അ​​​റ്റോ​​​മി​​​ക് എ​​​ന​​​ർ​​​ജി എ​​​ഡ്യൂ​​​ക്കേ​​​ഷ​​​ൻ സൊ​​​സൈ​​​റ്റ​​​ിയി​​​ൽ 205 അ​​​ധ്യാ​​​പ​​​ക​​​ർ
ആ​​​ണ​​​വോ​​​ർ​​​ജ വ​​​കു​​​പ്പി​​​നു കീ​​​ഴി​​​ൽ മും​​​ബൈ​​​യി​​​ലു​​​ള്ള സ്വ​​​യം ഭ​​​ര​​​ണ​​​സ്ഥാ​​​പ​​​ന​​​മാ​​​യ അ​​​റ്റോ​​​മി​​​ക് എ​​​ന​​​ർ​​​ജി എ​​​ഡ്യൂ​​​ക്കേ​​​ഷ​​​ൻ സൊ​​​സൈ​​​റ്റി​​​യി​​​ൽ അ​​​ധ്യാ​​​പ​​​ക​​​രു​​​ടെ ഒ​​​ഴി​​​വു​​​ക​​​ളി​​​ലേ​​​ക്ക് അ​​​പേ​​​ക്ഷ ക്ഷ​​​ണി​​​ച്ചു. സൊ​​​സൈ​​​റ്റി​​​ക്കു കീ​​​ഴി​​​ൽ രാ​​​ജ്യ​​​ത്താ​​​കെ 15 കേ​​​ന്ദ്ര​​​ങ്ങ​​​ളി​​​ലാ​​​യി 30 സ്കൂ​​​ളു​​​ക​​​ൾ/ ജൂ​​​ണി​​​യ​​​ർ കോ​​​ള​​​ജു​​​ക​​​ൾ എ​​​ന്നി​​​വ പ്ര​​​വ​​​ർ​​​ത്തി​​​ക്കു​​​ന്നു​​​ണ്ട്.

വി​​​വി​​​ധ വി​​​ഷ​​​യ​​​ങ്ങ​​​ളി​​​ലാ​​​യി പ്ര​​​തീ​​​ക്ഷി​​​ക്കു​​​ന്ന 205 ഒ​​​ഴി​​​വു​​​ക​​​ളി​​​ലേ​​​ക്കാ​​​ണ് അ​​​പേ​​​ക്ഷ ക്ഷ​​​ണി​​​ച്ചി​​​രി​​​ക്കു​​​ന്ന​​​ത്. കേ​​​ന്ദ്ര​​​നി​​​യ​​​മ​​​പ്ര​​​കാ​​​ര​​​മു​​​ള്ള ശ​​​ന്പ​​​ള​​​മാ​​​ണ് ന​​​ൽ​​​കു​​​ന്ന​​​ത്.

പി​​​ആ​​​ർ​​​ടി, ടി​​​ജി​​​ടി, പി​​​ജി​​​ടി, ലൈ​​​ബ്ര​​​റി​​​യ​​​ൻ, പി​​​ആ​​​ർ​​​ഇ​​​പി, ലൈ​​​ബ്രേ​​​റി​​​യ​​​ൻ ത​​​സ്തി​​​ക​​​ളി​​​ലാ​​​ണ് അ​​​വ​​​സ​​​രം.

പി​​​ജി​​​ടി: ഇം​​​ഗ്ലീ​​​ഷ്- ര​​​ണ്ട്, ഹി​​​ന്ദി- ഒ​​​ന്ന്, മാ​​​ത്ത​​​മാ​​​റ്റി​​​ക്സ്- നാ​​​ല്, ഫി​​​സി​​​ക്സ്- ഒ​​​ന്ന്, കെ​​​മി​​​സ്ട്രി- ഒ​​​ന്ന്, കം​​​പ്യൂ​​​ട്ട​​​ർ സ​​​യ​​​ൻ​​​സ്- നാ​​​ല്, ബ​​​യോ​​​ള​​​ജി- ര​​​ണ്ട്.

ടി​​​ജി​​​ടി- ഇം​​​ഗ്ലീ​​​ഷ്- 11, സോ​​​ഷ്യ​​​ൽ സ​​​യ​​​ൻ​​​സ്- 14, ഹി​​​ന്ദി/ സം​​​സ്കൃ​​​തം- പ​​​ത്ത്, മാ​​​ത്ത​​​മാ​​​റ്റി​​​ക്സ്/ ഫി​​​സി​​​ക്സ്- 21, കെ​​​മി​​​സ്ട്രി/ ബ​​​യോ​​​ള​​​ജി- ഏ​​​ഴ്, കം​​​പ്യൂ​​​ട്ട​​​ർ സ​​​യ​​​ൻ​​​സ്- പ​​​ത്ത്, പി​​​ഇ​​​ടി (പു​​​രു​​​ഷ​​​ൻ)- ഒ​​​ന്പ​​​ത്, പി​​​ഇ​​​ടി (വ​​​നി​​​ത) ഏ​​​ഴ്, ആ​​​ർ​​​ട്ട്- ഏ​​​ഴ്, മ​​​ത്താ​​​റി- അ​​​ഞ്ച്.

മ​​​റ്റ് ഒ​​​ഴി​​​വു​​​ക​​​ൾ: ലൈ​​​ബ്രേ​​​റി​​​യ​​​ൻ- എ​​​ട്ട്, പി​​​ആ​​​ർ​​​ടി- 70, പി​​​ആ​​​ർ​​​ടി (മ്യൂ​​​സി​​​ക്)- അ​​​ഞ്ച്, പി​​​ആ​​​ർ​​​ഇ​​​പി- ആ​​​റ്.

അ​​​പേ​​​ക്ഷ ഓ​​​ണ്‍ലൈ​​​നാ​​​യി സ​​​മ​​​ർ​​​പ്പി​​​ക്ക​​​ണം. യോ​​​ഗ്യ​​​ത, പ്രാ​​​യം, അ​​​പേ​​​ക്ഷാ ഫീ​​​സ് തു​​​ട​​​ങ്ങി​​​യ വി​​​വ​​​ര​​​ങ്ങ​​​ൾ​​​ക്ക് www.aees.gov.in എ​​​ന്ന വെ​​​ബ്സൈ​​​റ്റ് സ​​​ന്ദ​​​ർ​​​ശി​​​ക്കു​​​ക. അ​​​പേ​​​ക്ഷ സ്വീ​​​ക​​​രി​​​ക്കു​​​ന്ന അ​​​വ​​​സാ​​​ന തീ​​​യ​​​തി ജൂ​​​ണ്‍ 12.