57 ത​​​സ്തി​​​ക​​​ക​​​ളി​​​ൽ പി​​​എ​​​സ്‌​​​സി വി​​​ജ്ഞാ​​​പ​​​നം
കേ​​​ര​​​ള പ​​​ബ്ളി​​​ക് സ​​​ർ​​​വീ​​​സ് ക​​​മ്മീ​​​ഷ​​​ൻ 57 ത​​​സ്തി​​​ക​​​ക​​​ളി​​​ലേ​​​ക്ക് അ​​​പേ​​​ക്ഷ ക്ഷ​​​ണി​​​ച്ചു. അ​​​സാ​​​ധാ​​​ര​​​ണ ഗ​​​സ്റ്റ് തീ​​​യ​​​തി 30.07.2022. അ​​​വ​​​സാ​​​ന തീ​​​യ​​​തി 31.08.2022 രാ​​​ത്രി 12 വ​​​രെ. വെ​​​ബ്സൈ​​​റ്റ് www.keralapsc.gov.in.

ജ​​​ന​​​റ​​​ൽ റി​​​ക്രൂ​​​ട്ട്മെ​​​ന്‍റ് (സം​​​സ്ഥാ​​​ന ത​​​ലം)

കാ​​​റ്റ​​​ഗ​​​റി ന​​​ന്പ​​​ർ: 249/2022
ചീ​​​ഫ്
(ഇ​​​ൻ​​​ഡ​​​സ്ട്രി ആ​​​ൻ​​​ഡ് ഇ​​​ൻ​​​ഫ്രാ​​​സ്ട്ര​​​ക്ച​​​ർ ഡി​​​വി​​​ഷ​​​ൻ)
കേ​​​ര​​​ള സം​​​സ്ഥാ​​​ന ആ​​​സൂ​​​ത്ര​​​ണ ബോ​​​ർ​​​ഡ്

കാ​​​റ്റ​​​ഗ​​​റി ന​​​ന്പ​​​ർ: 250/2022
ല​​​ക്ച​​​ർ ഇ​​​ൻ ഓ​​​ട്ടോ​​​മൊ​​​ബൈ​​​ൽ എ​​​ൻ​​​ജി​​​നി​​​യ​​​റിം​​​ഗ്
സാ​​​ങ്കേ​​​തി​​​ക വി​​​ദ്യാ​​​ഭ്യാ​​​സം
(ഗ​​​വ​​​ണ്‍മെ​​​ന്‍റ് പോ​​​ളി ടെ​​​ക്നി​​​ക്കു​​​ക​​​ൾ)

കാ​​​റ്റ​​​ഗ​​​റി ന​​​ന്പ​​​ർ: 251/2022
ല​​​ക്ച​​​ർ ഇ​​​ൻ സി​​​വി​​​ൽ എ​​​ൻ​​​ജി​​​നി​​​യ​​​റിം​​​ഗ്
സാ​​​ങ്കേ​​​തി​​​ക വി​​​ദ്യാ​​​ഭ്യാ​​​സം (ഗ​​​വ​​​ണ്‍മെ​​​ന്‍റ് പോ​​​ളി​​​ടെ​​​ക്നി​​​ക്സ്)

കാ​​​റ്റ​​​ഗ​​​റി ന​​​ന്പ​​​ർ: 252/2022
അ​​​സി​​​സ്റ്റ​​​ന്‍റ് എ​​​ൻ​​​ജി​​​നി​​​യ​​​ർ (ഇ​​​ല​​​ക്‌​​​ട്രി​​​ക്ക​​​ൽ)
പൊ​​​തു​​​മ​​​രാ​​​മ​​​ത്ത്

കാ​​​റ്റ​​​ഗ​​​റി ന​​​ന്പ​​​ർ: 253/2022
കെ​​​മി​​​ക്ക​​​ൽ ഇ​​​ൻ​​​സ്പെ​​​ക്ട​​​ർ/ ടെ​​​ക്നി​​​ക്ക​​​ൽ അ​​​സി​​​സ്റ്റ​​​ന്‍റ് (കെ​​​മി​​​ക്ക​​​ൽ)
ഫാ​​​ക്ട​​​റീ​​​സ് & ബോ​​​യി​​​ലേ​​​ഴ്സ്

കാ​​​റ്റ​​​ഗ​​​റി ന​​​ന്പ​​​ർ: 254/2022
സീ​​​നി​​​യ​​​ർ ഡ്രി​​​ല്ല​​​ർ
ഭൂ​​​ജ​​​ലം

കാ​​​റ്റ​​​ഗ​​​റി ന​​​ന്പ​​​ർ: 255/2022
സ്റ്റാ​​​റ്റി​​​സ്റ്റീ​​​ഷ്യ​​​ൻ
കേ​​​ര​​​ള ഇ​​​ൻ​​​സ്റ്റി​​​റ്റ്യൂ​​​ട്ട് ഫോ​​​ർ റി​​​സേ​​​ർ​​​ച്ച് ട്രെ​​​യി​​​നിം​​​ഗ് ആ​​​ൻ​​​ഡ് ഡെ​​​വ​​​ല​​​പ്മെ​​​ന്‍റ് സ്റ്റ​​​ഡീ​​​സ് ഓ​​​ഫ് ഷെ​​​ഡ്യൂ​​​ൾ​​​ഡ് കാ​​​സ്റ്റ​​​സ് ആ​​​ൻ​​​ഡ് ഷെ​​​ഡ്യൂ​​​ൾ​​​ഡ് ട്രൈ​​​ബ്സ് (കീ​​​ർ​​​ത്താ​​​ട്സ്)

കാ​​​റ്റ​​​ഗ​​​റി ന​​​ന്പ​​​ർ: 256/2022
ജൂ​​​ണി​​​യ​​​ർ മാ​​​നേ​​​ജ​​​ർ (അ​​​ക്കൗ​​​ണ്ട്സ്)
(ത​​​സ്തി​​​ക​​​മാ​​​റ്റം വ​​​ഴി​​​യു​​​ള്ള നി​​​യ​​​മ​​​നം)
കേ​​​ര​​​ള സ്റ്റേ​​​റ്റ് സി​​​വി​​​ൽ സ​​​പ്ലൈ​​​സ് കോ​​​ർ​​​പ്പ​​​റേ​​​ഷ​​​ൻ ലി​​​മി​​​റ്റ​​​ഡ്

കാ​​​റ്റ​​​ഗ​​​റി ന​​​ന്പ​​​ർ: 257/2022
റി​​​പ്പോ​​​ർ​​​ട്ട​​​ർ ഗ്രേ​​​ഡ് ര​​​ണ്ട് (ഇം​​​ഗ്ലീ​​​ഷ്)
കേ​​​ര​​​ള നി​​​യ​​​മ​​​സ​​​ഭാ സെ​​​ക്ര​​​ട്ടേ​​​റി​​​യ​​​റ്റ്

കാ​​​റ്റ​​​ഗ​​​റി ന​​​ന്പ​​​ർ: 258/2022
കെ​​​യ​​​ർ​​​ടേ​​​ക്ക​​​ർ (പു​​​രു​​​ഷ​​​ൻ)
വ​​​നി​​​താ ശി​​​ശു​​​വി​​​ക​​​സ​​​ന വ​​​കു​​​പ്പ്

കാ​​​റ്റ​​​ഗ​​​റി ന​​​ന്പ​​​ർ: 259/2022
ഇ​​​സി​​​ജി ടെ​​​ക്നീ​​​ഷൻ
സ​​​ർ​​​ക്കാ​​​ർ ഹോ​​​മി​​​യോ​​​പ്പ​​​തി​​​ക് മെ​​​ഡി​​​ക്ക​​​ൽ കോ​​​ള​​​ജു​​​ക​​​ൾ

കാ​​​റ്റ​​​ഗ​​​റി ന​​​ന്പ​​​ർ: 260/2022
ബ്ലൂ ​​​പ്രി​​​ന്‍റ​​​ർ ഹൈ​​​ഡ്രോ​​​ഗ്രാ​​​ഫി​​​ക് സ​​​ർ​​​വേ വിം​​​ഗ്

കാ​​​റ്റ​​​ഗ​​​റി ന​​​ന്പ​​​ർ: 261/2022
ആം​​​ബു​​​ല​​​ൻ​​​സ് അ​​​സി​​​സ്റ്റ​​​ന്‍റ്
കാ​​​യി​​​ക യു​​​വ​​​ജ​​​ന​​​കാ​​​ര്യ വ​​​കു​​​പ്പ്

കാ​​​റ്റ​​​ഗ​​​റി ന​​​ന്പ​​​ർ: 262/2022
കോ​​​ണ്‍ഫി​​​ഡ​​​ൻ​​​ഷൽ അ​​​സി​​​സ്റ്റ​​​ന്‍റ് ഗ്രേ​​​ഡ് ര​​​ണ്ട്
കേ​​​ര​​​ള സ്റ്റേ​​​റ്റ് സി​​​വി​​​ൽ സ​​​പ്ലൈ​​​സ് കോ​​​ർ​​​പ്പ​​​റേ​​​ഷ​​​ൻ ലി​​​മി​​​റ്റ​​​ഡ്

കാ​​​റ്റ​​​ഗ​​​റി ന​​​ന്പ​​​ർ: 263/2022
ഫി​​​നാ​​​ൻ​​​സ് മാ​​​നേ​​​ജ​​​ർ
കേ​​​ര​​​ള സ്റ്റേ​​​റ്റ് കോ ​​​ഓ​​​പ്പ​​​റേ​​​റ്റീ​​​വ് റ​​​ബ​​​ർ മാ​​​ർ​​​ക്ക​​​റ്റിം​​​ഗ് ഫെ​​​ഡ​​​റേ​​​ഷ​​​ൻ ലി​​​മി​​​റ്റ​​​ഡ് പാ​​​ർ​​​ട്ട് ഒ​​​ന്ന് (ജ​​​ന​​​റ​​​ൽ വി​​​ഭാ​​​ഗം)
ജ​​​ന​​​റ​​​ൽ റി​​​ക്രൂ​​​ട്ട​​​മെ​​​ന്‍റ് (ജി​​​ല്ലാ​​​ത​​​ലം)

കാ​​​റ്റ​​​ഗ​​​റി ന​​​ന്പ​​​ർ: 264/2022
ഫു​​​ൾ​​​ടൈം ജൂ​​​ണി​​​യ​​​ർ ലാം​​​ഗ്വേ​​​ജ് ടീ​​​ച്ച​​​ർ (അ​​​റ​​​ബി​​​ക്)
(എ​​​ൽ​​​പി​​​എ​​​സ്) (ത​​​സ്തി​​​ക​​​മാ​​​റ്റം വ​​​ഴി) വി​​​ദ്യാ​​​ഭ്യാ​​​സം

കാ​​​റ്റ​​​ഗ​​​റി ന​​​ന്പ​​​ർ: 265/2022
ഫു​​​ൾ​​​ടൈം ജൂ​​​ണി​​​യ​​​ർ ലാം​​​ഗ്വേ​​​ജ് ടീ​​​ച്ച​​​ർ
സം​​​സ്കൃ​​​തം
(ത​​​സ്തി​​​ക​​​മാ​​​റ്റം വ​​​ഴി​​​യു​​​ള്ള നി​​​യ​​​മ​​​നം) വി​​​ദ്യാ​​​ഭ്യാ​​​സം

കാ​​​റ്റ​​​ഗ​​​റി ന​​​ന്പ​​​ർ: 266/2022
ആ​​​യു​​​ർ​​​വേ​​​ദ തെ​​​റാ​​​പ്പി​​​സ്റ്റ്
ഭാ​​​ര​​​തീ​​​യ ചി​​​കി​​​ത്സാ വ​​​കു​​​പ്പ്

കാ​​​റ്റ​​​ഗ​​​റി ന​​​ന്പ​​​ർ: 267/2022
ഡ്രൈ​​​വ​​​ർ
ജ​​​യി​​​ൽ

കാ​​​റ്റ​​​ഗ​​​റി ന​​​ന്പ​​​ർ: 268/2022
സ്കി​​​ൽ​​​ഡ് അ​​​സി​​​സ്റ്റ​​​ന്‍റ് ഗ്രേ​​​ഡ് ര​​​ണ്ട്
ഇ​​​ല​​​ക്‌​​​ട്രി​​​ക്ക​​​ൽ ഇ​​​ൻ​​​സ്പെ​​​ക്ട​​​റേ​​​റ്റ്

കാ​​​റ്റ​​​ഗ​​​റി ന​​​ന്പ​​​ർ: 269/2022
ട്രീ​​​റ്റ്മെ​​​ന്‍റ് ഓ​​​ർ​​​ഗ​​​നൈ​​​സ​​​ർ ഗ്രേ​​​ഡ് ര​​​ണ്ട്
ആ​​​രോ​​​ഗ്യം

കാ​​​റ്റ​​​ഗ​​​റി ന​​​ന്പ​​​ർ: 270/2022
വ​​​ർ​​​ക്ക് സൂ​​​പ്ര​​​ണ്ട്
മ​​​ണ്ണ് പ​​​ര്യ​​​വേ​​​ക്ഷ​​​ണ, മ​​​ണ്ണ് സം​​​ര​​​ക്ഷ​​​ണ വ​​​കു​​​പ്പ്

കാ​​​റ്റ​​​ഗ​​​റി ന​​​ന്പ​​​ർ: 271/2022
പാ​​​ർ​​​ട്ട് ടൈം ​​​ഹൈ​​​സ്കൂ​​​ൾ ടീ​​​ച്ച​​​ർ ഹി​​​ന്ദി
വി​​​ദ്യാ​​​ഭ്യാ​​​സം

കാ​​​റ്റ​​​ഗ​​​റി ന​​​ന്പ​​​ർ: 272/2022
ഇ​​​ല​​​ക്‌​​​ട്രീ​​​ഷൻ
ആ​​​യു​​​ർ​​​വേ​​​ദ മെ​​​ഡി​​​ക്ക​​​ൽ വി​​​ദ്യാ​​​ഭ്യാ​​​സ വ​​​കു​​​പ്പ്
സ്പെ​​​ഷ്യ​​​ൽ റി​​​ക്രൂ​​​ട്ട്മെ​​​ന്‍റ് (സം​​​സ്ഥാ​​​ന ത​​​ലം)

കാ​​​റ്റ​​​ഗ​​​റി ന​​​ന്പ​​​ർ: 272/2022
സ്റ്റോ​​​ർ അ​​​റ്റ​​​ൻ​​​ഡ​​​ർ
വ്യാ​​​വ​​​സാ​​​യി​​​ക പ​​​രി​​​ശീ​​​ല​​​ന വ​​​കു​​​പ്പ്
സ്പെ​​​ഷ്യ​​​ൽ റി​​​ക്രൂ​​​ട്ട്മെ​​​ന്‍റ് (ജി​​​ല്ലാ​​​ത​​​ലം)

കാ​​​റ്റ​​​ഗ​​​റി ന​​​ന്പ​​​ർ: 274/2022
സ്റ്റാ​​​ഫ് ന​​​ഴ്സ് ഗ്രേ​​​ഡ് ര​​​ണ്ട്
ആ​​​രോ​​​ഗ്യം.
ബാ​​​ക്കി ത​​​സ്തി​​​ക​​​ക​​​ളി​​​ൽ എ​​​ൻ​​​സി​​​എ വി​​​ജ്ഞാ​​​പ​​​ന​​​മാ​​​ണ്.