ഡ​​​​​ൽ​​​​​ഹി​​​​​യി​​​​​ൽ 252 അ​​​​​സി​​​​​സ്റ്റ​​​​​ന്‍റ് പ്ര​​​​​ഫ​​​​​സ​​​​​ർ
ഡ​​​​​ൽ​​​​​ഹി സ​​​​​ർ​​​​​വ​​​​​ക​​​​​ലാ​​​​​ശാ​​​​​ല​​​​​യ്ക്കു കീ​​​​​ഴി​​​​​ലെ ര​​​​​ണ്ട് കോ​​​​​ള​​​​​ജു​​​​​ക​​​​​ളി​​​​​ൽ അ​​​​​സി​​​​​സ്റ്റ​​​​​ന്‍റ് പ്ര​​​​​ഫ​​​​​സ​​​​​ർ ത​​​​​സ്തി​​​​​ക​​​​​യി​​​​​ലെ ഒ​​​​​ഴി​​​​​വു​​​​​ക​​​​​ളി​​​​​ലേ​​​​​ക്ക് അ​​​​​പേ​​​​​ക്ഷ ക്ഷ​​​​​ണി​​​​​ച്ചു. ല​​​​​ക്ഷ്മി ബാ​​​​​യി കോ​​​​​ള​​​​​ജി​​​​​ൽ 104 ഒ​​​​​ഴി​​​​​വും രാം​​​​​ജാ​​​​​സ് കോ​​​​​ള​​​​​ജി​​​​​ൽ 148 ഒ​​​​​ഴി​​​​​വു​​​​​ക​​​​​ളാ​​​​​ണ് ഉ​​​​​ള്ള​​​​​ത്.

ല​​​​​ക്ഷ്മി​​​​​ബാ​​​​​യ് കോ​​​​​ള​​​​​ജ്
ഒ​​​​​ഴി​​​​​വു​​​​​ക​​​​​ൾ: കൊ​​​​​മേ​​​​​ഴ്സ് 12, കം​​​​​പ്യൂ​​​​​ട്ട​​​​​ർ സ​​​​​യ​​​​​ൻ​​​​​സ്- നാ​​​​​ല്, ഇ​​​​​ക്ക​​​​​ണോ​​​​​മി​​​​​ക്സ്- പ​​​​​ത്ത്, ഇം​​​​​ഗ്ലീ​​​​​ഷ്- 13, ഹി​​​​​ന്ദി- എ​​​​​ട്ട്, ഹി​​​​​സ്റ്റി​​​​​റി- ര​​​​​ണ്ട്, ഹോം ​​​​​സ​​​​​യ​​​​​ൻ​​​​​സ്- 11, മ്യൂ​​​​​സി​​​​​ക്- ഒ​​​​​ന്ന്, ഫി​​​​​ലോ​​​​​സ​​​​​ഫി- എ​​​​​ട്ട്, ഫി​​​​​സി​​​​​ക്ക​​​​​ൽ എ​​​​​ഡ്യൂ​​​​​ക്കേ​​​​​ഷ​​​​​ൻ- ഒ​​​​​ന്ന്, പൊ​​​​​ളി​​​​​റ്റിക്ക​​​​​ൽ സ​​​​​യ​​​​​ൻ​​​​​സ്- അ​​​​​ഞ്ച്, പ​​​​​ഞ്ചാ​​​​​ബി- ഒ​​​​​ന്ന്, സൈ​​​​​ക്കോ​​​​​ള​​​​​ജി- 11, സം​​​​​സ്കൃ​​​​​തം- നാ​​​​​ല്, സോ​​​​​ഷ്യോ​​​​​ള​​​​​ജി- ഒ​​​​​ന്പ​​​​​ത്, ഇ​​​​​വി​​​​​എ​​​​​സ്- നാ​​​​​ല്

അ​​​​​പേ​​​​​ക്ഷാ ഫീ​​​​​സ്: 500 രൂ​​​​​പ. (വ​​​​​നി​​​​​ത​​​​​ക​​​​​ൾ​​​​​ക്കും ഭി​​​​​ന്ന​​​​​ശേ​​​​​ഷി​​​​​ക്കാ​​​​​ർ​​​​​ക്കും എ​​​​​സ്‌​​​​സി, എ​​​​​സ്ടി വി​​​​​ഭാ​​​​​ഗ​​​​​ക്കാ​​​​​ർ​​​​​ക്കും ബാ​​​​​ധ​​​​​ക​​​​​മ​​​​​ല്ല.) ഓ​​​​​ണ്‍ലൈ​​​​​നാ​​​​​യാ​​​​​ണ് ഫീ​​​​​സ​​​​​ട​​​​​യ്ക്കേ​​​​​ണ്ട​​​​​ത്. വി​​​​​ശ​​​​​ദ​​​​​വി​​​​​വ​​​​​ര​​​​​ങ്ങ​​​​​ൾ www.akshm ibaicollege.in എ​​​​​ന്ന വെ​​​​​ബ്സൈ​​​​​റ്റി​​​​​ൽ ല​​​​​ഭി​​​​​ക്കും. ഓ​​​​​ണ്‍ലൈ​​​​​ൻ അ​​​​​പേ​​​​​ക്ഷ https//colrec.du.ac.in എ​​​​​ന്ന ലി​​​​​ങ്ക് വ​​​​​ഴി സ​​​​​മ​​​​​ർ​​​​​പ്പി​​​​​ക്ക​​​​​ണം. അ​​​​​വാ​​​​​സ​​​​​ന തീ​​​​​യ​​​​​തി ജൂ​​​​​ണ്‍ 24.
രാം​​​​​ജാ​​​​​സ് കോ​​​​​ള​​​​​ജ്

ഒ​​​​​ഴി​​​​​വു​​​​​ക​​​​​ൾ: ബോ​​​​​ട്ട​​​​​ണി- 12, കെ​​​​​മി​​​​​സ്ട്രി- 22, കൊ​​​​​മേ​​​​​ഴ്സ്- 15, ഇ​​​​​ക്ക​​​​​ണോ​​​​​മി​​​​​ക്സ്- ആ​​​​​റ്, ഇം​​​​​ഗ്ലീ​​​​​ഷ്- 11, ഹി​​​​​ന്ദി- ആ​​​​​റ്, ഹി​​​​​സ്റ്റ​​​​​റി- പ​​​​​ത്ത്, മാ​​​​​ത്ത​​​​​മാ​​​​​റ്റി​​​​​ക്സ്- 12, ഫി​​​​​ലോ​​​​​സ​​​​​ഫി- ഏ​​​​​ഴ്, സം​​​​​സ്കൃ​​​​​തം- മൂ​​​​​ന്ന്, സ്റ്റാ​​​​​റ്റി​​​​​സ്റ്റി​​​​​ക്സ്- അ​​​​​ഞ്ച്, സു​​​​​വോ​​​​​ള​​​​​ജി- 11.

അ​​​​​പേ​​​​​ക്ഷാ​​​​​ഫീ​​​​​സ്: 500 രൂ​​​​​പ. (വ​​​​​നി​​​​​ത​​​​​ക​​​​​ൾ​​​​​ക്കും ഭി​​​​​ന്ന​​​​​ശേ​​​​​ഷി​​​​​ക്കാ​​​​​ർ​​​​​ക്കും എ​​​​​സ്‌​​​​സി, എ​​​​​സ്ടി വി​​​​​ഭാ​​​​​ഗ​​​​​ക്കാ​​​​​ർ​​​​​ക്കും ബാ​​​​​ധ​​​​​ക​​​​​മ​​​​​ല്ല.). ഓ​​​​​ണ്‍ലൈ​​​​​നാ​​​​​യാ​​​​​ണ് ഫീ​​​​​സ​​​​​ട​​​​​യ്ക്കേ​​​​​ണ്ട​​​​​ത്. വി​​​​​ശ​​​​​ദ​​​​​വി​​​​​വ​​​​​ര​​​​​ങ്ങ​​​​​ൾ​​​​​ക്ക് www.ramjas.du.ac.in എ​​​​​ന്ന വെ​​​​​ബ്സൈ​​​​​റ്റ് കാ​​​​​ണു​​​​​ക. ഓ​​​​​ണ്‍ലൈ​​​​​ൻ അ​​​​​പേ​​​​​ക്ഷ സ്വീ​​​​​ക​​​​​രി​​​​​ക്കു​​​​​ന്ന അ​​​​​വ​​​​​സാ​​​​​ന തീ​​​​​യ​​​​​തി ജൂ​​​​​ലൈ ഒ​​​​​ന്ന്.