സൗ​ദി​യി​ൽ ന​ഴ്സ്
സൗ​ദി അ​റേ​ബ്യ​യി​ലെ പ്ര​മു​ഖ ആ​ശു​പ​ത്രി​യി​ലേ​ക്ക് ബി​എ​സ്‌സി ന​ഴ്സു​മാ​രെ (വ​നി​ത) റി​ക്രൂ​ട്ട് ചെ​യ്യു​ന്ന​തി​നാ​യി ഒ​ഡേ​പെ​ക് അ​പേ​ക്ഷ ക്ഷ​ണി​ച്ചു.

യോ​ഗ്യ​ത: ബി​എ​സ്‌സി/ പി​ബി​ബി​എ​സ്‌സി ന​ഴ്സിം​ഗ്. ഒ​രു വ​ർ​ഷ​ത്തെ പ്ര​വൃ​ത്തി​പ​രി​ച​യം. (ഇ​പ്പോ​ൾ ജോ​ലി ചെ​യ്യു​ന്ന​വ​രാ​യി​രി​ക്ക​ണം).

പ്രാ​യ​പ​രി​ധി: 40 വ​യ​സ്. ശ​ന്പ​ളം: 86,000 രൂ​പ. ബ​യോ​ഡേ​റ്റ [email protected] എ​ന്ന വി​ലാ​സ​ത്തി​ൽ ഇ-​മെ​യി​ൽ ചെ​യ്യ​ണം. അ​പേ​ക്ഷ സ്വീ​ക​രി​ക്കു​ന്ന അ​വ​സാ​ന തീ​യ​തി ജൂ​ലൈ 31. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക് www.odepc.kerala.gov.in എ​ന്ന വെ​ബ്സൈ​റ്റ് കാ​ണു​ക.