമിക്കൽ എഞ്ചിനീയറിംഗ്, ഫുഡ് പ്രോസസ്സ് എൻജിനീയറിങ്, ബയോഇന്‍ഫര്‍മാറ്റിക്സ്, അഗ്രിക്കള്‍ച്ചറല്‍ എഞ്ചിനീയറിംഗ്, അഗ്രിക്കള്‍ച്ചര്‍ ആന്‍ഡ് ഇറിഗേഷന്‍ എഞ്ചിനീയറിംഗ്, ഫാര്‍മസ്യൂട്ടിക്കല്‍ എഞ്ചിനീയറിംഗ്, ഫുഡ് ടെക്നോളജി, ഹോം സയൻസ് എന്നിവയില്‍ അല്ലെങ്കില്‍ ഏതെങ്കിലും ബയോഎഞ്ചിനീയറിംഗ് കോഴ്സുകളില്‍ നേടിയ ബി. ഇ. / ബി. ടെക്. അഥവാ തത്തുല്യ ബിരുദം.
അല്ലെങ്കില്‍, അംഗീകൃത സര്‍വ്വകലാശാലയില്‍ നിന്നും കുറഞ്ഞത് 60% മാര്‍ക്കോടെ, മോളിക്കുലര്‍ ബയോളജി, മെഡിക്കല്‍ ബയോടെക്നോളജി, മെഡിക്കൽ
മൈക്രോബയോളജി, മെഡിക്കല്‍ നാനോടെക്നോളജി, മൈക്രോബയോളജി, ഫിസിക്സ്, കെമിസ്ട്രി, ഫാര്‍മസ്യൂട്ടിക്കല്‍ കെമിസ്ട്രി, മെറ്റീരിയൽ സയൻസ്, മെഡിക്കൽ ഫിസിക്സ്, എന്‍വെയന്‍മെന്റല്‍ സയൻസ്, ബിയോമെഡിക്കൽ സയൻസ്, ബയോടെക്നോളജി, ബോട്ടണി, സുവോളജി, മെഡിക്കല്‍ ജെനറ്റിക്സ്, ബയോകെമിസ്ട്രി, ബയോഇന്‍ഫര്‍മാറ്റിക്സ്, ഫുഡ് സയന്‍സ് ആന്‍ഡ് ന്യുട്രീഷന്‍, എന്‍വെയന്‍മെന്റല്‍ ഹെല്‍ത്ത് സയന്‍സസ്, അലൈഡ് ഹെല്‍ത്ത് സയന്‍സസ്, അഗ്രികള്‍ച്ചര്‍, ഹോര്‍ട്ടികള്‍ച്ചര്‍, സെറികള്‍ച്ചര്‍ എന്നിവയില്‍ അല്ലെങ്കില്‍ ഏതെങ്കിലും ബയോസയന്‍സ് കോഴ്സുകളില്‍ നേടിയ എം. എസ് സി അഥവാ തത്തുല്യ ബിരുദം.
അല്ലെങ്കില്‍, അംഗീകൃത സര്‍വ്വകലാശാലയില്‍ നിന്നും കുറഞ്ഞത് 60 ശതമാനം മാര്‍ക്കോടെ, മെഡിസിന്, ഡെന്റ്റിസ്റ്റ്റി, വെറ്റിനറി, ആയുര്‍വേദ, ഹോമിയോപ്പതി, ഫാര്‍മസി, യൂനാനി, ശാഖകളില്‍ നേടിയ പ്രൊഫഷണല്‍ ബിരുദം അഥവാ തത്തുല്യ ബിരുദം.
എം. എസ് സി മോളിക്യൂലാർ മെഡിസിൻ: അംഗീകൃത സര്‍വ്വകലാശാലയില്‍ നിന്നും കുറഞ്ഞത് 60 ശതമാനം മാര്‍ക്കോടെ, മോളിക്യൂലാർ ബയോളജി, മെഡിക്കൽ ബയോടെക്നോളജി, മെഡിക്കല്‍ നാനോടെക്നോളജി, മെഡിക്കല്‍ മൈക്രോബയോളജി, മൈക്രോബയോളജി, ബയോടെക്നോളജി, ബയോമെഡിക്കല്‍ സയന്‍സസ്, മെഡിക്കല്‍ ജെനറ്റിക്സ്, ബയോകെമിസ്ട്രി, ബയോഇന്‍ഫര്‍മാറ്റിക്സ്, നഴ്സിംഗ്, ഹെല്‍ത്ത് ഇന്‍ഫര്‍മാറ്റിക്സ്, ക്ലിനിക്കല്‍ റിസര്‍ച്ച്, ഫുഡ് സയന്‍സ് ആന്‍ഡ് ന്യുട്രീഷ്യന്‍, എന്‍വയന്‍മെന്റല്‍ സയന്‍സ്, എന്‍വയന്‍മെന്റല്‍ ഹെല്‍ത്ത് സയന്‍സസ്, ബോട്ടണി, സുവോളജി, കെമിസ്ട്രി, അലൈഡ് ഹെല്‍ത്ത് സയന്‍സസ്, പ്രോസ്തെറ്റിക്സ് ആൻഡ് ഓർത്തോടിക്സ്, ഫിസിയോതെറാപ്പി, അപ്ലെയിഡ് സൈക്കോളജി എന്നിവയില്‍ അല്ലെങ്കില്‍ ഏതെങ്കിലും ബയോസയന്‍സ് കോഴ്സുകളില്‍ നേടിയ ബിരുദം അഥവാ തത്തുല്യം.
എം. ടെക് മോളിക്യൂലാർ മെഡിസിൻ: അംഗീകൃത സര്‍വ്വകലാശാലയില്‍ നിന്നും കുറഞ്ഞത് 60 ശതമാനം മാര്‍ക്കോടെ, നാനോടെക്നോളജി, ബയോ എൻജിനീയറിങ്, ബയോടെക്നോളജി, ജനറ്റിക് എഞ്ചിനീയറിംഗ്, ബയോമെഡിക്കല്‍ എഞ്ചിനീയറിംഗ്, കെമിക്കൽ എഞ്ചിനീയറിംഗ്, ഫുഡ് പ്രോസസ്സ് എൻജിനീയറിങ്, ബയോഇന്‍ഫര്‍മാറ്റിക്സ്, അഗ്രിക്കള്‍ച്ചറല്‍ എഞ്ചിനീയറിംഗ്, അഗ്രിക്കള്‍ച്ചര്‍ ആന്‍ഡ് ഇറിഗേഷന്‍ എഞ്ചിനീയറിംഗ്, ഫാര്‍മസ്യൂട്ടിക്കല്‍ എഞ്ചിനീയറിംഗ്, ഫുഡ് ടെക്നോളജി, ഹോം സയൻസ് എന്നിവയില്‍ അല്ലെങ്കില്‍ ഏതെങ്കിലും ബയോഎഞ്ചിനീയറിംഗ് കോഴ്സുകളില്‍ നേടിയ ബി. ഇ. / ബി. ടെക്. അഥവാ തത്തുല്യ ബിരുദം.
അല്ലെങ്കില്‍, അംഗീകൃത സര്‍വ്വകലാശാലയില്‍ നിന്നും കുറഞ്ഞത് 60% മാര്‍ക്കോടെ, മോളിക്കുലര്‍ ബയോളജി, മെഡിക്കല്‍ ബയോടെക്നോളജി, മെഡിക്കല്‍ നാനോടെക്നോളജി, മെഡിക്കൽ മൈക്രോബയോളജി, മൈക്രോബയോളജി, ഫിസിക്സ്, കെമിസ്ട്രി, ഫാര്‍മസ്യൂട്ടിക്കല്‍ കെമിസ്ട്രി, മെറ്റീരിയൽ സയൻസ്, മെഡിക്കൽ ഫിസിക്സ്, എന്‍വെയന്‍മെന്റല്‍ സയൻസ്, ബിയോമെഡിക്കൽ സയൻസ്, ബയോടെക്നോളജി, ബോട്ടണി, സുവോളജി, മെഡിക്കല്‍ ജെനറ്റിക്സ്, ബയോകെമിസ്ട്രി, ബയോഇന്‍ഫര്‍മാറ്റിക്സ്, ഫുഡ് സയന്‍സ് ആന്‍ഡ് ന്യുട്രീഷന്‍,
എന്‍വെയന്‍മെന്റല്‍ ഹെല്‍ത്ത് സയന്‍സസ്, അലൈഡ് ഹെല്‍ത്ത് സയന്‍സസ്, അപ്ലെയിഡ് സൈക്കോളജി, അഗ്രികള്‍ച്ചര്‍, ഹോര്‍ട്ടികള്‍ച്ചര്‍, സെറികള്‍ച്ചര്‍ എന്നിവയില്‍ അല്ലെങ്കില്‍ ഏതെങ്കിലും ബയോസയന്‍സ് കോഴ്സുകളില്‍ നേടിയ എം. എസ് സി അഥവാ തത്തുല്യ ബിരുദം.
അല്ലെങ്കില്‍, അംഗീകൃത സര്‍വ്വകലാശാലയില്‍ നിന്നും കുറഞ്ഞത് 60 ശതമാനം മാര്‍ക്കോടെ, മെഡിസിന്, ഡെന്റ്റിസ്റ്റ്റി, വെറ്റിനറി, ആയുര്‍വേദ, ഹോമിയോപ്പതി, ഫാര്‍മസി, യൂനാനി, ശാഖകളില്‍ നേടിയ പ്രൊഫഷണല്‍ ബിരുദം അഥവാ തത്തുല്യ ബിരുദം.
അമൃത - അരിസോണ സര്‍വ്വകലാശാല ഡ്യൂവല്‍ എം. എസ് സി എം. എസ്. ഡിഗ്രി പ്രോഗ്രാമുകള്‍ (രണ്ടു വര്‍ഷം അഥവാ നാല് സെമസ്റ്റര്‍ ദൈര്‍ഘ്യം): എം. എസ് സി. (നാനോബയോടെക്നോളജി) + എം. എസ്. (സെല്ലുലാര്‍ ആന്‍ഡ് മോളിക്കുലാര്‍ മെഡിസിന്)
എം. എസ് സി. (മോളിക്കുലാര്‍ മെഡിസിന്) + എം. എസ്. (സെല്ലുലാര്‍ ആന്‍ഡ് മോളിക്കുലാര്‍ മെഡിസിന്)
എം. ടെക്. (നാനോബയോടെക്നോളജി) + എം. എസ്. (സെല്ലുലാര്‍ ആന്‍ഡ് മോളിക്കുലാര്‍ മെഡിസിന്)
എം. ടെക്. (മോളിക്കുലാര്‍ മെഡിസിന്) + എം. എസ്. (സെല്ലുലാര്‍ ആന്‍ഡ് മോളിക്കുലാര്‍ മെഡിസിന്)
കോഴ്സിന്റെ ഭാഗമായി കുറഞ്ഞ ഫീസില്‍ ഒരു വര്‍ഷം വരെ അമേരിക്കയിലെ അരിസോണ സര്‍വ്വകലാശാലയില്‍ പഠിക്കുവാന്‍ അവസരമുണ്ട്. ഡ്യൂവല്‍ ഡിഗ്രി കോഴ്സ് വിജയകരമായി പൂര്‍ത്തീകരിക്കുന്നവര്‍ക്ക് അമൃത സര്‍വ്വകലാശാലയുടെ ഡിഗ്രിക്കൊപ്പം അമേരിക്കയിലെ പബ്ലിക് സർവ്വകലാശാലയായ അരിസോണ നല്കുന്ന ഡിഗ്രിയും ലഭിക്കുമെന്നതാണ് ഈ കോഴ്സിന്റെ പ്രത്യേകത.
എം. എസ് സി. പ്രോഗ്രാം: നാനോ ഇലക്ട്രോണിക്സ് & നാനോ എഞ്ചിനീയറിംഗ്
യോഗ്യത: അംഗീകൃത സര്‍വ്വകലാശാലയില്‍ നിന്നും കുറഞ്ഞത് 60 ശതമാനം മാര്‍ക്കോടെ നാനോടെക്നോളജി / ഫിസിക്സ് / കെമിസ്ട്രി / മെറ്റീരിയല്‍ സയന്‍സ് / അപ്ലൈഡ് സയന്‍സ് / ഇലക്ട്രോണിക്സ് / ഫിസിക്സ് വിത്ത് കംപ്യൂട്ടര്‍ ആപ്ലിക്കേഷന്‍ / മാത്തമാറ്റിക്സ് / ബയോടെക്നോളജി / ബയോമെഡിക്കല്‍ സയന്‍സ് എന്നിവയില്‍ അല്ലെങ്കില്‍ ഏതെങ്കിലും ബന്ധപ്പെട്ട സയന്‍സ് കോഴ്സുകളില്‍ നേടിയ ബി. എസ് സി ബിരുദം അഥവാ തത്തുല്യം.
എം. ടെക്. പ്രോഗ്രാം: നാനോ ഇലക്ട്രോണിക്സ് & നാനോ എഞ്ചിനീയറിംഗ്
നാനോ ശാസ്ത്രസാങ്കേതികത ഉപയോഗിച്ചുകൊണ്ടുള്ള അത്യാധുനിക ഇലക്ട്രോണിക്സ് ഉപകരണങ്ങളുടെ രൂപകല്പനയാണ് പഠന വിഷയം.
യോഗ്യത: അംഗീകൃത സര്‍വ്വകലാശാലയില്‍ നിന്നും കുറഞ്ഞത് 60 ശതമാനം മാര്‍ക്കോടെ നാനോടെക്നോളജി / ഇലക്ട്രിക്കല്‍ ആന്‍ഡ് ഇലക്ട്രോണിക്സ് എഞ്ചിനീയറിംഗ് / ഇലക്ട്രിക്കല്‍ ആന്‍ഡ് കമ്മ്യൂണിക്കേഷന്‍ എഞ്ചിനീയറിംഗ് / കെമിക്കല്‍ എഞ്ചിനീയറിംഗ് / എയ്റോനോട്ടിക്സ് എഞ്ചിനീയറിംഗ് / പോളിമര്‍ സയന്‍സ് ആന്‍ഡ് എഞ്ചിനീയറിംഗ് / എനര്‍ജി ആന്‍ഡ് എന്‍വയോണ്‍മെന്റല്‍ എഞ്ചിനീയറിംഗ് / മെക്കാനിക്കല്‍ എഞ്ചിനീയറിംഗ് / മെക്കാട്രോണിക്സ് എഞ്ചിനീയറിംഗ് / മറ്റീരിയല്‍ സയന്‍സ് എഞ്ചിനീയറിംഗ് / മെറ്റല്ലേര്‍ജിക്കല്‍ എഞ്ചിനീയറിംഗ് / ന്യൂക്ലിയര്‍ സയന്‍സ് ആന്‍ഡ് എഞ്ചിനീയറിംഗ് / ബയോമെഡിക്കല്‍ എഞ്ചിനീയറിംഗ് / ബയോടെക്നോളജി എന്നിവയില്‍ അല്ലെങ്കില്‍ ഏതെങ്കിലും ബന്ധപ്പെട്ട എഞ്ചിനീയറിംഗ് കോഴ്സുകളില്‍ നേടിയ ബി. ഇ. / ബി. ടെക്. അഥവാ തത്തുല്യ ബിരുദം.
അല്ലെങ്കില്‍ അംഗീകൃത സര്‍വ്വകലാശാലയില്‍ നിന്നും കുറഞ്ഞത് 60% മാര്‍ക്കോടെ, നാനോടെക്നോളജി / ഫിസിക്സ് / കെമിസ്ട്രി / മെറ്റീരിയല്‍ സയന്‍സ് / അപ്ലൈഡ് സയന്‍സ് / ഇലക്ട്രോണിക്സ് / ബയോടെക്നോളജി / ബയോമെഡിക്കല്‍ സയന്‍സ് എന്നിവയില്‍ അല്ലെങ്കില്‍ ഏതെങ്കിലും ബന്ധപ്പെട്ട സയന്‍സ് കോഴ്സുകളില്‍ നേടിയ എം. എസ് സി അഥവാ തത്തുല്യ എം. എസ് സി ബിരുദം
എന്‍ട്രന്‍സ് പരീക്ഷ ഇല്ല; പകരം ഓണലൈന് ഇന്റര്‍വ്യൂവിലൂടെയായിരിക്കും പ്രവേശനം. ഓണ്‍ലൈനായി വേണം അപേക്ഷിക്കുവാന്‍ (https://aoap.amrita.edu/cappg-22/index/). അപേക്ഷകള്‍ സമര്‍പ്പിക്കേണ്ട അവസാന തിയതി ഓഗസ്റ്റ് 25. സെപ്തംബറില്‍ ക്ലാസുകള്‍ ആരംഭിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് https://www.amrita.edu/nano ഇ മെയില്‍:
[email protected]
. ഫോണ്‍: 0484 2858750, 08129382242
ഇന്റലിജൻസ് ബ്യൂറോ: 455 സെക്യൂരിറ്റി അസിസ്റ്റന്റ്
കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിനു കീഴിലെ ഇന്റലിജൻസ് ബ്യൂറോയുടെ സബ്സിഡിയറികളിൽ സെക്യൂരിറ്റി അസിസ്റ്റന്റ് (മോട്ടർ ട്രാ
LIC HFL: 192 അപ്രന്റിസ്
എൽഐസി ഹൗസിംഗ് ഫിനാൻസ് ലിമിറ്റഡിൽ 192 അപ്രന്റിസ് ഒഴിവ്. സെപ്റ്റംബർ 22 വരെ ഓൺലൈനായി അപേക്ഷിക്കാം. ഒരു വർഷത്തേക്കാണ് അപ്ര
ജിയോളജിക്കൽ സർവേയിൽ 85 ജിയോ സയന്റിസ്റ്റ്
ജിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയിൽ ജിയോളജിസ്റ്റ്, ജിയോഫിസിസ്റ്റ്, കെമിസ്റ്റ് തസ്തികകളിലും സെൻട്രൽ ഗ്രൗണ്ട് വാട്ടർ ബോർഡി
ഓയിൽ ഇന്ത്യ:102 ഒഴിവ്
ഓയിൽ ഇന്ത്യ ലിമിറ്റഡിനു കീഴിൽ അസമിൽ ഗ്രേഡ് എ, ബി, സി തസ്തികകളിലായി 102 ഒഴിവ്. സെപ്റ്റംബർ 26 വരെ ഓൺലൈനായി അപേക്ഷിക്ക
91 പിഎസ്സി തസ്തികയിൽ വിജ്ഞാപനം
91 തസ്തികയിൽ നിയമനത്തിനു പിഎസ്സി വിജ്ഞാപനം പ്രസിദ്ധീകരിച്ചു. 22 തസ്തികയിൽ നേരിട്ടുള്ള നിയമനമാണ്. 5 തസ്തികയിൽ
പവർഗ്രിഡ് എൻജിനിയർ / സൂപ്പർവൈസർ 1543
പവർഗ്രിഡ് കോർപറേഷൻ ഓഫ് ഇന്ത്യ ലിമിറ്റഡിനു കീഴിൽ വിവിധ റീജണുകളിലായി ഫീൽഡ് എൻജിനിയർ, ഫീൽഡ് സൂപ്പർവൈസർ തസ്തികകള
IOCL: 537 അപ്രന്റിസ്
ഇന്ത്യൻ ഓയിൽ കോർപറേഷൻ ലിമിറ്റഡിന്റെ ഈസ്റ്റേൺ, നോർത്തേൺ, സൗത്ത് ഈസ്റ്റേൺ, സതേൺ, വെസ്റ്റേൺ റീജണുകൾ ഉൾപ്പെടുന്ന പൈപ്പ് ല
ദക്ഷിണ റെയിൽവേ 3,518 അപ്രന്റിസ്
സതേൺ റെയിൽവേയിൽ 3,518 അപ്രന്റിസ് അവസരം. തിരുവനന്തപുരം, പാലക്കാട്, കോയമ്പത്തൂർ പെരമ്പൂർ, സേലം, ചെന്നൈ, പൊൻമല, തിരു
UPSC: 84 ഒഴിവ്
കേന്ദ്ര സർവീസിൽ വിവിധ തസ്തികകളിലെ 84 ഒഴിവിൽ യൂണിയൻ പബ്ലിക് സർവീസ് കമ്മീഷൻ അപേക്ഷ ക്ഷണിച്ചു. നേരിട്ടുള്ള നിയമനമാ
നാഷണൽ റിമോട്ട് സെൻസിംഗ് സെന്ററിൽ 96 അപ്രന്റിസ്
ഐഎസ്ആർഒയ്ക്കു കീഴിൽ ഹൈദരാബാദി ലെ നാഷണൽ റിമോട്ട് സെൻസിംഗ് സെന്ററിൽ 96 അപ്രന്റിസ് ഒഴിവ്. ഒരു വർഷ പരിശീലനം. സെപ്റ്
ഗോവ ഷിപ്യാർഡ്: 30 എക്സിക്യൂട്ടീവ്
ഗോവ ഷിപ്യാർഡ് ലിമിറ്റഡിൽ 30 ജൂണിയർ പ്രോജക്ട് എക്സിക്യൂട്ടീവ് അവസരം. മെക്കാനിക്കൽ, ഇലക്ട്രിക്കൽ, ഇലക്ട്രോണിക്
നേവിയിൽ 1266 ട്രേഡ്സ്മാൻ
ഇന്ത്യൻ നേവിയിൽ ട്രേഡ്സ്മാൻ സ്കിൽഡ് തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. ഗ്രൂപ്പ് സി വിഭാഗത്തിൽപ്പെടുന്ന സിവിലിയൻ തസ്തി
AAI: 976 ജൂണിയർ എക്സിക്യൂട്ടീവ്
എയർപോർട്സ് അഥോറിറ്റി ഓഫ് ഇന്ത്യ (AAI) ജൂണിയർ എക്സിക്യുട്ടീവ് തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. ഗ
ബിഎസ്എഫിൽ 1121 ഹെഡ്കോൺസ്റ്റബിൾ
ബോർഡർ സെക്യൂരിറ്റി ഫോഴ്സ്സിൽ ഹെഡ്കോൺസ്റ്റബിൾ (റേഡിയോ ഓപ്പറേറ്റർ, റേഡിയോ മെക്കാനിക്) തസ്തികയിൽ 1121 ഒഴിവ്. റേഡിയോ ഓ
പഞ്ചാബ് & സിന്ധ് ബാങ്കിൽ750 ഓഫീസർ
പഞ്ചാബ് ആൻഡ് സിന്ധ് ബാങ്കിൽ ലോക്കൽ ബാങ്ക് ഓഫീസർ തസ്തികയിൽ അവസരം. 750 ഒഴിവ്. ജോലിപരിചയമുള്ളവർക്കുള്ള ലാറ്ററൽ റിക
ഐബിയിൽ 394 ഇന്റലിജൻസ് ഓഫീസർ
കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിനു കീഴിലുള്ള ഇന്റലിജൻസ് ബ്യൂറോയിൽ 394 ജൂണിയർ ഇന്റലിജൻസ് ഓഫീസർ ഗ്രേഡ് II/ടെക്നിക്കൽ
SBI: 6589 ക്ലാർക്ക്
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ക്ലറിക്കൽ കേഡറിലെ ജൂണിയർ അസോസിയേറ്റ് (കസ്റ്റമർ സപ്പോർട്ട് ആൻഡ് സെയിൽ
സഹകരണ ബാങ്കുകളിൽ253 ഒഴിവ്
സഹകരണ ബാങ്ക് സംഘങ്ങളിലെ വിവിധങ്ങളായ 253 ഒഴിവുകളിലേക്കു സഹകരണ സർവീസ് പരീക്ഷാ ബോർഡ് അപേക്ഷ ക്ഷണിച്ചു. ഓൺലൈനിൽ അപ
ESIC: 243 അസി. പ്രഫസർ
ന്യൂഡൽഹി ആസ്ഥാനമായ എംപ്ലോയീസ് സ്റ്റേറ്റ് ഇൻഷ്വറൻസ് കോർപറേഷൻ, അസിസ്റ്റന്റ് പ്രഫസറുടെ 243 ഒഴി
ന്യൂ ഇന്ത്യ അഷ്വറൻസിൽ 550 ഓഫീസർ
ന്യൂ ഇന്ത്യ അഷ്വറൻസ് കമ്പനിയിൽ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ തസ്തികയിൽ 550 ഒഴിവ്. ഓൺലൈനിൽ ഓഗ
ഇന്റലിജൻസ് ബ്യൂറോ: 455 സെക്യൂരിറ്റി അസിസ്റ്റന്റ്
LIC HFL: 192 അപ്രന്റിസ്
ജിയോളജിക്കൽ സർവേയിൽ 85 ജിയോ സയന്റിസ്റ്റ്
ഓയിൽ ഇന്ത്യ:102 ഒഴിവ്
91 പിഎസ്സി തസ്തികയിൽ വിജ്ഞാപനം
പവർഗ്രിഡ് എൻജിനിയർ / സൂപ്പർവൈസർ 1543
IOCL: 537 അപ്രന്റിസ്
ദക്ഷിണ റെയിൽവേ 3,518 അപ്രന്റിസ്
UPSC: 84 ഒഴിവ്
നാഷണൽ റിമോട്ട് സെൻസിംഗ് സെന്ററിൽ 96 അപ്രന്റിസ്
ഗോവ ഷിപ്യാർഡ്: 30 എക്സിക്യൂട്ടീവ്
നേവിയിൽ 1266 ട്രേഡ്സ്മാൻ
AAI: 976 ജൂണിയർ എക്സിക്യൂട്ടീവ്
ബിഎസ്എഫിൽ 1121 ഹെഡ്കോൺസ്റ്റബിൾ
പഞ്ചാബ് & സിന്ധ് ബാങ്കിൽ750 ഓഫീസർ
ഐബിയിൽ 394 ഇന്റലിജൻസ് ഓഫീസർ
SBI: 6589 ക്ലാർക്ക്
സഹകരണ ബാങ്കുകളിൽ253 ഒഴിവ്
ESIC: 243 അസി. പ്രഫസർ
ന്യൂ ഇന്ത്യ അഷ്വറൻസിൽ 550 ഓഫീസർ
നേവിയിൽ 260 ഓഫീസർ
IBPS വിജ്ഞാപനം: ബാങ്കുകളിൽ 10,277 ക്ലർക്ക്
89 തസ്തികയിൽ PSC വിജ്ഞാപനം
ഈസ്റ്റേൺ റെയിൽവേയിൽ 3115 അപ്രന്റിസ്; വിജ്ഞാപനമായി
നേവിയിൽ ഐടി അവസരം
ഓറിയന്റൽ ഇൻഷ്വറൻസിൽ 500 അസിസ്റ്റന്റ്
ഔഷധിയിൽ 511 ഒഴിവ്
HAL 588 അപ്രന്റിസ്
ബിഎസ്എഫിൽ 241 കായികതാരങ്ങൾ
AIIMS ഗോരഖ്പുർ: 50 സീനിയർ റസിഡന്റ്
കേന്ദ്ര സർവീസിൽ 275 ഒഴിവ്
വ്യോമസേനയിൽ എയർമാൻ
കോസ്റ്റ് ഗാർഡിൽ 170 അസിസ്റ്റന്റ് കമൻഡാന്റ്
AIIMS പാറ്റ്ന: 152 ഒഴിവ്
C-DAC 280 എൻജിനിയർ/മാനേജർ
JIPMER: 100 സീനിയർ റെസിഡന്റ്
എസ്ബിഐയിൽ സ്പെഷലിസ്റ്റ് ഓഫീസർ
ഡൽഹി ജെഎൻയുവിൽ അധ്യാപകർ
TMC: 107 ഒഴിവ്
ബാങ്ക് ഓഫ് ബറോഡയിൽ 2500 ലോക്കൽ ബാങ്ക് ഓഫീസർ
ഹെവി വെഹിക്കിൾസ് ഫാക്ടറി:1850 ജൂണിയർ ടെക്നിഷൻ
KFC: 9 ഒഴിവ്
UPSC വിജ്ഞാപനം: കേന്ദ്ര സർവീസിൽ 249 ഒഴിവ്
പൊതുമേഖലാ ബാങ്കുകളിൽ 6215 ഓഫീസർ
റെയിൽവേയിൽ 6238 ടെക്നിഷൻ
SSC CHSL വിജ്ഞാപനം 3131 ഒഴിവ്
വ്യോമസേനയിൽ അഗ്നിവീർ
എസ്ബിഐയിൽ 541 പ്രബേഷനറി ഓഫീസർ
നേവിയിൽ ബിടെക് എൻട്രി: 44 ഒഴിവ്
ECIL: 125 സീനിയർ ആർട്ടിസാൻ
Latest News
ഇന്ത്യ-യുഎസ് വ്യാപാര ചർച്ചകൾ ഇന്ന് ആരംഭിക്കും
സംസ്ഥാനത്തെ പോലീസ് കസ്റ്റഡി മര്‍ദനം: നിയമസഭ ചർച്ച ചെയ്യും; പ്രതിപക്ഷത്തിന്റെ അടിയന്തര പ്രമേയത്തിന് അനുമതി
നടിയെ ആക്രമിച്ച കേസ് വിചാരണക്കോടതി ഇന്നു വീണ്ടും പരിഗണിക്കും
തിരുവനന്തപുരം ജില്ലാ ജയിലിൽ തടവുകാരന് ക്രൂര മർദനം; റിമാൻഡ് പ്രതി ഗുരുതരാവസ്ഥയില്‍
ഹിമാചൽ പ്രദേശിൽ വെള്ളപ്പൊക്കം: ധരംപുർ ബസ് സ്റ്റാന്റ് മുങ്ങി; നിരവധി വാഹനങ്ങൾ ഒലിച്ചുപോയി
Latest News
ഇന്ത്യ-യുഎസ് വ്യാപാര ചർച്ചകൾ ഇന്ന് ആരംഭിക്കും
സംസ്ഥാനത്തെ പോലീസ് കസ്റ്റഡി മര്‍ദനം: നിയമസഭ ചർച്ച ചെയ്യും; പ്രതിപക്ഷത്തിന്റെ അടിയന്തര പ്രമേയത്തിന് അനുമതി
നടിയെ ആക്രമിച്ച കേസ് വിചാരണക്കോടതി ഇന്നു വീണ്ടും പരിഗണിക്കും
തിരുവനന്തപുരം ജില്ലാ ജയിലിൽ തടവുകാരന് ക്രൂര മർദനം; റിമാൻഡ് പ്രതി ഗുരുതരാവസ്ഥയില്‍
ഹിമാചൽ പ്രദേശിൽ വെള്ളപ്പൊക്കം: ധരംപുർ ബസ് സ്റ്റാന്റ് മുങ്ങി; നിരവധി വാഹനങ്ങൾ ഒലിച്ചുപോയി
">
Top