യു​എ​ഇ​യി​ൽ അ​ധ്യാ​പ​ക​ർ
യു​എ​ഇ​യി​ലെ അ​ബു​ദാ​ബി​യി​ലു​ള്ള പ്ര​മു​ഖ ഇ​ന്ത്യ​ൻ സി​ബി​എ​സ്ഇ സ്കൂ​ളി​ൽ വി​വി​ധ വി​ഭാ​ഗ​ങ്ങ​ളി​ൽ നി​യ​മ​ന​ത്തി​ലാ​യി ഒ​ഡേ​പെ​ക് അ​പേ​ക്ഷ ക്ഷ​ണി​ച്ചു.

അ​ധ്യാ​പ​ക​ർ: വി​ഷ​യ​ങ്ങ​ൾ: ഫി​സി​ക്ക​ൽ എ​ഡ്യൂ​ക്കേ​ഷ​ൻ (പ്രൈ​മ​റി & സെ​ക്ക​ൻ​ഡ​റി ലെ​വ​ൽ), ഹി​ന്ദി (പ്രൈ​മ​റി), മ​ല​യാ​ളം, ഇ​സ്‌ലാ​മി​ക് എ​ഡ്യൂ​ക്കേ​ഷ​ൻ (സെ​ക്ക​ൻ​ഡ​റി), അ​റ​ബി​ക് (സെ​ക്ക​ൻ​ഡ​റി), യോ​ഗ്യ​ത: അ​ത​ത് വി​ഷ​യ​ങ്ങ​ളി​ൽ ബി​രു​ദം/ ബി​രു​ദാ​ന​ന്ത​ര​ബി​രു​ദം. സി​ബി​എ​സ്ഇ സ്കൂ​ളി​ൽ കു​റ​ഞ്ഞ​ത് ര​ണ്ടു വ​ർ​ഷ​ത്തെ അ​ധ്യാ​പ​ന​പ​രി​ച​യം.

ലൈ​ബ്രേ​റി​യ​ൻ: യോ​ഗ്യ​ത: ലൈ​ബ്ര​റി സ​യ​ൻ​സി​ൽ ബി​രു​ദം. സി​ബി​എ​സ്ഇ സ്കൂ​ളി​ൽ കു​റ​ഞ്ഞ​ത് ര​ണ്ടു വ​ർ​ഷ​ത്തെ പ്ര​വൃ​ത്തി​പ​രി​ച​യം.
സ​പ്പോ​ർ​ട്ട് സ്റ്റാ​ഫ്: യോ​ഗ്യ​ത: പ​ത്താം​ക്ലാ​സ് ജ​യം.
ടീ​ച്ച​ർ അ​സി​സ്റ്റ​ന്‍റ്: യോ​ഗ്യ​ത: പ​ന്ത്ര​ണ്ടാം​ക്ലാ​സ് ജ​യം.
പ്രാ​യ​പ​രി​ധി: 45 വ​യ​സ്.

എ​ല്ലാ ത​സ്തി​ക​ക​ൾക്കും ഇം​ഗ്ലീ​ഷി​ലും ഹി​ന്ദി​യി​ലു​മു​ള്ള ആ​ശ​യ​വി​നി​മ​യ പാ​ട​വം നി​ർ​ബ​ന്ധം.
മി​ക​ച്ച ശ​ന്പ​ളം, സൗ​ജ​ന്യ​താ​മ​സം, എ​യ​ർ ടി​ക്ക​റ്റ്, മെ​ഡി​ക്ക​ൽ അ​ല​വ​ൻ​സ് തു​ട​ങ്ങി​യ യു​എ​ഇ തൊ​ഴി​ൽ നി​യ​മ​ങ്ങ​ൾ​ക്ക് അ​നു​സ​രി​ച്ചു​ള്ള ആ​നു​കൂ​ല്യം ല​ഭി​ക്കും.

ബ​യോ​ഡേ​റ്റ [email protected] എ​ന്ന വി​ലാ​സ​ത്തി​ലേ​ക്ക് ഇ-​മെ​യി​ൽ ചെ​യ്യ​ണം. അ​വ​സാ​ന തീ​യ​തി: ജൂ​ലൈ 31. വി​ശ​ദ​വി​വ​ര​ങ്ങ​ൾ​ക്ക് www.odepc .kerala.gov.in ഫോ​ണ്‍: 04712329441 /42, 7736496574.