ബി​​​​​എ​​​​​സ്എ​​​​​ഫി​​​​​ൽ എ​​​​​സ്ഐ/ കോ​​​​​ണ്‍സ്റ്റ​​​​​ബി​​​​​ൾ
ബോ​​​​​ർ​​​​​ഡ​​​​​ർ സെ​​​​​ക്യൂ​​​​​രി​​​​​റ്റി ഫോ​​​​​ഴി​​​​​സി​​​​​ൽ 110 ഒ​​​​​ഴി​​​​​വു​​​​​ക​​​​​ളി​​​​​ലേ​​​​​ക്ക് അ​​​​​പേ​​​​​ക്ഷ ക്ഷ​​​​​ണി​​​​​ച്ചു. എ​​​​​സ്എം​​​​​ടി (വ​​​​​ർ​​​​​ക്ക്ഷോ​​​​​പ്പ്) സെ​​​​​ക്ഷ​​​​​നി​​​​​ൽ ഗ്രൂ​​​​​പ്പ് ബി,​​​​​സി ത​​​​​സ്തി​​​​​ക​​​​​ക​​​​​ളി​​​​​ലാ​​​​​ണ് അ​​​​​വ​​​​​സ​​​​​രം. സ്ത്രീ​​​​​ക​​​​​ൾ​​​​​ക്കും പു​​​​​രു​​​​​ഷ​​​​ന്മാ​​​​ർ​​​​​ക്കും അ​​​​​പേ​​​​​ക്ഷി​​​​​ക്കാം.

ഗ്രൂ​​​​​പ്പ് ബി

​​​​​ഒ​​​​​ഴി​​​​​വു​​​​​ക​​​​​ൾ: എ​​​​​സ്ഐ (വെ​​​​​ഹി​​​​​ക്കി​​​​​ൾ മെ​​​​​ക്കാ​​​​​നി​​​​​ക്ക്)- 12, എ​​​​​സ്ഐ (ഓ​​​​​ട്ടോ ഇ​​​​​ല​​​​​ക്‌​​​​ട്രീ​​​​​ഷ്യ​​​​​ൻ)- നാ​​​​​ല്, എ​​​​​സ്ഐ (സ്റ്റോ​​​​​ർ കീ​​​​​പ്പ​​​​​ർ)- ആ​​​​​റ്.

യോ​​​​​ഗ്യ​​​​​ത: ഓ​​​​​ട്ടോ മൊ​​​​​ബൈ​​​​​ൽ എ​​​​​ൻ​​​​​ജി​​​​​നി​​​​​യ​​​​​റിം​​​​​ഗ്/ മെ​​​​​ക്കാ​​​​​നി​​​​​ക്ക​​​​​ൽ എ​​​​​ൻ​​​​​ജി​​​​​നി​​​​​യ​​​​​റിം​​​​​ഗ്/ ഓ​​​​​ട്ടോ ഇ​​​​​ല​​​​​ക്‌​​​​ട്രി​​​​​ക്ക​​​​​ൽ എ​​​​​ൻ​​​​​ജി​​​​​നി​​​​​യ​​​​​റിം​​​​​ഗി​​​​​ൽ മൂ​​​​​ന്നു വ​​​​​ർ​​​​​ഷ​​​​​ത്തെ ഡി​​​​​പ്ലോ​​​​​മ. ശ​​​​​ന്പ​​​​​ളം: 35,400- 1,12,400 രൂ​​​​​പ.

ഗ്രൂ​​​​​പ്പ് സി

​​​​​ഒ​​​​​ഴി​​​​​വു​​​​​ക​​​​​ൾ (കോ​​​​​ണ്‍സ്റ്റ​​​​​ബി​​​​​ൾ); ഒ​​​​​ടി​​​​​ആ​​​​​ർ​​​​​പി- ഒ​​​​​ന്പ​​​​​ത്, എ​​​​​സ്കെ​​​​​ടി- ആ​​​​​റ്, ഫി​​​​​റ്റ​​​​​ർ- ഏ​​​​​ഴ്, കാ​​​​​ർ​​​​​പെ​​​​​ന്‍റ​​​​​ർ- നാ​​​​​ല്, ഓ​​​​​ട്ടോ ഇ​​​​​ല​​​​​ക്‌​​​​ട്രീ​​​​​ഷ്യ​​​​​ൻ- പ​​​​​ത്ത്, വെ​​​​​ഹി​​​​​ക്കി​​​​​ൾ മെ​​​​​ക്കാ​​​​​നി​​​​​ക്ക്- 20, ബി​​​​​എ​​​​​സ്ടി​​​​​എ​​​​​സ്- ഏ​​​​​ഴ്, വെ​​​​​ൽ​​​​​ഡ​​​​​ർ- 11, പെ​​​​​യി​​​​​ന്‍റ​​​​​ർ- നാ​​​​​ല്, അ​​​​​പ്ഹോ​​​​​ൾ​​​​​സ്റ്റ​​​​​ർ- അ​​​​​ഞ്ച്, ട​​​​​ർ​​​​​ണ​​​​​ർ- നാ​​​​​ല്.

യോ​​​​​ഗ്യ​​​​​ത: പ​​​​​ത്താം​​​​​ക്ലാ​​​​​സ് പാ​​​​​സാ​​​​​യി​​​​​രി​​​​​ക്ക​​​​​ണം. അ​​​​​ല്ലെ​​​​​ങ്കി​​​​​ൽ ബ​​​​​ന്ധ​​​​​പ്പെ​​​​​ട്ട ട്രേ​​​​​ഡി​​​​​ൽ ഇ​​​​​ൻ​​​​​ഡ​​​​​സ്ട്രി​​​​​യ​​​​​ൽ ട്രെ​​​​​യി​​​​​നിം​​​​​ഗ് സ​​​​​ർ​​​​​ട്ടി​​​​​ഫി​​​​​ക്ക​​​​​റ്റ് ഉ​​​​​ണ്ടാ​​​​​യി​​​​​രി​​​​​ക്ക​​​​ണം. മൂ​​​​​ന്നു വ​​​​​ർ​​​​​ഷ​​​​​ത്തെ പ്ര​​​​​വൃ​​​​​ത്തി​​​​​പ​​​​​രി​​​​​ച​​​​​യം.
ശ​​​​​ന്പ​​​​​ളം: 21,700- 69,100 രൂ​​​​​പ.

വി​​​​​ശ​​​​​ദ​​​​​വി​​​​​വ​​​​​ര​​​​​ങ്ങ​​​​​ൾ​​​​​ക്കും അ​​​​​പേ​​​​​ക്ഷി​​​​​ക്കാ​​​​​നും www.rectt.bsf.gov.in എ​​​​​ന്ന വെ​​​​​ബ്സൈ​​​​​റ്റ് കാ​​​​​ണു​​​​​ക അ​​​​​പേ​​​​​ക്ഷ സ്വീ​​​​​ക​​​​​രി​​​​​ക്കു​​​​​ന്ന അ​​​​​വ​​​​​സാ​​​​​ന തീ​​​​​യ​​​​​തി ജൂ​​​​​ലൈ പ​​​​​ത്ത്.