പ​​​​​​ഞ്ചാ​​​​​​ബ് നാ​​​​​​ഷ​​​​​​ണ​​​​​​ല്‍ ബാ​​​​​​ങ്കി​​​​​​ല്‍ 145 മാ​​​​​​നേ​​​​​​ജ​​​​​​ര്‍
ന്യൂ​​​​​​ഡ​​​​​​ല്‍ഹി ആ​​​​​​സ്ഥാ​​​​​​ന​​​​​​മാ​​​​​​യു​​​​​​ള്ള പ​​​​​​ഞ്ചാ​​​​​​ബ് നാ​​​​​​ഷ​​​​​​ണ​​​​​​ല്‍ ബാ​​​​​​ങ്കി​​​​​​ല്‍ 145 ഒ​​​​​​ഴി​​​​​​വു​​​​​​ക​​​​​​ളി​​​​​​ലേ​​​​​​ക്ക് അ​​​​​​പേ​​​​​​ക്ഷ ക്ഷ​​​​​​ണി​​​​​​ച്ചു.

മാ​​​​​​നേ​​​​​​ജ​​​​​​ര്‍ (ക്രെ​​​​​​ഡി​​​​​​റ്റ്): 100
യോ​​​​​​ഗ്യ​​​​​​ത: ചാ​​​​​​ര്‍ട്ടേ​​​​​​ഡ് അ​​​​​​ക്കൗ​​​​​​ണ്ട​​​​​​ന്‍റ്സ് ഓ​​​​​​ഫ് ഇ​​​​​​ന്ത്യ/ ഇ​​​​​​ന്‍സ്റ്റി​​​​​​റ്റ്യൂ​​​​​​ട്ട് ഓ​​​​​​ഫ് കോ​​​​​​സ്റ്റ് അ​​​​​​ക്കൗ​​​​​​ണ്ട​​​​​​ന്‍റ്സ് ഓ​​​​​​ഫ് ഇ​​​​​​ന്ത്യ​​​​​​യി​​​​​​ല്‍നി​​​​​​ന്നു​​​​​​ള്ള ​​​ചാ​​​​​​ര്‍ട്ടേ​​​​​​ഡ് അ​​​​​​ക്കൗ​​​​​​ണ്ട​​​​​​ന്‍റ് (സി​​​​​​എ) അ​​​​​​ല്ലെ​​​​​​ങ്കി​​​​​​ല്‍ സി​​​​​​എ​​​​​​ഫ്എ ഇ​​​​​​ന്‍സ്റ്റി​​​​​​റ്റ്യൂ​​​​​​ട്ട് (യു​​​​​​എ​​​​​​സ്എ)​​​​​​ല്‍ നി​​​​​​ന്നു​​​​​​ള്ള ചാ​​​​​​ര്‍ട്ടേ​​​​​​ഡ് ഫി​​​​​​നാ​​​​​​ന്‍ഷ്യ​​​​​​ല്‍ അ​​​​​​ന​​​​​​ലി​​​​​​സ്റ്റ് അ​​​​​​ല്ലെ​​​​​​ങ്കി​​​​​​ല്‍ ഏ​​​​​​തെ​​​​​​ങ്കി​​​​​​ലും വി​​​​​​ഷ​​​​​​യ​​​​​​ത്തി​​​​​​ലെ ബി​​​​​​രു​​​​​​ദ​​​​​​വും ഫി​​​​​​നാ​​​​​​ന്‍സ് എം​​​​​​ബി​​​​​​എ/ പി​​​​​​ജി​​​​​​ഡി​​​​​​എം/ ഫി​​​​​​നാ​​​​​​ന്‍സ് ബി​​​​​​രു​​​​​​ദാ​​​​​​ന​​​​​​ന്ത​​​​​​ര​​​​​​ബി​​​​​​രു​​​​​​ദം. ഒ​​​​​​രു വ​​​​​​ര്‍ഷ​​​​​​ത്തെ പ്ര​​​​​​വൃ​​​​​​ത്തി​​​​​​പ​​​​​​രി​​​​​​ച​​​​​​യം.
പ്രാ​​​​​​യം: 25- 35 വ​​​​​​യ​​​​​​സ്.

മാ​​​​​​നേ​​​​​​ജ​​​​​​ര്‍ (റി​​​​​​സ്‌​​​​​​ക് മാ​​​​​​നേ​​​​​​ജ്‌​​​​​​മെ​​​​​​ന്‍റ്)- 40
യോ​​​​​​ഗ്യ​​​​​​ത: ചാ​​​​​​ര്‍ട്ടേ​​​​​​ഡ് അ​​​​​​ക്കൗ​​​​​​ണ്ട​​​ന്‍റ്സ് ഓ​​​​​​ഫ് ഇ​​​​​​ന്ത്യ/ ഇ​​​​​​ന്‍സ്റ്റി​​​​​​റ്റ്യൂ​​​​​​ട്ട് ഓ​​​​​​ഫ് കോ​​​​​​സ്റ്റ് അ​​​​​​ക്കൗ​​​​​​ണ്ട​​​​​ന്‍റ്​​​​​​സ് ഓ​​​​​​ഫ് ഇ​​​​​​ന്ത്യ​​​​​​യി​​​​​​ല്‍നി​​​​​​ന്നു​​​​​​ള്ള ചാ​​​​​​ര്‍ട്ടേ​​​​​​ഡ് അ​​​​​​ക്കൗ​​​​​​ണ്ട​​​​​​ന്‍റ് (സി​​​​​​എ) അ​​​​​​ല്ലെ​​​​​​ങ്കി​​​​​​ല്‍ സി​​​​​​എ​​​​​​ഫ്എ ഇ​​​​​​ന്‍സ്റ്റി​​​​​​റ്റ്യൂ​​​​​​ട്ട് (യു​​​​​​എ​​​​​​സ്എ)​​​​​​ല്‍ നി​​​​​​ന്നു​​​​​​ള്ള ചാ​​​​​​ര്‍ട്ടേ​​​​​​ഡ് ഫി​​​​​​നാ​​​​​​ന്‍ഷ്യ​​​​​​ല്‍ അ​​​​​​ന​​​​​​ലി​​​​​​സ്റ്റ് അ​​​​​​ല്ലെ​​​​​​ങ്കി​​​​​​ല്‍ ഏ​​​​​​തെ​​​​​​ങ്കി​​​​​​ലും വി​​​​​​ഷ​​​​​​യ​​​​​​ത്തി​​​​​​ലെ ബി​​​​​​രു​​​​​​ദ​​​​​​വും ഫി​​​​​​നാ​​​​​​ന്‍സ് എം​​​​​​ബി​​​​​​എ/ പി​​​​​​ജി​​​​​​ഡി​​​​​​എം/ ഫി​​​​​​നാ​​​​​​ന്‍സ് ബി​​​​​​രു​​​​​​ദാ​​​​​​ന​​​​​​ന്ത​​​​​​ര ബി​​​​​​രു​​​​​​ദം/ ഫി​​​​​​നാ​​​​​​ന്‍ഷ്യ​​​​​​ല്‍ സ​​​​​​ര്‍വീ​​​​​​സ​​​​​​സ് ബി​​​​​​രു​​​​​​ദാ​​​​​​ന​​​​​​ന്ത​​​​​​ര ഡി​​​​​​പ്ലോ​​​​​​മ/ ഫി​​​​​​നാ​​​​​​ന്‍സ് ആ​​​​​​ന്‍ഡ് ക​​​​​​ണ്‍ട്രോ​​​​​​ള്‍ മാ​​​​​​സ്‌​​​​​​റ്റേ​​​​​​ഴ്‌​​​​​​സും ര​​​​​​ണ്ടു വ​​​​​​ര്‍ഷ​​​​​​ത്തെ പ്ര​​​​​​വൃ​​​​​​ത്തി​​​​​​പ​​​​​​രി​​​​​​ച​​​​​​യം അ​​​​​​ല്ലെ​​​​​​ങ്കി​​​​​​ല്‍ മാ​​​​​​ത്ത​​​​​​മാ​​​​​​റ്റി​​​​​​ക്‌​​​​​​സ്/ സ്റ്റാ​​​​​​റ്റി​​​​​​സ്റ്റി​​​​​​ക്‌​​​​​​സ്/ ഇ​​​​​​ക്ക​​​​​​ണോ​​​​​​മി​​​​​​ക്‌​​​​​​സ് ബി​​​​​​രു​​​​​​ദാ​​​​​​ന​​​​​​ന്ത​​​​​​ര​​​​​​ബി​​​​​​രു​​​​​​ദം. അ​​​​​​ല്ലെ​​​​​​ങ്കി​​​​​​ല്‍ ഗ്ലോ​​​​​​ബ​​​​​​ല്‍ അ​​​​​​സോ​​​​​​സി​​​​​​യേ​​​​​​ഷ​​​​​​ന്‍ ഓ​​​​​​ഫ് റി​​​​​​സ്‌​​​​​​ക് പ്രൊ​​​​​​ഫ​​​​​​ഷ​​​​​​ണ​​​​​​ല്‍സി​​​​​​ല്‍നി​​​​​​ന്ന് ഫി​​​​​​നാ​​​​​​ന്‍ഷ്യ​​​​​​ല്‍ റി​​​​​​സ്‌​​​​​​ക് മാ​​​​​​നേ​​​​​​ജ്‌​​​​​​മെ​​​​​​ന്‍റ് സ​​​​​​ര്‍ട്ടി​​​​​​ഫി​​​​​​ക്കേ​​​​​​ഷ​​​​​​ന്‍ അ​​​​​​ല്ലെ​​​​​​ങ്കി​​​​​​ല്‍ പ്രി​​​​​​മ ഇ​​​​​​ന്‍സ്റ്റി​​​​​​റ്റ്യൂ​​​​​​ട്ടി​​​​​​ല്‍നി​​​​​​ന്ന് പ്രൊ​​​​​​ഫ​​​​​​ഷ​​​​​​ണ​​​​​​ല്‍ റി​​​​​​സ്‌​​​​​​ക് മാ​​​​​​നേ​​​​​​ജ്‌​​​​​​മെ​​​​​​ന്‍റ് സ​​​​​​ര്‍ട്ടി​​​​​​ഫി​​​​​​ക്കേ​​​​​​ഷ​​​​​​ന്‍. ഒ​​​​​​രു വ​​​​​​ര്‍ഷ​​​​​​ത്തെ പ്ര​​​​​​വൃ​​​​​​ത്തി​​​​​​പ​​​​​​രി​​​​​​ച​​​​​​യം.
പ്രാ​​​​​​യം: 25- 35 വ​​​​​​യ​​​​​​സ്.

സീ​​​​​​നി​​​​​​യ​​​​​​ര്‍ മാ​​​​​​നേ​​​​​​ജ​​​​​​ര്‍ (ട്ര​​​​​​ഷ​​​​​​റി)- അ​​​​​​ഞ്ച്.
യോ​​​​​​ഗ്യ​​​​​​ത: ചാ​​​​​​ര്‍ട്ടേ​​​​​​ഡ് അ​​​​​​ക്കൗ​​​​​​ണ്ട​​​​​​ന്‍റ്സ് ഓ​​​​​​ഫ് ഇ​​​​​​ന്ത്യ/ ഇ​​​​​​ന്‍സ്റ്റി​​​​​​റ്റ്യൂ​​​​​​ട്ട് ഓ​​​​​​ഫ് കോ​​​​​​സ്റ്റ് അ​​​​​​ക്കൗ​​​​​​ണ്ട​​​​​​ന്‍റ്സ് ഓ​​​​​​ഫ് ഇ​​​​​​ന്ത്യ​​​​​​യി​​​​​​ല്‍നി​​​​​​ന്നു​​​​​​ള്ള ചാ​​​​​​ര്‍ട്ടേ​​​​​​ഡ് അ​​​​​​ക്കൗ​​​​​​ണ്ട​​​​​​ന്‍റ് (സി​​​​​​എ) അ​​​​​​ല്ലെ​​​​​​ങ്കി​​​​​​ല്‍ സി​​​​​​എ​​​​​​ഫ്എ ഇ​​​​​​ന്‍സ്റ്റി​​​​​​റ്റ്യൂ​​​​​​ട്ട് (യു​​​​​​എ​​​​​​സ്എ)​​​​​​ല്‍നി​​​​​​ന്നു​​​​​​ള്ള ചാ​​​​​​ര്‍ട്ടേ​​​​​​ഡ് ഫി​​​​​​നാ​​​​​​ന്‍ഷ്യ​​​​​​ല്‍ അ​​​​​​ന​​​​​​ലി​​​​​​സ്റ്റ് അ​​​​​​ല്ലെ​​​​​​ങ്കി​​​​​​ല്‍ ഏ​​​​​​തെ​​​​​​ങ്കി​​​​​​ലും വി​​​​​​ഷ​​​​​​യ​​​​​​ത്തി​​​​​​ലെ ബി​​​​​​രു​​​​​​ദ​​​​​​വും ഫി​​​​​​നാ​​​​​​ന്‍സ് എം​​​​​​ബി​​​​​​എ/ പി​​​​​​ജി​​​​​​ഡി​​​​​​എം/ ബി​​​​​​രു​​​​​​ദാ​​​​​​ന​​​​​​ന്ത​​​​​​ര​​​​​​ബി​​​​​​രു​​​​​​ദം. മൂ​​​​​​ന്നു വ​​​​​​ര്‍ഷ​​​​​​ത്തെ പ്ര​​​​​​വൃ​​​​​​ത്തി​​​​​​പ​​​​​​രി​​​​​​ച​​​​​​യം.
പ്രാ​​​​​​യം: 25- 37 വ​​​​​​യ​​​​​​സ്.

വി​​​​​​ശ​​​​​​ദ​​​​​​വി​​​​​​വ​​​​​​ര​​​​​​ങ്ങ​​​​​​ള്‍ക്കും അ​​​​​​പേ​​​​​​ക്ഷി​​​​​​ക്കാ​​​​​​നും www.pnbindia.in എ​​​​​​ന്ന വെ​​​​​​ബ്‌​​​​​​സൈ​​​​​​റ്റ് കാ​​​​​​ണു​​​​​​ക. ഓ​​​​​​ണ്‍ലൈ​​​​​​ന്‍ പ​​​​​​രീ​​​​​​ക്ഷ​​​​​​യി​​​​​​ലൂ​​​​​​ടെ​​​​​​യാ​​​​​​ണ് തെ​​​​​​ര​​​​​​ഞ്ഞെ​​​​​​ടു​​​​​​പ്പ്.

അ​​​​​​പേ​​​​​​ക്ഷാ ഫീ​​​​​​സ്: 850 രൂ​​​​​​പ. എ​​​​​​സ്‌​​​സി/​​​​​​എ​​​​​​സ്ടി/ ഭി​​​​​​ന്ന​​​​​​ശേ​​​​​​ഷി​​​​​​ക്കാ​​​​​​ര്‍ എ​​​​​​ന്നി​​​​​​വ​​​​​​ര്‍ക്ക് 50 രൂ​​​​​​പ.
അ​​​​​​പേ​​​​​​ക്ഷ സ്വീ​​​​​​ക​​​​​​രി​​​​​​ക്കു​​​​​​ന്ന അ​​​​​​വ​​​​​​സാ​​​​​​ന തീ​​​​​​യ​​​​​​തി മേ​​​​​​യ് ഏ​​​ഴ്.