നേ​വി​യി​ൽ അ​ഗ്നി​വീ​ർ
ഇ​ന്ത്യ​ൻ നേ​വി​യി​ൽ 200 അ​ഗ്നി​വീ​ർ (മെ​ട്രി​ക് റി​ക്രൂ​ട്ട്മെ​ന്‍റ്) ഒ​ഴി​വു​ക​ളി​ലേ​ക്ക് വി​ജ്ഞാ​പ​ന​മാ​യി. 2022 ഡി​സം​ബ​ർ ബാ​ച്ചി​ലേ​ക്കാ​ണ് പ്ര​വേ​ശ​നം. അ​വി​വാ​ഹി​ത​രാ​യ സ്ത്രീ​ക​ൾ​ക്കും പു​ര​ഷ·ാ​ർ​ക്കും അ​പേ​ക്ഷി​ക്കാം.

അ​വ​സ​രം ഷെ​ഫ്, സ്റ്റ്യു​വാ​ർ​ഡ്, ഹൈ​ജീ​നി​സ്റ്റ് വി​ഭാ​ഗ​ങ്ങ​ളി​ൽ. നാ​ലു വ​ർ​ഷ​ത്തേ​ക്കാ​ണ് നി​യ​മ​നം. ജൂ​ലൈ 25 മു​ത​ൽ 30 വ​രെ ഓ​ണ്‍​ലൈ​നാ​യി അ​പേ​ക്ഷി​ക്കാം.
യോ​ഗ്യ​ത: പ​ത്താം​ക്ലാ​സ് ജ​യം.
പ്രാ​യം: 1999 ഡി​സം​ബ​ർ ഒ​ന്നി​നും 2005 മേ​യ് 31നും ​മ​ധ്യേ ജ​നി​ച്ച​വ​ർ.

ശ​ന്പ​ളം (യ​ഥാ​ക്ര​മം 1,2,3,4 വ​ർ​ഷ​ങ്ങ​ളി​ൽ): 30,000, 33,000, 36,500, 40,000 രൂ​പ.
ശാ​രീ​രി​ക​യോ​ഗ്യ​ത: ഉ​യ​രം പു​രു​ഷ​ൻ- 157 സെ​മീ. സ്ത്രീ; 152 ​സെ​മീ. മി​ക​ച്ച കാ​ഴ്ച​ശ​ക്തി.
തെ​ര​ഞ്ഞെ​ടു​പ്പ്: എ​ഴു​ത്തു​പ​രീ​ക്ഷ, ഫി​സി​ക്ക​ൽ ടെ​സ്റ്റ് എ​ന്നി​വ മു​ഖേ​ന. ഫി​സി​ക്ക​ൽ ടെ​സ്റ്റി​ന് താ​ഴെ​ക്കാ​ണു​ന്ന​വ ഉ​ണ്ടാ​യി​രി​ക്കും.

സ്ത്രീ: ​എ​ട്ടു മി​നി​റ്റി​ൽ 1.6 കി​മീ ഓ​ട്ടം. 15 സ്ക്വാ​റ്റ്സ്, 10 സി​റ്റ് അ​പ്പ്.
പു​രു​ഷ​ൻ: ആ​റു മി​നി​റ്റ് 30 സെ​ക്ക​ൻ​ഡി​ൽ 1.6 കി​മീ ഓ​ട്ടം. 20 സ്വാ​റ്റ്സ്, 12 പു​ഷ് അ​പ്പ്. പ​രി​ശീ​ലി​നം ഒ​ഡീ​ഷ​യി​ലെ ഐ​എ​ൻ​എ​സ് ചി​ൽ​ക്ക​യി​ൽ ഡി​സം​ബ​റി​ൽ ആ​രം​ഭി​ക്കും.
വെ​ബ്സൈ​റ്റ്: www.joinindiannavy.gov.in.