ഇ​​​എ​​​സ്‌​​​ഐ​​​സി മെ​​​ഡി​​​ക്ക​​​ല്‍ കോ​​​ള​​​ജു​​​ക​​​ളി​​​ല്‍ അവസരം
ഡ​​​ല്‍ഹി​​​യി​​​ലെ ഇ​​​എ​​​സ്‌​​​ഐ​​​സി പി​​​ജി​​​ഐ​​​എം​​​എ​​​സ്ആ​​​ര്‍, ഇ​​​എ​​​സ്‌​​​ഐ​​​സി മെ​​​ഡി​​​ക്ക​​​ല്‍ കോ​​​ള​​​ജ് എ​​​ന്നി​​​വി​​​ട​​​ങ്ങ​​​ളി​​​ല്‍ 491 അ​​​സി​​​സ്റ്റ​​​ന്‍റ് പ്ര​​​ഫ​​​സ​​​ര്‍ ത​​​സ്തി​​​ക​​​യി​​​ലെ ഒ​​​ഴി​​​വു​​​ക​​​ളി​​​ലേ​​​ക്ക് അ​​​പേ​​​ക്ഷ ക്ഷ​​​ണി​​​ച്ചു. നേ​​​രി​​​ട്ടു​​​ള്ള നി​​​യ​​​മ​​​ന​​​മാ​​​ണ്. ജൂ​​​ലൈ 18 വ​​​രെ അ​​​പേ​​​ക്ഷി​​​ക്കാം.

അ​​​നാ​​​ട്ട​​​മി, അ​​​ന​​​സ്തീ​​​സി​​​യോ​​​ള​​​ജി, ബ​​​യോ​​​കെ​​​മി​​​സ്ട്രി, ക​​​മ്യൂ​​​ണി​​​റ്റി മെ​​​ഡി​​​സി​​​ന്‍, ഡെ​​​ന്‍റിസ്ട്രി, ഡെ​​​ര്‍മ​​​റ്റോ​​​ള​​​ജി, എ​​​മ​​​ര്‍ജ​​​ന്‍സി മെ​​​ഡി​​​സി​​​ന്‍, ഫൊ​​​റ​​​ന്‍സി​​​ക് മെ​​​ഡി​​​സി​​​ന്‍ ആ​​​ന്‍ഡ് ടോ​​​ക്‌​​​സി​​​ക്കോ​​​ള​​​ജി, ജ​​​ന​​​റ​​​ല്‍ മെ​​​ഡി​​​സി​​​ന്‍, ജ​​​ന​​​റ​​​ല്‍ സ​​​ര്‍ജ​​​റി, മൈ​​​ക്രോ​​​ബ​​​യോ​​​ള​​​ജി, ഒ​​​ബി​​​ജി​​​വൈ, ഒ​​​ഫ്താ​​​ല്‍മോ​​​ള​​​ജി (ഐ), ​​​ഓ​​​ര്‍ത്തോ​​​പീ​​​ഡി​​​ക്‌​​​സ്, ഓ​​​ട്ടോ​​​റൈ​​​നോ​​​ലാ​​​റി​​​ങ്കോ​​​ള​​​ജി (ഇ​​​എ​​​ന്‍ടി), പീ​​​ഡി​​​യാ​​​ട്രി​​​ക്‌​​​സ്, പ​​​തോ​​​ള​​​ജി, ഫാ​​​ര്‍മ​​​ക്കോ​​​ള​​​ജി, ഫി​​​സി​​​ക്ക​​​ല്‍ മെ​​​ഡി​​​സി​​​ന്‍ ആ​​​ന്‍ഡ് റീ​​​ഹാ​​​ബി​​​ലി​​​റ്റേ​​​ഷ​​​ന്‍, ഫി​​​സി​​​യോ​​​ള​​​ജി, സൈ​​​ക്യാ​​​ട്രി, റേ​​​ഡി​​​യോ​​​ഡ​​​യ​​​ഗ്നോ​​​സി​​​സ് (റേ​​​ഡി​​​യോ​​​ള​​​ജി), റെ​​​സ്പി​​​രേ​​​റ്റ​​​റി മെ​​​ഡി​​​സി​​​ന്‍, സ്റ്റാ​​​റ്റി​​​സ്റ്റി​​​ഷ്യ​​​ന്‍, ട്രാ​​​ന്‍സ്ഫ്യൂ​​​ഷ​​​ന്‍ മെ​​​ഡി​​​സി​​​ന്‍ (ബ്ല​​​ഡ് ബാ​​​ങ്ക്) എ​​​ന്നീ വി​​​ഭാ​​​ഗ​​​ത്തി​​​ലാ​​​ണ് ഒ​​​ഴി​​​വ്. കൂ​​​ടു​​​ത​​​ൽ വി​​​വ​​​ര​​​ങ്ങ​​​ൾ​​​ക്ക് www.esic.nic.in