ജൂണിയർ എൻജിനിയേഴ്സ് പരീക്ഷ
ജൂ​​​​ണി​​​​യ​​​​ര്‍ എ​​​​ന്‍ജി​​​​നി​​​​യേ​​​​ഴ്‌​​​​സ് (സി​​​​വി​​​​ല്‍, മെ​​​​ക്കാ​​​​നി​​​​ക്ക​​​​ല്‍, ഇ​​​​ല​​​​ക്‌​​​ട്രി​​​​ക്ക​​​​ല്‍, ക്വാ​​​​ണ്ടി​​​​റ്റി സ​​​​ര്‍വേ​​​​യിം​​​​ഗ് ആ​​​​ന്‍ഡ് കോ​​​​ണ്‍ട്രാ​​​​ക്ട്) പ​​​​രീ​​​​ക്ഷയ്ക്ക് ​​​സ്റ്റാ​​​​ഫ് സെ​​​​ല​​​​ക്ഷ​​​​ന്‍ ക​​​​മ്മീ​​​​ഷ​​​​ന്‍ അ​​​​പേ​​​​ക്ഷ ക്ഷ​​​​ണി​​​​ക്കു​​​ന്നു. വിജ്ഞാപനം വൈ കാതെ പുറപ്പെടുവിക്കും.

വി​​​​വി​​​​ധ വി​​​​ഭാ​​​​ഗ​​​​ങ്ങ​​​​ളി​​​​ലാ​​​​യി ആ​​​​യി​​​​ര​​​​ത്തി​​​​ലേ​​​​റെ ഒ​​​​ഴി​​​​വു​​​​ണ്ട്. സെ​​​​ന്‍ട്ര​​​​ല്‍ പ​​​​ബ്‌​​​​ളി​​​​ക് വ​​​​ര്‍ക്ക് ഡി​​​​പ്പാ​​​​ര്‍ട്ട്‌​​​​മെ​​​​ന്‍റ്, ഡി​​​​പ്പാ​​​​ര്‍ട്ട്‌​​​​മെ​​​​ന്‍റ് ഓ​​​​ഫ് പോ​​​​സ്റ്റ്, മി​​​​ലി​​​​ട്ട​​​​റി എ​​​​ന്‍ജി​​​​നി​​​​യി​​​​റിം​​​​ഗ് സ​​​​ര്‍വീ​​​​സ്, സെ​​​​ന്‍ട്ര​​​​ല്‍ വാ​​​​ട്ട​​​​ര്‍ ക​​​​മ്മീ​​​​ഷ​​​​ന്‍ എ​​​​ന്നീ വ​​​​കു​​​​പ്പ്/ വി​​​​ഭാ​​​​ഗ​​​​ങ്ങ​​​​ളി​​​​ലാ​​​​ണ് ഒ​​​​ഴി​​​​വു​​​​ക​​​​ള്‍.
പ്രാ​​​​യം- 32 വ​​​​യ​​​​സ് (ജൂ​​​​ണി​​​​യ​​​​ര്‍ എ​​​​ന്‍ജി​​​​നി​​​​യ​​​​ര്‍ സ​​​​ര്‍വീ​​​​സ്, മെ​​​​ക്കാ​​​​നി​​​​ക്ക​​​​ല്‍- സെ​​​​ന്‍ട്ര​​​​ല്‍ വാ​​​​ട്ട​​​​ര്‍ ക​​​​മ്മീ​​​​ഷ​​​​ന്‍),

32 വ​​​​യ​​​​സ് (ജൂ​​​​ണി​​​​യ​​​​ര്‍ എ​​​​ന്‍ജി​​​​നി​​​​യ​​​​ര്‍ സി​​​​വി​​​​ല്‍, ഇ​​​​ല​​​ക്‌​​​ട്രി​​​ക്ക​​​​ല്‍-​​​​സെ​​​​ന്‍ട്ര​​​​ല്‍ പ​​​​ബ്ലി​​​​ക് വ​​​​ര്‍ക്ക്സ് ഡി​​​​പ്പാ​​​​ര്‍ട്ട്‌​​​​മെ​​​​ന്‍റ്),

18- 27 (ജൂ​​​​ണി​​​​യ​​​​ര്‍ എ​​​​ന്‍ജി​​​​നി​​​​യ​​​​ര്‍ സി​​​​വി​​​​ല്‍, ഇ​​​​ല​​​ക്‌​​​ട്രി​​​ക്ക​​​​ല്‍-​​​​ഡി​​​​പ്പാ​​​​ര്‍ട്ട്‌​​​​മെ​​​​ന്‍റ് ഓ​​​​ഫ് പോ​​​​സ്റ്റ്),
30 വ​​​​യ​​​​സ് (ജൂ​​​​ണി​​​​യ​​​​ര്‍ എ​​​​ന്‍ജി​​​​നി​​​​യ​​​​ര്‍ സി​​​​വി​​​​ല്‍, ഇ​​​​ല​​​ക്‌​​​ട്രി​​​​ക്ക​​​​ല്‍ ആ​​​​ന്‍ഡ് മെ​​​​ക്കാ​​​​നി​​​​ക്ക​​​​ല്‍- മി​​​​ലി​​​​ട്ട​​​​റി എ​​​​ന്‍ജി​​​​നി​​​​യ​​​​റിം​​​​ഗ് സ​​​​ര്‍വീ​​​​സ്), 18-27 വ​​​​യ​​​​സ് (ജൂ​​​​ണി​​​​യ​​​​ര്‍ എ​​​​ന്‍ജി​​​​നി​​​​യ​​​​ര്‍ ക്വാ​​​​ണ്ടി​​​​റ്റി സ​​​​ര്‍വേ​​​​യിം​​​​ഗ് ആ​​​​ന്‍ഡ് കോ​​​​ണ്‍ട്രാ​​​​ക്ട്- മി​​​​ലി​​​​ട്ട​​​​റി എ​​​​ന്‍ജി​​​​നി​​​​യ​​​​റിം​​​​ഗ്) 2018 സെപ്റ്റംബർ‍ ഒ​​​​ന്ന് അ​​​​ടി​​​​സ്ഥാ​​​​ന​​​​മാ​​​​ക്കി​​​​യാ​​​​ണ് പ്രാ​​​​യം ക​​​​ണ​​​​ക്കാ​​​​ക്കു​​​​ന്ന​​​​ത്. (എ​​​​സ്‌​​​​സി/ എ​​​​സ്ടി​​​​ക്ക് അ​​​​ഞ്ചും ഒ​​​​ബി​​​​സി​​​​ക്ക് മൂ​​​​ന്നും വി​​​​ക​​​​ലാം​​​​ഗ​​​​ര്‍ക്ക് പ​​​​ത്തും​​​​ വ​​​​ര്‍ഷം ഉ​​​​യ​​​​ര്‍ന്ന പ്രാ​​​​യ​​​​ത്തി​​​​ല്‍ ഇ​​​​ള​​​​വ് ല​​​​ഭി​​​​ക്കും. വി​​​​മു​​​​ക്ത​​​​ഭ​​​​ട​​​​ന്‍മാ​​​​ര്‍ക്ക് നി​​​​യ​​​​മാ​​​​നു​​​​സൃ​​​​ത ഇ​​​​ള​​​​വ്)

യോ​​​​ഗ്യ​​​​ത- ജൂ​​​​ണി​​​​യ​​​​ര്‍ എ​​​​ന്‍ജി​​​​നി​​​​യ​​​​ര്‍ സി​​​​വി​​​​ല്‍ ആ​​​​ന്‍ഡ് ഇ​​​​ല​​​​ക്‌​​​ട്രി​​​​ക്ക​​​​ല്‍- സെ​​​​ന്‍ട്ര​​​​ല്‍ പ​​​​ബ്ലി​​​​ക് വ​​​​ര്‍ക്‌​​​​സ് അ​​​​ല്ലെ​​​​ങ്കി​​​​ല്‍ ഇ​​​​ല​​​ക്‌​​​ട്രി​​​​ക്ക​​​​ല്‍ അ​​​​ല്ലെ​​​​ങ്കി​​​​ല്‍ മെ​​​​ക്കാ​​​​നി​​​​ക്ക​​​​ല്‍ എ​​​​ന്‍ജി​​​​നി​​​​യ​​​​റിം​​​​ഗ് ഡി​​​​പ്ലോ​​​​മ/ ത​​​​ത്തു​​​​ല്യം.
ജൂ​​​​ണി​​​​യ​​​​ര്‍ എ​​​​ന്‍ജി​​​​നി​​​​യ​​​​ര്‍- സി​​​​വി​​​​ല്‍ ആ​​​​ന്‍ഡ് ഇ​​​​ല​​​​ക്‌​​​ട്രി​​​ക്ക​​​​ല്‍- ഡി​​​​പ്പാ​​​​ര്‍ട്ട്‌​​​​മെ​​​​ന്‍റ് ഓ​​​​ഫ് പോ​​​​സ്റ്റ്(​​​​സി​​​​വി​​​​ല്‍ എ​​​​ന്‍ജി​​​​നി​​​​യ​​​​റിം​​​​ഗ് അ​​​​ല്ലെ​​​​ങ്കി​​​​ല്‍ ഇ​​​​ല​​​ക്‌​​​ട്രി​​​ക്ക​​​​ല്‍ എ​​​​ന്‍ജി​​​​നി​​​​യ​​​​റിം​​​​ഗി​​​​ല്‍ മൂ​​​​ന്നു​​​​വ​​​​ര്‍ഷ​​​​ത്തെ ഡി​​​​പ്ലോ​​​​മ/ ത​​​​ത്തു​​​​ല്യം).

www.ssco nline.nic.in, www.ssco nline2.gov.inലൂ​​​​ടെ പാ​​​​ര്‍ട്ട് ഒ​​​​ന്ന് ര​​​​ജി​​​​സ്‌​​​​ട്രേ​​​​ഷ​​​​ന്‍ ന​​​​ട​​​​ത്തി​​​​യാ​​​​ല്‍ ഫീ ​​​​പേ​​​​മെ​​​​ന്‍റ് ​ചെ​​​ലാ​​​​ന്‍ ല​​​​ഭി​​​​ക്കും. എസ്ബിഐ യുടെ ബ്രാ​​​​ഞ്ചി​​​​ലൂ​​​​ടെ ഫീ​​​​സ​​​​ട​​​​യ്ക്കാം. വിജ്ഞാപനം www.ssconline.nic.in, www.ssconline2.gov.in എ​​​​ന്നീ വെ​​​​ബ്‌​​​​സൈ​​​​റ്റു​​​​ക​​​​ളി​​​​ല്‍ ലഭിക്കും.