43 ത​​​​​​സ്തി​​​​​​ക​​​​​​ക​​​​​​ളി​​​​​​ൽ പി​​​​​​എ​​​​​​സ്‌​​​​​​സി വി​​​​​​ജ്ഞാ​​​​​​പ​​​​​​നം
കേ​​​​​​ര​​​​​​ള പ​​​​​​ബ്ളി​​​​​​ക് സ​​​​​​ർ​​​​​​വീ​​​​​​സ് ക​​​​​​മ്മീ​​​​​​ഷ​​​​​​ൻ 43 ത​​​​​​സ്തി​​​​​​ക​​​​​​ക​​​​​​ളി​​​​​​ലെ ഒ​​​​​​ഴി​​​​​​വു​​​​​​ക​​​​​​ളി​​​​​​ലേ​​​​​​ക്ക് അ​​​​​​പേ​​​​​​ക്ഷ ക്ഷ​​​​​​ണി​​​​​​ച്ചു. അ​​​​​​സാ​​​​​​ധാ​​​​​​ര​​​​​​ണ ഗ​​​​​​സ​​​​​​റ്റ് തീ​​​​​​യ​​​​​​തി: 16.05.2022. അ​​​​​​പേ​​​​​​ക്ഷ സ്വീ​​​​​​ക​​​​​​രി​​​​​​ക്കു​​​​​​ന്ന അ​​​​​​വ​​​​​​സാ​​​​​​ന തീ​​​​​​യ​​​​​​തി 22.06.2022 രാ​​​​​​ത്രി 12 മ​​​​​​ണി​​​​​​വ​​​​​​രെ. വെ​​​​​​ബ്സൈ​​​​​​റ്റ്: www.keralapsc.gov.in.

ജ​​​​​​ന​​​​​​റ​​​​​​ൽ റി​​​​​​ക്രൂ​​​​​​ട്ട്മെ​​​​​​ന്‍റ്
(സം​​​​​​സ്ഥാ​​​​​​ന ത​​​​​​ലം)

കാ​​​​​​റ്റ​​​​​​ഗ​​​​​​റി ന​​​​​​ന്പ​​​​​​ർ: 139/2022
അ​​​​​​സി​​​​​​സ്റ്റ​​​​​​ന്‍റ് പ്ര​​​​​​ഫ​​​​​​സ​​​​​​ർ ഇ​​​​​​ൻ ട്രാ​​​​​​ൻ​​​​​​സ്ഫ്യൂ​​​​​​ഷ​​​​​​ൻ മെ​​​​​​ഡി​​​​​​സി​​​​​​ൻ (ബ്ല​​​​​​ഡ് ബാ​​​​​​ങ്ക്)
മെ​​​​​​ഡി​​​​​​ക്ക​​​​​​ൽ വി​​​​​​ദ്യാ​​​​​​ഭ്യാ​​​​​​സം

കാ​​​​​​റ്റ​​​​​​ഗ​​​​​​റി ന​​​​​​ന്പ​​​​​​ർ: 140/2022-140/2022
അ​​​​​​സി​​​​​​സ്റ്റ​​​​​​ന്‍റ് പ്ര​​​​​​ഫ​​​​​​സ​​​​​​ർ ഇ​​​​​​ൻ സം​​​​​​സ്കൃ​​​​​​തം
കോ​​​​​​ള​​​​​​ജ് വി​​​​​​ദ്യാ​​​​​​ഭ്യാ​​​​​​സം (ട്രെ​​​​​​യി​​​​​​നിം​​​​​​ഗ് കോ​​​​​​ള​​​​​​ജ്)

കാ​​​​​​റ്റ​​​​​​ഗ​​​​​​റി ന​​​​​​ന്പ​​​​​​ർ: 142/2022- 143/2022
അ​​​​​​സി​​​​​​സ്റ്റ​​​​​​ന്‍റ് പ്ര​​​​​​ഫ​​​​​​സ​​​​​​ർ ഇ​​​​​​ൻ ജ്യോ​​​​​​ഗ്ര​​​​​​ഫി
കോ​​​​​​ള​​​​​​ജ് വി​​​​​​ദ്യാ​​​​​​ഭ്യാ​​​​​​സം (ട്രെ​​​​​​യി​​​​​​നിം​​​​​​ഗ് കോ​​​​​​ള​​​​​​ജു​​​​​​ക​​​​​​ൾ)

കാ​​​​​​റ്റ​​​​​​ഗ​​​​​​റി ന​​​​​​ന്പ​​​​​​ർ: 144/2022-145/2022
അ​​​​​​സി​​​​​​സ്റ്റ​​​​​​ന്‍റ് പ്ര​​​​​​ഫ​​​​​​സ​​​​​​ർ ഇ​​​​​​ൻ എ​​​​​​ഡ്യൂ​​​​​​ക്കേ​​​​​​ഷ​​​​​​ൻ ടെ​​​​​​ക്നോ​​​​​​ള​​​​​​ജി
കോ​​​​​​ള​​​​​​ജ് വി​​​​​​ദ്യാ​​​​​​ഭ്യാ​​​​​​സം

കാ​​​​​​റ്റ​​​​​​ഗ​​​​​​റി ന​​​​​​ന്പ​​​​​​ർ: 146/2022
ല​​​​​​ക്ച​​​​​​റ​​​​​​ർ ഇ​​​​​​ൻ ഇ​​​​​​ല​​​​​​ക്‌​​​​​​ട്രോ​​​​​​ണി​​​​​​ക്സ് ആ​​​​​​ൻ​​​​​​ഡ് ഇ​​​​​​ൻ​​​​​​സ്ട്രു​​​​​​മെ​​​​​​ന്‍റേ​​​​​​ഷ​​​​​​ൻ (പോ​​​​​​ളി ടെ​​​​​​ക്നി​​​​​​ക്കു​​​​​​ക​​​​​​ൾ)
സ​​​​​​ങ്കേ​​​​​​തി​​​​​​ക വി​​​​​​ദ്യാ​​​​​​ഭ്യാ​​​​​​സ വ​​​​​​കു​​​​​​പ്പ്

കാ​​​​​​റ്റ​​​​​​ഗ​​​​​​റി ന​​​​​​ന്പ​​​​​​ർ: 147/2022
പേ​​​​​​ഴ്സ​​​​​​ണ​​​​​​ൽ ഓ​​​​​​ഫീ​​​​​​സ​​​​​​ർ
കേ​​​​​​ര​​​​​​ള വി​​​​​​നോ​​​​​​ദ സ​​​​​​ഞ്ചാ​​​​​​ര വി​​​​​​ക​​​​​​സ​​​​​​ന കോ​​​​​​ർ​​​​​​പ്പ​​​​​​റേ​​​​​​ഷ​​​​​​ൻ ലി​​​​​​മി​​​​​​റ്റ​​​​​​ഡ്

കാ​​​​​​റ്റ​​​​​​ഗ​​​​​​റി ന​​​​​​ന്പ​​​​​​ർ: 148/2022
ജൂ​​​​​​ണി​​​​​​യ​​​​​​ർ ഇ​​​​​​ൻ​​​​​​സ്ട്ര​​​​​​ക്ട​​​​​​ർ
(കം​​​​​​പ്യൂ​​​​​​ട്ട​​​​​​ർ ഹാ​​​​​​ർ​​​​​​ഡ്‌​​​​​​വെ​​​​​​യ​​​​​​ർ ആ​​​​​​ൻ​​​​​​ഡ് നെ​​​​​​റ്റ്‌​​​​​​വ​​​​​​ർ​​​​​​ക്ക് മെ​​​​​​യ്ന്‍റ​​​​​​ന​​​​​​ൻ​​​​​​സ്)
വ്യാ​​​​​​വ​​​​​​സാ​​​​​​യി​​​​​​ക പ​​​​​​രി​​​​​​ശീ​​​​​​ല​​​​​​നം

കാ​​​​​​റ്റ​​​​​​ഗ​​​​​​റി ന​​​​​​ന്പ​​​​​​ർ: 149/2022
സൂ​​​​​​പ്പ​​​​​​ർ​​​​​​വൈ​​​​​​സ​​​​​​ർ (ഐ​​​​​​സി​​​​​​ഡി​​​​​​എ​​​​​​സ്)
വ​​​​​​നി​​​​​​താ ശി​​​​​​ശു​​​​​​വി​​​​​​ക​​​​​​സ​​​​​​ന വ​​​​​​കു​​​​​​പ്പ്

കാ​​​​​​റ്റ​​​​​​ഗ​​​​​​റി ന​​​​​​ന്പ​​​​​​ർ: 150/2022
ജ​​​​​​ന​​​​​​റ​​​​​​ൽ മാ​​​​​​നേ​​​​​​ജ​​​​​​ർ
കേ​​​​​​ര​​​​​​ള സ്റ്റേ​​​​​​റ്റ് കോ-​​​​​​ഓ​​​​​​പ്പ​​​​​​റേ​​​​​​റ്റീ​​​​​​വ് ക​​​​​​യ​​​​​​ർ മാ​​​​​​ർ​​​​​​ക്ക​​​​​​റ്റിം​​​​​​ഗ് ഫെ​​​​​​ഡ​​​​​​റേ​​​​​​ഷ​​​​​​ൻ ലി​​​​​​മി​​​​​​റ്റ​​​​​​ഡ്
വി​​​​​​ഭാ​​​​​​ഗം ഒ​​​​​​ന്ന് (ജ​​​​​​ന​​​​​​റ​​​​​​ൽ കാ​​​​​​റ്റ​​​​​​ഗ​​​​​​റി)

കാ​​​​​​റ്റ​​​​​​ഗ​​​​​​റി ന​​​​​​ന്പ​​​​​​ർ: 151/2022
ഡ്രാ​​​​​​ഫ്റ്റ്സ്മാ​​​​​​ൻ ഗ്രേ​​​​​​ഡ് മൂ​​​​​​ന്ന്/ ഓ​​​​​​വ​​​​​​ർ​​​​​​സി​​​​​​യ​​​​​​ർ ഗ്രേ​​​​​​ഡ് മൂ​​​​​​ന്ന് (മെ​​​​​​ക്കാ​​​​​​നി​​​​​​ക്ക​​​​​​ൽ)
ഹാ​​​​​​ർ​​​​​​ബ​​​​​​ർ എ​​​​​​ൻ​​​​​​ജി​​​​​​നി​​​​​​യ​​​​​​റിം​​​​​​ഗ്

കാ​​​​​​റ്റ​​​​​​ഗ​​​​​​റി ന​​​​​​ന്പ​​​​​​ർ: 152/2022
ഇ​​​​​​ല​​​​​​ക്‌​​​​​​ട്രീ​​​​​​ഷ്യ​​​​​​ൻ
കാ​​​​​​യി​​​​​​ക യു​​​​​​വ​​​​​​ജ​​​​​​ന​​​​​​കാ​​​​​​ര്യ വ​​​​​​കു​​​​​​പ്പ്

കാ​​​​​​റ്റ​​​​​​ഗ​​​​​​റി ന​​​​​​ന്പ​​​​​​ർ: 153/2022
ക്ലാ​​​​​​ർ​​​​​​ക്ക് കം ​​​​​​ടെ​​​​​​പ്പി​​​​​​സ്റ്റ്
സ്റ്റീ​​​​​​ൽ ഇ​​​​​​ൻ​​​​​​ഡ​​​​​​സ്ട്രി​​​​​​യ​​​​​​ൽ​​​​​​സ് കേ​​​​​​ര​​​​​​ള ലി​​​​​​മി​​​​​​റ്റ​​​​​​ഡ്

കാ​​​​​​റ്റ​​​​​​ഗ​​​​​​റി ന​​​​​​ന്പ​​​​​​ർ: 154/2022
കു​​​​​​ക്ക് ഗ്രേ​​​​​​ഡ് ര​​​​​​ണ്ട്
കേ​​​​​​ര​​​​​​ള മി​​​​​​ന​​​​​​റ​​​​​​ൽ​​​​​​സ് ആ​​​​​​ൻ​​​​​​ഡ് മെ​​​​​​റ്റ​​​​​​ൽ​​​​​​സ് ലി​​​​​​മി​​​​​​റ്റ​​​​​​ഡ്

കാ​​​​​​റ്റ​​​​​​ഗ​​​​​​റി ന​​​​​​ന്പ​​​​​​ർ: 155/2022
ക്വാ​​​​​​ളി​​​​​​റ്റി ക​​​​​​ണ്‍ട്രോ​​​​​​ൾ ഓ​​​​​​ഫീ​​​​​​സ​​​​​​ർ
കേ​​​​​​ര​​​​​​ള സ്റ്റേ​​​​​​റ്റ് കോ-​​​​​​ഓ​​​​​​പ്പ​​​​​​റേ​​​​​​റ്റീ​​​​​​വ് ക​​​​​​യ​​​​​​ർ മാ​​​​​​ർ​​​​​​ക്ക​​​​​​റ്റിം​​​​​​ഗ് ഫെ​​​​​​ഡ​​​​​​റേ​​​​​​ഷ​​​​​​ൻ ലി​​​​​​മി​​​​​​റ്റ​​​​​​ഡ്

കാ​​​​​​റ്റ​​​​​​ഗ​​​​​​റി ന​​​​​​ന്പ​​​​​​ർ: 156/2022
ബോ​​​​​​യ്‌​​​​​​ല​​​​​​ർ അ​​​​​​റ്റ​​​​​​ൻ​​​​​​ഡ​​​​​​ന്‍റ്
ഫാ​​​​​​ർ​​​​​​മ​​​​​​സ്യൂ​​​​​​ട്ടി​​​​​​ക്ക​​​​​​ൽ കോ​​​​​​ർ​​​​​​പ്പ​​​​​​റേ​​​​​​ഷ​​​​​​ൻ
(ഐ​​​​​​എം) കേ​​​​​​ര​​​​​​ള ലി​​​​​​മി​​​​​​റ്റ​​​​​​ഡ്

കാ​​​​​​റ്റ​​​​​​ഗ​​​​​​റി ന​​​​​​ന്പ​​​​​​ർ; 157/2022
ഡ്രാ​​​​​​ഫ്റ്റ്സ്മാ​​​​​​ൻ ഗ്രേ​​​​​​ഡ് ര​​​​​​ണ്ട് (ഇ​​​​​​ല​​​​​​ക്‌​​​​​​ട്രി​​​​​​ക്ക​​​​​​ൽ)
കേ​​​​​​ര​​​​​​ള സം​​​​​​സ്ഥാ​​​​​​ന ഭാ​​​​​​വ​​​​​​ന നി​​​​​​ർ​​​​​​മാ​​​​​​ണ ബോ​​​​​​ർ​​​​​​ഡ്

കാ​​​​​​റ്റ​​​​​​ഗ​​​​​​റി ന​​​​​​ന്പ​​​​​​ർ: 158/2022
ഓ​​​​​​ഫീ​​​​​​സ് അ​​​​​​സി​​​​​​സ്റ്റ​​​​​​ന്‍റ്
കേ​​​​​​ര​​​​​​ള അ​​​​​​ഗ്രോ ഇ​​​​​​ൻ​​​​​​ഡ​​​​​​സ്ട്രീ​​​​​​സ് കോ​​​​​​ർ​​​​​​പ്പ​​​​​​റേ​​​​​​ഷ​​​​​​ൻ ലി​​​​​​മി​​​​​​റ്റ​​​​​​ഡ്

കാ​​​​​​റ്റ​​​​​​ഗ​​​​​​റി ന​​​​​​ന്പ​​​​​​ർ: 159/2022
കോ​​​​​​ണ്‍ഫി​​​​​​ഡ​​​​​​ൻ​​​​​​ഷ്യ​​​​​​ൽ അ​​​​​​സി​​​​​​സ്റ്റ​​​​​​ന്‍റ് ഗ്രേ​​​​​​ഡ് ര​​​​​​ണ്ട്
കേ​​​​​​ര​​​​​​ള ക​​​​​​ര​​​​​​കൗ​​​​​​ശ​​​​​​ല വി​​​​​​ക​​​​​​സ​​​​​​ന കോ​​​​​​ർ​​​​​​പ്പ​​​​​​റേ​​​​​​ഷ​​​​​​ൻ

കാ​​​​​​റ്റ​​​​​​ഗ​​​​​​റി ന​​​​​​ന്പ​​​​​​ർ: 160/ 2022
ബോ​​​​​​ട്ട് ഡ്രൈ​​​​​​വ​​​​​​ർ
കേ​​​​​​ര​​​​​​ള ടൂ​​​​​​റി​​​​​​സം ഡെ​​​​​​വ​​​​​​ല​​​​​​പ്മെ​​​​​​ന്‍റ് കോ​​​​​​ർ​​​​​​പ്പ​​​​​​റേ​​​​​​ഷ​​​​​​ൻ ലി​​​​​​മി​​​​​​റ്റ​​​​​​ഡ്

കാ​​​​​​റ്റ​​​​​​ഗ​​​​​​റി ന​​​​​​ന്പ​​​​​​ർ: 161/2022
ഫി​​​​​​നാ​​​​​​ൻ​​​​​​സ് മാ​​​​​​നേ​​​​​​ജ​​​​​​ർ
കേ​​​​​​ര​​​​​​ള സ്റ്റേ​​​​​​റ്റ് പാ​​​​​​ൽ​​​​​​മി​​​​​​റ പ്രോ​​​​​​ഡ​​​​​​ക്ട്സ് ഡെ​​​​​​വ​​​​​​ല​​​​​​പ്മെ​​​​​​ന്‍റ് ആ​​​​​​ൻ​​​​​​ഡ് വ​​​​​​ർ​​​​​​ക്കേ​​​​​​ഴ്സ് വെ​​​​​​ൽ​​​​​​ഫെ​​​​​​യ​​​​​​ർ കോ​​​​​​ർ​​​​​​പ്പ​​​​​​റേ​​​​​​ഷ​​​​​​ൻ ലി​​​​​​മി​​​​​​റ്റ​​​​​​ഡ് (കെ​​​​​​ൽ​​​​​​പാം)
ജ​​​​​​ന​​​​​​റ​​​​​​ൽ റി​​​​​​ക്രൂ​​​​​​ട്ട്മെ​​​​​​ന്‍റ് (ജി​​​​​​ല്ലാ​​​​​​ത​​​​​​ലം)

കാ​​​​​​റ്റ​​​​​​ഗ​​​​​​റി ന​​​​​​ന്പ​​​​​​ർ: 162/2022
ല​​​​​​ബോ​​​​​​റ​​​​​​ട്ട​​​​​​റി ടെ​​​​​​ക്നീ​​​​​​ഷ്യ​​​​​​ൻ ഗ്രേ​​​​​​ഡ് ര​​​​​​ണ്ട്/ ല​​​​​​ബോ​​​​​​റ​​​​​​ട്ട​​​​​​റി അ​​​​​​സി​​​​​​സ്റ്റ​​​​​​ന്‍റ് ഗ്രേ​​​​​​ഡ് ര​​​​​​ണ്ട്

മൃ​​​​​​ഗ​​​​​​സം​​​​​​ര​​​​​​ക്ഷ​​​​​​ണം
കാ​​​​​​റ്റ​​​​​​ഗ​​​​​​റി ന​​​​​​ന്പ​​​​​​ർ: 163/2022

ഡ്രൈ​​​​​​വ​​​​​​ർ ഗ്രേ​​​​​​ഡ് ര​​​​​​ണ്ട് (എ​​​​​​ച്ച്ഡി​​​​​​വി)
(വി​​​​​​മു​​​​​​ക്ത​​​​​​ഭ​​​​​​ട​​​​​​ന്മാ​​​​​​ർ​​​​​​മാ​​​​​​ത്രം)

എ​​​​​​ൻ​​​​​​സി​​​​​​സി/ സൈ​​​​​​നി​​​​​​ക​​​​​​ക്ഷേ​​​​​​മ വ​​​​​​കു​​​​​​പ്പ്
കാ​​​​​​റ്റ​​​​​​ഗ​​​​​​റി ന​​​​​​ന്പ​​​​​​ർ: 164/2022
ആ​​​​​​യ
വി​​​​​​വി​​​​​​ധം.

ബാ​​​​​​ക്കി ത​​​​​​സ്തി​​​​​​ക​​​​​​ക​​​​​​ളി​​​​​​ൽ സ്പെ​​​​​​ഷ​​​​​​ൽ റി​​​​​​ക്രൂ​​​​​​ട്ട്മെ​​​​​​ന്‍റും എ​​​​​​ൻ​​​​​​സി​​​​​​എ വി​​​​​​ജ്ഞാ​​​​​​പ​​​​​​ന​​​​​​വു​​​​​​മാ​​​​​​ണ്.