നി​​​​യ​​​​മ ബി​​​​രു​​​​ദ​​​​ധാ​​​​രി​​​​ക​​​​ൾ​​​​ക്ക് ക​​​​ര​​​​സേ​​​​ന​​​​യി​​​​ൽ അ​​​​വ​​​​സ​​​​രം
നി​​​​​​​​യ​​​​​​​​മ ബി​​​​​​​​രു​​​​​​​​ദ​​​​​​​​ധാ​​​​​​​​രി​​​​​​​​ക​​​​​​​​ൾ​​​​​​​​ക്കു ക​​​​​​​​ര​​​​​​​​സേ​​​​​​​​ന​​​​​​​​യി​​​​​​​​ൽ ഷോ​​​​​​​​ർ​​​​​​​​ട്ട് സ​​​​​​​​ർ​​​​​​​​വീ​​​​​​​​സ് ക​​​​​​​​മ്മീ​​​​​​​​ഷ​​​​​​​​ൻ​​​​​​​​ഡ് ഓ​​​​​​​​ഫീ​​​​​​​​സ​​​​​​​​റാ​​​​​​​​കാ​​​​​​​​ൻ അ​​​​​​​​വ​​​​​​​​സ​​​​​​​​രം. ജെഎ​​​​​ജി എ​​​​​ൻ​​​​​ട്രി സ്കീം 28-ാം ​​​​​ഷോ​​​​​ർ​​​​​ട് സ​​​​​ർ​​​​​വീ​​​​​സ് ക​​​​​മ്മി​​​​​ഷ​​​​​ൻ​​​​​ഡ് (എ​​​​​ൻ​​​​​ടി)​​​​​ഒ​​​​​ക്ടോ​​​​​ബ​​​​​ർ 2022 കോ​​​​​ഴ്സി​​​​​ലേ​​​​​ക്കാ​​​​​ണ് അ​​​​​പേ​​​​​ക്ഷ ക്ഷ​​​​​ണി​​​​​ച്ച​​​​​ത്. അ​​​​​​​​വി​​​​​​​​വാ​​​​​​​​ഹി​​​​​​​​ത​​​​​​​​രാ​​​​​​​​യ പു​​​​​​​​രു​​​​​​​​ഷ​​​​​​​​ന്മാ​​​​​​​​ർ​​​​​​​​ക്കും സ്ത്രീ​​​​​​​​ക​​​​​​​​ൾ​​​​​​​​ക്കും അ​​​​​​​​പേ​​​​​​​​ക്ഷി​​​​​​​​ക്കാം. വിജ്ഞാപനം വൈകാതെ പുറപ്പെടുവി ക്കും. പ്രാ​​​​​​​​യം: 2022 ജൂ​​​​ലൈ ഒ​​​​​​​​ന്നി​​​​​​​​ന് 21- 27 വ​​​​​​​​യ​​​​​​​​സ്.

വി​​​​​​​​ദ്യാ​​​​​​​​ഭ്യാ​​​​​​​​സ യോ​​​​​​​​ഗ്യ​​​​​​​​ത: മൊ​​​​​​​​ത്തം 55 ശ​​​​​​​​ത​​​​​​​​മാ​​​​​​​​നം മാ​​​​​​​​ർ​​​​​​​​ക്കോ​​​​​​​​ടെ എ​​​​​​​​ൽ​​​​​​​​എ​​​​​​​​ൽ​​​​​​​​ബി ബി​​​​​​​​രു​​​​​​​​ദം. അ​​​​​​​​പേ​​​​​​​​ക്ഷ​​​​​​​​ക​​​​​​​​ർ ബാ​​​​​​​​ർ കൗ​​​​​​​​ൺ​​​​​​​​സി​​​​​​​​ൽ ഓ​​​​​​​​ഫ് ഇ​​​​​​​​ന്ത്യ/​​​​​​​​സ്റ്റേ​​​​​​​​റ്റ് ര​​​​​​​​ജി​​​​​​​​സ്ട്രേ​​​​​​​​ഷ​​​​​​​​നു​​​​​​​​ള്ള യോ​​​​​​​​ഗ്യ​​​​​​​​ത നേ​​​​​​​​ടി​​​​​​​​യി​​​​​​​​രി​​​​​​​​ക്ക​​​​​​​​ണം. ശാ​​​​​​​​രീ​​​​​​​​രി​​​​​​​​ക യോ​​​​​​​​ഗ്യ​​​​​​​​ത സം​​​​​​​​ബ​​​​​​​​ന്ധി​​​​​​​​ച്ച വി​​​​​​​​ശ​​​​​​​​ദാം​​​​​​​​ശ​​​​​​​​ങ്ങ​​​​​​​​ൾ​​​​​​​​ക്ക് വെ​​​​​​​​ബ്സൈ​​​​​​​​റ്റ് സ​​​​​​​​ന്ദ​​​​​​​​ർ​​​​​​​​ശി​​​​​​​​ക്കു​​​​​​​​ക.

തെ​​​​​​​​​ര​​​​​​​​​ഞ്ഞെ​​​​​​​​​ടു​​​​​​​​​പ്പ്: ഷോ​​​​​​​​​ർ​​​​​​​​​ട്ട് ലി​​​​​​​​​സ്റ്റ് ചെ​​​​​​​​​യ്യ​​​​​​​​​പ്പെ​​​​​​​​​ടു​​​​​​​​​ന്ന​​​​​​​​​വ​​​​​​​​​രെ ബാം​​​​​​​​​ഗ​​​​​​​​​ളൂ​​​​​​​​​ർ/​​​​​​​​​ഭോ​​​​​​​​​പ്പാ​​​​​​​​​ൽ/​​​​​​​​​കോ​​​​​​​​​യ​​​​​​​​​ന്പ​​​​​​​​​ത്തൂ​​​​​​​​​രി​​​​​​​​​ൽ ന​​​​​​​​​ട​​​​​​​​​ത്തു​​​​​​​​​ന്ന എ​​​​​​​​​സ്എ​​​​​​​​​സ്ബി ഇ​​​​​​​​​ന്‍റ​​​​​​​​​ർ​​​​​​​​​വ്യൂ​​​​​​​​​വി​​​​​​​​​നു ക്ഷ​​​​​​​​​ണി​​​​​​​​​ക്കും. ര​​​​​​​​​ണ്ടു ഘ​​​​​​​​​ട്ട​​​​​​​​​ങ്ങ​​​​​​​​​ളി​​​​​​​​​ലാ​​​​​​​​​യാ​​​​​​​​​ണ് ഇ​​​​​​​​​ന്‍റ​​​​​​​​​ർ​​​​​​​​​വ്യൂ. ആ​​​​​​​​​ദ്യ​​​​​​​​​ഘ​​​​​​​​​ട്ട​​​​​​​​​ത്തി​​​​​​​​​ൽ ഇ​​​​​​​​​ന്‍റ​​​​​​​​​ലി​​​​​​​​​ജ​​​​​​​​​ൻ​​​​​​​​​സ് ടെ​​​​​​​​​സ്റ്റ്, പി​​​​​​​​​ക്ച​​​​​​​​​ർ പെ​​​​​​​​​ർ​​​​​​​​​സ​​​​​​​​​പ്ഷ​​​​​​​​​ൻ, ഡി​​​​​​​​​സ്ക​​​​​​​​​ഷ​​​​​​​​​ൻ ടെ​​​​​​​​​സ്റ്റ് എ​​​​​​​​​ന്നി​​​​​​​​​വ​​​​​​​​​യു​​​​​​​​​ണ്ട്. സൈ​​​​​​​​​ക്കോ​​​​​​​​​ള​​​​​​​​​ജി​​​​​​​​​ക്ക​​​​​​​​​ൽ ടെ​​​​​​​​​സ്റ്റ്, ഗ്രൂ​​​​​​​​​പ്പ് ടെ​​​​​​​​​സ്റ്റ്, ഇ​​​​​​​​​ന്‍റ​​​​​​​​​ർ​​​​​​​​​വ്യൂ എ​​​​​​​​​ന്നി​​​​​​​​​വ​​​​​​​​​യു​​​​​​​​​ൾ​​​​​​​​​പ്പെ​​​​​​​​​ട്ട​​​​​​​​​താ​​​​​​​​​ണു ര​​​​​​​​​ണ്ടാം ഘ​​​​​​​​​ട്ടം. തു​​​​​​​​​ട​​​​​​​​​ർ​​​​​​​​​ന്ന് വൈ​​​​​​​​​ദ്യ​​​​​​​​​പ​​​​​​​​​രി​​​​​​​​​ശോ​​​​​​​​​ധ​​​​​​​​​ന. ആ​​​​​​​​​ദ്യ​​​​​​​​​മാ​​​​​​​​​യി എ​​​​​​​​​സ്എ​​​​​​​​​സ്ബി ഇ​​​​​​​​​ന്‍റ​​​​​​​​​ർ​​​​​​​​​വ്യൂ​​​​​​​​​വി​​​​​​​​​ൽ പ​​​​​​​​​ങ്കെ​​​​​​​​​ടു​​​​​​​​​ക്കു​​​​​​​​​ന്ന​​​​​​​​​വ​​​​​​​​​ർ​​​​​​​​​ക്കു തേ​​​​​​​​​ർ​​​​​​​​​ഡ് എ​​​​​​​​​സി യാ​​​​​​​​​ത്രാ​​​​​​​​​ബ​​​​​​​​​ത്ത ന​​​​​​​​​ൽ​​​​​​​​​കും.

പ​​​​​​​​രി​​​​​​​​ശീ​​​​​​​​ല​​​​​​​​നം: ഓ​​​​​​​​ഫീ​​​​​​​​സേ​​​​​​​​ഴ്സ് ട്രെ​​​​​​​​യി​​​​​​​​നിം​​​​​​​​ഗ് അ​​​​​​​​ക്കാ​​​​​​​​ഡ​​​​​​​​മി​​​​​​​​യി​​​​ൽ 49 ആ​​​​​​​​ഴ്ച​​​​​​​​ത്തെ പ​​​​​​​​രി​​​​​​​​ശീ​​​​​​​​ല​​​​​​​​നം ന​​​​​​​​ൽ​​​​​​​​കും. വി​​​​​​​​ശ​​​​​​​​ദ​​​​​​​​വി​​​​​​​​വ​​​​​​​​ര​​​​​​​​ങ്ങ​​​​​​​​ൾ​​​​​​​​ക്ക്: www.joinindianarmy. nic.in.